JURASSIC ISLAND [ CLIMAX] { ︋︋︋✰ʂ︋︋︋︋︋เɖɦ✰} 159

നീ ഇരിക്ക്….,,,

 

ഞാൻ അച്ഛൻ ചൂണ്ടിയാ കട്ടിലിലേക്ക് ഇരുന്നു കൂടെ അച്ഛനും..

 

നീ പറഞ്ഞില്ലേ നിനക്ക് കിട്ടിയ പുതിയ കഴിവിനെ കുറിച്ച്….. അത് സാധാരണ ഒന്നല്ല ഒരു തരത്തിൽ പറഞ്ഞാൽ സൂപ്പർ പവർ…,,,

 

അച്ഛൻ പറയുന്നത് വളരെ ശ്രദ്ധയോടെയും ഞെട്ടലോടെയുമാണ് ഞാൻ കേട്ടത്….

നീ ചെറുതായിരുന്നപ്പോൾ ഞാൻ ഒരു മരുന്ന് കണ്ടുപിടിച്ചു…. ഒരു സൂപ്പർ സെറം അത് പരിശോധിക്കാൻ ആരും തയാർ അല്ലാത്തത് കൊണ്ട് ente സ്വന്തം റിസ്ക്കിൽ നിന്നിൽ അത് പരിശോധിക്കാൻ ഞാൻ തയ്യാറായി….

 

പക്ഷേ അത് നിന്റെ ശരീരത്തിൽ ഇൻജെക്റ്റ് ചെയ്തപ്പോൾ ഒരു മാറ്റവും നിന്നിൽ ഞങ്ങൾക്ക് കണ്ടെത്താൻ ആയില്ല….വളരെ നിരാശയായിരുന്നു ഞങ്ങൾക്ക് അതോടൊപ്പം സന്തോഷവും ഉണ്ടായിരുന്നു ശരീരത്തിൽ അതും ചെറിയ ഒരു കുട്ടിയുടെ എന്നിട്ടും നീ ജിവനോടെ ഇരുന്നത് ഞങ്ങൾക്ക് അത്ഭുതമായി…..,,,

പക്ഷേ ഇപ്പോൾ എനിക്ക് തോന്നുന്നു ആ മരുന്നാണ് നിനക്ക് ഇപ്പോൾ ഈ മാറ്റം ഈ കാഴിവ് കൊണ്ട് വന്നത്…. ഇത്രയും കാലം വരാതെ ഇപ്പോൾ ഇത് പ്രവർത്തിക്കണം എങ്കിൽ അതിന് തക്കതായ കാരണങ്ങൾ ഉണ്ടാക്കും…….,,,,, ഇതിൽ ഒന്നും അവസാനിക്കില്ല… ആ മരുന്ന് നിനക്ക് തരുന്ന ശക്തികൾ എന്തൊക്കെയാണെന്നു തിരിച്ചറഞ്ഞു ലോകത്തിന്റെ നന്മക്ക് വേണ്ടി നീ ഉപയോഗിക്കണം കേട്ടോ……….

 

അച്ഛൻ അതും പറഞ്ഞു പോയ പോക്കാണ്….ഇവിടെ ഞാൻ എന്ത് ചെയ്യണം എന്നറിയാതെ നിൽക്കുന്നു…….,,,,,,,

 

 

പെട്ടന്ന് എന്തോ ഒരു, വൈബ്രെഷൻ റൂമിലാകെ അനുഭവപ്പെടാൻ തുടങ്ങി…….ലൈറ്റുകൾ ഒക്കെ മിന്നി കത്തികൊണ്ടിരുന്നു……..ഭൂമിയാകെ കുലുങ്ങുന്നു……………

എന്താണ് ഇവിടെ  സംഭവിക്കുന്നത്….ചുമരിൽ അതാ ഒരു വൃത്തം രൂപപ്പെടാൻ തുടങ്ങി……. വലുതായി വന്ന അത് റൂമിൽ ഉള്ള സകല വസ്ത്തുക്കളെയും അതിലേക്ക് വലിച്ചെടുക്കാൻ തുടങ്ങി……,,,,

 

അതെ സമയം ദൂരെ ഒരു കാട്ടിൽ ഒരു ബംഗ്ലാവ് ഉണ്ടായിരുന്നു….അത് സാധാരണ ഒന്നായിരുന്നില്ല … അതിനുള്ളിൽ വലിയ ഒരു ലാബ് തന്നെയുണ്ടായിരുന്നു….. നിരവധി പരീക്ഷണങ്ങൾ നടക്കുന്ന ഒരു ലാബ്……. അവിടെ കുറച്ചു ഡോക്ടർസും ഉണ്ടായിരുന്നു…….അവർ എന്തൊക്കെയോ സംസാരിച്ച് ഇരിക്കുകയായിരുന്നു…

…… അവർ ഇരിക്കുന്നതിന്റെ കുറച്ചു അകലെയായി താഴേക്ക് ഒരു steps ഉണ്ടായിരുന്നു… അത് നേരെ ചെല്ലുന്നത് അണ്ടർഗ്രൗണ്ടിലേക്ക് ആയിരുന്നു……… അവിടെയാകെ ഇരുട്ട് നിറഞ്ഞിരുന്നു…….. LED ലൈറ്റുകളുടെ ചെറിയ വെളിച്ചം മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളു………… പെട്ടന്ന് ഭൂമി കുലുങ്ങാൻ തുടങ്ങി……അവിടുത്തെ ലൈറ്റുകൾ മിന്നി കത്താൻ തുടങ്ങി…… കമ്പ്യൂട്ടർ ലോക്ക് ഇട്ട നിരവധി സെല്ലുകൾ അവിടെ ഉണ്ടായിരുന്നു…… https://ibb.co/qBKQfNG

പെട്ടന്ന് സംഭവിച്ച ഭൂമി കുലുക്കത്തിൽ ലോകത്തെ ഇല്ല ഇളക്ട്രിക് ഉപകരണങ്ങളും പ്രവർത്തനം നിർത്തിയിരുന്നു…… അത് പോലെ ആ സെല്ലുകളിലെ ലോക്ക് തുറന്നു……….. അങ്ങനെ തുറന്നു വന്ന ഒരു സെല്ലിൽ നിന്നും ഒരാൾ പുറത്ത് വന്നു…. ശരീരം നിറയെ വൃണങ്ങളും ചോരയും നിറഞ്ഞിരുന്നു…….. ശരീരത്തിൽ നിറയെ മുറിപ്പാടുകൾ ഉണ്ടായിരുന്നു….

 

അതിൽ നിന്ന് ചോരയും ഛലവും ഒലിച്ചിരുന്നു….. അതിന്റെ കണ്ണുകളിൽ കൃഷ്ണമണിക്ക് പകരം വെറും വെള്ള നിറമായിരുന്നു….,, തുറന്ന് പിടിച്ച വായയിൽ നിന്ന് ഉമിനീര് പുറത്തേക്ക് ഒലിക്കുന്നുണ്ടായിരുന്നു…..,,,,, അത് പതിയെ മുരളുന്നുണ്ടായിരുന്നു….,,

കൈകൾ ശക്തിയോടെ വിടർത്തി പിടിച്ചിരുന്നു….. മെല്ലെ വെച്ച് വെച്ചു അത് മുന്നോട്ട് മുരണ്ടു കൊണ്ട് നടന്നു കൊണ്ടിരുന്നു മുകളിലേക്കുള്ള step ലക്ഷ്യമാക്കി…..ലോകം സിനിമയിൽ മാത്രം കണ്ടിരുന്ന      zombie യാഥാർഥ്യമായിരിക്കുന്നു…………,,,,,,,!!!!!!!!!

 

**********

അതെ സമയം സിദ്ധാർത്തിന്റെ റൂമിൽ അവൻ രക്ഷപെടാൻ അലറി വിളിക്കുകയായിരുന്നു…,, ആ വൃത്തം അവനെ അതിനുള്ളിലേക്ക് വലിച്ചു കൊണ്ടിരുന്നുന്നു……

വായുവിൽ പറക്കുന്ന പോലെ ഉയർന്നു നിൽക്കുകയായിരുന്നു അവൻ അതിനുള്ളിലേക്ക് പോകാതിരിക്കാൻ അവൻ കട്ടിലിൽ പിടിച്ചിരുന്നു… പക്ഷേ മെല്ലെ മെല്ലെ അതിലുള്ള പിടി വിട്ട് പോവുകയും അവൻ ആ വൃത്തത്തിനു ഉള്ളിലേക്ക് പോവുകയും പെട്ടന്ന് തന്നെ ആ വൃത്തം മറഞ്ഞു പോവുകയും ഭൂമി കുലുക്കം അവസാനിക്കുകയും ചെയ്തു………… തൊട്ടടുത്ത നിമിഷം അവന്റെ അനിയത്തി റൂമിലേക്ക് വരികയും ചെയ്തു…..

 

 

എടാ… ഏട്ടാ….. ഏട്ടാ…………

 

റൂമിൽ ആകെ അവനെ അരിച്ചു പെറുക്കി കൊണ്ട് അവൾ വിളിച്ചു….എന്നിട്ടും കാണാതായപ്പോൾ അവൾക്ക് എന്തോ പന്തികേട് തോന്നി…… അച്ഛാഅമ്മേ… ഏട്ടനെകാണാനില്ല……..?? അലറി വിളിച്ചു കൊണ്ട് അവൾക്ക്റൂമിന് പുറത്തത്തേക്ക് ഓടി…..!!!!!!

 

 

അതെ സമയം ഇങ്ങ് യഥാർത്ഥ ടൈം ലൈനിൽ ഉള്ള ഭൂമിയിൽ നിന്ന് ഒരുപാട് പ്രകാശാവർഷം അകലെയുള്ള ഒരു പ്ലാനറ്റ് murk..,5000 വർഷങ്ങൾക്ക് ശേഷം അയാൾ കണ്ണ് തുറന്നു ലോകത്തെ മുഴുവൻ ഇരുട്ടിലാക്കാൻ.. ….

          THE DARK LORD !!!!!!!

 

അവസാനിച്ചു..?

 

▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️

 

ഞാൻ പ്ലാൻ ചെയ്ത പോലെയാണ് ഇത് അവതരിപ്പിച്ചിരിക്കുന്നത്….എത്ര തോളം നന്നായി എന്ന് അറിയില്ല…….   ഒരു zombie Survival thriller ന് ഒരു ചെറിയ തുടക്കം ഇവിടെ ഇട്ടിട്ടുണ്ട്…  ഈ കഥയിലെ നായകൻ ആയ സിദ്ധാർഥ് എങ്ങോട്ട് പോയി എന്ന് നിങ്ങൾക്ക് അറിയില്ല അത് അറിയണമെങ്കിൽ ആഗർത്ത എന്ന എൻ്റെ story വായിക്കണം ഇത് നേരിട്ട് ലിങ്ക് ആവുന്നത് അതിലേക്ക് ആണ്…ഒരു തരത്തിൽ പറഞാൽ multiverse , parallel world എന്നൊക്കെ പറയാം……   എത്രത്തോളം നന്നാവും എന്ന് അറിയില്ല നിങ്ങളുടെ support ഇനിയും പ്രതീക്ഷിക്കുന്നു…….   വായിച്ച് കഴിഞ്ഞാൽ രണ്ട് വരിയെങ്കിലും കുറിക്കാൻ മറക്കല്ലേ.. touch ഇല്ലാത്ത ഫോണിൽ കഷ്ടപ്പെട്ട് എഴുതിയത് ആണ്……….? അപ്പോ എല്ലാം പറഞ്ഞ പോലെ ഇനി എൻ്റെ cinimatic universe കാണാൻ തയ്യാറായിക്കോളൂ………

 

സ്നേഹത്തോടെ. Sidh?

 

 

 

 

 

 

 

 

 

 

 

39 Comments

  1. സിദ്ധൂ…. എന്താ പറയാ… സൂപ്പർ ആയിരുന്നു…. ❤
    ഭയവും ആശങ്കയും കലർന്നായിരുന്നു ഓരോ ഭാഗവും വായിച്ചത്… അജുവിന്റെ മരണം വല്ലാതെ ഉലച്ചു…. ?
    അത് പോലെ ഓരോ ഡിനോസറുകളെയും പരിചയപ്പെടുത്തുമ്പോഴും അവയുടെ ഫോട്ടോയും വിവരണവും ഒരുക്കിയ പശ്ചാത്തലവും എല്ലാം നല്ലൊരു എഫക്ട് ക്രീയേറ്റ് ചെയ്തു… ???
    ദിനോസറുകൾ നിൽക്കുന്നത് നോക്കി എന്തൊരു മനോഹരമായ കാഴ്ച എന്ന് പറയുമ്പോൾ ഇതൊക്കെ എങ്ങനെ സാധിക്കുന്നു എന്നാണ് എന്റെ ഉള്ളിൽ വന്നത്… എന്റെ ആണേൽ ആ നിമിഷം കാറ്റ് പോയേനെ….??
    റിച്ചുവിന് കാം എടുക്കാൻ പോണമെന്നു പറഞ്ഞപ്പോ തല്ലിക്കൊല്ലാൻ ആണ് തോന്നിയത്… ? ഒരു നിമിഷം അവനെന്തെങ്കിലും സംഭവിക്കുമോ എന്ന് പേടിച്ചു നടുങ്ങി പോയി…

    പുതിയ ത്രെസ് കൊള്ളാം… ഒന്ന് zombie ആണല്ലേ… മറ്റേത് ബ്ലാക്ക് ഹോൾ പോലെന്തൊക്കെയോ ആണെന്നും തോന്നുന്നു… വായിച്ചിട്ട് പറയാം ❤
    ആശംസകൾ ?

    1. വലിയൊരു അഭിപ്രായം…. ?

      അജുവിന്റെ മരണം ആർക്കും പറ്റിയില്ല അല്ലെ… ?

      Dinosaurs എന്റെ fav ആണ്…. എന്തോ ഒരു ഇഷ്ട്ടം…. ?

      അപ്പോൾ അത്യാവശ്യം ഒരു ഐഡിയ ഉണ്ടായിരുന്നു…….

      “ ദിനോസറുകൾ നിൽക്കുന്നത് നോക്കി എന്തൊരു മനോഹരമായ കാഴ്ച എന്ന് പറയുമ്പോൾ ഇതൊക്കെ എങ്ങനെ സാധിക്കുന്നു എന്നാണ് എന്റെ ഉള്ളിൽ വന്നത്… എന്റെ ആണേൽ ആ നിമിഷം കാറ്റ് പോയേനെ….”

      ? jurassic park കണ്ടിട്ട് ഇല്ലേ…… അതിലെ സീൻ ആണ് എനിക്ക് ഓർമ്മ വന്നത് അത് എഴുതിയപ്പോൾ….. പിന്നേ ആ കാഴ്ച മനോഹരമാകും… ലോക അത്ഭുതങ്ങൾ പോലെ ഒന്നല്ലേ..

      റിച്ചുവിന്റെ സീൻ മനഃപൂർവം എഴുതിയത് ആണ്….. ശെരിയാകുമോ എന്ന് അറിയില്ലായിരുന്നു…..

      സത്യത്തിൽ zombie അല്ലായിരുന്നു ഉദേശിച്ചേ പിന്നേ അത് മാറിയതാണ്…. കേരളത്തിൽ നടക്കുന്ന പോലെയാകും ആ സ്റ്റോറി ഉണ്ടാവുക…..

      ബ്ലാക്‌ഹോൾ ഒന്നുമല്ല.. അഗർത്തയുമായി ബന്ധം ഉണ്ട്…..

      ഇഷ്ട്ടപെട്ടു എന്ന് അറിഞ്ഞതിൽ സന്തോഷം….. സ്നേഹം നിള.. ?❤❤

      1. Jurassic കണ്ടിട്ടുണ്ട്… പിന്നെ പിന്നെ മനോഹരം.. ???
        ആ റിച്ചു എന്റെ കൂടെ എങ്ങാനും ആയിരുന്നേൽ പിടിച്ച് നിർത്തി ഒന്ന് പൊട്ടിച്ചേനെ.. ഹല്ല പിന്നെ… ??
        സ്നേഹം… ആശംസകൾ… ❤

        1. റിച്ചു കസിൻ ആണ് ?

    1. njan vayichittu comment idaame.pinne bunnyman varuvo petttannu?

      1. Enna വേഗം വായിച്ചിട്ട് പറയൂ…bunny man ഉണ്ടാവും…എന്നാണെന്ന് ഉറപ്പ് പറയാൻ പറ്റില്ല കഴിയും വേഗം തരാൻ ശ്രമിക്കാം..

  2. ഇന്നാണ് വായിക്കുന്നത്
    ഒറ്റ ഇരുപ്പിന് മുഴുവനും വായിച്ചു നല്ല ത്രില്ലിംഗ് ആയിട്ടുണ്ട്.?

    നല്ലൊരു survival ത്രില്ലർ സ്റ്റോറി, രണ്ടാം വരവ് ഉടനെ ഉണ്ടാവുമോ??

    1. Thanks ? രണ്ടാം ഭാഗം ഉടനെ ഉണ്ടാവുമോ എന്ന് ചോദിച്ചാൽ സമയം പോലെ വരും എന്നേ പറയാൻ ഒള്ളു സ്നേഹം ???

      1. ❤❤

  3. Polichu super❤❤❤

  4. വിച്ചൂസ്

    വായിച്ചിട്ടില്ല ബ്രോ കണ്ണ് വയ്യ… റെസ്റ്റിൽ ആണ്… അത് കഴിയട്ടെ

    1. സമയം പോലെ വായിച്ചാൽ മതി????

      1. സൂര്യൻ

        ആഗർത്ത എന്നേതേക്കു കാണു൦

  5. ?‌?‌?‌?‌?‌?‌?‌?‌?‌

    ??????

  6. Vaayichu..ishtaayi??
    Jurrasic island il poyathpole undarunnu

  7. kollam adipoli…eni adutha kadhayumaayi varu…all the best..

  8. കൊള്ളാം.. പ്ലാനറ്റ് murk.. ellam കൊണ്ടും ഒരു ജുറാസിക് series കണ്ടത് പോലെ..
    അപോ ഇനി അടുത്ത് കഥയിൽ kànam . സ്നേഹത്തോടെ❤️

  9. അശ്വിനികുമാരൻ

    ??പൊളി

  10. അന്ധകാരത്തിന്റെ രാജകുമാരൻ

    സൂപ്പർ ❤??
    ❤??♥?????

  11. Good job…
    Maintain it….
    Supports with red hearts…
    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤????????????????????????????????????????????

  12. ?

  13. ???❤️❤️?????Poli man

Comments are closed.