അച്ഛൻ അങ്ങോട്ടും എന്തൊക്കെയോ പറയുന്നുണ്ട്….എന്തോ കോഡ് ഭാഷ ആയിരുന്നു.. പലതും ഞങ്ങൾക്ക് മനസിലായില്ല…. അത് കൊണ്ട് തന്നെ മുഖത്തോട് മുഖം നോക്കി നിൽക്കാനെ കഴിഞ്ഞോള്ളൂ
എന്തൊക്കെയോ സംസാരിച്ചു അച്ഛൻ എഴുന്നേറ്റ്… അച്ഛൻ വളരെ സന്തോഷത്തിൽ ആയിരുന്നു………,,,,,, അത് മുഖത്ത് നിന്ന് വ്യക്തമായി…….
എന്ത് പറ്റി അച്ഛാ… ഞാൻ ആകാംക്ഷയോടെ ചോദിച്ചു……,.,,
നമ്മൾ ഇവിടെ നിന്ന് പോകാൻ പോകുന്നു….. നമ്മുടെ നാട്ടിലേക്ക്… മണിക്കൂറുകൾക്ക് ഉള്ളിൽ നമുക്ക് പോകാൻ ഉള്ള കോപ്റ്റർ ഇവിടെ എത്തും…….,
അച്ഛൻ അത് പറഞ്ഞപ്പോൾ സന്തോഷം കൊണ്ട് റിച്ചു ചാടി കളിച്ചു……,,,,. എല്ലാവരും ഹാപ്പി.. പരസ്പരം കെട്ടി പിടിച്ച് ഞങ്ങൾ സന്തോഷം പ്രകടിപ്പിച്ചു…….,,,
പ്രതീക്ഷയുടെ….. സന്തോഷത്തിൻ്റെ ..സമാധാനത്തിൻ്റെ കിരണം പോലെ അവർക്ക് വേണ്ടിയുള്ള കാത്തിരിപ്പാണ്….,,,,
“മതി മതി…. വേഗം ഇതിനുള്ളിൽ നിന്ന് പുറത്ത് ഇറങ്ങാം….. ഇവിടെ അടുത്ത് ഒരു ഹേലിപാഡ് ഉണ്ട് അങ്ങോട്ട് പോകാം…..
അച്ഛൻ പറഞ്ഞതും സന്തോഷം എല്ലാം ഉള്ളിൽ ഒതുക്കി ഞങൾ പുറത്ത് കടക്കാൻ ഉള്ള ശ്രമത്തിൽ ആയി……….
ഒരു ഇടുങ്ങിയ ഗുഹ പോലുള്ള ഭാഗത്തേക്ക് അച്ഛൻ നടന്നു നീങ്ങി പുറകെ ഞങ്ങളും…..
അത് ചെന്ന് എത്തിയത് ഒരു വലിയ ഗോവേണിയുടെ അടുത്തേക്ക് ആണ്..
ഞാൻ അദ്യം കയറാം പിന്നാലെ ഓരോരുത്തരായി വന്നാൽ മതി… അച്ഛൻ തിരിഞ്ഞ് നിന്ന് നിർദേശിച്ചു….
അതിന് അനുസരിച്ച് ഞങൾ മുകളിലേക്ക് കയറാൻ തുടങ്ങി……,,, ഒരു door ഉണ്ടായിരുന്നു അവിടെ മുന്നിൽ കയറിയിരുന്ന അച്ഛൻ അത് തള്ളി തുറന്നു……
വലിയ ഒരു ശബ്ദത്തോടെ അത് മലർക്കെ തുറക്കപ്പെട്ടു…,,
ഘ്രാ………..
ആദ്യം മുകളിൽ കയറിയ അച്ഛൻ ഓരോരുത്തരെ ആയി വലിച്ചു കയറ്റി.. നേരം ഇരുട്ടിയിരിക്കുന്നു.. ചെറിയ നിലാവേളിച്ചം മാത്രമേ ഞങ്ങൾക്ക് കൂട്ടൊള്ളു……
ചുറ്റും നോക്കിയപ്പോൾ ആണ് സ്ഥലം വ്യക്തമായത്.. അത് പാർക്കിന്റെ പ്രധാന ഭാഗമാണ്… mosasaurus തടകത്തിന്റെ ചുറ്റുമായി നിറയെ ബിൽഡിങ്ങുകൾ ഉണ്ട്.. റെസ്റ്റോറന്റ്സ്,ഫാൻസി സ്റ്റോർസ് തുടങ്ങി പല തരത്തിൽ ഉള്ള കടകൾ പലതും തകർന്ന് വീഴാൻ ഉള്ള അവസ്ഥയിൽ ആണ്
ഞങ്ങൾ ചുറ്റും നീരീക്ഷിച്ചു കൊണ്ടിരിക്കുമ്പോൾ ആണ് അച്ഛന്റെ ശബ്ദം കേട്ടത്…
“ഇവിടെ നിന്നിട്ട് കാര്യമില്ല നമുക്ക് അവിടെ എത്തണം മ്യൂസിയത്തിനോട് ചേർന്ന് അല്ല അതിനു പുറകിലായി വലിയ ഒരു മലയുണ്ട് അതിനോട് ചേർന്ന് നിൽക്കുന്ന പ്രധാന സെക്യൂരിറ്റി റൂം ഈ ഐലൻഡ് മുഴുവൻ നിയന്ത്രിക്കുന്നത് അവിടെ നിന്നാണ്… അതിനോട് ചേർന്നാണ് ഹെലി പാഡ് നിർമ്മിച്ചിരിക്കുന്നത്……. അച്ഛൻ എല്ലാ കാര്യങ്ങളും ഞങ്ങൾക്ക് വിശദമായി പറഞ്ഞു തന്നു……….
ഞങ്ങൾ ഇപ്പോൾ നിൽക്കുന്നത് മ്യുസിയത്തിന്റെ ഓപ്പോസിറ്റ് അതായത് തടകത്തിന്റെ ഇപ്പുറം… ഇവിടെ നിന്ന് അത്യാവശ്യം ദൂരം ഉണ്ട് അങ്ങോട്ട്..
നമുക്ക് സമയമില്ല എത്രയും വേഗം ഹെലി പാഡിലേക്ക് എത്തിച്ചേരണം വല്ല ഡൈനൊസിന്റെയും മുന്നിൽ പെടാതെ സൂക്ഷിക്കണം.. ഈ ഭാഗത്തേക്ക് അധികം വരാൻ സാധ്യതയില്ല എന്നാലും സൂക്ഷിക്കുക…
അച്ഛന്റെ നിർദ്ദേശങ്ങൾ ഞങ്ങൾ അനുസരിച്ചു.. ഓരോ ചുവടും അതീവ ശ്രദ്ധയോടെ മുന്നോട്ട് നീങ്ങി….വഴിയിൽ തകർന്ന മേശയും കസേരകളും തടസമായപ്പോൾ അതിനെയൊക്കെ മറികടന്ന് ഞങ്ങൾ മുന്നോട്ട് പോയികൊണ്ടിരിന്നു…..
അതെ എനിക്ക് വിശക്കുന്നു……
സിദ്ധൂ…. എന്താ പറയാ… സൂപ്പർ ആയിരുന്നു…. ❤
ഭയവും ആശങ്കയും കലർന്നായിരുന്നു ഓരോ ഭാഗവും വായിച്ചത്… അജുവിന്റെ മരണം വല്ലാതെ ഉലച്ചു…. ?
അത് പോലെ ഓരോ ഡിനോസറുകളെയും പരിചയപ്പെടുത്തുമ്പോഴും അവയുടെ ഫോട്ടോയും വിവരണവും ഒരുക്കിയ പശ്ചാത്തലവും എല്ലാം നല്ലൊരു എഫക്ട് ക്രീയേറ്റ് ചെയ്തു… ???
ദിനോസറുകൾ നിൽക്കുന്നത് നോക്കി എന്തൊരു മനോഹരമായ കാഴ്ച എന്ന് പറയുമ്പോൾ ഇതൊക്കെ എങ്ങനെ സാധിക്കുന്നു എന്നാണ് എന്റെ ഉള്ളിൽ വന്നത്… എന്റെ ആണേൽ ആ നിമിഷം കാറ്റ് പോയേനെ….??
റിച്ചുവിന് കാം എടുക്കാൻ പോണമെന്നു പറഞ്ഞപ്പോ തല്ലിക്കൊല്ലാൻ ആണ് തോന്നിയത്… ? ഒരു നിമിഷം അവനെന്തെങ്കിലും സംഭവിക്കുമോ എന്ന് പേടിച്ചു നടുങ്ങി പോയി…
പുതിയ ത്രെസ് കൊള്ളാം… ഒന്ന് zombie ആണല്ലേ… മറ്റേത് ബ്ലാക്ക് ഹോൾ പോലെന്തൊക്കെയോ ആണെന്നും തോന്നുന്നു… വായിച്ചിട്ട് പറയാം ❤
ആശംസകൾ ?
വലിയൊരു അഭിപ്രായം…. ?
അജുവിന്റെ മരണം ആർക്കും പറ്റിയില്ല അല്ലെ… ?
Dinosaurs എന്റെ fav ആണ്…. എന്തോ ഒരു ഇഷ്ട്ടം…. ?
അപ്പോൾ അത്യാവശ്യം ഒരു ഐഡിയ ഉണ്ടായിരുന്നു…….
“ ദിനോസറുകൾ നിൽക്കുന്നത് നോക്കി എന്തൊരു മനോഹരമായ കാഴ്ച എന്ന് പറയുമ്പോൾ ഇതൊക്കെ എങ്ങനെ സാധിക്കുന്നു എന്നാണ് എന്റെ ഉള്ളിൽ വന്നത്… എന്റെ ആണേൽ ആ നിമിഷം കാറ്റ് പോയേനെ….”
? jurassic park കണ്ടിട്ട് ഇല്ലേ…… അതിലെ സീൻ ആണ് എനിക്ക് ഓർമ്മ വന്നത് അത് എഴുതിയപ്പോൾ….. പിന്നേ ആ കാഴ്ച മനോഹരമാകും… ലോക അത്ഭുതങ്ങൾ പോലെ ഒന്നല്ലേ..
റിച്ചുവിന്റെ സീൻ മനഃപൂർവം എഴുതിയത് ആണ്….. ശെരിയാകുമോ എന്ന് അറിയില്ലായിരുന്നു…..
സത്യത്തിൽ zombie അല്ലായിരുന്നു ഉദേശിച്ചേ പിന്നേ അത് മാറിയതാണ്…. കേരളത്തിൽ നടക്കുന്ന പോലെയാകും ആ സ്റ്റോറി ഉണ്ടാവുക…..
ബ്ലാക്ഹോൾ ഒന്നുമല്ല.. അഗർത്തയുമായി ബന്ധം ഉണ്ട്…..
ഇഷ്ട്ടപെട്ടു എന്ന് അറിഞ്ഞതിൽ സന്തോഷം….. സ്നേഹം നിള.. ?❤❤
Jurassic കണ്ടിട്ടുണ്ട്… പിന്നെ പിന്നെ മനോഹരം.. ???
ആ റിച്ചു എന്റെ കൂടെ എങ്ങാനും ആയിരുന്നേൽ പിടിച്ച് നിർത്തി ഒന്ന് പൊട്ടിച്ചേനെ.. ഹല്ല പിന്നെ… ??
സ്നേഹം… ആശംസകൾ… ❤
റിച്ചു കസിൻ ആണ് ?
❤❤❤
????
njan vayichittu comment idaame.pinne bunnyman varuvo petttannu?
Enna വേഗം വായിച്ചിട്ട് പറയൂ…bunny man ഉണ്ടാവും…എന്നാണെന്ന് ഉറപ്പ് പറയാൻ പറ്റില്ല കഴിയും വേഗം തരാൻ ശ്രമിക്കാം..
ഇന്നാണ് വായിക്കുന്നത്
ഒറ്റ ഇരുപ്പിന് മുഴുവനും വായിച്ചു നല്ല ത്രില്ലിംഗ് ആയിട്ടുണ്ട്.?
നല്ലൊരു survival ത്രില്ലർ സ്റ്റോറി, രണ്ടാം വരവ് ഉടനെ ഉണ്ടാവുമോ??
Thanks ? രണ്ടാം ഭാഗം ഉടനെ ഉണ്ടാവുമോ എന്ന് ചോദിച്ചാൽ സമയം പോലെ വരും എന്നേ പറയാൻ ഒള്ളു സ്നേഹം ???
❤❤
??
??സ്നേഹം
Polichu super❤❤❤
Thanks bro ????
വായിച്ചിട്ടില്ല ബ്രോ കണ്ണ് വയ്യ… റെസ്റ്റിൽ ആണ്… അത് കഴിയട്ടെ
സമയം പോലെ വായിച്ചാൽ മതി????
ആഗർത്ത എന്നേതേക്കു കാണു൦
??????
???
Vaayichu..ishtaayi??
Jurrasic island il poyathpole undarunnu
Thank you ??
kollam adipoli…eni adutha kadhayumaayi varu…all the best..
Thanks bro???
കൊള്ളാം.. പ്ലാനറ്റ് murk.. ellam കൊണ്ടും ഒരു ജുറാസിക് series കണ്ടത് പോലെ..
അപോ ഇനി അടുത്ത് കഥയിൽ kànam . സ്നേഹത്തോടെ❤️
Thanks ചേച്ചി ???
??പൊളി
Thank you ??
സൂപ്പർ ❤??
❤??♥?????
Thanks bro??
???
സ്നേഹം.??
Good job…
Maintain it….
Supports with red hearts…
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤????????????????????????????????????????????
Thank you bro ??
?
?
???❤️❤️?????Poli man
Thank you bro?