കണ്ണന്റെ ഏട്ടത്തിയമ്മ
Kannante Ettathiyamma | Author : Raja
ധീരവ് ഗേറ്റ് കടന്ന് വരുന്നത് കണ്ടതും ഉമ്മറക്കോലായിൽ നിന്നിരുന്ന മീനാക്ഷി ഓടി അവന്റെ അരികിലേക്ക് വന്നു…
“വരാൻ ലേറ്റ് ആകുന്നത് കണ്ടപ്പോൾ ഏട്ടത്തി കരുതി കണ്ണൻ ഈ ആഴ്ച വരില്ലന്ന്…”
ഒരു പുഞ്ചിരിയോടെ അവന്റെ കയ്യിലിരുന്ന ബാഗ് വാങ്ങി കൊണ്ട് മീനാക്ഷി പറഞ്ഞു…
“പതിവായി വരാറുള്ള ബസ് കിട്ടിയില്ല ഏട്ടത്തി അതാ ലേറ്റ് ആയെ….ദേവമ്മ എവിടെ…”
“മാർക്കറ്റ് വരെ പോയതാടാ… ഇപ്പൊ വരും…”
“എനിക്ക് നല്ല വിശപ്പ് ഉണ്ട്… എന്തെങ്കിലും കഴിക്കാൻ തായോ…”
“ആദ്യം മോൻ പോയി കുളിച്ചിട്ട് വാ… അപ്പോഴേക്കും ഞാൻ കഴിക്കാൻ എടുക്കാം…”‘
വന്ന പാടെ ഉമ്മറത്തെ കസേരയിൽ മടി പിടിച്ചിരുന്ന ധീരവിനെ മീനാക്ഷി ഉന്തിത്തള്ളി കുളിക്കാനായി അകത്തേക്ക് പറഞ്ഞു വിട്ടു…
പട്ടണത്തിലെ കോളേജിൽ ആണ് കണ്ണൻ എന്ന ധീരവ് പഠിക്കുന്നത്….ഹോസ്റ്റലിൽ നിന്നും എല്ലാ വാരാന്ത്യത്തിലും അവൻ വീട്ടിൽ വരാറുണ്ട്….മീനാക്ഷി ധീരവിന്റെ ഏട്ടത്തിയമ്മയാണ്…… ദത്തൻ എന്നാണ് ഏട്ടന്റെ പേര്….അവരുടെ വിവാഹം കഴിഞ്ഞിട്ട് നാല് വർഷമാകുന്നു… കുട്ടികളൊന്നുമായിട്ടില്ല….സുഹൃത്തിന്റെയൊപ്പം ചേർന്ന് ഹൈദരാബാദിൽ കാർ ഡീലർ ഷോപ്പ്, ഹോട്ടൽ ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾ നടത്തുകയാണ് ദത്തൻ…..കണ്ണൻ ഹോസ്റ്റലിലേക്ക് മടങ്ങിയാൽ പിന്നെ വീട്ടിൽ ഏട്ടത്തിയമ്മയും അടുക്കളയിലും മറ്റും സഹായത്തിന് വരുന്ന അകന്ന ബന്ധത്തിലുള്ള ദേവമ്മ എന്ന സ്ത്രീയും മാത്രം….
“”ഇതെന്താ ഏട്ടൻ വരുന്നുണ്ടോ ഏട്ടത്തി…?”
രാത്രി കിടക്കുന്നതിന് മുൻപ് ഏട്ടന്റെ പാന്റ്സും ഷർട്ടുകളും ഏട്ടത്തി ഇസ്തിരിയിട്ട് എടുത്ത് വയ്ക്കുന്നത് കണ്ട് കണ്ണൻ ചോദിച്ചു….
അവന്റെ ചോദ്യത്തിന് മറുപടിയെന്നോണം ഒരു മങ്ങിയ ചിരിയോടെ മീനാക്ഷി ഒന്ന് മൂളി…
“”ഇതെന്താ പതിവില്ലാതെ…??””
അവന്റെ ചോദ്യത്തിൽ ഈർഷ്യ കലർന്നിരുന്നു….സാധാരണ മാസത്തിലൊരിക്കലാണല്ലോ വരവ്… പെട്ടെന്ന് എന്ത് പറ്റി….അവൻ ഓർത്തു….
കണ്ടപ്പോൾ വായിക്കണം എന്ന് തോന്നി വായിച്ചതാണ്. എന്താ ഇപ്പൊ പറയാ പെരുത്തിഷ്ടായി. ഒരുപാട് ചിന്തിപ്പിക്കുന്ന സമകാലിക പ്രസക്തിയുള്ള ഒരു സ്റ്റോറി ആണ് ഇത്. സമൂഹത്തിൽ മാറ്റി നിർത്തപ്പെടേണ്ട ഒന്നല്ല സ്ത്രീ മറിച് ചേർത്ത് പിടിക്കേണ്ടതാണ്.
സ്നേഹിക്കാൻ പറ്റിയില്ലെങ്കിലും ഉപദ്രവിക്കാതിരിക്കുക. സ്നേഹിക്കാൻ പഠിക്കേണ്ടത് സ്വന്തം വീടുകളിൽ നിന്നാണ്, സമത്വവും. അല്ലാതെയും അത് ചെയ്യുന്ന ആൾകാർ ഉണ്ട് കേട്ടോ. ഞാൻ മൊത്തത്തിൽ പറഞ്ഞതാണ്.
വീട്ടിൽ പെൺകുട്ടിയെയും ആൺകുട്ടിയെയും ഒരുപോലെ വളർത്തണം. ആൺകുട്ടി കുടുംബം നോകേണ്ടവൻ ആണെന്നും പറഞ് പഠിപ്പ് മുടങ്ങുന്ന കൊറേ പേരുണ്ട്. ഇച്ചിരി അനുഭവവും ഉണ്ടെന്ന് കൂട്ടിക്കോ. പെൺകുട്ടിയെ പഠിപ്പിക്കും എന്നിട്ട് ജോലിക്ക് വിടുകയും ഇല്ല.
ലിംഗഭേദമന്യേ മക്കളെ വളർത്തുക അറിവ് പകർന്ന് കൊടുക്കുക ഇതൊക്കെ ചെയ്യുമ്പോൾ തന്നെ നമുക്ക് നല്ലൊരു ഭാവി തലമുറ ഉണ്ടാകാൻ പറ്റും.
അതുപോലെ സ്ത്രീധനം, അവൾ തന്നെയാണ് നമുക്ക് കിട്ടാവുന്നതിൽ ഏറ്റവും വലിയ ധനം. അവളെ സ്നേഹിക്കുക പറ്റുമെങ്കിൽ സ്നേഹം കൊണ്ട് വീർപ്പുമുട്ടിക്കുക. ഇതൊക്കെ എന്റെ ജീവിതത്തിലും പ്രായോഗികമാക്കണം എന്ന് അതിയായ ആഗ്രഹം ഉണ്ട്. ദൈവം സാധിപ്പിച്ചു തരട്ടെയെന്ന് ഞാൻ ആത്മാർത്ഥമായി ആഗ്രഹിക്കുകയാണ്.
ഒരുപാട് എന്തൊക്കെയോ പറഞ്ഞു. ഇങ്ങനൊരു വിഷയം കണ്ടപ്പോ എഴുതാൻ തോന്നി എഴുതി. മുഷിപ്പിച്ചെങ്കിൽ സോറി. ഇനിയും ഇതുപോലെ അല്ലെങ്കിൽ ഇതിനേക്കാളും നന്നായി എഴുതാൻ പറ്റട്ടെ എന്ന് ആശംസിക്കുന്നു.
സ്നേഹത്തോടെ❤️❤️❤️
നിങ്ങൾ പറഞ്ഞത് ശരിയാണ്.. മാറ്റങ്ങൾ സംഭവിക്കേണ്ടത് നമ്മുടെയെല്ലാം കുടുംബങ്ങളിൽ നിന്നുമാണ്… ആൺകുട്ടികളെയും പെൺകുട്ടികളെയും അതിന് ഉചിതമായി വളർത്തിയെടുക്കുക…
അപ്പോഴേ നമ്മൾ ആഗ്രഹിക്കുന്ന പോലെയൊരു സമൂഹം ഈ വിഷയത്തിൽ നാളെ ഉണ്ടാകൂ….
ഇത് പോലെയുള്ള അഭിപ്രായങ്ങൾ ഇനിയും അറിയിക്കുക.. അത് വായിക്കുന്നതിൽ ഒരു മുഷിച്ചലുമില്ല.. സന്തോഷം മാത്രം… ❣️
മനസ്സ് പറയുന്നത് പോലെ ചെയ്യുക.. ??
?
സിംപിൾ ആൻഡ് പവർഫുൾ
Thank you ?
?♥♥♥♥
????
Oru ettathiyillalo ennanu eppazhathe veshamam…. nammalennum adichamarthapettavarude koode ettathi sindhaa baad….????
അടിച്ചമർത്തപ്പെട്ടവരോടൊപ്പം നിൽക്കുക,
അവരുടെ ശബ്ദമാവുക ?
Raja ❤️
Nalla Kadha vayichappo mansuniranju ?. Ee kalathinu avashyamaya oru Kadha annith. Orupad ishtayi kathak vendi kathirikunuu?.
നല്ല വാക്കുകൾക്ക് ഒരുപാട് നന്ദി ബ്രോ ?
രാജ…
നന്നായിട്ടുണ്ട്… വായിച്ചപ്പോ കണ്ണും മനസും നിറഞ്ഞു.. കുറെ കാലത്തിനു ശേഷം ഏടത്തിയമ്മയെ ഇത്രയും ദൈവീകമായി കാണിച്ചോരു കഥ വായിക്കുന്നത്… അതിനേക്കാൾ ഇത് കൈകാര്യം ചെയ്ത വിഷയത്തിന്റെ ഗൗരവവും ചിന്തിപ്പിക്കുന്നതാണ്…
സ്നേഹപൂർവ്വം….
സ്ത്രീ എന്ന് പറയുന്നതേ ദേവിയല്ലേ.. ?
ആ ദേവിയെ അല്ലെ ആരാധിക്കുന്നതിന് പകരം ഓരോ അസുരന്മാർ വേദനിപ്പിക്കുന്നത്.. ??
Raja…poli
Thank you ?
ഒരുപാട് സന്തോഷം തോന്നുന്നു ഈ കഥ വായിച്ചിട്ട് .
ഒരു ചേച്ചി ഇല്ലല്ലോ എന്ന് ആലോചിച്ച് ഒരുപാട് വിഷമിച്ചിട്ടുണ്ട് .
ഏട്ടൻ്റെ കല്ല്യാണം കഴിഞ്ഞ് വരുമ്പോൾ ഏട്ടത്തി അമ്മയെ ഇത് പോലെ സ്നേഹം കൊണ്ട് മൂടണം….❤️❤️☺️☺️☺️❤️❤️❤️
ഇത് പോലെ ഉള്ള കഥകൾ ഇനിയും വരട്ടെ..
ഈ കഥയെ പോലെ വായിച്ചപ്പോൾ മനസ് നിറച്ചു നിങ്ങടെ ഈ കമന്റ്….
നിങ്ങളുടെ ഈ സങ്കടം എനിക്കും ഉണ്ടായിരുന്നു.. ഇപ്പോൾ മാറി.. എനിക്കും കിട്ടി ചങ്കിടിപ്പ് പോലെ കൂടെയുള്ള ഒരു മുത്തിനെ..
എന്റെ ഏട്ടത്തിയമ്മ ❣️❣️❣️
Shoh veettil nhanaa moothath☹
അനിയനുണ്ടേൽ തനിക്കൊരു അനിയത്തിക്കുട്ടിയെ കിട്ടില്ലേ.. ❤️
സത്യം പറഞ്ഞാൽ എന്തുപറയണം എന്ന് അറിയുന്നില്ല. ” ചേട്ടാ എന്നെക്കാളും പ്രായം കൊണ്ട് മുത്തത് ആണ് എങ്കിലും ഇളയത് ആണ് എങ്കിലും വിളിക്കുന്നു ഇഷ്ടം ആയതുകൊണ്ട് വിളിക്കുക ആണ്
വിളിച്ചത് ഇഷ്ടം ആയില്ല എങ്കിലും എനിക് ഒന്നും ഇല്ല?. കതയെ കുറിച്ച് പറയാൻ സത്യം പറഞ്ഞാൽ ഒന്നും കിട്ടുന്നില്ല അപ്പുറത് mk yude കഥ വഴിവച്ചു കഴിഞ്ഞു വന്നപ്പോൾ ആണ് ഇത് കണ്ടത് ആദ്യം ആയി ആണ് നിങ്ങളെ ഒരു കഥ വായിക്കുന്നത് ഒരുപാട് ഒരുപാട് ഇഷ്ടം ആയി ??. ?
പ്രായമൊക്ക വെറും അക്കങ്ങളല്ലേ… നിങ്ങൾക്ക് ഇഷ്ട്ടമുള്ളത് വിളിക്കൂ… എന്ന് വച്ച് തെറിക്കരുത്.. വെറുപ്പിക്കുന്നുണ്ടേൽ ഒരു സൂചന തന്നാൽ മതി.. ഞാൻ സ്ഥലം വിട്ടോളാം… പിന്നെ ഈ ഏരിയയിലോട്ടെ ഇതും കൊണ്ട് ഞാൻ വരില്ല.. ??
❤️❤️❤️❤️❤️❤️❤️❤️
????
ഈ ഒരു അവസ്ഥയിൽ ഇതേ പോലെ ഒരു തീം തെരഞ്ഞടുത്തതിന് ആദ്യം ഇരിക്കട്ടെ ഒരു കുതിരപ്പവൻ.ഒരു പ്രാവശ്യം വയിച്ച് മറക്കാതെ ഇതിലെ പാഠം ഉൾക്കൊണ്ട് ജീവിക്കാൻ എല്ലാരും ശ്രമിക്കുക.
സ്നേപൂര്വ്വം ആരാധകൻ❤️
തീർച്ചയായും.. ഈ കഥയിലൂടെ ഞാൻ പറയാൻ ആഗ്രഹിച്ചതും അത് തന്നെയാണ്.. ?
Super. Nannayittund
Thank you ?
ഈ കാലഘട്ടത്തിലെ ഒരു അർത്ഥവത്തായ കഥ. മനസിനെ ഒരുപാട് വേദനിപ്പിച്ചു. ഇനിയും ഇതുപോലെയുള്ള ഹൃദയാഹരിയായ കഥകളുമായ് വീണ്ടും വരണം. ഒരു ബിഗ് സല്യൂട് ❤❤❤❤❤❤❤???????
നല്ല വാക്കുകൾക്ക് നന്ദി ❣️
നാട് കാണാൻ വരുന്നവൻ നാടിനെപ്പറ്റി അറിയണം
നാട് ഭരിക്കാൻ വരുന്നവൻ അവനാരാണെന്ന് കാണിച്ചു കൊടുക്കണം????????. ബ്രോ ഇവിടുത്തെ ആദ്യ കഥ തന്നെ പവർ അക്കിട്ടുണ്ടല്ലോ. ഒരുപാട് ഇഷ്ടപെട്ടു????. എങ്കിലും തറവാട് ഉപേക്ഷിക്കരുതേ..
പവർ ആയോ ??
എനിക്ക് വയ്യ.. ?
തറവാട്ടിലേക്ക് ഉടനെ ഒരു വരവ് ഉണ്ടാകില്ലട്ടോ..
Thanks for the support ❤️
❤❤❤❤
Powerful peoples come from powerful places. അത് ബ്രോ കഥയിലൂടെ മനസ്സിലാക്കി തന്നു. അങ്ങനെ തറവാടിന്റെ മാനം കാത്തു. ഇനി റോക്കി ഭായി പറഞ്ഞപ്പോലെ ഇവിടൊക്കെ ഒന്നുകൂടി ഒന്ന് പവർഫുൾ അക്കിട്ട് തിരിച്ചു പോയാൽ മതി.
കഴിയുന്ന പോലെ ശ്രമിക്കാം ബ്രോ.. ഇടയ്ക്ക് ഇത് പോലെ വരാട്ടോ.. ?
?
❣️❣️
Super bro
Thank you ?
Superb❤️
❤️❤️❤️
So good to see you around, dude.. ❤️ ഉടനെ വായിക്കാംകേട്ടോ..
സമയം അനുവദിക്കും പോലെ വായിച്ച് അഭിപ്രായം അറിയിച്ചാൽ മതി… ഈ കമെന്റ് കണ്ടതിൽ തന്നെ സന്തോഷം.. നിയോഗം ലാസ്റ്റ് പാർട്ട് പെന്റിങ് ആണ്… ഇന്ന് പുതിയ പാർട്ടും വന്നല്ലോ…?
രണ്ടും ഉടനെ വായിക്കാം.. ഇപ്പോൾ ഒരു യാത്രയിലാണ്..
മനോഹരമായ അർത്ഥവർത്തായ കഥ ❤️❤️❤️
നല്ല വാക്കുകൾക്ക് നന്ദി ബ്രോ ?
Good
Thank you ?
❤
???
❤
???
Super ayittund ?????
???
?????
എന്ത് പറ്റി.. Sed ആക്കിയോ നാൻ ?
ഈ കാലഘട്ടത്തിൽ പ്രസക്തമായ ഒരു കൊച്ചു കഥ. സ്വത്തിന് വേണ്ടി ഭാര്യമാരെ പീഡിപ്പിക്കുകയും കൊലപ്പെടുത്തുകയും ചെയ്യുന്ന നരാധമൻമാരെ നിലയ്ക്ക് നിർത്താൻ യുവ തലമുറയ്ക്ക് പ്രചോദനമേകട്ടെ ഇതിലെ സന്ദേശം. അഭിനന്ദനങ്ങൾ
താങ്ക്സ് ഫോർ യുവർ സപ്പോർട്ട് ?