റിച്ചുവിന്റെ രോദനം നിശബ്ദമായ അവിടെയാകെ പ്രതിധ്വാനിച്ചു…..,,,,,,
ഇത്രയും നേരം പിടിച്ചു നിന്നില്ലേ കുറച്ചു നേരം കൂടെ നിൽക്ക് നാട്ടിൽ എത്തിയാൽ വയറ് നിറയെ ഫുഡ് കഴിക്കാ…,,
രാഹുൽ അവനോട് സമാധാനപരമായി പറഞ്ഞു റിച്ചുവിന് വിശപ്പിന്റെ അസുഖം ഉണ്ടെന്ന് അറിയാവുന്നത് കൊണ്ട് ഞങ്ങൾ ആരും അതിൽ ഇടപെടാതെ പരിസരം മുഴുവൻ നീരിക്ഷിച്ചു കൊണ്ട് മുന്നോട്ട് നടന്നു…..
നടന്നു ചെന്നെത്തിയത് ഒരു ജങ്ഷൻ എന്നൊക്കെ പറയാവുന്ന സ്ഥലത്ത് ആയിരുന്നു…,, താടാകത്തിനു ചുറ്റും റോഡ് പോലെ വഴി ഉണ്ടാക്കിയിട്ടുണ്ട് അതിന്റെ ഒരു ഭാഗത്തു ഗാല്ലറിയാണ്…,,മറുഭാഗം റെസ്ട്രികേറ്റഡ് ഏരിയയാണ് അവിടെക്ക് സന്ദർശകർക്ക് പ്രേവേശമില്ല… അല്ല ഇപ്പൊ അത് പറഞ്ഞിട്ട് എന്താ കാര്യം പാർക്ക് ഒക്കെ തകർന്നില്ലേ…
ഞങ്ങൾ എത്തിച്ചേർന്ന സ്ഥലം രണ്ട് ഭാഗത്തും കെട്ടിടങ്ങൾ ഉണ്ട് വലുത് ഒന്നുമല്ല ചെറിയ റസ്റ്റോറന്റ്സ്, മറ്റു കടകൾ… ഇതിന്റെ നടുവിലൂടെ റോഡ് അത് നേരെ ചെല്ലുന്നത് മ്യൂസിയത്തിലേക്ക് ആണ്… അതിന് പുറകിലാണ് ഞങ്ങൾക്ക് എത്തിച്ചേരേണ്ട സ്ഥലം ഹെലി പാഡ്…,,
ഞങ്ങൾ അങ്ങോട്ട് നടക്കാൻ തുനിഞ്ഞതും ആരൊക്കെയോ ഓടി വരുന്ന ശബ്ദം…, ഞങ്ങൾ നടത്തം നിർത്തി ചുറ്റും ശ്രദ്ധിക്കാൻ തുടങ്ങി…
പെട്ടന്ന് എവിടുന്നൊക്കെയോ ആയുധദരികൾ ആയ കുറച്ചു പേർ ഞങ്ങളുടെ മുന്നിൽ പ്രത്യക്ഷപെട്ടു… അവർ എഴുപേരോളം ഉണ്ടായിരുന്നു കൈയിൽ ആയുധങ്ങളും അവരുടെ വേഷം പട്ടാളക്കാരുടെത് പോലെ സമാനമായിരുന്നു….. പക്ഷെ കണ്ടിട്ട് അവർ ഇന്ത്യൻ ആർമി അല്ല…
അതെ സമയം അവരുടെ പുറകിൽ നിന്ന് ഒരാൾ മുന്നിലേക്ക് വന്നു ആരോഗ്യധൃടനായ ഒരാൾ മുന്നിലേക്ക് വന്നു,
” ക്യാപ്റ്റൻ ജോൺ വിക്ടർ ”
അച്ഛന്റെ വാക്കുകൾ കാതുകളിൽ അലയടിച്ചു…..
സംശയത്തോടെ ഞങ്ങൾ രണ്ട് പേരെയും മാറി മാറി നോക്കി…..,,,
Yes, പ്രകാശ്.., ഇവിടെ നിന്ന് രക്ഷപെടാം എന്ന് കരുതിയോ അതും ഞാൻ ഇവിടെ ഉള്ളപ്പോൾ….
അയാൾ അതും പറഞ്ഞു പൊട്ടിച്ചിരിച്ചു……,,,,, എന്നിട്ട് എന്നെ നോക്കി
നീ ആണല്ലേ സിദ്ധാർഥ് ഇയാള് പറഞ്ഞിരുന്നു നീ വരുമെന്ന് പറഞ്ഞതുപോലെ നീ വന്നു ഇയാളെ അങ്ങ് കൊണ്ടുപോയി അതും ഞങ്ങൾക്ക് ഇട്ട് നല്ല പണിയും തന്നിട്ട് എല്ലാത്തിനും തരാൻ ഞാൻ……
അയാൾ വർധിച്ച ദേഷ്യത്തോടെ പറഞ്ഞു നിർത്തി….,,
നിന്റെയൊക്കെ റേഡിയോ സന്ദേശം ഞാൻ കേട്ടിരുന്നു ഈ ഐലൻഡിന് ചുറ്റും എന്ത് തരം റേഡിയോ ഫ്രക്വാൻസി കടന്ന് പോയാലും ഞങ്ങൾ അറിയും എന്നത് നീ മറന്ന് പോയല്ലോ പ്രകാശ്
അയാൾ പുച്ഛ ചിരിയോടെ പറഞ്ഞു
ഞങ്ങൾ ആകെ പേടിച്ചിരുന്നു രക്ഷപെടാൻ ഒരു വഴിയുമില്ല അവരുടെ കൈയിൽ ഗൺസ് ഉണ്ട് എന്തെങ്കിലും കാണിച്ചാൽ ചിലപ്പോ എല്ലാവരുടെയും ജീവന് തന്നെ ആപത്തവും……. ഞാൻ എല്ലാവരെയും നോക്കി എന്റെ കൂടെയുള്ളവരുടെ കണ്ണിൽ ഭയമാണെങ്കിൽ അവരുടെ കാണുകളിൽ ഇരയെ വേട്ടയാടാൻ നിൽക്കുന്ന ചെന്നായയുടെ ഭാവമായിരുന്നു………,,,,
പെട്ടന്ന് ചെവി വല്ലാതെ വേദനിക്കാൻ തുടങ്ങി……,, വേദന ആസഹ്യമായപ്പോൾ ചെവി അമർത്തി പിടിച്ചു ഞാൻ നിലത്തിരുന്നു അത് കണ്ട് മറ്റുള്ളവർ
സിദ്ധൂ…. എന്താ പറയാ… സൂപ്പർ ആയിരുന്നു…. ❤
ഭയവും ആശങ്കയും കലർന്നായിരുന്നു ഓരോ ഭാഗവും വായിച്ചത്… അജുവിന്റെ മരണം വല്ലാതെ ഉലച്ചു…. ?
അത് പോലെ ഓരോ ഡിനോസറുകളെയും പരിചയപ്പെടുത്തുമ്പോഴും അവയുടെ ഫോട്ടോയും വിവരണവും ഒരുക്കിയ പശ്ചാത്തലവും എല്ലാം നല്ലൊരു എഫക്ട് ക്രീയേറ്റ് ചെയ്തു… ???
ദിനോസറുകൾ നിൽക്കുന്നത് നോക്കി എന്തൊരു മനോഹരമായ കാഴ്ച എന്ന് പറയുമ്പോൾ ഇതൊക്കെ എങ്ങനെ സാധിക്കുന്നു എന്നാണ് എന്റെ ഉള്ളിൽ വന്നത്… എന്റെ ആണേൽ ആ നിമിഷം കാറ്റ് പോയേനെ….??
റിച്ചുവിന് കാം എടുക്കാൻ പോണമെന്നു പറഞ്ഞപ്പോ തല്ലിക്കൊല്ലാൻ ആണ് തോന്നിയത്… ? ഒരു നിമിഷം അവനെന്തെങ്കിലും സംഭവിക്കുമോ എന്ന് പേടിച്ചു നടുങ്ങി പോയി…
പുതിയ ത്രെസ് കൊള്ളാം… ഒന്ന് zombie ആണല്ലേ… മറ്റേത് ബ്ലാക്ക് ഹോൾ പോലെന്തൊക്കെയോ ആണെന്നും തോന്നുന്നു… വായിച്ചിട്ട് പറയാം ❤
ആശംസകൾ ?
വലിയൊരു അഭിപ്രായം…. ?
അജുവിന്റെ മരണം ആർക്കും പറ്റിയില്ല അല്ലെ… ?
Dinosaurs എന്റെ fav ആണ്…. എന്തോ ഒരു ഇഷ്ട്ടം…. ?
അപ്പോൾ അത്യാവശ്യം ഒരു ഐഡിയ ഉണ്ടായിരുന്നു…….
“ ദിനോസറുകൾ നിൽക്കുന്നത് നോക്കി എന്തൊരു മനോഹരമായ കാഴ്ച എന്ന് പറയുമ്പോൾ ഇതൊക്കെ എങ്ങനെ സാധിക്കുന്നു എന്നാണ് എന്റെ ഉള്ളിൽ വന്നത്… എന്റെ ആണേൽ ആ നിമിഷം കാറ്റ് പോയേനെ….”
? jurassic park കണ്ടിട്ട് ഇല്ലേ…… അതിലെ സീൻ ആണ് എനിക്ക് ഓർമ്മ വന്നത് അത് എഴുതിയപ്പോൾ….. പിന്നേ ആ കാഴ്ച മനോഹരമാകും… ലോക അത്ഭുതങ്ങൾ പോലെ ഒന്നല്ലേ..
റിച്ചുവിന്റെ സീൻ മനഃപൂർവം എഴുതിയത് ആണ്….. ശെരിയാകുമോ എന്ന് അറിയില്ലായിരുന്നു…..
സത്യത്തിൽ zombie അല്ലായിരുന്നു ഉദേശിച്ചേ പിന്നേ അത് മാറിയതാണ്…. കേരളത്തിൽ നടക്കുന്ന പോലെയാകും ആ സ്റ്റോറി ഉണ്ടാവുക…..
ബ്ലാക്‌ഹോൾ ഒന്നുമല്ല.. അഗർത്തയുമായി ബന്ധം ഉണ്ട്…..
ഇഷ്ട്ടപെട്ടു എന്ന് അറിഞ്ഞതിൽ സന്തോഷം….. സ്നേഹം നിള.. ?❤❤
Jurassic കണ്ടിട്ടുണ്ട്… പിന്നെ പിന്നെ മനോഹരം.. ???
ആ റിച്ചു എന്റെ കൂടെ എങ്ങാനും ആയിരുന്നേൽ പിടിച്ച് നിർത്തി ഒന്ന് പൊട്ടിച്ചേനെ.. ഹല്ല പിന്നെ… ??
സ്നേഹം… ആശംസകൾ… ❤
റിച്ചു കസിൻ ആണ് ?
❤❤❤
????
njan vayichittu comment idaame.pinne bunnyman varuvo petttannu?
Enna വേഗം വായിച്ചിട്ട് പറയൂ…bunny man ഉണ്ടാവും…എന്നാണെന്ന് ഉറപ്പ് പറയാൻ പറ്റില്ല കഴിയും വേഗം തരാൻ ശ്രമിക്കാം..
ഇന്നാണ് വായിക്കുന്നത്
ഒറ്റ ഇരുപ്പിന് മുഴുവനും വായിച്ചു നല്ല ത്രില്ലിംഗ് ആയിട്ടുണ്ട്.?
നല്ലൊരു survival ത്രില്ലർ സ്റ്റോറി, രണ്ടാം വരവ് ഉടനെ ഉണ്ടാവുമോ??
Thanks ? രണ്ടാം ഭാഗം ഉടനെ ഉണ്ടാവുമോ എന്ന് ചോദിച്ചാൽ സമയം പോലെ വരും എന്നേ പറയാൻ ഒള്ളു സ്നേഹം ???
❤❤
??
??സ്നേഹം
Polichu super❤❤❤
Thanks bro ????
വായിച്ചിട്ടില്ല ബ്രോ കണ്ണ് വയ്യ… റെസ്റ്റിൽ ആണ്… അത് കഴിയട്ടെ
സമയം പോലെ വായിച്ചാൽ മതി????
ആഗർത്ത എന്നേതേക്കു കാണു൦
??????
???
Vaayichu..ishtaayi??
Jurrasic island il poyathpole undarunnu
Thank you ??
kollam adipoli…eni adutha kadhayumaayi varu…all the best..
Thanks bro???
കൊള്ളാം.. പ്ലാനറ്റ് murk.. ellam കൊണ്ടും ഒരു ജുറാസിക് series കണ്ടത് പോലെ..
അപോ ഇനി അടുത്ത് കഥയിൽ kànam . സ്നേഹത്തോടെ❤️
Thanks ചേച്ചി ???
??പൊളി
Thank you ??
സൂപ്പർ ❤??
❤??♥?????
Thanks bro??
???
സ്നേഹം.??
Good job…
Maintain it….
Supports with red hearts…
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤????????????????????????????????????????????
Thank you bro ??
?
?
???❤️❤️?????Poli man
Thank you bro?