എന്നെ ജീവനാണെന്നു എനിക്കറിയാലോ….”‘
കണ്ണന്റെ കവിളിൽ അരുമയായി തലോടി കൊണ്ട് ഏട്ടത്തി പറഞ്ഞു….. എന്നിട്ട് അവനെ ഊട്ടാനുള്ള ഭക്ഷണം തയ്യാറാക്കുന്ന ജോലിയിൽ മുഴുകി….
അതെ ഏട്ടത്തി…..നിങ്ങൾ എന്റെ ജീവനാണ്… മൂന്നാമത്തെ വയസ്സിൽ ദൈവം എന്റെ അമ്മയെ എന്നിൽ നിന്നും അടർത്തി മാറ്റിയപ്പോൾ പകരം അതേ അമ്മയുടെ രൂപത്തിൽ തന്നതാണ് നിങ്ങളെ….ഒരു പോറല് പോലും ഏൽക്കാതിരിക്കാൻ ദൈവത്തോട് കേഴുന്നതും അതാണ്….. അതിനായ് എന്ത് ചെയ്യാനും എനിക്ക് മടിയില്ല….എന്ത് ഉപേക്ഷിക്കാനും എനിക്ക് മടിയില്ല….അത് സ്വന്തം ചോരയെ ആണെങ്കിൽ കൂടി…പൊന്നിന്റെയും പണത്തിന്റെയും വിലയിട്ട് പെണ്ണിനെ അളക്കുന്ന ഒരു ഭർത്താവിനെയല്ലേ ഇവിടെ നിങ്ങൾക്ക് നഷ്ട്ടപ്പെട്ടത്….നഷ്ട്ടബോധം അരുത്….എന്റെ ഏട്ടത്തിയെ കരയിക്കുന്ന ഏട്ടൻ….ഏത് സ്വർഗം തന്നാലും എനിക്ക് അങ്ങനെ ഒരാളെ വേണ്ട…..നിശ്ചയദാർഡ്യത്തോടെ അവൻ ഉള്ളിൽ പറഞ്ഞു….
Vandhaaa ….suttaaa.sathaaaa..repeat?adipoli manh…..krch veeryam koodiya item ahnallo anyway sanam poli…
pinne ……pinne athokke thanne…
?✌️
Thanks for the words ?
Superb
Thank you ?
Rajave …. ???
Suler Story Lovly Writting ….
Thank you ?
രാജ ❤❤❤
വളരെ വ്യത്യസ്തമായ ഒരു ഏട്ടത്തി കഥ വായിക്കാൻ സാധിച്ചതിൽ ഞാൻ താങ്കളോട് കടപ്പെട്ടിരിക്കുന്നു.ഇപ്പോൾ വളരെ സമകാലിക പ്രസക്തി ഉള്ള വിഷയം തന്നെ തിരഞ്ഞെടുത്തു എഴുതികൊണ്ടുള്ള കഥകൾ.കോം ലേക്ക് ഉള്ള ചുവടുവയ്പ്പ് ഗംഭീരമായി. ഇനിയും ഒരുപാട് കഥകൾ രാജയുടെ തൂലികയിൽ നിന്നും ഉരിതിരിഞ്ഞു വരാൻ ആൽമാർത്ഥമായി ആശംസിക്കുന്നു…..
സസ്നേഹം ???
-mEnON kUtTy
ഈ വാക്കുകൾ ഒത്തിരി സന്തോഷം നൽകുന്നു..?❣️
Bro,
ivadathe thudakkam kalakki.
nalla oru kadha .Ishtamai.
samakaliga prasakthi ulla kariyangal itharayam bhangiyai avadharipichadhil.
Kannane pole ullavar undengil vismayamar marikilla.
Ippolum keralathile chila bhagangalil[ sthalam parayunilla] vivakariyam parayumpol
Thanee ” Penninu endhu kodukkum” enna chodhiyama adhiyame uyarunnadhu.
Idhinu oru mattam vende ??
കണ്ണനെ പോലെ ഒരാൾ ആ കുടുംബത്തിൽ ഉണ്ടായിരുന്നെങ്കിൽ വിസ്മയ എന്ന പെൺകുട്ടി ഇന്ന് ജീവനോടെ ഉണ്ടാകുമായിരുന്നു.??
പെട്ടെന്നൊരു മാറ്റം ഈ വിഷയത്തിൽ സാധ്യമല്ല.. പടി പടിയായുള്ള ഉന്മൂലനം, അതാണ് വേണ്ടത്…അത് ഞാനും നിങ്ങളും അടങ്ങുന്ന സമൂഹത്തിന്റെ കടമയാണ്…