JURASSIC ISLAND [ CLIMAX] { ︋︋︋✰ʂ︋︋︋︋︋เɖɦ✰} 159

എന്ത് പറ്റി എന്ന് ചോദിച്ചു അടുത്ത വന്നു പക്ഷെ അതോന്നും ഞാൻ കേട്ടില്ല………..,,,,,, മെല്ലെ മെല്ലെ വേദന കുറഞ്ഞു വേറെ എന്തൊക്കെയോ ശബ്ദങ്ങൾ കേൾക്കാൻ തുടങ്ങി അത് എന്നിൽ നിന്നും അകലെയുള്ള എന്തോ ജീവിയുടെ ശബ്ദമാണ് എന്ന് ഞാൻ ഒരു ഞെട്ടലൂടെയാണ് തിരിച്ചറിഞ്ഞത്……….,,,

 

ഞാൻ ഇരുന്നിടത്ത് നിന്ന് മെല്ലെ എഴുന്നേറ്റു ഒന്ന് കൂടെ എല്ലാം ശ്രദ്ധിച്ചു കേൾക്കാൻ ശ്രമിച്ചു… അതെ സമയം എന്തോ ഒന്ന് നടന്നു വരുന്ന അതിന്റെ ഒരു ചുവടും ഭൂമിയിൽ പതിക്കുമ്പോൾ ഉണ്ടാക്കുന്ന ശബ്ദം എന്റെ കർണപടങ്ങളെ പ്രകമ്പനം കൊള്ളിച്ചു അതിന്റെ ചെറിയ മുരൾച്ച പോലും ഞാൻ വ്യക്തമായി കേട്ടു….,,,,,,,, അത് അടുത്ത് കൊണ്ടിരിക്കുകയാണ്…,

 

ഉടനെ ഞാൻ അടുത്ത് നിന്നിരുന്ന രാഹുലിനോട്‌ പറഞ്ഞു

 

എടാ എല്ലാവരോടും സേഫ് ആയി ഒളിക്കാൻ റെഡിയാവൻ പറഞ്ഞോ

 

എന്താടാ കാര്യം

 

ഏതോ വലിയ ഒരു dinosaur വരുന്നുണ്ട് ഇവരുടെ ശ്രദ്ധ അതിലേക്ക് പോകുമ്പോൾ നമുക്ക് രക്ഷപെടാം നീ ഈ കാര്യം എല്ലാവർക്കും പാസ്സ് ചെയ്യ്…

 

Dinosaur വരുന്നുണ്ടെന്ന് നിനക്ക് എങ്ങനെ മനസിലായി

 

അവൻ സംശയത്തോടെ ചോദിച്ചു

 

അതൊക്കെയുണ്ട് നീ പറഞ്ഞത് ചെയ്യ് ടൈം ഇല്ല

 

അത്രയും പറഞ്ഞു ഞാൻ ചുറ്റും ശ്രദ്ധിക്കാൻ തുടങ്ങി.. മുന്നിൽ നിൽക്കുന്നവർ ഞങ്ങളെ ശ്രദ്ധിക്കുന്നുണ്ട്… അപ്പോഴേക്കും ഞാൻ പറഞ്ഞ കാര്യം എല്ലാവരിലും എത്തിയിരിയുന്നു അവരെ ഞാൻ ശ്രദ്ധിച്ചപ്പോൾ അവര് എല്ലാം എന്നെ നോക്കി നിൽക്കുകയാണ് ഞാൻ അവരെ നോക്കി ഓക്കേ അല്ലെ എന്ന് മെല്ലെ ചുണ്ടുകൾ അനക്കി കൊണ്ട് ചോദിച്ചു അതിന് അവർ എല്ലാവരും ഒരുപോലെ തലയാട്ടി…,,,,

 

കുറച്ചു നിമിഷങ്ങൾക്ക് ഉള്ളിൽ ആ ശബ്ദം അവിടെയുള്ളവർ എല്ലാം വ്യക്തമായി കേട്ടു…….. അവർ പരിഭ്രമത്തോടെ ചുറ്റും നോക്കി… കൈയിലുള്ള തോക്കിൽ അവരുടെ പിടി മുറുകി…

 

ഞങ്ങളും പരിഭ്രമത്തിൽ ആയിരുന്നു dino ഏത് വഴിയാണോ വരുന്നത് അതിന്റെ എതിർദിശയിലേക്ക് ഓടാൻ ആയിരുന്നു എന്റെ പ്ലാൻ……..,,,,,,,,

 

ആ ശബ്ദം അടുത്ത് അടുത്ത് വന്നു ഞങളുടെ മുന്നിലേക്ക്….. വലിയ രണ്ട് കാലുകൾ ഭൂമിയെ പ്രകമ്പനം കൊള്ളിച്ചു……..,,,,,,,,

 

മുന്നിൽ വന്നു നിന്ന ദിനോസറിനെ കണ്ട് ഉള്ളിൽ ഭയം കുമിഞ്ഞ കൂടി……..,,,

അത് spino -rex ആയിരുന്നു……..,,,,,,,,

 

 

അതെ സമയം ക്യാപ്റ്റൻ ജോണിൽ ഒരു പുഞ്ചിരി താൻ തേടി നടന്നത് മുന്നിൽ വന്നു നിന്നത് കണ്ടുകൊണ്ടുള്ള സന്തോഷത്തിന്റെ പുഞ്ചിരി…,,,,

 

പട്ടാളക്കാരുടെ ശ്രദ്ധ അതിനെയാണ് എന്ന് കണ്ടതും ഞാൻ കൂടെയുള്ളവരെ നോക്കി കണ്ണ് കാണിച്ചു……….,,,,,

 

ആംഗ്യത്തിൽ അവരോട് ഞാൻ ഇടത്തു ഭാഗത്തുള്ള കെട്ടിടത്തിന്റെ സൈഡിലേക്ക് പോകാൻ പറഞ്ഞു….,,, അതിന് അനുസരിച്ചു അവർ ഓരോരുത്തരും അങ്ങോട്ട് നീങ്ങി തുടങ്ങി…, അപ്പോഴാണ് ഞാൻ ശ്രദ്ധിച്ചത് ഞങ്ങളുടെ നീക്കങ്ങൾ എല്ലാം ശ്രദ്ധിച്ചു നിൽക്കുന്ന spino- rex..!!!

 

<!–nextpage–>

<div style=”text-align: justify;”></div>

അതിന്റെ മുരൾച്ച എന്റെ കാതുകളിൽ വ്യക്തമായി കേട്ടു…… മുന്നിൽ ഉള്ള പട്ടാളക്കാരുടെ കൈകൾ വിറക്കുന്നുണ്ട് കാരണം അവർക്കറിയാം SPINO REX എന്നാ അപകടകാരിയെ കുറിച്ച്………..

 

പെട്ടന്ന് അത് മുന്നോട്ട് ഒന്ന് അനങ്ങിയതും അവരിൽ ഒരാളുടെ തോക്ക് ഗർജിച്ചതും പെട്ടന്നായിരുന്നു…..,,

 

ആ വെടിയുണ്ട അതിന്റെ ശരീരത്തിൽ തറച്ചു കയറുക തന്നെ ചെയ്തു……,,,, അതിന്റെ വേദന കൊണ്ടുള്ള അലർച്ച എവിടെയാകെ മുഴങ്ങി…..

 

ഹൃആആആ.,,

 

പക്ഷെ അതിന്റെ അടുത്ത നീക്കം വളരെ പെട്ടന്നായിരുന്നു തിരിഞ്ഞു നിന്ന് വലുകൊണ്ട് ശക്തിയിൽ വെടിവെച്ച ആൾക്ക് നേരെ വീശി…… അതിന്റെ ശക്തിയിൽ അയാൾ തെറിച്ചുപോയി കുറച്ചു അകലെയുള്ള ചുമരിൽ ചെന്നിടിച്ചു താഴെ വീണു.. അയാൾക്ക് ഒരു അനക്കവും ഉണ്ടായിരുന്നില്ല……..
പക്ഷേ ആ കാഴ്ച ജോണിൽ ദേഷ്യമാണ് നിറച്ചത് അയാൾ മറ്റുള്ളവർക്ക് നേരെ അലറി .. “ഷൂട്ട്‌ ഹേർ ”

 

അതെ സമയം അവരുടെ കൈകളിലെ തോക്കുകൾ ഒരുമിച്ച് ഗർജിച്ചു…….,,,,,, അതിനിടയിൽ ഞാൻ എന്റെ കൂട്ടരുടെ അടുത്തേക്ക് എത്തിയിരുന്നു……,,,,,

 

നമുക്ക് വേഗം ഇവിടെ നിന്ന് പോകാം അവർക്ക് അതികം അതിനെ പിടിച്ചു നിർത്താൻ ആകില്ല..,,

 

അതിനെ തോൽപ്പിക്കാൻ നമുക്ക് ഒരു ആയുധം വേണം

 

ജെനി പറഞ്ഞത് കേട്ട് സംശയത്തോടെ ഞങ്ങൾ അവളെ നോക്കി…

 

നീ എന്താ ഉദ്ദേശിക്കുന്നത് ഡയാന അവളോട് ചോദിച്ചു

 

ഞാൻ അടക്കം എല്ലാവർക്കും അറിയേണ്ടത് അത് തന്നെയായിരുന്നു….

 

T REX അതിനെ ഇങ്ങോട്ട് വരുത്തിയാൽ അവര് തമ്മിൽ യുദ്ധമാകും ആ സമയം കൊണ്ട് നമുക്ക് രക്ഷപെടുകയും ചെയ്യാം…….,,,,

 

അത് ഇനി കൂടുതൽ പ്രശനമാകുമോ

 

അമ്മു അവളെ നോക്കി ഞങ്ങളോടായി ചോദിച്ചു…..,,,

 

ഞാൻ അതിന് ഒന്നും മറുപടി പറയാതെ എന്തോ ചിന്തിച്ച് നിൽക്കുന്ന അച്ഛനിലേക്ക് ശ്രദ്ധ കൊടുത്തു..,,,,

 

അച്ഛൻ എന്താ ഒന്നും മിണ്ടാത്തത്……..

 

ഒന്നുമില്ല അവള് പറഞ്ഞതിലും കാര്യമുണ്ട്…

 

പെട്ടന്ന് പുറകിൽ നിന്ന് അവരുടെ അലർച്ച കേട്ടു….. ഒളിkഞ്ഞു നോക്കിയ ഞങ്ങൾ കണ്ടത് അവരിൽ പലരെയും കടിച്ചു കുടയുന്ന spino rex നെയാണ്….,,,

പേടിച്ചു പോയ ഞങ്ങൾ തിരിഞ്ഞ് ചുമരിൽ ചാരി നിന്നു…….

 

എത്രയും പെട്ടന്ന് എന്തെങ്കിലും ചെയ്യണം അല്ലങ്കിൽ അപകടമാണ്……..

 

ഞാൻ എല്ലാവർക്കും മുന്നറിയിപ്പ് നൽകി…

 

അതെ സമയം അച്ഛൻ ഒരുതരം വിസിൽ കൈയിലെടുത്തു…….,,

 

സംശയത്തോടെ അച്ഛനെ ഞങ്ങൾ നോക്കി…,, അതെ സമയം അച്ഛൻ അത് വായയിൽ വെച്ച് ശക്തിയിൽ ഊതി…..

39 Comments

  1. സിദ്ധൂ…. എന്താ പറയാ… സൂപ്പർ ആയിരുന്നു…. ❤
    ഭയവും ആശങ്കയും കലർന്നായിരുന്നു ഓരോ ഭാഗവും വായിച്ചത്… അജുവിന്റെ മരണം വല്ലാതെ ഉലച്ചു…. ?
    അത് പോലെ ഓരോ ഡിനോസറുകളെയും പരിചയപ്പെടുത്തുമ്പോഴും അവയുടെ ഫോട്ടോയും വിവരണവും ഒരുക്കിയ പശ്ചാത്തലവും എല്ലാം നല്ലൊരു എഫക്ട് ക്രീയേറ്റ് ചെയ്തു… ???
    ദിനോസറുകൾ നിൽക്കുന്നത് നോക്കി എന്തൊരു മനോഹരമായ കാഴ്ച എന്ന് പറയുമ്പോൾ ഇതൊക്കെ എങ്ങനെ സാധിക്കുന്നു എന്നാണ് എന്റെ ഉള്ളിൽ വന്നത്… എന്റെ ആണേൽ ആ നിമിഷം കാറ്റ് പോയേനെ….??
    റിച്ചുവിന് കാം എടുക്കാൻ പോണമെന്നു പറഞ്ഞപ്പോ തല്ലിക്കൊല്ലാൻ ആണ് തോന്നിയത്… ? ഒരു നിമിഷം അവനെന്തെങ്കിലും സംഭവിക്കുമോ എന്ന് പേടിച്ചു നടുങ്ങി പോയി…

    പുതിയ ത്രെസ് കൊള്ളാം… ഒന്ന് zombie ആണല്ലേ… മറ്റേത് ബ്ലാക്ക് ഹോൾ പോലെന്തൊക്കെയോ ആണെന്നും തോന്നുന്നു… വായിച്ചിട്ട് പറയാം ❤
    ആശംസകൾ ?

    1. വലിയൊരു അഭിപ്രായം…. ?

      അജുവിന്റെ മരണം ആർക്കും പറ്റിയില്ല അല്ലെ… ?

      Dinosaurs എന്റെ fav ആണ്…. എന്തോ ഒരു ഇഷ്ട്ടം…. ?

      അപ്പോൾ അത്യാവശ്യം ഒരു ഐഡിയ ഉണ്ടായിരുന്നു…….

      “ ദിനോസറുകൾ നിൽക്കുന്നത് നോക്കി എന്തൊരു മനോഹരമായ കാഴ്ച എന്ന് പറയുമ്പോൾ ഇതൊക്കെ എങ്ങനെ സാധിക്കുന്നു എന്നാണ് എന്റെ ഉള്ളിൽ വന്നത്… എന്റെ ആണേൽ ആ നിമിഷം കാറ്റ് പോയേനെ….”

      ? jurassic park കണ്ടിട്ട് ഇല്ലേ…… അതിലെ സീൻ ആണ് എനിക്ക് ഓർമ്മ വന്നത് അത് എഴുതിയപ്പോൾ….. പിന്നേ ആ കാഴ്ച മനോഹരമാകും… ലോക അത്ഭുതങ്ങൾ പോലെ ഒന്നല്ലേ..

      റിച്ചുവിന്റെ സീൻ മനഃപൂർവം എഴുതിയത് ആണ്….. ശെരിയാകുമോ എന്ന് അറിയില്ലായിരുന്നു…..

      സത്യത്തിൽ zombie അല്ലായിരുന്നു ഉദേശിച്ചേ പിന്നേ അത് മാറിയതാണ്…. കേരളത്തിൽ നടക്കുന്ന പോലെയാകും ആ സ്റ്റോറി ഉണ്ടാവുക…..

      ബ്ലാക്‌ഹോൾ ഒന്നുമല്ല.. അഗർത്തയുമായി ബന്ധം ഉണ്ട്…..

      ഇഷ്ട്ടപെട്ടു എന്ന് അറിഞ്ഞതിൽ സന്തോഷം….. സ്നേഹം നിള.. ?❤❤

      1. Jurassic കണ്ടിട്ടുണ്ട്… പിന്നെ പിന്നെ മനോഹരം.. ???
        ആ റിച്ചു എന്റെ കൂടെ എങ്ങാനും ആയിരുന്നേൽ പിടിച്ച് നിർത്തി ഒന്ന് പൊട്ടിച്ചേനെ.. ഹല്ല പിന്നെ… ??
        സ്നേഹം… ആശംസകൾ… ❤

        1. റിച്ചു കസിൻ ആണ് ?

    1. njan vayichittu comment idaame.pinne bunnyman varuvo petttannu?

      1. Enna വേഗം വായിച്ചിട്ട് പറയൂ…bunny man ഉണ്ടാവും…എന്നാണെന്ന് ഉറപ്പ് പറയാൻ പറ്റില്ല കഴിയും വേഗം തരാൻ ശ്രമിക്കാം..

  2. ഇന്നാണ് വായിക്കുന്നത്
    ഒറ്റ ഇരുപ്പിന് മുഴുവനും വായിച്ചു നല്ല ത്രില്ലിംഗ് ആയിട്ടുണ്ട്.?

    നല്ലൊരു survival ത്രില്ലർ സ്റ്റോറി, രണ്ടാം വരവ് ഉടനെ ഉണ്ടാവുമോ??

    1. Thanks ? രണ്ടാം ഭാഗം ഉടനെ ഉണ്ടാവുമോ എന്ന് ചോദിച്ചാൽ സമയം പോലെ വരും എന്നേ പറയാൻ ഒള്ളു സ്നേഹം ???

      1. ❤❤

  3. Polichu super❤❤❤

  4. വിച്ചൂസ്

    വായിച്ചിട്ടില്ല ബ്രോ കണ്ണ് വയ്യ… റെസ്റ്റിൽ ആണ്… അത് കഴിയട്ടെ

    1. സമയം പോലെ വായിച്ചാൽ മതി????

      1. സൂര്യൻ

        ആഗർത്ത എന്നേതേക്കു കാണു൦

  5. ?‌?‌?‌?‌?‌?‌?‌?‌?‌

    ??????

  6. Vaayichu..ishtaayi??
    Jurrasic island il poyathpole undarunnu

  7. kollam adipoli…eni adutha kadhayumaayi varu…all the best..

  8. കൊള്ളാം.. പ്ലാനറ്റ് murk.. ellam കൊണ്ടും ഒരു ജുറാസിക് series കണ്ടത് പോലെ..
    അപോ ഇനി അടുത്ത് കഥയിൽ kànam . സ്നേഹത്തോടെ❤️

  9. അശ്വിനികുമാരൻ

    ??പൊളി

  10. അന്ധകാരത്തിന്റെ രാജകുമാരൻ

    സൂപ്പർ ❤??
    ❤??♥?????

  11. Good job…
    Maintain it….
    Supports with red hearts…
    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤????????????????????????????????????????????

  12. ?

  13. ???❤️❤️?????Poli man

Comments are closed.