ആ സമയം ഞങ്ങൾ നീന്തുന്നത് മൂലം ഉണ്ടാകുന്ന വെള്ളത്തിൻ്റെ ചലനം മൂലം ഉണ്ടാകുന്ന ശബ്ദം അല്ലാതെ വേറെ ഒരു ശബ്ദവും അവിടെ ഉണ്ടായില്ല…. അത്രക്ക് നിശബ്ദമായിരുന്നൂ അവിടെ…
വാതിലിനോട് ചേർന്ന് പടവ് പോലുള്ള സ്ഥലത്തേക്ക് കയറിയ അച്ഛൻ ഒട്ടും സമയം പാഴാക്കാതെ door തുറക്കാൻ ഉള്ള ശ്രമത്തിലാണ്… കൂടെ ഡയനയും…..,,
ഓരോരുത്തരായി അവിടെ കയറി നിന്നു…..
അയ്യോ…,,
 
പെട്ടെന്ന് റിച്ചുവിൻ്റെ ശബ്ദം കേട്ട് ഞാൻ അടക്കം. എല്ലാവരും തിരിഞ്ഞ് നോക്കി…
എന്താടാ….
എൻ്റെ ക്യാമറ ബോട്ടിൽ ആണ്……
അവൻ പറഞ്ഞത് കേട്ട് ദേഷ്യത്തോടെ അവനെ ഒന്ന് നോക്കി….. അവൻ്റെ പാവം പിടിച്ച പോലെയുള്ള മുഖം കണ്ടാൽ ഒന്നും പറയാനും തോന്നില്ല…..,,
അതൊക്കെ കേട് വന്നിട്ടുണ്ടാകും……
രാഹുൽ അവിടെ നിന്ന് വിളിച്ച് പറഞ്ഞു…..
ഇല്ല… ക്യാമറാ കേട് വന്നാലും മെമ്മറി ഉണ്ടല്ലോ ഞാൻ ഇപ്പൊ എടുത്തിട്ട് വരാം….
അതും പറഞ്ഞ് അവൻ തിരിച്ച് നീന്താൻ തുടങ്ങി…… അവനെ തടയാൻ പോലും പറ്റിയില്ല…….
ഞങ്ങൾ നിൽക്കുന്നിടത്ത് നിന്ന് കുറച്ച് ദൂരം ഉണ്ട്. ബോട്ടിൻ്റെ അടുത്തേക്ക്……, ഞാൻ വെള്ളത്തിൽ നിന്ന് അവരുടെ അടുത്തേക്ക് കയറി അവന് വേണ്ടി wait ചെയ്തൂ…..
Boat ഇൽ. കയറി ക്യാമറാ എടുത്ത് അവൻ തിരിച്ച് ഇങ്ങോട്ട് നീന്താൻ തുടങ്ങി………
ക്യാമറാ ഏതോ കട്ടിയുള്ള കവറിൽ ഇട്ട് പാൻ്റിൻ്റെ പോക്കറ്റിൽ ഇട്ടിരിക്കുയാണ്..ചെറിയ ഒരു ക്യാമറയാണ് അത്……,,,,
അവൻ ഞങ്ങളുടെ അടുത്ത് എത്താൻ ആയപ്പോഴാണ് ആ ശബ്ദം അവിടെയാകെ പ്രതിധ്വനിച്ചു…….,,,,,,, അതെ സമയം door open ആവുകയും ചെയ്തു……
ഹൂഹൂ ഹൂ……,,,,,
ഒരു പ്രത്യക താളത്തിൽ ഉള്ള ശബ്ദം അടുത്ത് വന്നുകൊണ്ടിരുന്നു……,,,
പെട്ടന്ന് അച്ഛൻ്റെ അലർച്ചയാണ് എന്നെ ഉണർത്തിയത്….
റീച്ചു വേഗം വാടാ………,,,,
അവനും ശബ്ദം കേട്ട് വെള്ളത്തിൽ അനങ്ങാതെ നിൽക്കുകയാണ്……..,,,
അച്ഛൻ്റെ ശബ്ദം കേട്ട് അവൻ ഞെട്ടി കൊണ്ട് വേഗത്തിൽ നീന്താൻ തുടങ്ങി………,,,
എന്തോ ഒന്ന് അതി വേഗത്തിൽ വെള്ളത്തിലൂടെ മുകളിലേക്ക് വരുന്നത് പോലെ അവിടെയാകെ ഒരു ശബ്ദം കേട്ടു കൊണ്ടിരുന്നു…………,,,,
സിദ്ധൂ…. എന്താ പറയാ… സൂപ്പർ ആയിരുന്നു…. ❤
ഭയവും ആശങ്കയും കലർന്നായിരുന്നു ഓരോ ഭാഗവും വായിച്ചത്… അജുവിന്റെ മരണം വല്ലാതെ ഉലച്ചു…. ?
അത് പോലെ ഓരോ ഡിനോസറുകളെയും പരിചയപ്പെടുത്തുമ്പോഴും അവയുടെ ഫോട്ടോയും വിവരണവും ഒരുക്കിയ പശ്ചാത്തലവും എല്ലാം നല്ലൊരു എഫക്ട് ക്രീയേറ്റ് ചെയ്തു… ???
ദിനോസറുകൾ നിൽക്കുന്നത് നോക്കി എന്തൊരു മനോഹരമായ കാഴ്ച എന്ന് പറയുമ്പോൾ ഇതൊക്കെ എങ്ങനെ സാധിക്കുന്നു എന്നാണ് എന്റെ ഉള്ളിൽ വന്നത്… എന്റെ ആണേൽ ആ നിമിഷം കാറ്റ് പോയേനെ….??
റിച്ചുവിന് കാം എടുക്കാൻ പോണമെന്നു പറഞ്ഞപ്പോ തല്ലിക്കൊല്ലാൻ ആണ് തോന്നിയത്… ? ഒരു നിമിഷം അവനെന്തെങ്കിലും സംഭവിക്കുമോ എന്ന് പേടിച്ചു നടുങ്ങി പോയി…
പുതിയ ത്രെസ് കൊള്ളാം… ഒന്ന് zombie ആണല്ലേ… മറ്റേത് ബ്ലാക്ക് ഹോൾ പോലെന്തൊക്കെയോ ആണെന്നും തോന്നുന്നു… വായിച്ചിട്ട് പറയാം ❤
ആശംസകൾ ?
വലിയൊരു അഭിപ്രായം…. ?
അജുവിന്റെ മരണം ആർക്കും പറ്റിയില്ല അല്ലെ… ?
Dinosaurs എന്റെ fav ആണ്…. എന്തോ ഒരു ഇഷ്ട്ടം…. ?
അപ്പോൾ അത്യാവശ്യം ഒരു ഐഡിയ ഉണ്ടായിരുന്നു…….
“ ദിനോസറുകൾ നിൽക്കുന്നത് നോക്കി എന്തൊരു മനോഹരമായ കാഴ്ച എന്ന് പറയുമ്പോൾ ഇതൊക്കെ എങ്ങനെ സാധിക്കുന്നു എന്നാണ് എന്റെ ഉള്ളിൽ വന്നത്… എന്റെ ആണേൽ ആ നിമിഷം കാറ്റ് പോയേനെ….”
? jurassic park കണ്ടിട്ട് ഇല്ലേ…… അതിലെ സീൻ ആണ് എനിക്ക് ഓർമ്മ വന്നത് അത് എഴുതിയപ്പോൾ….. പിന്നേ ആ കാഴ്ച മനോഹരമാകും… ലോക അത്ഭുതങ്ങൾ പോലെ ഒന്നല്ലേ..
റിച്ചുവിന്റെ സീൻ മനഃപൂർവം എഴുതിയത് ആണ്….. ശെരിയാകുമോ എന്ന് അറിയില്ലായിരുന്നു…..
സത്യത്തിൽ zombie അല്ലായിരുന്നു ഉദേശിച്ചേ പിന്നേ അത് മാറിയതാണ്…. കേരളത്തിൽ നടക്കുന്ന പോലെയാകും ആ സ്റ്റോറി ഉണ്ടാവുക…..
ബ്ലാക്ഹോൾ ഒന്നുമല്ല.. അഗർത്തയുമായി ബന്ധം ഉണ്ട്…..
ഇഷ്ട്ടപെട്ടു എന്ന് അറിഞ്ഞതിൽ സന്തോഷം….. സ്നേഹം നിള.. ?❤❤
Jurassic കണ്ടിട്ടുണ്ട്… പിന്നെ പിന്നെ മനോഹരം.. ???
ആ റിച്ചു എന്റെ കൂടെ എങ്ങാനും ആയിരുന്നേൽ പിടിച്ച് നിർത്തി ഒന്ന് പൊട്ടിച്ചേനെ.. ഹല്ല പിന്നെ… ??
സ്നേഹം… ആശംസകൾ… ❤
റിച്ചു കസിൻ ആണ് ?
❤❤❤
????
njan vayichittu comment idaame.pinne bunnyman varuvo petttannu?
Enna വേഗം വായിച്ചിട്ട് പറയൂ…bunny man ഉണ്ടാവും…എന്നാണെന്ന് ഉറപ്പ് പറയാൻ പറ്റില്ല കഴിയും വേഗം തരാൻ ശ്രമിക്കാം..
ഇന്നാണ് വായിക്കുന്നത്
ഒറ്റ ഇരുപ്പിന് മുഴുവനും വായിച്ചു നല്ല ത്രില്ലിംഗ് ആയിട്ടുണ്ട്.?
നല്ലൊരു survival ത്രില്ലർ സ്റ്റോറി, രണ്ടാം വരവ് ഉടനെ ഉണ്ടാവുമോ??
Thanks ? രണ്ടാം ഭാഗം ഉടനെ ഉണ്ടാവുമോ എന്ന് ചോദിച്ചാൽ സമയം പോലെ വരും എന്നേ പറയാൻ ഒള്ളു സ്നേഹം ???
❤❤
??
??സ്നേഹം
Polichu super❤❤❤
Thanks bro ????
വായിച്ചിട്ടില്ല ബ്രോ കണ്ണ് വയ്യ… റെസ്റ്റിൽ ആണ്… അത് കഴിയട്ടെ
സമയം പോലെ വായിച്ചാൽ മതി????
ആഗർത്ത എന്നേതേക്കു കാണു൦
??????
???
Vaayichu..ishtaayi??
Jurrasic island il poyathpole undarunnu
Thank you ??
kollam adipoli…eni adutha kadhayumaayi varu…all the best..
Thanks bro???
കൊള്ളാം.. പ്ലാനറ്റ് murk.. ellam കൊണ്ടും ഒരു ജുറാസിക് series കണ്ടത് പോലെ..
അപോ ഇനി അടുത്ത് കഥയിൽ kànam . സ്നേഹത്തോടെ❤️
Thanks ചേച്ചി ???
??പൊളി
Thank you ??
സൂപ്പർ ❤??
❤??♥?????
Thanks bro??
???
സ്നേഹം.??
Good job…
Maintain it….
Supports with red hearts…
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤????????????????????????????????????????????
Thank you bro ??
?
?
???❤️❤️?????Poli man
Thank you bro?