പിറ്റേന്ന് രാവിലെ തന്നെ ഏട്ടൻ വന്നു…. കൂടെ മൂന്ന് പേരും….ഒരു സ്ത്രീയും രണ്ട് പുരുഷൻമാരും….എനിക്കും ഏട്ടത്തിക്കും അപരിചിതരാണവർ….ആദ്യമായാണ് അവരെ ഞങ്ങൾ കാണുന്നത്…
“” മീനാക്ഷി ഇവരെന്റെ പുതിയ ബിസിനസ്സ് പാർട്ണർസ് ആണ്….. നിന്നോട് ഞാൻ മുൻപ് സൂചിപ്പിച്ചിട്ടുണ്ട്….ഓർമ്മയില്ലേ മെറിന്റെ ഡാഡിയും അങ്കിളും….എറണാകുളത്തുള്ള…!!!പിന്നെ മെറിനെ നിനക്കറിയാലോ….ഇവർ രണ്ടു ദിവസം ഇവിടെയുണ്ടാകും””
ആ സ്ത്രീയുടെ അരികിലേക്ക് ഒന്നൂടെ ചേർന്ന് നിന്ന് കൊണ്ട് ഒട്ടും ലജ്ജയില്ലാതെ അയാൾ അത് പറയുമ്പോൾ പാവം മീനാക്ഷി വിളറിയ മുഖത്തോടെ കണ്ണനെയൊന്ന് നോക്കി….ഇത്രയും നാളും രഹസ്യമായി ചെയ്തു കൊണ്ടിരുന്നതൊക്കെ ഇനി പരസ്യമായി….. ഭർത്താവിന്റെ പുതിയ ബന്ധങ്ങൾക്ക് കുട പിടിക്കേണ്ട ഭാര്യയുടെ അവസ്ഥ…..
“‘അവർക്കു നമ്മുടെ മനയ്ക്കലെ വീട്ടിൽ താമസിക്കാല്ലോ ഏട്ടാ…??അവിടുത്തെ വാടകക്കാർ കഴിഞ്ഞ മാസം വീടൊഴിഞ്ഞു പോയി….കഴിഞ്ഞ വാരം ദേവമ്മ പോയി വൃത്തിയാക്കി ഇട്ടിട്ടുണ്ട്…”‘
കണ്ണൻ പെട്ടെന്ന് ഇടയിൽ കയറി പറഞ്ഞു….. അത് കേട്ട് ഏട്ടന്റെ മുഖത്ത് ഒരു ഭാവമാറ്റം ഉണ്ടായെങ്കിലും അയാൾ വേഗം ഒരു ചിരി എടുത്തണിഞ്ഞു കൊണ്ട് അത് മറച്ചു….
“”ആ അത് ശരിയാണ്….ഞാൻ ആ കാര്യം മറന്നു പോയി….സീ മെറിൻ ഇതാണെന്റെ അനിയൻ ധീരവ്….””
ആ സ്ത്രീ അവന്റെ അരികിലേക്ക് വന്നു….മീനാക്ഷിയുടെ അടുത്ത് നിന്നും മാറ്റി നിർത്തി മുടിയിഴകളിൽ തഴുകിയ അവരുടെ കൈത്തലം അവന്റെ കവിളിൽ ചേർത്തു….
“”ഹായ് കണ്ണാ….ഹൗ ർ യു…””
കപടമായ വാത്സല്യം വാരി വിതറിയ അവരുടെ പുഞ്ചിരിയും സ്പർശനവും ധീരവിന് അരോചകമായി തോന്നി….
“‘എന്റെ പേര് കണ്ണൻ എന്നല്ല….ധീരവ് എന്നാണ്….””
അവൻ അമർഷത്തോടെ പറഞ്ഞ് കൊണ്ട് മെറിന്റെ അരികിൽ നിന്നും വിട്ട് മാറിയപ്പോൾ മീനാക്ഷി ധീരവിനെ തന്റെ അരികിലേക്ക് ചേർത്ത് പിടിച്ചു….
“”പക്ഷെ എല്ലാവരും മോനെ കണ്ണൻ എന്നല്ലേ വിളിക്കാറ്….ഇനി മുതൽ ആന്റിയും അങ്ങനെ വിളിക്കാട്ടോ….””
Vandhaaa ….suttaaa.sathaaaa..repeat?adipoli manh…..krch veeryam koodiya item ahnallo anyway sanam poli…
pinne ……pinne athokke thanne…
?✌️
Thanks for the words ?
Superb
Thank you ?
Rajave …. ???
Suler Story Lovly Writting ….
Thank you ?
രാജ ❤❤❤
വളരെ വ്യത്യസ്തമായ ഒരു ഏട്ടത്തി കഥ വായിക്കാൻ സാധിച്ചതിൽ ഞാൻ താങ്കളോട് കടപ്പെട്ടിരിക്കുന്നു.ഇപ്പോൾ വളരെ സമകാലിക പ്രസക്തി ഉള്ള വിഷയം തന്നെ തിരഞ്ഞെടുത്തു എഴുതികൊണ്ടുള്ള കഥകൾ.കോം ലേക്ക് ഉള്ള ചുവടുവയ്പ്പ് ഗംഭീരമായി. ഇനിയും ഒരുപാട് കഥകൾ രാജയുടെ തൂലികയിൽ നിന്നും ഉരിതിരിഞ്ഞു വരാൻ ആൽമാർത്ഥമായി ആശംസിക്കുന്നു…..
സസ്നേഹം ???
-mEnON kUtTy
ഈ വാക്കുകൾ ഒത്തിരി സന്തോഷം നൽകുന്നു..?❣️
Bro,
ivadathe thudakkam kalakki.
nalla oru kadha .Ishtamai.
samakaliga prasakthi ulla kariyangal itharayam bhangiyai avadharipichadhil.
Kannane pole ullavar undengil vismayamar marikilla.
Ippolum keralathile chila bhagangalil[ sthalam parayunilla] vivakariyam parayumpol
Thanee ” Penninu endhu kodukkum” enna chodhiyama adhiyame uyarunnadhu.
Idhinu oru mattam vende ??
കണ്ണനെ പോലെ ഒരാൾ ആ കുടുംബത്തിൽ ഉണ്ടായിരുന്നെങ്കിൽ വിസ്മയ എന്ന പെൺകുട്ടി ഇന്ന് ജീവനോടെ ഉണ്ടാകുമായിരുന്നു.??
പെട്ടെന്നൊരു മാറ്റം ഈ വിഷയത്തിൽ സാധ്യമല്ല.. പടി പടിയായുള്ള ഉന്മൂലനം, അതാണ് വേണ്ടത്…അത് ഞാനും നിങ്ങളും അടങ്ങുന്ന സമൂഹത്തിന്റെ കടമയാണ്…