കൂടെ 2 [ഖുറേഷി അബ്രഹാം] 112

മാനസികവും ശാരീരികവുമായ റസ്റ്റ്‌ ആണ്, അത് കൊണ്ട് കുറച്ചു നേരം നീ തനിച്ച്‌ ഈ റൂമിൽ ഇരിക്കുന്നതാകും നല്ലത്, ജയാ വാ അവൻ ഇവിടെ ഇരുന്ന് കുറച്ചു റിലാക്സ് ആയിക്കോട്ടെ “. ഡോക്ടർ എന്നോടത് പറഞ്ഞും കൊണ്ട് അച്ഛനെയും ജോണിന്റെ അച്ഛനെയും വിളിച്ചു വാതിലും ചാരി റൂമിൽ നിന്നും പുറത്തേക്ക് പോയി.

അവർ പറഞ്ഞതെല്ലാം കേട്ട് എനിക് തല വേതന എടുക്കാൻ തുടങ്ങിയിരുന്നു. അവർ പറഞ്ഞതൊന്നും എനിക്കുൾക്കൊള്ളാൻ ആകില്ലെങ്കിലും അവരുടെ വാക്കിന്റെ ശക്തി കൊണ്ട് മനസിലെ വിഷമങ്ങൾ എന്തൊന്നില്ലാതെ കണ്ണീരായി പെയ്തിറങ്ങാൻ തുടങ്ങി. അവൻ മരിച്ചിട്ടില്ലെന്ന് ഉള്ളിൽ നിന്നുമാരോ പറയുന്നുണ്ടെങ്കിലും അത് തലച്ചോറിലേക് കയറുന്നുണ്ടായിരുന്നില്ല. അവൻ മരിച്ചിട്ടില്ല ഇപ്പോഴും ജീവനോടെ ഉണ്ട് അവർക്കെല്ലാം ഭ്രാന്തണ്. അവരുടെ വാക്കുകൾ ഞാൻ വിശോസിക്കില്ല.

അങ്ങനെ പല കാര്യങ്ങളും ചിന്തകളും മനസിലേക്ക് വന്നു കൊണ്ടിരിക്കുമ്പോളാണ് ആ ആക്സിഡന്റ് ദിവസത്തെ കാര്യങ്ങൾ എന്റെ ഓര്മയിലേക് വരുന്നത്.

ഞാനും ജോണും മഹാരാജാസ് കോളേജിൽ പിജി ലാസ്റ്റ്‌ ഇയർ പഠിക്കുകയാണ്. എന്റെ ഓർമയിൽ അവസാനമായി കാണുന്നത് ക്ലാസ്സ് എല്ലാം കഴിഞ്ഞു കോളേജ് വിട്ടതിന് ശേഷം ഞാനും ജോണും പിന്നെ ക്ലാസ്സിലും ലാസ്റ്റ്‌ ഇയറിലുമായിട്ടുള്ള സംസാരത്തിന് ശേഷം വീട്ടിലേക് തിരിക്കാൻ നിക്കുന്നത്.

ഞങ്ങൾ രണ്ടു പേരും പാർക്കിങ്ങിലേക് ചെന്ന് ഡ്യൂക് 390 എടുത്തു. ഞാൻ ബൈക്കിൽ കയറി ചാവി ഇട്ട് സ്റ്റാർട്ട് ചെയ്തു.

“ ഡാ ന്നാ നീ ഹെൽമെറ്റ് വെച്ചോ “. അതും പറഞ്ഞ് ബൈക്കിൽ വച്ചിരുന്ന ഹെൽമറ്റ്‌ അവന് ഞാൻ നൽകി.

“ അതേയ് ബൈക്ക് ഓടിക്കുന്നവരാണ് ഹെൽമെറ്റ് വെക്കേണ്ടത് അല്ലാതെ ബാക്കിലിരിക്കുന്നവരല്ല “. ഞാൻ അവന് ഹെൽമെറ്റ് കൊടുത്തത് തീരെ പിടിക്കാതെ പറഞ്ഞു.

“ അതേയ് ഈ ടൈമിൽ ഹെൽമെറ്റ് വെച്ച ശെരിയാവില്ല ചില പ്രെശ്നങ്ങൾ ഉണ്ട് “. ഞാൻ വലിയ കാര്യമെന്നോണം അവനോട് പറഞ്ഞു.

“ എനിക്കറിയാം എന്താണ് മോന്റെ പ്രെശ്നങ്ങൾ എന്ന് വഴിൽ പോണ പെൺപിള്ളേരെ നോക്കാൻ വേണ്ടിയിട്ടല്ലേ ഹെൽമെറ്റ് എന്റെ കൈയ്യിൽ തരുന്നത് “. എന്നെ ഒന്നു പുച്ഛിച്ചു കൊണ്ടവൻ പറഞ്ഞു.
“ ആ അതും ഒരു ചെറിയ റീസൺ ആണ് അതിനു പുറമെ ഹെൽമെറ്റ് വെച്ച മുടി കൊളാവും ഒപ്പം ഹെൽമെറ്റിന് ഉള്ളിലേക്കു കാറ്റ്‌ കടക്കില്ല, ബൈക്കിൽ പോകുമ്പോ മുഗതെക് കാറ്റാടിക്കണം അതാണ് എന്റെ ഒരു പോളിസി. പിന്നെ എന്റെ ബാക്കിൽ ഇരിക്കുന്ന നിന്റെ മോന്ത പെൺപിള്ളേർ കാണണ്ട “. അവസാനം പറഞ്ഞത് ശബ്‌ദം കുറച്ചാണ് അവൻ കേള്കാത്ത രീതിയിൽ.

“ അവസാനം എന്തെങ്കിലും പറഞ്ഞെ “. ഈ പാട്ടി പറേണത് കേട്ടോ
“ എന്ത് പറഞ്ഞൊന്ന് “.
“ എന്തോ ഒന്ന് പറഞ്ഞു “.
“ ഹേ ഞാൻ ഒന്നും പറഞ്ഞില്ല “.

അതേയ് അവനെ കൊണ്ട് ഹെൽമെറ്റ് വെപ്പിച്ചത് പഹയൻ മുടിഞ്ഞ ഗ്ലാമറാ അവനെയും എന്നെയും ഒരുമിച്ചു പെൺപിള്ളേർ കണ്ട അവനെയാ അവളുമാർ വാഴി നോക ഓരോ കഷ്ടപ്പാടേ. പെൺപിള്ളേർ അവനെ കാണാതിരിക്കാൻ വേണ്ടിയാണ് അവന് ഹെൽമെറ്റ് ഞാൻ കൊടുത്തത്. അതെന്തായാലും ഏറ്റു പിന്നെ ഒന്നും പറയാതെ ഹെൽമെറ്റ് തലയിൽ വെച്ച്‌ എന്റെ ബാക്കിൽ കയറിയിരുന്നു. ഞാൻ ഗിയർ മാറ്റിയിട്ട് ബൈക് മുന്നോട്ട് എടുത്തു.

ബൈക് കോളേജിന്റെ കൊമ്പവ്ണ്ടും ഗേറ്റും കടന്നു റോഡിലേക്കു കടന്നു. ഞാൻ ബൈക് സ്പീഡ് കുറച്ചാണ് ഓടിക്കുന്നത്. വഴിയിൽ കാണുന്ന കുട്ടികളെ ഒക്കെ നോക്കി ജോണിനോട് ഓരോന്ന് സംസാരിച്ചും കൊണ്ടാണ് ബൈക് ഓടിക്കുന്നത്.

32 Comments

  1. Quraisheee….nalla plot…telugu moviesil orupaadu use cheythittund,ennaallum super….ikkande kadhakalokke enikk nannayi ishttaannu…munpulla revange and action storyude aashanalle… Kiduvayittu thudaroo… But nerathe kandathu swapnaannu ennu mathram parayaruthu….??❤️❤️❤️?????❤️❤️?❤️❤️?❤️?

  2. Bro… അഭിപ്രായം പറയാൻ വൈകിയതിൽ kshemikkanam…ആക്‌സിഡന്റ് ആയത് വിഷമം und..വേഗം സുഖം പ്രാപിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.. നല്ല ഫ്ലോ und… സൂപ്പർ കഥ…പറ്റുന്ന പോലെ എഴുത്ത് bro..കൈ വയ്യ എന്ന് അറിയാം… ഫ്രണ്ട്സിന്റെ ഹെല്പ് ഒക്കെ use ചെയ്തു എഡിറ്റ്‌ ചെയ്തു അയച്ചാൽ അക്ഷരത്തെറ്റ് ഇല്ലാതെ aakkam(ഞാൻ ചെയ്യുന്നത് അതാണ് )..ബാക്കിക്കായി കാത്തിരിക്കാം ❤️❤️

    1. ഖുറേഷി അബ്രഹാം

      എന്തിനാ എന്നോട് ക്ഷമ ഒക്കെ ചോതിക്കുന്നെ അതിന്റെ ഒന്നും ആവശ്യം ഇല്ല. ആക്സിഡന്റ് ഒക്കെ ഇടക് ഇടക് ഉണ്ടാവുന്നത് കൊണ്ട് ഇപ്പൊ അതൊരു ശീലായി. ഇപ്പൊ ശെരി ആയി വരുന്നു. കഥ പെങ്ങൾക് വായിക്കാൻ കൊടുക്കും പക്ഷെ ആ കുരിപ്പ്‌ അക്ഷര തെറ്റൊന്നും നോക്കില്ല. ഈ പാർട്ട് ഞാൻ വായിച്ചു നോക്കിയിട്ടില്ല അതിന്റെ പ്രശ്നം ഉണ്ട്. അടുത്ത ഭാഗം ശെരി ആകാം.അഭിപ്രായത്തിന് നന്ദി.

      ഖുറേഷി അബ്രഹാം,,,,,,

  3. കറുപ്പിനെ പ്രണയിച്ചവൻ

    ❤️❤️???❤️❤️

    1. ഖുറേഷി അബ്രഹാം

      താങ്ക്സ് മുത്ത് മാണിയെ, ഇഷ്ടമായാന്ന് വിശോസിക്കുന്നു.

      ഖുറേഷി അബ്രഹാം,,,,,,

  4. നല്ലൊരു ആശയം.. മികച്ച അവതരണം.. ആകാംഷയോടെ കാത്തിരിക്കുന്നു..എല്ലാ പ്രതിസന്ധികളും മാറട്ടെ.. ആശംസകൾ കൂട്ടേ??

    1. ഖുറേഷി അബ്രഹാം

      അഭിപ്രായത്തിന് താങ്ക്സ്, അതികം ആകാംഷ വെക്കല്ലേ ഞാനാണ് യെഴുതുന്നെ കഥയുടെ അക്ഷര മാല പോലും അറിയാത്ത ഞാൻ അതോണ്ട് ഒരു പ്രതീക്ഷയും കൂടാതെ വായിച്ച മതി. അതാകും നല്ലത്. പിന്നെ പ്രതിസന്ധികൾ ഒക്കെ നമ്മുടെ കൂടപിറപ്പല്ലേ അത് എപ്പോളും വന്നോണ്ടിരിക്കും. എല്ലാത്തിൽ നിന്നും രക്ഷപെട്ട് പോകുന്നു. എന്തായാലും അഭിപ്രായത്തിന് നന്ദി.

      ഖുറേഷി അബ്രഹാം,,,,,

  5. എഴുത്തിന്റെ ശൈലി തന്നെ മാറുന്നുണ്ട്, എഴുത്ത് തുടരുക, മറ്റൊന്ന് ആരോഗ്യം ശ്രദ്ധിക്കുക എന്നത് തന്നെ, ഈ ആക്സിഡന്റിനെ പോസിറ്റിവ് ആയി കാണുക വ്യത്യസ്തമായി ചിന്തിക്കാൻ നല്ല സമയമാണ്….
    ആശംസകൾ…

    1. ഖുറേഷി അബ്രഹാം

      എഴുത്തിന്റെ ശൈലി മാറുന്നുണ്ട് എന്നത് എങ്ങനെ ആണെന്ന് മനസിലായില്ല. നന്നാവുന്നുണ്ടോ ഇല്ലയോ എന്ന് പറഞ്ഞാൽ കുഴപ്പങ്ങൾക് അനുസരിച്ചു ശെരിയാകാം. അടുത്ത ഭാഗം എഴുതി തുടങ്ങി. ഇന്നലെ കുറച്ചു ഡാർക് ആയിരുന്നു ഇപ്പൊ ശെരിയാകുന്നുണ്ട്. ആക്സിഡന്റ് ഒക്കെ ഇടക്ക് ഇടക്ക് കിട്ടുന്നൊന്നൊണ്ട് അതിപ്പോ ഒരു ശീലായി. അതൊക്കെ ആഘോഷമായി ഏറ്റെടുക്കും. പക്ഷെ ഇപ്പ്രാവശ്യം കുറച്ചു കൂടി പോയെന്നുള്ളു. ശെരിയാണ് വെറുതെ കിടക്കുക അല്ലെ അപ്പൊ പലജാതി കാര്യങ്ങൾ മനസിലേക്കു വന്നോണ്ടിരിക്കുകയാണ്.

      ഖുറേഷി അബ്രഹാം,,,,,,

  6. Keep going

    1. ഖുറേഷി അബ്രഹാം

      താങ്ക്സ്, അടുത്ത ഭാഗം ചിലപ്പോ കുറച്ചു കണ്ഫയൂസ് ആക്കും.

      ഖുറേഷി അബ്രഹാം,,,,,

  7. Nyz aayettunde bro

    1. ഖുറേഷി അബ്രഹാം

      താങ്ക്സ് പെങ്ങളെ, വാക്കുകൾക് നന്ദി.

      ഖുറേഷി അബ്രഹാം,,,,,

  8. നെപ്പോളിയൻ

    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ❤️❤️❤️❤️❤️

    1. ഖുറേഷി അബ്രഹാം

      താങ്ക്സ് ബ്രോ, എഴുതി തുടങ്ങി വേറെ പണി ഒന്നും ഇല്ലാത്തത് കൊണ്ട് പെട്ടെന്ന് കഴിയും.

      ഖുറേഷി അബ്രഹാം,,,,,,

  9. നിങ്ങള് എഴുത്ത് ബ്രോ., Nannaittund. ❣️. Get well soon.

    1. ഖുറേഷി അബ്രഹാം

      താങ്ക്സ് ബ്രോ, അടുത്ത ഭാഗം എഴുതി തുടങ്ങി.

      ഖുറേഷി അബ്രഹാം,,,,,,

  10. വേണ്ടപെട്ടവർ മരിച്ചാൽ അത് വല്ലത്ത അവസ്ഥയാണ്.
    അടുത്ത ഭാഗം ഉടൻ പ്രതിക്ഷിക്കുന്നു

    1. ഖുറേഷി അബ്രഹാം

      ശെരിയാണ് ഞാൻ അത് ജീവിതത്തിൽ അനുഭവിച്ചിട്ടുണ്ട്. എന്റെ അടുത്ത സുഹൃത് ഒരു ആക്സിഡന്റിൽ മരിച്ചു. പെട്ടെന്ന് അതെനിക് വിശോസിക്കാൻ ആയില്ല. പോകെ പോക ഞാനത് ഉൾക്കൊണ്ട് യാഥാർഥ്യം മനസിലാക്കി. കുറച്ചു കാലമായി നടന്നിട്ട്.

      അടുത്ത ഭാഗം എഴുതി തുടങ്ങി.അഭിപ്രായത്തിന് നന്ദി.

      ഖുറേഷി അബ്രഹാം,,,,

  11. നമുക്ക് പ്രിയപ്പെട്ടവർ മരിച്ചു എന്ന് കേട്ടാൽ നമ്മൾ പെട്ടന്ന് വിശ്വസിക്കില്ല.

    1. ഖുറേഷി അബ്രഹാം

      ശെരിയാ അപ്പൊ നമ്മുക് അകെ ഒരു മരവിപ്പ് ആയിരിക്കും. പെട്ടെന്ന് അതുള്കൊല്ലാൻ ആകില്ല. അഭിപ്രായത്തിന് നന്ദി.

      ഖുറേഷി അബ്രഹാം,,,,,

  12. ഖുറേഷി.,.,.,.

    കഥ ഞാൻ വായിച്ചു.,.,.,
    എനിക്ക് വളരെ ഇഷ്ടമായി.,.,.,
    ഇപ്പോൾ എല്ലാവരും റോഡിൽ ബൈക്കും കൊണ്ട് ഇറങ്ങിയാൽ എന്തോ റോക്കറ്റ് പോണത് പോലെ ആണ് പോകുന്നത്.,.,.,
    ബ്ലേഡ് കട്ടിങ്‌സും പിന്നെ കോർണറിങ്ങും ആയിട്ട്.,.,
    എന്തിനാണ് അങ്ങനെ.,.,.,
    വല്ല അപകടവും ഉണ്ടായാൽ ആർക്കാണ് നഷ്ടം അവനവന് തന്നെ.,.,.
    നല്ല മൂഡ് നിലനിർത്താൻ സാധിക്കുന്നുണ്ട് കഥയിൽ.,.,.,
    തീർച്ചയായും തുടർന്ന് എഴുതുക.,.,.
    എഴുത്തും വായനയും മൈൻഡ് റിലാക്സ് ആക്കാൻ ഉള്ള നല്ല ഒരു വഴിയാണ്.,.,
    പിന്നെ താങ്കളുടെ പരിക്കുകൾ എല്ലാം പെട്ടെന്നു തന്നെ മാറി പൂർണ്ണ ആരോഗ്യവാനായി മാറട്ടെ എന്ന പ്രാർത്ഥിക്കുന്നു.,.,.

    സ്നേഹപൂർവ്വം.,.,.
    തമ്പുരാൻ.,.,??

    1. ഖുറേഷി അബ്രഹാം

      താങ്ക്സ് മുത്തേ, കഥ ഇഷ്ട്ടപെട്ടതിൽ സന്തോഷം. ബൈകിൽ കയറിയാ പിന്നെ ചുറ്റുള്ളത് ഒന്നും കാണില്ല. കാരണം എന്റെ കയ്യിലുള്ള ബൈക് അത്യാവശ്യം പവർ കൂടുതലാ അതോണ്ട് മാക്സിമം സ്പീഡിലെ പോകു എത്ര കുറക്കണം യെന്നു വിചാരിച്ചാലും ആ സമയത്ത് നമ്മളെ കൊണ്ട് പറ്റില്ല. എന്നാണാവോ ഞാൻ ഇനി നന്നാവാ. ഇനിയും ബൈക്കിൽ കയറിയ ഇത് തന്നെയാകും വീണ്ടും ആവർത്തിക്കുക.

      താങ്കൾ പറഞ്ഞ പോലെ വെറുതെ ചടച്ച് ഇരുന്നപ്പോ യെഴുതാൻ തുടങ്ങിയതാ. വെറുതെ ഇരുന്ന് ശീലമില്ലാത്തത് കൊണ്ട് കയ്യും കാലും തരിക. എവിടേക്കെങ്കിലും ഒക്കെ പോകാണമെന്ന തോന്നുകയാ. വീട്ടിൽ ഇരുന്ന് ശീലമില്ല അതാ.

      പിന്നെ തലക്ക് പത്ത് പന്ത്രണ്ട് സ്റ്റിച്ചുണ്ട അതിന്നലെ ഒന്നിളകി, അതോടെ തലക്ക് ആകെ പെരുപ്പ് കയറി വേതാണ് വന്നു അതാ ഇന്നലെ കമന്റ് ചെയ്യാൻ പറഞ്ഞത്. ഫോണേ തോഡണ്ടാന്ന് പെങ്ങൾ പറഞ്ഞ് അത് മാറ്റി വച്ചു ഇപ്പോള കിട്ടിയത്. അതാ കമെനന്റിന് റീപ്ലേ തരാൻ വൈകിയേ. ഇപ്പൊ വലിയ കുഴപ്പമൊന്നുമില്ല. ശെരിയായിക്കോളും

      ഖുറേഷി അബ്രഹാം,,,,,,

  13. ഡ്രാക്കുള

    തുടക്കം കൊള്ളാം അടിപൊളി ആയിട്ടുണ്ട് ??❤️??❤️❤️

    ഇത് വരെ ആരവ് കണ്ടത് ഒരു സ്വപ്നം ആണെന്ന് തോന്നുന്നു….

    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ??❤️

    1. ഖുറേഷി അബ്രഹാം

      താങ്ക്സ്, ഇത് സ്വാപ്നമാണോ അല്ലയോ എന്നൊന്നും പറയാൻ പറ്റില്ല, അടുത്ത ഭാഗത്ത് അതിനുള്ള ഉത്തരം ഉണ്ടാകും,

      ഖുറേഷി അബ്രഹാം,,,,,,

  14. ഖുറേഷി കഥയുടെ അഭിപ്രായം പിന്നെ പറയാം…

    ഞാൻ ഫുള്ള് വായിച്ചിട്ടുണ്ട്…

    പക്ഷെ നിങ്ങളെ ഇനിയും ഞങ്ങക് വേണം…

    ഒരുപാട് വിത്യസ്തമായ കഥകൾ എഴുതാൻ..

    ഞാൻ അടക്കമുള്ള യുവാക്കൾക് റോട്ടിൽ ഇറങ്ങിയാൽ വിമാനം ഓടിക്കുന്ന പ്രതീതി ആണ്…

    ജീവിതം ഒരു ഞണിന്മേൽ കളിയാണ്…

    അത് നമ്മളായിട്ട് തീർക്കാതെ ഇരിക്കുക..
    നിങ്ങൾ സുഗപെട്ടെന്ന് കരുതുന്നു ടേക്ക് kare

    നൗഫു ???

    കഥ സൂപ്പർ ആണുട്ടോ…

    അവസാനം ഒരു സസ്പെൻസ് വന്നു

    1. ഖുറേഷി അബ്രഹാം

      താങ്ക്സ് മുത്തേ, നമ്മക് അങ്ങനെ വ്യത്യസ്തമായ കഥ ഒന്നും അറിയില്ല. വെറുതെ ഇരുന്നപ്പോ മനസ്സിൽ തോന്നിയത് എഴുതുന്നു ടൈം പോവാൻ വേണ്ടി അത്ര ഉള്ളു.

      അത്യാവശ്യം പവർ ഉള്ള ബൈക്ക് ആയതോണ്ട്. ആക്സിലേറ്റർ കൊടുക്കുന്നു ആ സമയത്ത് അതൊരു ത്രില്ല് ആകും പിന്നെ എന്തെങ്കിലും പറ്റി കിടക്കുമ്പോളാ വേണ്ടായിരുന്നു എന്ന് തോന്ന. വരാനുള്ളത് വായീ തങ്ങില്ല.

      തലക്ക് പത്ത് പന്ത്രണ്ട് സ്റ്റിച്ചുണ്ട അതിന്നലെ ഒന്നിളകി, അതോടെ തലക്ക് ആകെ പെരുപ്പ് കയറി വേതാണ് വന്നു അതാ ഇന്നലെ കമന്റ് ചെയ്യാൻ പറഞ്ഞത്. ഫോണേ തോഡണ്ടാന്ന് പെങ്ങൾ പറഞ്ഞ് അത് മാറ്റി വച്ചു ഇപ്പോള കിട്ടിയത്. അതാ കമെനന്റിന് റീപ്ലേ തരാൻ വൈകിയേ. ഇപ്പൊ വലിയ കുഴപ്പമൊന്നുമില്ല.

      ഖുറേഷി അബ്രഹാം,,,,,,

      1. ഇപ്പം ഓക്കേ അല്ലെ ???

        1. ഖുറേഷി അബ്രഹാം

          ആ ഒകെ ആയി കൊണ്ടിരിക്കുന്നു. ശെരിയാകും ശെരി ആകാതെ എവിടെ പോകാനാ

          1. Quraisheee….nalla plot…telugu moviesil orupaadu use cheythittund,ennaallum super….ikkande kadhakalokke enikk nannayi ishttaannu…munpulla revange and action storyude aashanalle… Kiduvayittu thudaroo… But nerathe kandathu swapnaannu ennu mathram parayaruthu….??❤️❤️❤️?????❤️❤️?❤️❤️?❤️?

    1. ഖുറേഷി അബ്രഹാം

      നല്ല വാക്കിന്താ ങ്ക്സ്, കമെന്റ് തരാൻ വൈകി ചെറിയ പ്രെഷനതിൽ ആയിരുന്നു,

      ഖുറേഷി അബ്രഹാം,,,,

Comments are closed.