ഫ്യു…….,,,,,,,,,,,
ഒരുതരം വ്യത്യസ്ത ശബ്ദം അത് പുറപ്പെടുവിച്ചു…,,, അതെ സമയം പുറകിൽ നിന്നുളള ശബ്ദങ്ങൾ നിശബ്ദമാവുകയും ചെയ്തു….,,,,,
Spino rex ഇന്റെ മുരൾച്ച എന്റെ കാതുകളിൽ വ്യക്തമായി കേട്ടു അത് ഇപ്പോൾ പുറകിലെ ചുവരിൻ്റെ അപ്പുറത്ത് നിന്നാണ്……,,,,
അതെ സമയം ജോൺ അതിനു നേരെ തോക്ക് കൊണ്ട് നിറയൊഴിച്ചു……,,,,,, അത് മയക്കുവെടിയായിരുന്നു.. അതിൻ്റെ ശരീരത്തിൽ അത് തറച്ചു കയറി…വേദന കൊണ്ട് അത് മുരണ്ടു…….,,. ജോൺ ഒരു വിജയച്ചിരിയോടെ അതിനെ നോക്കി നിന്നു എന്നൽ അയാളുടെ ചിരി പതുക്കെ മാഞ്ഞു….,, വർധിച്ച ദേഷ്യത്തോടെ അയാളുടെ മുന്നിൽ തലയെടുപ്പോടെ അത് വന്ന് നിന്നു…….തൊട്ടടുത്ത നിമിഷം spino rex അയാളെ കടിച്ചെടുത്തു തലയൊന്ന് കുടഞ്ഞു…….,,, ഹ്രാ…,,,,,,
ഇതൊക്കെ ഒളിഞ്ഞു കണ്ട ഞങ്ങൾ വളരെയേറെ ഭയത്തിലായി….എന്നാൽ കുറച്ചു സമയം കഴിഞ്ഞിട്ടും ഒന്നും സംഭവിക്കാതിരുന്നപ്പോൾ ഒളിഞ്ഞു നോക്കിയ ഞാൻ കണ്ടത് ഞങ്ങൾ നിന്നിരുന്ന ചുമാരിന്റെ മറുഭാഗത്ത് ചുമര് തകർക്കാൻ നിൽക്കുന്ന spino rex നെയാണ്….,,,,,
റൺ……….,,,,,,,
അവരോട് അലറി വിളിച്ചു കൊണ്ട് ഞാൻ മുന്നിലേക്ക് ഓടി…….അത് കണ്ട് അവരും….. അപ്പോഴേക്കും പുറകിൽ നിന്ന് ചുമര് തകർന്ന് വീഴുന്ന ശബ്ദം ഞങ്ങൾ കേട്ടു കൂടെ ….ഹ്രാ…..,,,, അതിന്റെ അലർച്ചയും….,,,,,
പുറകിൽ അതിന്റെ ശക്തമായ കാലടി ശബ്ദം കേക്കുന്നുണ്ടായിരുന്നു…..,,,, പുറകിലായായിരുന്നു ഞാൻ ഓടിയിരുന്നത്…….,,,,,,, പെട്ടന്ന് എന്തിലോ തട്ടി ഞാൻ താഴെ വീണു…… എഴുന്നേൽക്കാൻ കഴിയാതെ ഞാൻ അവിടെ കിടന്നു പോയി……. കാല് ഭയങ്കര വേദനയുണ്ടായിരുന്നു…. Spino rex ന്റെ ശബ്ദവും എന്നെ വിളിക്കുന്ന എന്റെ വേണ്ടപ്പെട്ടവരുടെ ശബ്ദവും ഞാൻ കേൾക്കുന്നുണ്ടായിരുന്നു……,,, മെല്ലെ തലയുയർത്തി പുറകിലേക്ക് നോക്കി…. എന്നിലേക്ക് ഓടി വരുന്ന spino rex എനിക്ക് ഇനി രക്ഷയില്ല മരണം അടുത്ത് കഴിഞ്ഞു……
എന്റെ അടുത്തേക്ക് ഓടി വരാൻ ശ്രമിക്കുന്നവരെ ഞാൻ കൈ കൊണ്ട് നിൽക്കാൻ പറഞ്ഞു… അത് കണ്ട് അവർ അവിടെനിന്നു എങ്കിലും എന്നോട് എഴുന്നേറ്റ് വരുവാൻ കരഞ്ഞു കൊണ്ട് പറയുന്നുണ്ടായിരുന്നു………. ഞാൻ അവരെ നോക്കി പുഞ്ചിരിച്ചു കൊണ്ട് spino rex ന് നേരെ തിരിഞ്ഞ് ഇരുന്നു….. അത് അടുത്ത് കൊണ്ടിരിക്കുന്നു…. കണ്ണുകൾ അടച്ചു മരണത്തെ കാത്തിരുന്നു ഞാൻ…… പെട്ടന്ന് എന്റെ കാതുകളിൽ മറ്റൊരു കാലടി ശബ്ദം കേൾക്കാൻ തുടങ്ങി അത് അതിവേഗത്തിൽ വന്നു കൊണ്ടിരിക്കുകയാണ്…….. അത് തൊട്ട് അടുത്ത് എത്തി…..പെട്ടന്ന് വലിയ ഒരു ശബ്ദം കേട്ട് കണ്ണ് തുറന്ന ഞാൻ കണ്ടത് വീണു കിടക്കുന്ന spino rex നെയും അതിന്റെ അടുത്തായി നിൽക്കുന്ന Trex നെയുമാണ്………,,,,,
വീണു കിടക്കുന്ന spino rex , T rex നെ നോക്കി അലറി….. ഹ്രാ……,,,,,,,,,
ഗ്രാ………… (T REX )
സിദ്ധൂ…. എന്താ പറയാ… സൂപ്പർ ആയിരുന്നു…. ❤
ഭയവും ആശങ്കയും കലർന്നായിരുന്നു ഓരോ ഭാഗവും വായിച്ചത്… അജുവിന്റെ മരണം വല്ലാതെ ഉലച്ചു…. ?
അത് പോലെ ഓരോ ഡിനോസറുകളെയും പരിചയപ്പെടുത്തുമ്പോഴും അവയുടെ ഫോട്ടോയും വിവരണവും ഒരുക്കിയ പശ്ചാത്തലവും എല്ലാം നല്ലൊരു എഫക്ട് ക്രീയേറ്റ് ചെയ്തു… ???
ദിനോസറുകൾ നിൽക്കുന്നത് നോക്കി എന്തൊരു മനോഹരമായ കാഴ്ച എന്ന് പറയുമ്പോൾ ഇതൊക്കെ എങ്ങനെ സാധിക്കുന്നു എന്നാണ് എന്റെ ഉള്ളിൽ വന്നത്… എന്റെ ആണേൽ ആ നിമിഷം കാറ്റ് പോയേനെ….??
റിച്ചുവിന് കാം എടുക്കാൻ പോണമെന്നു പറഞ്ഞപ്പോ തല്ലിക്കൊല്ലാൻ ആണ് തോന്നിയത്… ? ഒരു നിമിഷം അവനെന്തെങ്കിലും സംഭവിക്കുമോ എന്ന് പേടിച്ചു നടുങ്ങി പോയി…
പുതിയ ത്രെസ് കൊള്ളാം… ഒന്ന് zombie ആണല്ലേ… മറ്റേത് ബ്ലാക്ക് ഹോൾ പോലെന്തൊക്കെയോ ആണെന്നും തോന്നുന്നു… വായിച്ചിട്ട് പറയാം ❤
ആശംസകൾ ?
വലിയൊരു അഭിപ്രായം…. ?
അജുവിന്റെ മരണം ആർക്കും പറ്റിയില്ല അല്ലെ… ?
Dinosaurs എന്റെ fav ആണ്…. എന്തോ ഒരു ഇഷ്ട്ടം…. ?
അപ്പോൾ അത്യാവശ്യം ഒരു ഐഡിയ ഉണ്ടായിരുന്നു…….
“ ദിനോസറുകൾ നിൽക്കുന്നത് നോക്കി എന്തൊരു മനോഹരമായ കാഴ്ച എന്ന് പറയുമ്പോൾ ഇതൊക്കെ എങ്ങനെ സാധിക്കുന്നു എന്നാണ് എന്റെ ഉള്ളിൽ വന്നത്… എന്റെ ആണേൽ ആ നിമിഷം കാറ്റ് പോയേനെ….”
? jurassic park കണ്ടിട്ട് ഇല്ലേ…… അതിലെ സീൻ ആണ് എനിക്ക് ഓർമ്മ വന്നത് അത് എഴുതിയപ്പോൾ….. പിന്നേ ആ കാഴ്ച മനോഹരമാകും… ലോക അത്ഭുതങ്ങൾ പോലെ ഒന്നല്ലേ..
റിച്ചുവിന്റെ സീൻ മനഃപൂർവം എഴുതിയത് ആണ്….. ശെരിയാകുമോ എന്ന് അറിയില്ലായിരുന്നു…..
സത്യത്തിൽ zombie അല്ലായിരുന്നു ഉദേശിച്ചേ പിന്നേ അത് മാറിയതാണ്…. കേരളത്തിൽ നടക്കുന്ന പോലെയാകും ആ സ്റ്റോറി ഉണ്ടാവുക…..
ബ്ലാക്ഹോൾ ഒന്നുമല്ല.. അഗർത്തയുമായി ബന്ധം ഉണ്ട്…..
ഇഷ്ട്ടപെട്ടു എന്ന് അറിഞ്ഞതിൽ സന്തോഷം….. സ്നേഹം നിള.. ?❤❤
Jurassic കണ്ടിട്ടുണ്ട്… പിന്നെ പിന്നെ മനോഹരം.. ???
ആ റിച്ചു എന്റെ കൂടെ എങ്ങാനും ആയിരുന്നേൽ പിടിച്ച് നിർത്തി ഒന്ന് പൊട്ടിച്ചേനെ.. ഹല്ല പിന്നെ… ??
സ്നേഹം… ആശംസകൾ… ❤
റിച്ചു കസിൻ ആണ് ?
❤❤❤
????
njan vayichittu comment idaame.pinne bunnyman varuvo petttannu?
Enna വേഗം വായിച്ചിട്ട് പറയൂ…bunny man ഉണ്ടാവും…എന്നാണെന്ന് ഉറപ്പ് പറയാൻ പറ്റില്ല കഴിയും വേഗം തരാൻ ശ്രമിക്കാം..
ഇന്നാണ് വായിക്കുന്നത്
ഒറ്റ ഇരുപ്പിന് മുഴുവനും വായിച്ചു നല്ല ത്രില്ലിംഗ് ആയിട്ടുണ്ട്.?
നല്ലൊരു survival ത്രില്ലർ സ്റ്റോറി, രണ്ടാം വരവ് ഉടനെ ഉണ്ടാവുമോ??
Thanks ? രണ്ടാം ഭാഗം ഉടനെ ഉണ്ടാവുമോ എന്ന് ചോദിച്ചാൽ സമയം പോലെ വരും എന്നേ പറയാൻ ഒള്ളു സ്നേഹം ???
❤❤
??
??സ്നേഹം
Polichu super❤❤❤
Thanks bro ????
വായിച്ചിട്ടില്ല ബ്രോ കണ്ണ് വയ്യ… റെസ്റ്റിൽ ആണ്… അത് കഴിയട്ടെ
സമയം പോലെ വായിച്ചാൽ മതി????
ആഗർത്ത എന്നേതേക്കു കാണു൦
??????
???
Vaayichu..ishtaayi??
Jurrasic island il poyathpole undarunnu
Thank you ??
kollam adipoli…eni adutha kadhayumaayi varu…all the best..
Thanks bro???
കൊള്ളാം.. പ്ലാനറ്റ് murk.. ellam കൊണ്ടും ഒരു ജുറാസിക് series കണ്ടത് പോലെ..
അപോ ഇനി അടുത്ത് കഥയിൽ kànam . സ്നേഹത്തോടെ❤️
Thanks ചേച്ചി ???
??പൊളി
Thank you ??
സൂപ്പർ ❤??
❤??♥?????
Thanks bro??
???
സ്നേഹം.??
Good job…
Maintain it….
Supports with red hearts…
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤????????????????????????????????????????????
Thank you bro ??
?
?
???❤️❤️?????Poli man
Thank you bro?