കൂടെ 2 [ഖുറേഷി അബ്രഹാം] 112

നിനക്‌ സ്വയം മരിക്കാനുള്ള അവകാശമില്ല “. ഒരു അശരീരി പോലെ എന്റെ കാതുകളിൽ ഞാൻ കേട്ടു അപ്പോൾ തന്നെ എന്റെ കയ്യിൽ ഉണ്ടായിരുന്ന കത്തി നിലത്തേക്ക് വീണു.അതെ ഇത്തവന്റെയും കൂടി ജീവനാണ്. എനിക് താനമായി തന്ന ജീവൻ അത് എടുക്കാനുള്ള അവകാശം എനിക്കില്ല.
ആ രാത്രിയും ഉറക്കമില്ലാത്ത തന്നെ ഇരുന്നു. ഒരു ഭ്രാന്തന് പോലെ ആകാൻ തുടങ്ങി. ആകെ കൂടെ ടിപ്പറേഷൻ വരാൻ തുടങ്ങി.

രാവിലെ ആരതി വന്നു വിളിച്ചു. ഞാൻ കതക് തുറന്ന് കൊടുത്തു. ഭക്ഷണവുമായി വന്നതായിരുന്നു അവൾ. എനിക് വേണ്ടെന്ന് പറഞ്ഞു ഞാനവളോട് അപ്പോൾ അവൾക്കും വേണ്ടന്ന് പറഞ്ഞപ്പോ ഞാനതിൽ നിന്നും കുറച്ചു കഴിച്ചു. ബാക്കി അവളെ കൊണ്ട് കഴിപ്പികുകയും ചെയ്തു.

ആ ദിവസം മൊത്തം അങ്ങനെ ആയിരുന്നു അവൾ എനിക് ഭക്ഷണം കൊണ്ട് തന്നു കഴിപ്പിച്ചു, ഫുൾ ടൈം എന്റെ കൂടെ ഇരുന്ന്. എന്നെ സമാധാനിപ്പിക്കാൻ ശ്രെമിച്ചു. പക്ഷെ അവള്കാതിനായില്ല എന്നതാണ് സത്യം. ഞാൻ മെന്റലി ആകെ തകർന്നിരുന്നു മനസും, കുറ്റബോധമായിരുന്നു നിറയെ ജോണിനെ ഞാൻ കൊന്നെന്ന കുറ്റ ബോധം.

രാത്രിയിൽ അവൾ എന്റെ കൂടെ കിടകമെന്ന് പറഞ്ഞെങ്കിലും ഞാനവളെ ഒഴിവാക്കി. രാത്രിയിലെ ഏതോ സായാഹ്നത്തിൽ നിദ്ര ദേവി എനിക്കനുഗ്രഹം ചൊരിഞ്ഞു. ഞാനുറക്കത്തിലേക് പോയി.
രണ്ടു ദിവസത്തെ ഉറക്കത്തിന്റെ ക്ഷീണവും പട്ടിണിയും കാരണം പെട്ടെന്ന് ഉറങ്ങിയെന്ന് പറയാം.

“ ഡാ പട്ടി,, എന്തുറക്കമാട ഇത്, എണീക് “. രാവിലെ എന്നെ ആരോ തട്ടി ഉണർത്തുന്നത് കെട്ടാണ് ഉറക്കം എന്നെ വിട്ടു പോകുന്നത്. യെങ്കിലും ഉറക്കത്തിന്റെ ചെറിയ ലാസ്യ ഭാവം ഉള്ളത്കൊണ്ട് ഞാൻ പിന്നെയും അവിടെ തന്നെ ചുരുണ്ട കൂടി കിടന്നു.

“ പത്തു മണി കഴിഞ്ഞിട്ടാണ് ഈ തെണ്ടിയുടെ ഉറക്കം,, എത്ര വിളിച്ചാലും നീ എണീക്കില്ല ലെ, നിന്നെ എങ്ങനെ എണീപ്പിക്കണമെന്ന് എനിക്കറിയാം “. ഉറക്കത്തിനിടയിലും ആരോ പറയുന്നതായി ഞാൻ കേട്ടു.

കെട്ടാതെ ഓർമ ഉള്ളു പിന്നെ അറിയുന്നത് ആരോ എന്റെ നടുംപുറത്തിന് ചവിട്ടി ബെഡിൽ നിന്നും പുറത്തേക്കിട്ടതാണ്.

“ അമ്മേ… “. അമ്മേയെയും വിളിച്ചു ഞാനതാ നിലത്ത് കിടക്കുന്നു.
നടുവും തിരുമി ഏത് മറ്റവനാണ് ചവിട്ടിയതെന്ന് നിലത്തു നിന്നും എണീറ്റ്‌ നിന്ന് നോക്കി.

“ എന്ത് തേങ്ങയാടാ നിനക്‌ വേണ്ടേ മനുഷ്യന്മാരെ നേരാവണ്ണം ഉറങ്ങാനും സമ്മതിക്കൂല. എന്റെ നടുമ്പുറം പോയെന്ന തോന്നുന്നേ “. കട്ടിലിന് മറ്റേ സൈഡിലായി എന്നെയും ഇളിച്ചു നോക്കി കൊണ്ടിരിക്കുന്ന ജോണിനെ നോക്കി ഞാൻ പറഞ്ഞു.

“ ചവിട്ട് കിട്ടിയെങ്കി അതിനു കാരണവും ഉണ്ട്, എത്ര നേരമായി ഞാൻ വിളിക്കാൻ തുടങ്ങിയിട്ട് “. ഒരു ബാവ ബെതവുമില്ലാതെ അവൻ എന്നോട് പറഞ്ഞു.

“ അതിന് എന്റെ നടുവിന് ചവിട്ടാണോടാ വേണ്ടേ. നിനക്‌ ചവിട്ടണം എന്നു തോന്നിയ നിന്റെ തന്തയെ പോയി ചവിട്ടിയ പോരെ എന്നെ ചവിട്ടണോ “.
“ സോറി അളിയാ “.
“ സോറി നിന്റെ മറ്റവൾക് കൊണ്ടോയി കൊടുക്കെടാ നാറി “. ഞാനതും പറഞ്ഞു പറഞ്ഞോണ്ട് ഊരയും തടവി രണ്ടു സ്റ്റെപ് മുന്നോട്ട് വച്ചു.
അപ്പോളാണ് എന്റെ ബുദ്ധി പ്രവർത്തിച്ചത്.

ഞാനവിടെ പെട്ടെന്ന് സ്റ്റോപ്പായി നേരത്തെ ജോൺ നിന്ന സ്ഥലത്തേക്ക് നോക്കി. അവൻ അവിടെ തന്നെ എന്നെയും നോക്കി ഇളിക്കുന്നുണ്ട്. ഇത് സ്വാപ്നമോ യാഥാർഥ്യമോ. ഞാൻ എന്നെ തന്നെ ഒന്നു നുള്ളി വേദനിക്കുന്നുണ്ട് അപ്പൊ സ്വാപ്നമല്ല. അപ്പൊ ഞാനിപ്പോ കാണുന്നതോ.

ഞാനവന്റെ നേരെ ഞാൻ വിരൽ ചൂണ്ടി.

32 Comments

  1. Quraisheee….nalla plot…telugu moviesil orupaadu use cheythittund,ennaallum super….ikkande kadhakalokke enikk nannayi ishttaannu…munpulla revange and action storyude aashanalle… Kiduvayittu thudaroo… But nerathe kandathu swapnaannu ennu mathram parayaruthu….??❤️❤️❤️?????❤️❤️?❤️❤️?❤️?

  2. Bro… അഭിപ്രായം പറയാൻ വൈകിയതിൽ kshemikkanam…ആക്‌സിഡന്റ് ആയത് വിഷമം und..വേഗം സുഖം പ്രാപിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.. നല്ല ഫ്ലോ und… സൂപ്പർ കഥ…പറ്റുന്ന പോലെ എഴുത്ത് bro..കൈ വയ്യ എന്ന് അറിയാം… ഫ്രണ്ട്സിന്റെ ഹെല്പ് ഒക്കെ use ചെയ്തു എഡിറ്റ്‌ ചെയ്തു അയച്ചാൽ അക്ഷരത്തെറ്റ് ഇല്ലാതെ aakkam(ഞാൻ ചെയ്യുന്നത് അതാണ് )..ബാക്കിക്കായി കാത്തിരിക്കാം ❤️❤️

    1. ഖുറേഷി അബ്രഹാം

      എന്തിനാ എന്നോട് ക്ഷമ ഒക്കെ ചോതിക്കുന്നെ അതിന്റെ ഒന്നും ആവശ്യം ഇല്ല. ആക്സിഡന്റ് ഒക്കെ ഇടക് ഇടക് ഉണ്ടാവുന്നത് കൊണ്ട് ഇപ്പൊ അതൊരു ശീലായി. ഇപ്പൊ ശെരി ആയി വരുന്നു. കഥ പെങ്ങൾക് വായിക്കാൻ കൊടുക്കും പക്ഷെ ആ കുരിപ്പ്‌ അക്ഷര തെറ്റൊന്നും നോക്കില്ല. ഈ പാർട്ട് ഞാൻ വായിച്ചു നോക്കിയിട്ടില്ല അതിന്റെ പ്രശ്നം ഉണ്ട്. അടുത്ത ഭാഗം ശെരി ആകാം.അഭിപ്രായത്തിന് നന്ദി.

      ഖുറേഷി അബ്രഹാം,,,,,,

  3. കറുപ്പിനെ പ്രണയിച്ചവൻ

    ❤️❤️???❤️❤️

    1. ഖുറേഷി അബ്രഹാം

      താങ്ക്സ് മുത്ത് മാണിയെ, ഇഷ്ടമായാന്ന് വിശോസിക്കുന്നു.

      ഖുറേഷി അബ്രഹാം,,,,,,

  4. നല്ലൊരു ആശയം.. മികച്ച അവതരണം.. ആകാംഷയോടെ കാത്തിരിക്കുന്നു..എല്ലാ പ്രതിസന്ധികളും മാറട്ടെ.. ആശംസകൾ കൂട്ടേ??

    1. ഖുറേഷി അബ്രഹാം

      അഭിപ്രായത്തിന് താങ്ക്സ്, അതികം ആകാംഷ വെക്കല്ലേ ഞാനാണ് യെഴുതുന്നെ കഥയുടെ അക്ഷര മാല പോലും അറിയാത്ത ഞാൻ അതോണ്ട് ഒരു പ്രതീക്ഷയും കൂടാതെ വായിച്ച മതി. അതാകും നല്ലത്. പിന്നെ പ്രതിസന്ധികൾ ഒക്കെ നമ്മുടെ കൂടപിറപ്പല്ലേ അത് എപ്പോളും വന്നോണ്ടിരിക്കും. എല്ലാത്തിൽ നിന്നും രക്ഷപെട്ട് പോകുന്നു. എന്തായാലും അഭിപ്രായത്തിന് നന്ദി.

      ഖുറേഷി അബ്രഹാം,,,,,

  5. എഴുത്തിന്റെ ശൈലി തന്നെ മാറുന്നുണ്ട്, എഴുത്ത് തുടരുക, മറ്റൊന്ന് ആരോഗ്യം ശ്രദ്ധിക്കുക എന്നത് തന്നെ, ഈ ആക്സിഡന്റിനെ പോസിറ്റിവ് ആയി കാണുക വ്യത്യസ്തമായി ചിന്തിക്കാൻ നല്ല സമയമാണ്….
    ആശംസകൾ…

    1. ഖുറേഷി അബ്രഹാം

      എഴുത്തിന്റെ ശൈലി മാറുന്നുണ്ട് എന്നത് എങ്ങനെ ആണെന്ന് മനസിലായില്ല. നന്നാവുന്നുണ്ടോ ഇല്ലയോ എന്ന് പറഞ്ഞാൽ കുഴപ്പങ്ങൾക് അനുസരിച്ചു ശെരിയാകാം. അടുത്ത ഭാഗം എഴുതി തുടങ്ങി. ഇന്നലെ കുറച്ചു ഡാർക് ആയിരുന്നു ഇപ്പൊ ശെരിയാകുന്നുണ്ട്. ആക്സിഡന്റ് ഒക്കെ ഇടക്ക് ഇടക്ക് കിട്ടുന്നൊന്നൊണ്ട് അതിപ്പോ ഒരു ശീലായി. അതൊക്കെ ആഘോഷമായി ഏറ്റെടുക്കും. പക്ഷെ ഇപ്പ്രാവശ്യം കുറച്ചു കൂടി പോയെന്നുള്ളു. ശെരിയാണ് വെറുതെ കിടക്കുക അല്ലെ അപ്പൊ പലജാതി കാര്യങ്ങൾ മനസിലേക്കു വന്നോണ്ടിരിക്കുകയാണ്.

      ഖുറേഷി അബ്രഹാം,,,,,,

  6. Keep going

    1. ഖുറേഷി അബ്രഹാം

      താങ്ക്സ്, അടുത്ത ഭാഗം ചിലപ്പോ കുറച്ചു കണ്ഫയൂസ് ആക്കും.

      ഖുറേഷി അബ്രഹാം,,,,,

  7. Nyz aayettunde bro

    1. ഖുറേഷി അബ്രഹാം

      താങ്ക്സ് പെങ്ങളെ, വാക്കുകൾക് നന്ദി.

      ഖുറേഷി അബ്രഹാം,,,,,

  8. നെപ്പോളിയൻ

    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ❤️❤️❤️❤️❤️

    1. ഖുറേഷി അബ്രഹാം

      താങ്ക്സ് ബ്രോ, എഴുതി തുടങ്ങി വേറെ പണി ഒന്നും ഇല്ലാത്തത് കൊണ്ട് പെട്ടെന്ന് കഴിയും.

      ഖുറേഷി അബ്രഹാം,,,,,,

  9. നിങ്ങള് എഴുത്ത് ബ്രോ., Nannaittund. ❣️. Get well soon.

    1. ഖുറേഷി അബ്രഹാം

      താങ്ക്സ് ബ്രോ, അടുത്ത ഭാഗം എഴുതി തുടങ്ങി.

      ഖുറേഷി അബ്രഹാം,,,,,,

  10. വേണ്ടപെട്ടവർ മരിച്ചാൽ അത് വല്ലത്ത അവസ്ഥയാണ്.
    അടുത്ത ഭാഗം ഉടൻ പ്രതിക്ഷിക്കുന്നു

    1. ഖുറേഷി അബ്രഹാം

      ശെരിയാണ് ഞാൻ അത് ജീവിതത്തിൽ അനുഭവിച്ചിട്ടുണ്ട്. എന്റെ അടുത്ത സുഹൃത് ഒരു ആക്സിഡന്റിൽ മരിച്ചു. പെട്ടെന്ന് അതെനിക് വിശോസിക്കാൻ ആയില്ല. പോകെ പോക ഞാനത് ഉൾക്കൊണ്ട് യാഥാർഥ്യം മനസിലാക്കി. കുറച്ചു കാലമായി നടന്നിട്ട്.

      അടുത്ത ഭാഗം എഴുതി തുടങ്ങി.അഭിപ്രായത്തിന് നന്ദി.

      ഖുറേഷി അബ്രഹാം,,,,

  11. നമുക്ക് പ്രിയപ്പെട്ടവർ മരിച്ചു എന്ന് കേട്ടാൽ നമ്മൾ പെട്ടന്ന് വിശ്വസിക്കില്ല.

    1. ഖുറേഷി അബ്രഹാം

      ശെരിയാ അപ്പൊ നമ്മുക് അകെ ഒരു മരവിപ്പ് ആയിരിക്കും. പെട്ടെന്ന് അതുള്കൊല്ലാൻ ആകില്ല. അഭിപ്രായത്തിന് നന്ദി.

      ഖുറേഷി അബ്രഹാം,,,,,

  12. ഖുറേഷി.,.,.,.

    കഥ ഞാൻ വായിച്ചു.,.,.,
    എനിക്ക് വളരെ ഇഷ്ടമായി.,.,.,
    ഇപ്പോൾ എല്ലാവരും റോഡിൽ ബൈക്കും കൊണ്ട് ഇറങ്ങിയാൽ എന്തോ റോക്കറ്റ് പോണത് പോലെ ആണ് പോകുന്നത്.,.,.,
    ബ്ലേഡ് കട്ടിങ്‌സും പിന്നെ കോർണറിങ്ങും ആയിട്ട്.,.,
    എന്തിനാണ് അങ്ങനെ.,.,.,
    വല്ല അപകടവും ഉണ്ടായാൽ ആർക്കാണ് നഷ്ടം അവനവന് തന്നെ.,.,.
    നല്ല മൂഡ് നിലനിർത്താൻ സാധിക്കുന്നുണ്ട് കഥയിൽ.,.,.,
    തീർച്ചയായും തുടർന്ന് എഴുതുക.,.,.
    എഴുത്തും വായനയും മൈൻഡ് റിലാക്സ് ആക്കാൻ ഉള്ള നല്ല ഒരു വഴിയാണ്.,.,
    പിന്നെ താങ്കളുടെ പരിക്കുകൾ എല്ലാം പെട്ടെന്നു തന്നെ മാറി പൂർണ്ണ ആരോഗ്യവാനായി മാറട്ടെ എന്ന പ്രാർത്ഥിക്കുന്നു.,.,.

    സ്നേഹപൂർവ്വം.,.,.
    തമ്പുരാൻ.,.,??

    1. ഖുറേഷി അബ്രഹാം

      താങ്ക്സ് മുത്തേ, കഥ ഇഷ്ട്ടപെട്ടതിൽ സന്തോഷം. ബൈകിൽ കയറിയാ പിന്നെ ചുറ്റുള്ളത് ഒന്നും കാണില്ല. കാരണം എന്റെ കയ്യിലുള്ള ബൈക് അത്യാവശ്യം പവർ കൂടുതലാ അതോണ്ട് മാക്സിമം സ്പീഡിലെ പോകു എത്ര കുറക്കണം യെന്നു വിചാരിച്ചാലും ആ സമയത്ത് നമ്മളെ കൊണ്ട് പറ്റില്ല. എന്നാണാവോ ഞാൻ ഇനി നന്നാവാ. ഇനിയും ബൈക്കിൽ കയറിയ ഇത് തന്നെയാകും വീണ്ടും ആവർത്തിക്കുക.

      താങ്കൾ പറഞ്ഞ പോലെ വെറുതെ ചടച്ച് ഇരുന്നപ്പോ യെഴുതാൻ തുടങ്ങിയതാ. വെറുതെ ഇരുന്ന് ശീലമില്ലാത്തത് കൊണ്ട് കയ്യും കാലും തരിക. എവിടേക്കെങ്കിലും ഒക്കെ പോകാണമെന്ന തോന്നുകയാ. വീട്ടിൽ ഇരുന്ന് ശീലമില്ല അതാ.

      പിന്നെ തലക്ക് പത്ത് പന്ത്രണ്ട് സ്റ്റിച്ചുണ്ട അതിന്നലെ ഒന്നിളകി, അതോടെ തലക്ക് ആകെ പെരുപ്പ് കയറി വേതാണ് വന്നു അതാ ഇന്നലെ കമന്റ് ചെയ്യാൻ പറഞ്ഞത്. ഫോണേ തോഡണ്ടാന്ന് പെങ്ങൾ പറഞ്ഞ് അത് മാറ്റി വച്ചു ഇപ്പോള കിട്ടിയത്. അതാ കമെനന്റിന് റീപ്ലേ തരാൻ വൈകിയേ. ഇപ്പൊ വലിയ കുഴപ്പമൊന്നുമില്ല. ശെരിയായിക്കോളും

      ഖുറേഷി അബ്രഹാം,,,,,,

  13. ഡ്രാക്കുള

    തുടക്കം കൊള്ളാം അടിപൊളി ആയിട്ടുണ്ട് ??❤️??❤️❤️

    ഇത് വരെ ആരവ് കണ്ടത് ഒരു സ്വപ്നം ആണെന്ന് തോന്നുന്നു….

    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ??❤️

    1. ഖുറേഷി അബ്രഹാം

      താങ്ക്സ്, ഇത് സ്വാപ്നമാണോ അല്ലയോ എന്നൊന്നും പറയാൻ പറ്റില്ല, അടുത്ത ഭാഗത്ത് അതിനുള്ള ഉത്തരം ഉണ്ടാകും,

      ഖുറേഷി അബ്രഹാം,,,,,,

  14. ഖുറേഷി കഥയുടെ അഭിപ്രായം പിന്നെ പറയാം…

    ഞാൻ ഫുള്ള് വായിച്ചിട്ടുണ്ട്…

    പക്ഷെ നിങ്ങളെ ഇനിയും ഞങ്ങക് വേണം…

    ഒരുപാട് വിത്യസ്തമായ കഥകൾ എഴുതാൻ..

    ഞാൻ അടക്കമുള്ള യുവാക്കൾക് റോട്ടിൽ ഇറങ്ങിയാൽ വിമാനം ഓടിക്കുന്ന പ്രതീതി ആണ്…

    ജീവിതം ഒരു ഞണിന്മേൽ കളിയാണ്…

    അത് നമ്മളായിട്ട് തീർക്കാതെ ഇരിക്കുക..
    നിങ്ങൾ സുഗപെട്ടെന്ന് കരുതുന്നു ടേക്ക് kare

    നൗഫു ???

    കഥ സൂപ്പർ ആണുട്ടോ…

    അവസാനം ഒരു സസ്പെൻസ് വന്നു

    1. ഖുറേഷി അബ്രഹാം

      താങ്ക്സ് മുത്തേ, നമ്മക് അങ്ങനെ വ്യത്യസ്തമായ കഥ ഒന്നും അറിയില്ല. വെറുതെ ഇരുന്നപ്പോ മനസ്സിൽ തോന്നിയത് എഴുതുന്നു ടൈം പോവാൻ വേണ്ടി അത്ര ഉള്ളു.

      അത്യാവശ്യം പവർ ഉള്ള ബൈക്ക് ആയതോണ്ട്. ആക്സിലേറ്റർ കൊടുക്കുന്നു ആ സമയത്ത് അതൊരു ത്രില്ല് ആകും പിന്നെ എന്തെങ്കിലും പറ്റി കിടക്കുമ്പോളാ വേണ്ടായിരുന്നു എന്ന് തോന്ന. വരാനുള്ളത് വായീ തങ്ങില്ല.

      തലക്ക് പത്ത് പന്ത്രണ്ട് സ്റ്റിച്ചുണ്ട അതിന്നലെ ഒന്നിളകി, അതോടെ തലക്ക് ആകെ പെരുപ്പ് കയറി വേതാണ് വന്നു അതാ ഇന്നലെ കമന്റ് ചെയ്യാൻ പറഞ്ഞത്. ഫോണേ തോഡണ്ടാന്ന് പെങ്ങൾ പറഞ്ഞ് അത് മാറ്റി വച്ചു ഇപ്പോള കിട്ടിയത്. അതാ കമെനന്റിന് റീപ്ലേ തരാൻ വൈകിയേ. ഇപ്പൊ വലിയ കുഴപ്പമൊന്നുമില്ല.

      ഖുറേഷി അബ്രഹാം,,,,,,

      1. ഇപ്പം ഓക്കേ അല്ലെ ???

        1. ഖുറേഷി അബ്രഹാം

          ആ ഒകെ ആയി കൊണ്ടിരിക്കുന്നു. ശെരിയാകും ശെരി ആകാതെ എവിടെ പോകാനാ

          1. Quraisheee….nalla plot…telugu moviesil orupaadu use cheythittund,ennaallum super….ikkande kadhakalokke enikk nannayi ishttaannu…munpulla revange and action storyude aashanalle… Kiduvayittu thudaroo… But nerathe kandathu swapnaannu ennu mathram parayaruthu….??❤️❤️❤️?????❤️❤️?❤️❤️?❤️?

    1. ഖുറേഷി അബ്രഹാം

      നല്ല വാക്കിന്താ ങ്ക്സ്, കമെന്റ് തരാൻ വൈകി ചെറിയ പ്രെഷനതിൽ ആയിരുന്നു,

      ഖുറേഷി അബ്രഹാം,,,,

Comments are closed.