JURASSIC ISLAND [ CLIMAX] { ︋︋︋✰ʂ︋︋︋︋︋เɖɦ✰} 159

Repeat… This message from Jurassic island we are stuck in here please help….,, “

 

അച്ഛൻ റേഡിയോ മൈകിൽ മെസേജ് ആയക്കൻ ഉള്ള ശ്രമത്തിൽ ആയിരുന്നു….അത് കേട്ട് ഞങൾ അവിടെ ഓരോ മൂലയിൽ ആയി ഇരുന്നു…….,,,,.

 

അപ്പോഴാണ് ഒരു അലമാരയിൽ ഓരോ തട്ടുകളിൽ ആയി വെച്ചിരിക്കുന്ന വാക്കിട്ടോക്കികളും കുറെ ബുക്ക്സും കണ്ണിൽ പെട്ടത്…….,,,, ചുമ്മ അതിൽ നിന്ന് ഒരു ബുക്ക് എടുത്ത് നോക്കിയപ്പോൾ മനസിലായി അത് ഇവിടുത്തെ security system കുറിച്ചുള്ള വിവരണം അടങ്ങിയ ഒരു ബുക്ക് ആണെന്ന്…… ഐലൻഡിൻ്റെ ഓരോ മൂലയിലും ഇതുപോലെയുള്ള റൂമുകൾ ഉണ്ട്……..,,,,,. ഞാൻ ഓരോ പേജസും മറിച്ച് നോക്കി കൊണ്ടിരുന്നു…..,,,,,

 

**********

ആ സമയം റീച്ചു അവിടെയാകെ ചുറ്റി നടക്കുകയായിരുന്നു….,,,, അവർ നിൽക്കുന്നിടത്ത് നിന്ന് കുറച്ച് വിട്ടണ് അവൻ നിന്നിരുന്നത്……… അവിടെ വെളിച്ചം കുറവായിരുന്നു…,, വെറുതെ നോക്കിയപ്പോൾ ആയിരുന്നു ചുവരിൽ വരച്ചിട്ട ചിത്രങ്ങളിൽ അവൻ്റെ കണ്ണുകൾ ഉടക്കിയത്…….,,. ആ പാർക്കിൻ്റെ ചിത്രങ്ങൾ ആയിരുന്നു അത്…..,. അവൻ ഓരോ ചിത്രത്തിലും നോക്കി നടന്ന അവൻ പെട്ടന്ന് ഞെട്ടി പുറകിലേക്ക് മാറി….. ജീവൻ തുടിക്കുന്ന പോലെ ചുവരിൽ വരച്ച് വെച്ച raptor ൻ്റെ ചിത്രം കണ്ടയിരുന്നൂ അവൻ ഞെട്ടിയത്…….,.,,

 

പെട്ടന്ന് അവൻ്റെ തോളിൽ ഒരു കൈ വന്നു പത്തിച്ചതും അവൻ ഞെട്ടി കൊണ്ട് അലറി വിളിച്ചു…….

 

ആ…,,,,,…

 

” എടാ ഇത് ഞനടാ..” പുറകിൽ നിന്ന് രാഹുൽ പറഞ്ഞതും.

 

” ഇപ്പൊ പേടിച്ച് ചത്തനെ തെണ്ടി. നിനക്ക് ഒന്ന് മിണ്ടി കൂടെ….. ”

 

പേടിച്ച് പോയ റിച്ചു നല്ല ദേഷ്യത്തിൽ രാഹുലിനോട് പറഞ്ഞൂ അത് കേട്ട് അവൻ അവിടെ നിന്ന് ചിരിക്കുകയയിരുന്ന്…..

 

” എന്താ ഇവിടെ ഒരു അലർച്ച ” അതും ചോദിച്ച് ജെനി അങ്ങോട്ട് വന്നു.

.

ഒന്നുമില്ല ഇവനെ ഒന്ന് തൊട്ടതാ ചെക്കൻ പേടിച്ച്… രാഹുൽ ചെറു ചിരിയോടെ പറഞ്ഞു…….

 

റീച്ചു അവനെ നോക്കി പേടിപ്പിച്ച്…..

 

Guys……,,,,,

 

 

ഉള്ളിൽ നിന്ന് സിദ്ധുവിൻ്റെ വിളി കേട്ടപ്പോൾ അവരു അങ്ങോട്ട് പോയി……..,,,,,

 

 

*********

അവരുടെ സംസാരം ഓക്കേ കേൾക്കുന്നുണ്ടായിരുന്നു…അപ്പോഴാണ് റേഡിയോയിൽ നിന്ന് എന്തൊക്കെയോ അവ്യക്തമായ ശബ്ദങ്ങൾ കേൾക്കാൻ തുടങ്ങി. എപ്പോൾ തന്നെ അവരെ വിളിച്ചു വന്നപ്പോൾ കര്യാം പറഞ്ഞൂ…

 

പിന്നെ ഞങളുടെ ശ്രദ്ധ അതിലേക്കായി…

 

H..l..lo….i..ts cap……. കരകര ശബ്ദത്തോടെ അതിൽ നിന്ന് എന്തൊക്കെയോ കേൾക്കാൻ തുടങ്ങി. ……

39 Comments

  1. സിദ്ധൂ…. എന്താ പറയാ… സൂപ്പർ ആയിരുന്നു…. ❤
    ഭയവും ആശങ്കയും കലർന്നായിരുന്നു ഓരോ ഭാഗവും വായിച്ചത്… അജുവിന്റെ മരണം വല്ലാതെ ഉലച്ചു…. ?
    അത് പോലെ ഓരോ ഡിനോസറുകളെയും പരിചയപ്പെടുത്തുമ്പോഴും അവയുടെ ഫോട്ടോയും വിവരണവും ഒരുക്കിയ പശ്ചാത്തലവും എല്ലാം നല്ലൊരു എഫക്ട് ക്രീയേറ്റ് ചെയ്തു… ???
    ദിനോസറുകൾ നിൽക്കുന്നത് നോക്കി എന്തൊരു മനോഹരമായ കാഴ്ച എന്ന് പറയുമ്പോൾ ഇതൊക്കെ എങ്ങനെ സാധിക്കുന്നു എന്നാണ് എന്റെ ഉള്ളിൽ വന്നത്… എന്റെ ആണേൽ ആ നിമിഷം കാറ്റ് പോയേനെ….??
    റിച്ചുവിന് കാം എടുക്കാൻ പോണമെന്നു പറഞ്ഞപ്പോ തല്ലിക്കൊല്ലാൻ ആണ് തോന്നിയത്… ? ഒരു നിമിഷം അവനെന്തെങ്കിലും സംഭവിക്കുമോ എന്ന് പേടിച്ചു നടുങ്ങി പോയി…

    പുതിയ ത്രെസ് കൊള്ളാം… ഒന്ന് zombie ആണല്ലേ… മറ്റേത് ബ്ലാക്ക് ഹോൾ പോലെന്തൊക്കെയോ ആണെന്നും തോന്നുന്നു… വായിച്ചിട്ട് പറയാം ❤
    ആശംസകൾ ?

    1. വലിയൊരു അഭിപ്രായം…. ?

      അജുവിന്റെ മരണം ആർക്കും പറ്റിയില്ല അല്ലെ… ?

      Dinosaurs എന്റെ fav ആണ്…. എന്തോ ഒരു ഇഷ്ട്ടം…. ?

      അപ്പോൾ അത്യാവശ്യം ഒരു ഐഡിയ ഉണ്ടായിരുന്നു…….

      “ ദിനോസറുകൾ നിൽക്കുന്നത് നോക്കി എന്തൊരു മനോഹരമായ കാഴ്ച എന്ന് പറയുമ്പോൾ ഇതൊക്കെ എങ്ങനെ സാധിക്കുന്നു എന്നാണ് എന്റെ ഉള്ളിൽ വന്നത്… എന്റെ ആണേൽ ആ നിമിഷം കാറ്റ് പോയേനെ….”

      ? jurassic park കണ്ടിട്ട് ഇല്ലേ…… അതിലെ സീൻ ആണ് എനിക്ക് ഓർമ്മ വന്നത് അത് എഴുതിയപ്പോൾ….. പിന്നേ ആ കാഴ്ച മനോഹരമാകും… ലോക അത്ഭുതങ്ങൾ പോലെ ഒന്നല്ലേ..

      റിച്ചുവിന്റെ സീൻ മനഃപൂർവം എഴുതിയത് ആണ്….. ശെരിയാകുമോ എന്ന് അറിയില്ലായിരുന്നു…..

      സത്യത്തിൽ zombie അല്ലായിരുന്നു ഉദേശിച്ചേ പിന്നേ അത് മാറിയതാണ്…. കേരളത്തിൽ നടക്കുന്ന പോലെയാകും ആ സ്റ്റോറി ഉണ്ടാവുക…..

      ബ്ലാക്‌ഹോൾ ഒന്നുമല്ല.. അഗർത്തയുമായി ബന്ധം ഉണ്ട്…..

      ഇഷ്ട്ടപെട്ടു എന്ന് അറിഞ്ഞതിൽ സന്തോഷം….. സ്നേഹം നിള.. ?❤❤

      1. Jurassic കണ്ടിട്ടുണ്ട്… പിന്നെ പിന്നെ മനോഹരം.. ???
        ആ റിച്ചു എന്റെ കൂടെ എങ്ങാനും ആയിരുന്നേൽ പിടിച്ച് നിർത്തി ഒന്ന് പൊട്ടിച്ചേനെ.. ഹല്ല പിന്നെ… ??
        സ്നേഹം… ആശംസകൾ… ❤

        1. റിച്ചു കസിൻ ആണ് ?

    1. njan vayichittu comment idaame.pinne bunnyman varuvo petttannu?

      1. Enna വേഗം വായിച്ചിട്ട് പറയൂ…bunny man ഉണ്ടാവും…എന്നാണെന്ന് ഉറപ്പ് പറയാൻ പറ്റില്ല കഴിയും വേഗം തരാൻ ശ്രമിക്കാം..

  2. ഇന്നാണ് വായിക്കുന്നത്
    ഒറ്റ ഇരുപ്പിന് മുഴുവനും വായിച്ചു നല്ല ത്രില്ലിംഗ് ആയിട്ടുണ്ട്.?

    നല്ലൊരു survival ത്രില്ലർ സ്റ്റോറി, രണ്ടാം വരവ് ഉടനെ ഉണ്ടാവുമോ??

    1. Thanks ? രണ്ടാം ഭാഗം ഉടനെ ഉണ്ടാവുമോ എന്ന് ചോദിച്ചാൽ സമയം പോലെ വരും എന്നേ പറയാൻ ഒള്ളു സ്നേഹം ???

      1. ❤❤

  3. Polichu super❤❤❤

  4. വിച്ചൂസ്

    വായിച്ചിട്ടില്ല ബ്രോ കണ്ണ് വയ്യ… റെസ്റ്റിൽ ആണ്… അത് കഴിയട്ടെ

    1. സമയം പോലെ വായിച്ചാൽ മതി????

      1. സൂര്യൻ

        ആഗർത്ത എന്നേതേക്കു കാണു൦

  5. ?‌?‌?‌?‌?‌?‌?‌?‌?‌

    ??????

  6. Vaayichu..ishtaayi??
    Jurrasic island il poyathpole undarunnu

  7. kollam adipoli…eni adutha kadhayumaayi varu…all the best..

  8. കൊള്ളാം.. പ്ലാനറ്റ് murk.. ellam കൊണ്ടും ഒരു ജുറാസിക് series കണ്ടത് പോലെ..
    അപോ ഇനി അടുത്ത് കഥയിൽ kànam . സ്നേഹത്തോടെ❤️

  9. അശ്വിനികുമാരൻ

    ??പൊളി

  10. അന്ധകാരത്തിന്റെ രാജകുമാരൻ

    സൂപ്പർ ❤??
    ❤??♥?????

  11. Good job…
    Maintain it….
    Supports with red hearts…
    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤????????????????????????????????????????????

  12. ?

  13. ???❤️❤️?????Poli man

Comments are closed.