ഇന്ന് അനുഭവിക്കുന്നതെല്ലാം ഏട്ടത്തിയമ്മ ഈ വീടിന്റെ മരുമകളായി കയറി വന്നപ്പോൾ ലഭിച്ചതായിരുന്നു….
ഏട്ടത്തിയേക്കാൾ ഏറെ അവരുടെ സ്വത്തിനെയും പണത്തിനെയുമാണ് ചേട്ടൻ സ്നേഹിച്ചിരുന്നത്……എല്ലാം തന്റെ കൈപ്പിടിയിലാക്കാൻ അയാൾ കണ്ട ഒരു നിമിത്തം മാത്രമായിരുന്നു അച്ഛന്റെ വാക്ക് പാലിക്കാൻ എന്ന വ്യാജേന ഏട്ടത്തിക്ക് നൽകിയ ഭാര്യാപദവി….
പടികൾ കയറി കയറി പോകുമ്പോൾ ഒപ്പമുള്ള ആളെ താഴെയുപേക്ഷിക്കലാണ് മിക്കവരുടെയും ശീലം…..ചവിട്ടിക്കയറുമ്പോൾ മുകളിലേക്കാണ് നോട്ടം….സ്വന്തം കാര്യസാധ്യത്തിന് വേണ്ടി മാത്രം ബന്ധങ്ങൾ ഉണ്ടാക്കാനാണ് തിടുക്കം….ആവശ്യങ്ങൾ കഴിഞ്ഞാൽ ഉപേക്ഷിക്കാനും….ഏട്ടൻ അങ്ങനെയൊരാളായിരുന്നു….
ഏട്ടത്തിയമ്മയുടെ സമ്പത്ത് കണ്ട് കണ്ണ് മഞ്ഞളിച്ച ഏട്ടൻ അപ്പോൾ അവിടെയും വ്യത്യസ്ഥനായിരുന്നില്ല….ബിസിനസ്സിനെന്നും പറഞ്ഞ് ഏട്ടത്തിയുടെ പേരിലുണ്ടായിരുന്ന വീടും സ്ഥലവും വിറ്റ് കാശാക്കി….. പലപ്പോഴായി പല ആവശ്യങ്ങളും പറഞ്ഞ് ആ പാവത്തിന്റെ അമ്പത് പവനോളം സ്വർണ്ണവും അയാൾ കൈക്കലാക്കി…..
ഇനിയും ബാക്കിയുള്ള പൊന്നിലും ഭൂസ്വത്തിലും ഉന്നം വച്ചാണ് അയാൾ നടക്കുന്നത്….
ശ്രീകോവിലിൽ പ്രതിഷ്ഠിച്ചിരിക്കുന്ന ലക്ഷ്മി ദേവിയുടെ സമ്പത്തിന്റെ ചൈതന്യം പകരുന്ന തിളക്കത്തിൽ സ്വയം തിളങ്ങുമ്പോൾ ആ സ്വഭാവം കൂടുതൽ അസുരഭാവം കൈവരിക്കും….ഇല്ലാത്ത കാരണങ്ങൾ ഉണ്ടാക്കി ആ ദേവിയെ വേദനിപ്പിക്കുമ്പോൾ ലഭിക്കുന്ന ഒരു സുഖം…..ലഹരിയായി അനുഭവപ്പെടുന്ന ഒരു തരം മനോവൈകൃതം….
പക്ഷേ ആരുടേയും നിയന്ത്രണമില്ലാതെ കുത്തഴിഞ്ഞ ജീവിതം നയിക്കുന്ന ഏട്ടൻ ശ്രദ്ധിക്കാതെ പോകുന്ന ഒരു കാര്യമുണ്ട്….
എന്റെ പ്രായം….
എനിക്ക് പതിനെട്ട് വയസ്സ് തികഞ്ഞിരിക്കുന്നു….അത്യാവശ്യം തീരുമാനങ്ങൾ എടുക്കാൻ പോന്ന പക്വതയും അറിവും ഉള്ള പ്രായപൂർത്തിയായ ഒരു പുരുഷനാണ് ഞാൻ ഇന്ന്….
പുറംകാഴ്ചകൾ കാണാത്ത ഈ വീടിന്റെ ചുമരുകളിൽ തളച്ചിട്ട ഏട്ടത്തിയമ്മയെ പോലെയല്ല ഞാൻ…..ധീരവിന്റെ മുഖം വലിഞ്ഞു മുറുകി…. ചിലതെല്ലാം തീരുമാനിച്ചുറപ്പിച്ചു കൊണ്ട് അവൻ ഉറങ്ങാൻ കിടന്നു….
Vandhaaa ….suttaaa.sathaaaa..repeat?adipoli manh…..krch veeryam koodiya item ahnallo anyway sanam poli…
pinne ……pinne athokke thanne…
?✌️
Thanks for the words ?
Superb
Thank you ?
Rajave …. ???
Suler Story Lovly Writting ….
Thank you ?
രാജ ❤❤❤
വളരെ വ്യത്യസ്തമായ ഒരു ഏട്ടത്തി കഥ വായിക്കാൻ സാധിച്ചതിൽ ഞാൻ താങ്കളോട് കടപ്പെട്ടിരിക്കുന്നു.ഇപ്പോൾ വളരെ സമകാലിക പ്രസക്തി ഉള്ള വിഷയം തന്നെ തിരഞ്ഞെടുത്തു എഴുതികൊണ്ടുള്ള കഥകൾ.കോം ലേക്ക് ഉള്ള ചുവടുവയ്പ്പ് ഗംഭീരമായി. ഇനിയും ഒരുപാട് കഥകൾ രാജയുടെ തൂലികയിൽ നിന്നും ഉരിതിരിഞ്ഞു വരാൻ ആൽമാർത്ഥമായി ആശംസിക്കുന്നു…..
സസ്നേഹം ???
-mEnON kUtTy
ഈ വാക്കുകൾ ഒത്തിരി സന്തോഷം നൽകുന്നു..?❣️
Bro,
ivadathe thudakkam kalakki.
nalla oru kadha .Ishtamai.
samakaliga prasakthi ulla kariyangal itharayam bhangiyai avadharipichadhil.
Kannane pole ullavar undengil vismayamar marikilla.
Ippolum keralathile chila bhagangalil[ sthalam parayunilla] vivakariyam parayumpol
Thanee ” Penninu endhu kodukkum” enna chodhiyama adhiyame uyarunnadhu.
Idhinu oru mattam vende ??
കണ്ണനെ പോലെ ഒരാൾ ആ കുടുംബത്തിൽ ഉണ്ടായിരുന്നെങ്കിൽ വിസ്മയ എന്ന പെൺകുട്ടി ഇന്ന് ജീവനോടെ ഉണ്ടാകുമായിരുന്നു.??
പെട്ടെന്നൊരു മാറ്റം ഈ വിഷയത്തിൽ സാധ്യമല്ല.. പടി പടിയായുള്ള ഉന്മൂലനം, അതാണ് വേണ്ടത്…അത് ഞാനും നിങ്ങളും അടങ്ങുന്ന സമൂഹത്തിന്റെ കടമയാണ്…