അവൻ ഞങ്ങളുടെ അടുത്ത് എത്തിയതും അവനെ ഞങ്ങൾ പിടിച്ച് മുകളിലേക്ക് കയറ്റി…….. പെട്ടന്ന്….,,,,
വെള്ളത്തിൽ നിന്ന് എന്തോ മുകളിലേക്ക് ഉയർന്നു………., കൂടെ ഞങ്ങളുടെ ബോട്ടും…….
ഹ്രൂ…….,,,
വെള്ളം ശക്തമായി ഞങ്ങളുടെ മേലേക്ക് തെറിച്ചു……..,,
അത് mosasaurus ആയിരുന്നു അതിൻ്റെ വായക്കുള്ളിൽ ഞങ്ങളുടെ ബോട്ടും….,,,,,
അത് നോക്കി അന്തംവിട്ട് നിന്ന ഞങ്ങളെ അച്ഛൻ പിടിച്ച് ആ റൂമിന് ഉള്ളിലേക്ക് കയറി door അടച്ചു……..
അതെ സമയം mosasaurus തിരികെ boat മായി വെള്ളത്തിലേക്ക് പതിച്ചു………… പതിയെ ആഴങ്ങളിലേക്ക് ഊളിയിട്ടു……,,.
*******
ഞങ്ങൾ കയറിയ റൂം അച്ഛൻ പറഞ്ഞ പോലെ ഒരു security room ആയിരുന്നു….. ഒരു ടേബിൾ അതിൽ രണ്ട് മൂന്ന് കമ്പ്യൂട്ടർ ഉണ്ടായിരുന്നു…..,, ചുവരിൽ നാലഞ്ച് tv സ്ക്രീനും……. എല്ലാതും നശിച്ച് പോയിട്ടുണ്ട്…… ഞങൾ അതിൽ ഓരോന്നിലും തൊട്ടും തലോടിയും അതിനുള്ളിൽ കൂടെ നടന്നു…….
അച്ഛൻ ആ സമയം അവിടെയുള്ള ഒരു റേഡിയോ work ചെയ്യുമോ എന്ന് പരിശോധിക്കുകയായിരുന്നു ഡയാനയും കൂടെയുണ്ട്……..
” അങ്കിൾ എന്താ ചെയ്യുന്നത്..? ”
അമ്മു അച്ഛനോട് ചോദിക്കുന്ന ചോദ്യം കേട്ടാണ് ഞങൾ അങ്ങോട്ട് ചെന്നത്….,,. സംശയത്തോടെ അച്ഛനെ നോക്കിയപ്പോൾ ഞങ്ങൾക്കയുള്ള ഉത്തരം പോലെ അച്ഛൻ പറഞ്ഞു….,,,,
” ഇത് ഒരു റേഡിയോ ആണ്…. ഈ ഐലൻഡിൽ എന്തേലും പ്രശ്നം ഉണ്ടായാൽ army base ലേക്ക് മെസ്സേജ് സെൻ്റ് ചെയ്യാൻ ആകും…… ഇത് work ചെയ്താൽ നമുക്ക് ഇവിടെ നിന്ന് രക്ഷപ്പെടാം….,,,,, ”
” അപ്പോ നമുക്ക് ഇവിടെ നിന്ന് പുറത്ത് പോകാൻ പറ്റുമോ,…. ”
ജെനിയുടെ വാക്കുകളിൽ അവളുടെ സന്തോഷം പ്രകടമായിരുന്നു……. അത് കേട്ട് ഞങ്ങൾക്കും ……,,,,
ഈ നശിച്ച ഐലൻഡിൽ നിന്നും പോകണം എന്ന് ഞാൻ ആഗ്രഹിച്ചിരുന്നു….ഇനി ആരുടെയും ജീവൻ നഷ്ടപ്പെടുത്താൻ സാധിക്കുമായിരുന്നില്ല……
” ഹലോ…,,,. This message from Jurassic island we are stuck in here please help….,,
സിദ്ധൂ…. എന്താ പറയാ… സൂപ്പർ ആയിരുന്നു…. ❤
ഭയവും ആശങ്കയും കലർന്നായിരുന്നു ഓരോ ഭാഗവും വായിച്ചത്… അജുവിന്റെ മരണം വല്ലാതെ ഉലച്ചു…. ?
അത് പോലെ ഓരോ ഡിനോസറുകളെയും പരിചയപ്പെടുത്തുമ്പോഴും അവയുടെ ഫോട്ടോയും വിവരണവും ഒരുക്കിയ പശ്ചാത്തലവും എല്ലാം നല്ലൊരു എഫക്ട് ക്രീയേറ്റ് ചെയ്തു… ???
ദിനോസറുകൾ നിൽക്കുന്നത് നോക്കി എന്തൊരു മനോഹരമായ കാഴ്ച എന്ന് പറയുമ്പോൾ ഇതൊക്കെ എങ്ങനെ സാധിക്കുന്നു എന്നാണ് എന്റെ ഉള്ളിൽ വന്നത്… എന്റെ ആണേൽ ആ നിമിഷം കാറ്റ് പോയേനെ….??
റിച്ചുവിന് കാം എടുക്കാൻ പോണമെന്നു പറഞ്ഞപ്പോ തല്ലിക്കൊല്ലാൻ ആണ് തോന്നിയത്… ? ഒരു നിമിഷം അവനെന്തെങ്കിലും സംഭവിക്കുമോ എന്ന് പേടിച്ചു നടുങ്ങി പോയി…
പുതിയ ത്രെസ് കൊള്ളാം… ഒന്ന് zombie ആണല്ലേ… മറ്റേത് ബ്ലാക്ക് ഹോൾ പോലെന്തൊക്കെയോ ആണെന്നും തോന്നുന്നു… വായിച്ചിട്ട് പറയാം ❤
ആശംസകൾ ?
വലിയൊരു അഭിപ്രായം…. ?
അജുവിന്റെ മരണം ആർക്കും പറ്റിയില്ല അല്ലെ… ?
Dinosaurs എന്റെ fav ആണ്…. എന്തോ ഒരു ഇഷ്ട്ടം…. ?
അപ്പോൾ അത്യാവശ്യം ഒരു ഐഡിയ ഉണ്ടായിരുന്നു…….
“ ദിനോസറുകൾ നിൽക്കുന്നത് നോക്കി എന്തൊരു മനോഹരമായ കാഴ്ച എന്ന് പറയുമ്പോൾ ഇതൊക്കെ എങ്ങനെ സാധിക്കുന്നു എന്നാണ് എന്റെ ഉള്ളിൽ വന്നത്… എന്റെ ആണേൽ ആ നിമിഷം കാറ്റ് പോയേനെ….”
? jurassic park കണ്ടിട്ട് ഇല്ലേ…… അതിലെ സീൻ ആണ് എനിക്ക് ഓർമ്മ വന്നത് അത് എഴുതിയപ്പോൾ….. പിന്നേ ആ കാഴ്ച മനോഹരമാകും… ലോക അത്ഭുതങ്ങൾ പോലെ ഒന്നല്ലേ..
റിച്ചുവിന്റെ സീൻ മനഃപൂർവം എഴുതിയത് ആണ്….. ശെരിയാകുമോ എന്ന് അറിയില്ലായിരുന്നു…..
സത്യത്തിൽ zombie അല്ലായിരുന്നു ഉദേശിച്ചേ പിന്നേ അത് മാറിയതാണ്…. കേരളത്തിൽ നടക്കുന്ന പോലെയാകും ആ സ്റ്റോറി ഉണ്ടാവുക…..
ബ്ലാക്ഹോൾ ഒന്നുമല്ല.. അഗർത്തയുമായി ബന്ധം ഉണ്ട്…..
ഇഷ്ട്ടപെട്ടു എന്ന് അറിഞ്ഞതിൽ സന്തോഷം….. സ്നേഹം നിള.. ?❤❤
Jurassic കണ്ടിട്ടുണ്ട്… പിന്നെ പിന്നെ മനോഹരം.. ???
ആ റിച്ചു എന്റെ കൂടെ എങ്ങാനും ആയിരുന്നേൽ പിടിച്ച് നിർത്തി ഒന്ന് പൊട്ടിച്ചേനെ.. ഹല്ല പിന്നെ… ??
സ്നേഹം… ആശംസകൾ… ❤
റിച്ചു കസിൻ ആണ് ?
❤❤❤
????
njan vayichittu comment idaame.pinne bunnyman varuvo petttannu?
Enna വേഗം വായിച്ചിട്ട് പറയൂ…bunny man ഉണ്ടാവും…എന്നാണെന്ന് ഉറപ്പ് പറയാൻ പറ്റില്ല കഴിയും വേഗം തരാൻ ശ്രമിക്കാം..
ഇന്നാണ് വായിക്കുന്നത്
ഒറ്റ ഇരുപ്പിന് മുഴുവനും വായിച്ചു നല്ല ത്രില്ലിംഗ് ആയിട്ടുണ്ട്.?
നല്ലൊരു survival ത്രില്ലർ സ്റ്റോറി, രണ്ടാം വരവ് ഉടനെ ഉണ്ടാവുമോ??
Thanks ? രണ്ടാം ഭാഗം ഉടനെ ഉണ്ടാവുമോ എന്ന് ചോദിച്ചാൽ സമയം പോലെ വരും എന്നേ പറയാൻ ഒള്ളു സ്നേഹം ???
❤❤
??
??സ്നേഹം
Polichu super❤❤❤
Thanks bro ????
വായിച്ചിട്ടില്ല ബ്രോ കണ്ണ് വയ്യ… റെസ്റ്റിൽ ആണ്… അത് കഴിയട്ടെ
സമയം പോലെ വായിച്ചാൽ മതി????
ആഗർത്ത എന്നേതേക്കു കാണു൦
??????
???
Vaayichu..ishtaayi??
Jurrasic island il poyathpole undarunnu
Thank you ??
kollam adipoli…eni adutha kadhayumaayi varu…all the best..
Thanks bro???
കൊള്ളാം.. പ്ലാനറ്റ് murk.. ellam കൊണ്ടും ഒരു ജുറാസിക് series കണ്ടത് പോലെ..
അപോ ഇനി അടുത്ത് കഥയിൽ kànam . സ്നേഹത്തോടെ❤️
Thanks ചേച്ചി ???
??പൊളി
Thank you ??
സൂപ്പർ ❤??
❤??♥?????
Thanks bro??
???
സ്നേഹം.??
Good job…
Maintain it….
Supports with red hearts…
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤????????????????????????????????????????????
Thank you bro ??
?
?
???❤️❤️?????Poli man
Thank you bro?