ഏട്ടത്തിയമ്മയെ നോക്കിയ അവന്റെ കണ്ണുകളും ഈറനണിഞ്ഞിരുന്നു….വാതിൽക്കൽ വന്ന് നിന്നിരുന്ന അയാളെ അമർഷത്തോടെ നോക്കി കൊണ്ട് ആ സ്ത്രീ തിരിഞ്ഞു നടന്നു….
കണ്ണനെ മുഖമുയർത്തി നോക്കുക പോലും ചെയ്യാതെ അയാൾ ബാഗുമെടുത്ത് വീടിന്റെ പടിയിറങ്ങി…
“‘അത് അവിടെയിട്ടേക്ക്….അതിന്റെ അവകാശി ഈ വീട്ടിൽ തന്നെയുണ്ട്….ഡിവോഴ്സ് നോട്ടീസ് പുറകെ വരും….കൂടുതൽ പ്രശ്നമൊന്നും ഉണ്ടാക്കാതെ സഹകരിക്കുക…അവർ ഈ വീട്ടിൽ തന്നെ ജീവിക്കും എന്റെ സ്വന്തം ചേച്ചിയായിട്ട് തന്നെ….””
സ്ത്രീധനമായി കിട്ടിയ കാറിന്റെ അരികിലേക്ക് അയാൾ നടന്നടുത്തതും അത് വിലക്കി കൊണ്ട് ഉമ്മറവാതിൽക്കൽ നിന്ന് കണ്ണൻ വിളിച്ചു പറഞ്ഞു….
“‘പിന്നെ പോകുമ്പോൾ ഒപ്പം കൊണ്ട് വന്നവരെയും കൂടെ കൂട്ടാൻ മറക്കണ്ട….”‘
അത്രയും കൂടി പറഞ്ഞു കൊണ്ട് അവൻ അകത്തേക്ക് നടന്നു… നിസ്സഹായാനായി നിന്നിരുന്ന അയാളുടെ മുൻപിൽ ആ വീടിന്റെ വാതിലുകൾ കൊട്ടിയടയ്ക്കപ്പെട്ടു….
അടുക്കളയിലേക്ക് ചെല്ലുമ്പോൾ തന്റെ പ്രിയപ്പെട്ട ആഹാരവിഭവങ്ങൾ ഒരുക്കുന്ന ഏട്ടത്തിയമ്മയെയാണ് കണ്ണൻ കണ്ടത്….കഴിഞ്ഞ പിറന്നാളിന് താൻ വാങ്ങി നൽകിയ ബ്ലാക്ക് ബോർഡർ ഉള്ള പിങ്ക് കളർ സാരിയിൽ അവർ ഒരുപാട് സുന്ദരിയായി തോന്നി അവന്….
അവൻ പിന്നിലൂടെ ചെന്ന് ഏട്ടത്തിയമ്മയെ കെട്ടിപ്പിടിച്ചു കൊണ്ട് മുഖം തോളിൽ ചേർത്ത് വച്ചു…..
“‘എന്ത് പറ്റി കണ്ണാ…? ഇപ്പൊ ഒരു പുന്നാരം….??
നിറഞ്ഞ പുഞ്ചിരിയോടെ അവനെ തന്നിലേക്ക് അണച്ചു കൊണ്ട് ഏട്ടത്തിയമ്മ ചോദിച്ചു….
“ലവ് യു അമ്മാ…””
“”എ…!!””
ഏട്ടത്തിയമ്മ അത്ഭുതം നിറഞ്ഞ കണ്ണുകളോടെ അവന്റെ നേരെ തിരിഞ്ഞു നോക്കി…
“”ഐ ലവ് യു അമ്മാ….ഏട്ടത്തി അല്ല, എന്റെ അമ്മ തന്നെയാ നിങ്ങൾ….”‘”
വിരൽ പാടുകൾ തിണിർത്ത് കിടക്കുന്ന കവിളിൽ ചുംബിച്ചു കൊണ്ട് അവൻ വീണ്ടും പറഞ്ഞു…..
“”അതാപ്പോ നന്നായെ? ഏട്ടത്തിക്കറിയാത്തതാണോ അത്…? എന്റെ കുട്ടിക്ക്
Vandhaaa ….suttaaa.sathaaaa..repeat?adipoli manh…..krch veeryam koodiya item ahnallo anyway sanam poli…
pinne ……pinne athokke thanne…
?✌️
Thanks for the words ?
Superb
Thank you ?
Rajave …. ???
Suler Story Lovly Writting ….
Thank you ?
രാജ ❤❤❤
വളരെ വ്യത്യസ്തമായ ഒരു ഏട്ടത്തി കഥ വായിക്കാൻ സാധിച്ചതിൽ ഞാൻ താങ്കളോട് കടപ്പെട്ടിരിക്കുന്നു.ഇപ്പോൾ വളരെ സമകാലിക പ്രസക്തി ഉള്ള വിഷയം തന്നെ തിരഞ്ഞെടുത്തു എഴുതികൊണ്ടുള്ള കഥകൾ.കോം ലേക്ക് ഉള്ള ചുവടുവയ്പ്പ് ഗംഭീരമായി. ഇനിയും ഒരുപാട് കഥകൾ രാജയുടെ തൂലികയിൽ നിന്നും ഉരിതിരിഞ്ഞു വരാൻ ആൽമാർത്ഥമായി ആശംസിക്കുന്നു…..
സസ്നേഹം ???
-mEnON kUtTy
ഈ വാക്കുകൾ ഒത്തിരി സന്തോഷം നൽകുന്നു..?❣️
Bro,
ivadathe thudakkam kalakki.
nalla oru kadha .Ishtamai.
samakaliga prasakthi ulla kariyangal itharayam bhangiyai avadharipichadhil.
Kannane pole ullavar undengil vismayamar marikilla.
Ippolum keralathile chila bhagangalil[ sthalam parayunilla] vivakariyam parayumpol
Thanee ” Penninu endhu kodukkum” enna chodhiyama adhiyame uyarunnadhu.
Idhinu oru mattam vende ??
കണ്ണനെ പോലെ ഒരാൾ ആ കുടുംബത്തിൽ ഉണ്ടായിരുന്നെങ്കിൽ വിസ്മയ എന്ന പെൺകുട്ടി ഇന്ന് ജീവനോടെ ഉണ്ടാകുമായിരുന്നു.??
പെട്ടെന്നൊരു മാറ്റം ഈ വിഷയത്തിൽ സാധ്യമല്ല.. പടി പടിയായുള്ള ഉന്മൂലനം, അതാണ് വേണ്ടത്…അത് ഞാനും നിങ്ങളും അടങ്ങുന്ന സമൂഹത്തിന്റെ കടമയാണ്…