കണ്ണന്റെ ഏട്ടത്തിയമ്മ [രാജാ] 594

കണ്ണന്റെ ഏട്ടത്തിയമ്മ

Kannante Ettathiyamma | Author : Raja

ധീരവ് ഗേറ്റ് കടന്ന് വരുന്നത് കണ്ടതും ഉമ്മറക്കോലായിൽ നിന്നിരുന്ന മീനാക്ഷി ഓടി അവന്റെ അരികിലേക്ക് വന്നു…

“വരാൻ ലേറ്റ് ആകുന്നത് കണ്ടപ്പോൾ ഏട്ടത്തി കരുതി കണ്ണൻ ഈ ആഴ്ച വരില്ലന്ന്…”
ഒരു പുഞ്ചിരിയോടെ അവന്റെ കയ്യിലിരുന്ന ബാഗ് വാങ്ങി കൊണ്ട് മീനാക്ഷി പറഞ്ഞു…

“പതിവായി വരാറുള്ള ബസ് കിട്ടിയില്ല ഏട്ടത്തി അതാ ലേറ്റ് ആയെ….ദേവമ്മ എവിടെ…”

“മാർക്കറ്റ് വരെ പോയതാടാ… ഇപ്പൊ വരും…”

“എനിക്ക് നല്ല വിശപ്പ് ഉണ്ട്… എന്തെങ്കിലും കഴിക്കാൻ തായോ…”

“ആദ്യം മോൻ പോയി കുളിച്ചിട്ട് വാ… അപ്പോഴേക്കും ഞാൻ കഴിക്കാൻ എടുക്കാം…”‘
വന്ന പാടെ ഉമ്മറത്തെ കസേരയിൽ മടി പിടിച്ചിരുന്ന ധീരവിനെ മീനാക്ഷി ഉന്തിത്തള്ളി കുളിക്കാനായി അകത്തേക്ക് പറഞ്ഞു വിട്ടു…

പട്ടണത്തിലെ കോളേജിൽ ആണ് കണ്ണൻ എന്ന ധീരവ് പഠിക്കുന്നത്….ഹോസ്റ്റലിൽ നിന്നും എല്ലാ വാരാന്ത്യത്തിലും അവൻ വീട്ടിൽ വരാറുണ്ട്….മീനാക്ഷി ധീരവിന്റെ ഏട്ടത്തിയമ്മയാണ്…… ദത്തൻ എന്നാണ് ഏട്ടന്റെ പേര്….അവരുടെ വിവാഹം കഴിഞ്ഞിട്ട് നാല് വർഷമാകുന്നു… കുട്ടികളൊന്നുമായിട്ടില്ല….സുഹൃത്തിന്റെയൊപ്പം ചേർന്ന് ഹൈദരാബാദിൽ കാർ ഡീലർ ഷോപ്പ്, ഹോട്ടൽ ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾ നടത്തുകയാണ് ദത്തൻ…..കണ്ണൻ ഹോസ്റ്റലിലേക്ക് മടങ്ങിയാൽ പിന്നെ വീട്ടിൽ ഏട്ടത്തിയമ്മയും അടുക്കളയിലും മറ്റും സഹായത്തിന് വരുന്ന അകന്ന ബന്ധത്തിലുള്ള ദേവമ്മ എന്ന സ്ത്രീയും മാത്രം….

“”ഇതെന്താ ഏട്ടൻ വരുന്നുണ്ടോ ഏട്ടത്തി…?”

രാത്രി കിടക്കുന്നതിന് മുൻപ് ഏട്ടന്റെ പാന്റ്സും ഷർട്ടുകളും ഏട്ടത്തി ഇസ്തിരിയിട്ട് എടുത്ത് വയ്ക്കുന്നത് കണ്ട് കണ്ണൻ ചോദിച്ചു….

അവന്റെ ചോദ്യത്തിന് മറുപടിയെന്നോണം ഒരു മങ്ങിയ ചിരിയോടെ മീനാക്ഷി ഒന്ന് മൂളി…

“”ഇതെന്താ പതിവില്ലാതെ…??””
അവന്റെ ചോദ്യത്തിൽ ഈർഷ്യ കലർന്നിരുന്നു….സാധാരണ മാസത്തിലൊരിക്കലാണല്ലോ വരവ്… പെട്ടെന്ന് എന്ത് പറ്റി….അവൻ ഓർത്തു….

Updated: June 25, 2021 — 6:36 am

120 Comments

  1. അപരാജിതൻ എന്ന കഥയുടെ അടുത്ത ഭാഗം എന്നാണ് പ്രസിദ്ധപ്പെടുത്തുന്നത്?

  2. ഒറ്റപ്പാലം ക്കാരൻ

    നന്നായിട്ടുണ്ട് നല്ല വരികൾ
    ഇങ്ങനെ പ്രതികരിക്കാൻ ഓരോ കുടുംബത്തിൻ ഒരു ആൺ തരി ഉണ്ടാകും
    അങ്ങനെയുള്ള സ്ഥലത്ത് ഇപ്പോ നമ്മൾ പത്ര മാധ്യമങ്ങളിൽ കാണുന്ന വിഷയങ്ങൾ അപൂർവങ്ങൾ മാത്രം
    ഇത് പോലെ നടക്കുന്ന സ്ഥലത്ത് സ്ത്രീകൾ ഉണ്ടങ്കിലും അവർ മനപ്പുർവം മിണ്ടാതരിക്കും
    അവിടെ ഇപ്പോൾ കാണുന്ന സംഭവങ്ങൾ നടന്നു കൊണ്ട് രിക്കും സ്ത്രികൾക്ക് സ്ത്രികൾ തന്നെ ശാപം

    1. ❣️രാജാ❣️

      നമ്മൾ പ്രതികരിക്കണം.. നമ്മൾ തന്നെയാണ് പ്രതികരിക്കേണ്ടത് അവർക്ക് വേണ്ടി.. ?

  3. Beautiful.. ❤️???

    1. ❣️രാജാ❣️

      Thank you ❤️

  4. Super story broo❤❤❤

    1. ❣️രാജാ❣️

      Thank you bro ❣️

  5. Really good story man ……

    ???????

    1. ❣️രാജാ❣️

      Thank you ?❣️

  6. ബ്രോ വളരേ ഇഷ്ടപ്പെട്ടു…?..

    അതും ഈ സമകാലികമായി പ്രസക്തി ഉള്ള ഒന്ന്. ?
    നമ്മളെ ഏറെ വിഷമത്തിൽ ആകിയ സംഭവം തന്നേ ആയിരുന്നു വായനയിൽ ഉടനീളം എൻ്റെ മനസ്സിൽ….??

    വളരേ ഹൃദയ സ്പർശിയായ കഥ??…

    പണം ഉണ്ടാക്കാൻ എളുപ്പ വഴി ആയി കല്യാണം…?

    ഇനിയും ഇത് പോലുള്ള കഥയും ആയി വരണം…
    ?????

    1. പിന്നെ ബ്രോ ഡെ അനതഭദ്ര വായിച്ച് adipoli ആണ് annokke comment chaiyyan hesitation ayirunnu…

      അപ്പോ അതിൻ്റെ kudi… Kudoos??

      1. ❣️രാജാ❣️

        നിങ്ങളിങ്ങനെ hesitation എന്നും പറഞ്ഞ് ഇരിക്കല്ലേ.. നിങ്ങളുടെയൊക്ക ലൈക്‌സിനും കമെന്റ്സിനും വേണ്ടിയാണ് നമ്മൾ ഈ കഷ്ട്ടപ്പെടുന്നത്… അത്‌ മനസ്സിലാക്കൂ.??

        1. എൻ്റെ പ്രകൃതം അങ്ങനെ ആയിരുന്നു etta pinne ഈ അടുത്ത് കാലത്തെ schul life and വായന exposures തന്നു ..
          ഇനി full കട്ട support?

    2. ❣️രാജാ❣️

      ഇങ്ങനയുള്ള സംഭവങ്ങൾ കാണുകയും കേൾക്കുകയും ചെയ്യുമ്പോൾ ഇനിയൊരിക്കലും ഇങ്ങനെയൊന്നും ഉണ്ടാകരുത് എന്ന് ആഗ്രഹിക്കാറുണ്ട്…

      അതിന് വേണ്ടി മാറേണ്ടത് നമ്മുടെ സമൂഹമാണ്… ഞാനും നിങ്ങളും ഉൾപ്പെടുന്ന സമൂഹം..
      Hope for the best

  7. ഈ കാലഘട്ടത്തിൽ എല്ലാവരും വായിച്ചിരിക്കേണ്ട ഒരു സമകാലിക പ്രസക്തിയുള്ളൊരു കഥ..

    വളരെ മികച്ചരീതിയിൽ തന്നെ അവതരിപ്പിക്കാൻ കഴിഞ്ഞു.. ❤️

    വായിച്ചു കഴിഞ്ഞപ്പോൾ മനസ്സ് നിറഞ്ഞു..

    //സ്വന്തം ശരീരവും മനസ്സും പകുത്തുതന്ന പെണ്ണിനെ പൊന്നിനും പണത്തിനും വേണ്ടി വഞ്ചിക്കുന്നതും നോവിക്കുന്നതും നിങ്ങളുടെ മിടുക്കോ ആണത്തമോ അല്ല //

    ആണാണെന്ന് പറഞ്ഞു നടന്ന് കെട്ടാൻ പോണ പെണ്ണിന് വിലയിടുന്ന, താലിമാലക്ക് വിലപറയുന്ന, എല്ലാ മക്കൾക്കും ഇതൊരു മുന്നറിയിപ്പ് ആണ്..

    പണത്തിനും സ്വത്തിനും ബന്ധത്തേക്കാൾ കൂടുതൽ വിലഇടുന്ന എല്ലാ ഭർത്താക്കന്മാർക്കും ഇതൊരു പാഠമാകട്ടെ..

    നോവും വേദനയും കണ്ണുനീരും കെട്ടിയപെണ്ണിൽ നിറയാതെ നോക്കുന്നവനാണ് ഭർത്താവ് ..

    ഇനിയും ഇത് പോലുള്ള കഥകൾ ഉണ്ടാകട്ടെ…
    ഒരുപാട് ഇഷ്ട്ടപ്പെട്ടു…

    നന്ദി.. ??

    -shabna

    1. ❣️രാജാ❣️

      ഈ വിഷയം ഇന്നും പ്രസക്തമാകുന്ന ഒരു അന്തരീക്ഷമാണ് നമ്മുടെ സമൂഹത്തിൽ ഉള്ളതെന്ന് അറിയുന്നതാണ് ഏറ്റവും ദൗർഭാഗ്യകരം…

      നാളെയും അത്‌ ആവർത്തിക്കാതിരിക്കട്ടെ.. ?

  8. അടിപൊളി
    ചിലർക്ക് ഇത് അവരുടെ ജീവിതവുമായി തോന്നാം

    1. ❣️രാജാ❣️

      തോന്നൽ അല്ല ബ്രോ അതല്ലേ സത്യം..!!

  9. ❤️❤️❤️❤️❤️

    1. ❣️രാജാ❣️

      ????

  10. എനിക്ക് ഒരു പാട് ഇഷ്ടം ആയ സ്റ്റോറി ആണ് ഇത്
    ?

    1. ❣️രാജാ❣️

      അത്‌ കേട്ടതിൽ ഒത്തിരി സന്തോഷം.. ?

  11. ഒത്തിരി ഇഷ്ടമായി . അവസാനം ഓക്കേ orupàd ഇഷ്ടമായി എനിക്ക്..
    സ്നേഹത്തോടെ❤️

    1. ❣️രാജാ❣️

      Thanks for the support ❣️

  12. അടിപൊളി കിടു ആയിട്ടുണ്ട്…❤️❤️❤️❤️❤️????

    1. ❣️രാജാ❣️

      Thanks ബ്രോ ?

  13. °~?അശ്വിൻ?~°

    Fantastic… ???

    1. ❣️രാജാ❣️

      ❣️❣️❣️

  14. ♨♨ അർജുനൻ പിള്ള ♨♨

    അടിപൊളി ആയിട്ടുണ്ട്. സൂപ്പർ ??❤❤

    1. ❣️രാജാ❣️

      Thank you ❤️

  15. ❤❤❤❤❤❤

    1. ❣️രാജാ❣️

      ??????

    1. ❣️രാജാ❣️

      Thanks ?

    1. ❣️രാജാ❣️

      ???

  16. Super….
    വളരെ കാലികപ്രസക്തമായ story…

    ഇഷ്ടം ❤️ ❤️ ❤️ ❤️ ❤️

    1. ❣️രാജാ❣️

      ഒത്തിരി സ്നേഹം ?❣️

    1. ❣️രാജാ❣️

      ❣️❣️

  17. ഒരുപാടു ഇഷ്ടായിട്ടോ ??
    പ്രതേകിച്ചു ഈ ഒരു തീമിന് ഇപ്പോൾ നല്ല പ്രസക്തിയും,കരുതലും ഉള്ള ടൈം ആണ്‌.
    വിവാഹം കഴിഞു ചെല്ലുന്ന വീട്ടിൽ ഇതുപോലെ ആരെങ്കിലും തുണയായി ഉണ്ടായിരുന്നെഗിൽ വിസ്മയെ പോലെ ഉള്ളവർ ഉണ്ടാകില്ലായിരുന്നു അല്ലെ ?.
    ഇനി എങ്കിലും സാക്ഷരതയിൽ മുൻപന്തിയിൽ നിൽക്കുന്ന കേരളം പാഠം ഉൾകൊള്ളട്ടെ ?.
    ഇനി ഒരിക്കലും എങ്ങനത്തെ വാർത്തകൾ നമ്മളെ തേടി എത്താതിരിക്കട്ടെ.

    1. ❣️രാജാ❣️

      സത്യം ബ്രോ.. ആ വീട്ടിൽ ആരെങ്കിലും ഒരാൾ തുണയായി ഉണ്ടായിരുന്നെങ്കിൽ അവർ ഇപ്പോൾ ജീവനോടെ ഉണ്ടായേനെ ??

      Hope for a better tomorrow

  18. Polippan❤❤

    1. ❣️രാജാ❣️

      Thanks ??

  19. ബ്രോ ഇരുപാടിഷ്ടമായി ❣️❣️❣️❣️
    മികച്ച തീം മികച്ച അവതരണ ശൈലി. മറ്റൊരു കഥയുമായി വരൂ ?

    1. ❣️രാജാ❣️

      Thanks for the comment ❣️

  20. രാവണസുരൻ(Rahul)

    ????
    ഇഷ്ടമായി

    1. ❣️രാജാ❣️

      സന്തോഷം.. ???

  21. ❤️❤️❤️

    1. ❣️രാജാ❣️

      ???

  22. ദശമൂലം ദാമു

    നല്ല ഒരു തീം ഉള്ള story
    നന്നായിട്ടുണ്ട് ബ്രോ ❤️

    1. ❣️രാജാ❣️

      Thank you ?

Comments are closed.