JURASSIC ISLAND [ CLIMAX] { ︋︋︋✰ʂ︋︋︋︋︋เɖɦ✰} 159

അന്തരീക്ഷം മാറിയിരിക്കുന്നു….മഴ അവസാനിച്ചു….. അത് പോലെ ചിലപ്പോ ഇത് ഞങ്ങളുടെയും അവസാനമായിരിക്കും….

 

അവിടെയാകെ മുഴങ്ങി കൊണ്ട് ഒരു ശബ്ദം…വെള്ളത്തിന് അടിയിൽ നിന്ന് പുറത്തേക്ക് വന്നു….

ഹറൂഊഊഊഊ

അതോടൊപ്പം കുറച്ച് അകലെയായി വെള്ളത്തിന് മുകളിലൂടെ എന്തോ ഒന്ന് ഒഴുകി പോയി……

 

mosasaurus

ഡയാനയുടെ വാക്കുകൾ എൻ്റെ കാതുകളിൽ മുഴങ്ങി കേട്ടു……

ഇത് ഞങ്ങളുടെ അവസാനമോ….??

 

‘Mosasaurus ‘ വെള്ളത്തിൽ ജീവിക്കുന്ന ഭീമാകാരമായ dinosaur മത്സ്യം..

 

അത് ഞങ്ങൾക്ക് ചുറ്റും ഒരു പരുന്തിനെ പോലെ വട്ടം ചുറ്റി നീന്തുകയാണ്……..

 

“അച്ഛാ ഇനി നമ്മൾ എന്ത് ചെയ്യും……. ”

 

ഞാൻ അച്ഛനെ നോക്കി ചോദിച്ചു……എല്ലാവർക്കും അറിയാൻ ഉള്ളത് അതാണ് ഇനി എന്ത് ചെയ്യും…….,,

 

” അറിയില്ല… നീന്തി രക്ഷപെടാൻ നമുക്ക് കഴിയില്ല വേറെ വഴി നോക്കണം……. Boat start ചെയ്താൽ ശബ്ദം കേട്ട് അത് വരാൻ സാധ്യത ഉണ്ട്…… അധിക നേരം നമുക്ക് ഇതിൽ നിൽക്കുവാൻ സാധിക്കില്ല……. ”

 

ഞങ്ങൾ ആകെ നിസ്സഹായരായി…… രക്ഷപെടാൻ ഒരു മാർഗവും ഇല്ലെ……..

 

mosasaurus ൻ്റെ ശബ്ദം അവിടെയാകെ മുഴങ്ങുന്നുണ്ട്………

 

അങ്കിൾ…,,,,

 

ആ ശബ്ദം കേട്ട് ഞങൾ എല്ലാം അങ്ങോട്ട് നോക്കി…… ജെനിയായിരുന്നു അത്……..

 

ഞങ്ങളുടെ അവളിലേക്ക് ആണെന്ന് മനസിലായത് കൊണ്ടാവും അവൾ ഞങ്ങൾക്ക് അത് കാണിച്ച് തന്നത്.. തടാകത്തിൻ്റെ ഭിത്തിയിൽ ഒരു വാതിൽ…

 

അത് കണ്ടപ്പോൾ ചെറിയ ഒരു ആശ്വാസം തോന്നാതിരുന്നില്ല……..

 

വാതിലിനോട് ചേർന്ന് മുന്നിലേക്ക് കുറച്ച് ഭാഗം വെള്ളത്തിലേക്ക് പടുത്തിട്ടുണ്ട്…. അതിൽ കയറി നിൽക്കാം…….

 

” വേഗം വരൂ….,, ആ വാതിൽ തുറന്നാൽ നമുക്ക് മുകളിലേക്ക് കയറാം….. അതൊരു സെക്യൂരിറ്റി റൂം ആണ്… അവിടെനിന്ന് പുറത്തേക്ക് വഴിയുണ്ട്…… ”

 

പാർക്കിൻ്റെ ഓരോ ഭാഗവും അറിയാവുന്ന അച്ഛൻ്റെ വാക്കുകൾ ഞങ്ങളിൽ സമാധാനവും സന്തോഷവും നിറച്ചു….

 

ഞങ്ങൾ ഓരോരുത്തരായി വെള്ളത്തിൽ ഇറങ്ങി ലക്ഷ്യ സ്ഥാനത്തേക്ക് നീന്താൻ തുടങ്ങി……

39 Comments

  1. സിദ്ധൂ…. എന്താ പറയാ… സൂപ്പർ ആയിരുന്നു…. ❤
    ഭയവും ആശങ്കയും കലർന്നായിരുന്നു ഓരോ ഭാഗവും വായിച്ചത്… അജുവിന്റെ മരണം വല്ലാതെ ഉലച്ചു…. ?
    അത് പോലെ ഓരോ ഡിനോസറുകളെയും പരിചയപ്പെടുത്തുമ്പോഴും അവയുടെ ഫോട്ടോയും വിവരണവും ഒരുക്കിയ പശ്ചാത്തലവും എല്ലാം നല്ലൊരു എഫക്ട് ക്രീയേറ്റ് ചെയ്തു… ???
    ദിനോസറുകൾ നിൽക്കുന്നത് നോക്കി എന്തൊരു മനോഹരമായ കാഴ്ച എന്ന് പറയുമ്പോൾ ഇതൊക്കെ എങ്ങനെ സാധിക്കുന്നു എന്നാണ് എന്റെ ഉള്ളിൽ വന്നത്… എന്റെ ആണേൽ ആ നിമിഷം കാറ്റ് പോയേനെ….??
    റിച്ചുവിന് കാം എടുക്കാൻ പോണമെന്നു പറഞ്ഞപ്പോ തല്ലിക്കൊല്ലാൻ ആണ് തോന്നിയത്… ? ഒരു നിമിഷം അവനെന്തെങ്കിലും സംഭവിക്കുമോ എന്ന് പേടിച്ചു നടുങ്ങി പോയി…

    പുതിയ ത്രെസ് കൊള്ളാം… ഒന്ന് zombie ആണല്ലേ… മറ്റേത് ബ്ലാക്ക് ഹോൾ പോലെന്തൊക്കെയോ ആണെന്നും തോന്നുന്നു… വായിച്ചിട്ട് പറയാം ❤
    ആശംസകൾ ?

    1. വലിയൊരു അഭിപ്രായം…. ?

      അജുവിന്റെ മരണം ആർക്കും പറ്റിയില്ല അല്ലെ… ?

      Dinosaurs എന്റെ fav ആണ്…. എന്തോ ഒരു ഇഷ്ട്ടം…. ?

      അപ്പോൾ അത്യാവശ്യം ഒരു ഐഡിയ ഉണ്ടായിരുന്നു…….

      “ ദിനോസറുകൾ നിൽക്കുന്നത് നോക്കി എന്തൊരു മനോഹരമായ കാഴ്ച എന്ന് പറയുമ്പോൾ ഇതൊക്കെ എങ്ങനെ സാധിക്കുന്നു എന്നാണ് എന്റെ ഉള്ളിൽ വന്നത്… എന്റെ ആണേൽ ആ നിമിഷം കാറ്റ് പോയേനെ….”

      ? jurassic park കണ്ടിട്ട് ഇല്ലേ…… അതിലെ സീൻ ആണ് എനിക്ക് ഓർമ്മ വന്നത് അത് എഴുതിയപ്പോൾ….. പിന്നേ ആ കാഴ്ച മനോഹരമാകും… ലോക അത്ഭുതങ്ങൾ പോലെ ഒന്നല്ലേ..

      റിച്ചുവിന്റെ സീൻ മനഃപൂർവം എഴുതിയത് ആണ്….. ശെരിയാകുമോ എന്ന് അറിയില്ലായിരുന്നു…..

      സത്യത്തിൽ zombie അല്ലായിരുന്നു ഉദേശിച്ചേ പിന്നേ അത് മാറിയതാണ്…. കേരളത്തിൽ നടക്കുന്ന പോലെയാകും ആ സ്റ്റോറി ഉണ്ടാവുക…..

      ബ്ലാക്‌ഹോൾ ഒന്നുമല്ല.. അഗർത്തയുമായി ബന്ധം ഉണ്ട്…..

      ഇഷ്ട്ടപെട്ടു എന്ന് അറിഞ്ഞതിൽ സന്തോഷം….. സ്നേഹം നിള.. ?❤❤

      1. Jurassic കണ്ടിട്ടുണ്ട്… പിന്നെ പിന്നെ മനോഹരം.. ???
        ആ റിച്ചു എന്റെ കൂടെ എങ്ങാനും ആയിരുന്നേൽ പിടിച്ച് നിർത്തി ഒന്ന് പൊട്ടിച്ചേനെ.. ഹല്ല പിന്നെ… ??
        സ്നേഹം… ആശംസകൾ… ❤

        1. റിച്ചു കസിൻ ആണ് ?

    1. njan vayichittu comment idaame.pinne bunnyman varuvo petttannu?

      1. Enna വേഗം വായിച്ചിട്ട് പറയൂ…bunny man ഉണ്ടാവും…എന്നാണെന്ന് ഉറപ്പ് പറയാൻ പറ്റില്ല കഴിയും വേഗം തരാൻ ശ്രമിക്കാം..

  2. ഇന്നാണ് വായിക്കുന്നത്
    ഒറ്റ ഇരുപ്പിന് മുഴുവനും വായിച്ചു നല്ല ത്രില്ലിംഗ് ആയിട്ടുണ്ട്.?

    നല്ലൊരു survival ത്രില്ലർ സ്റ്റോറി, രണ്ടാം വരവ് ഉടനെ ഉണ്ടാവുമോ??

    1. Thanks ? രണ്ടാം ഭാഗം ഉടനെ ഉണ്ടാവുമോ എന്ന് ചോദിച്ചാൽ സമയം പോലെ വരും എന്നേ പറയാൻ ഒള്ളു സ്നേഹം ???

      1. ❤❤

  3. Polichu super❤❤❤

  4. വിച്ചൂസ്

    വായിച്ചിട്ടില്ല ബ്രോ കണ്ണ് വയ്യ… റെസ്റ്റിൽ ആണ്… അത് കഴിയട്ടെ

    1. സമയം പോലെ വായിച്ചാൽ മതി????

      1. സൂര്യൻ

        ആഗർത്ത എന്നേതേക്കു കാണു൦

  5. ?‌?‌?‌?‌?‌?‌?‌?‌?‌

    ??????

  6. Vaayichu..ishtaayi??
    Jurrasic island il poyathpole undarunnu

  7. kollam adipoli…eni adutha kadhayumaayi varu…all the best..

  8. കൊള്ളാം.. പ്ലാനറ്റ് murk.. ellam കൊണ്ടും ഒരു ജുറാസിക് series കണ്ടത് പോലെ..
    അപോ ഇനി അടുത്ത് കഥയിൽ kànam . സ്നേഹത്തോടെ❤️

  9. അശ്വിനികുമാരൻ

    ??പൊളി

  10. അന്ധകാരത്തിന്റെ രാജകുമാരൻ

    സൂപ്പർ ❤??
    ❤??♥?????

  11. Good job…
    Maintain it….
    Supports with red hearts…
    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤????????????????????????????????????????????

  12. ?

  13. ???❤️❤️?????Poli man

Comments are closed.