തലയൊക്കെ പൊട്ടി പൊളിയുന്ന പോലെ… ആപ്പോഴാണ് എന്നിൽ നിന്ന് എത്രയോ ദൂരെയുള്ള ചെറിയ ശബ്ദങ്ങൾ പോലും എനിക്ക് കേൾക്കാൻ സാധിച്ചു…… എന്തു കൊണ്ടായിരിക്കും അത്……..??
ഞാൻ പറഞ്ഞത് കേട്ട് അവർ എല്ലാം ഞെട്ടി പോയിരുന്നു……..
നീ പേടിക്കേണ്ട നിന്നിൽ ഉറങ്ങി കിടന്നിരുന്ന ഒരു കഴിവ് പുറത്ത് വന്നതായിരിക്കും……..,,,,,,
അച്ഛൻ അവനെ നോക്കി പറഞ്ഞു…..
നീ ഇപ്പോൾ സമാധാനപെട് നാട്ടിൽ എത്തട്ടെ എന്നിട്ട് നോക്കാം……,,,
അവൻ അതിന് ഒന്ന് മൂളി….അവന്റെ ഉള്ളിലെ സങ്കർഷങ്ങൾ അറിഞ്ഞത് പോലെ അച്ഛൻ അവനെ ചേർത്ത് പിടിച്ചു…. അത് അവനും ഒരു ആശ്വാസമായിരുന്നു…… മറ്റുള്ളവർ അത് ശ്രദ്ധിക്കാതെ നാട്ടിൽ ചെന്നിട്ടുള്ള പരിപാടികൾ പ്ലാൻ ചെയുന്ന തിരക്കിൽ ആയിരുന്നു…..,,,,,
ഹെലികോപ്റ്റർ അസ്തമയ സൂര്യനെ ലക്ഷ്യമാക്കി കൊണ്ട് കരയിലേക്ക് യാത്ര തുടർന്നു…….……,,,,,,,,,,
▫️▫️▫️▫️▫️▫️▫️▫️▫️▫️▫️▫️▫️▫️▫️▫️▫️▫️▫️▫️▫️
( കുറച്ചു ദിവസങ്ങൾക്കു ശേഷം )
നാട്ടിൽ എത്തിയിട്ട് കുറച്ചു നാളായി…….. ഒരുപാട് ചോദ്യങ്ങൾ ഉണ്ടായിരുന്നു എല്ലാവർക്കും… അവിടുത്തെ കാഴ്ചകൾ ജീവിതം അനുഭവങ്ങൾ ഒക്കെ അറിയാൻ കുറഞ്ഞ ദിവസങ്ങൾക്കുള്ളിൽ ഒരുപാട് പേർ വന്നു ചാനലുക്കാർ അടക്കം……… എല്ലാവരോടും പറഞ്ഞു ഒരു വിധമായി……,,,, വന്നിറങ്ങിയപ്പോൾ എല്ലാവരും കരച്ചിലായിരുന്നു….ജീവനോട് വരുമെന്ന് ഉറപ്പില്ലായിരുന്നില്ലല്ലോ…..,,,,,,
ഇപ്പോൾ ഞാൻ എന്റെ റൂമിൽ ആണ്….. അച്ഛൻ ഉണ്ടായിരുന്നു ഇത്രയും നേരം എന്റെ കൂടെ…… എനിക്ക് കിട്ടിയ പുതിയ കഴിവിനെ കുറിച് പറഞ്ഞു തരാൻ…..,,,,
സിദ്ധൂ…. എന്താ പറയാ… സൂപ്പർ ആയിരുന്നു…. ❤
ഭയവും ആശങ്കയും കലർന്നായിരുന്നു ഓരോ ഭാഗവും വായിച്ചത്… അജുവിന്റെ മരണം വല്ലാതെ ഉലച്ചു…. ?
അത് പോലെ ഓരോ ഡിനോസറുകളെയും പരിചയപ്പെടുത്തുമ്പോഴും അവയുടെ ഫോട്ടോയും വിവരണവും ഒരുക്കിയ പശ്ചാത്തലവും എല്ലാം നല്ലൊരു എഫക്ട് ക്രീയേറ്റ് ചെയ്തു… ???
ദിനോസറുകൾ നിൽക്കുന്നത് നോക്കി എന്തൊരു മനോഹരമായ കാഴ്ച എന്ന് പറയുമ്പോൾ ഇതൊക്കെ എങ്ങനെ സാധിക്കുന്നു എന്നാണ് എന്റെ ഉള്ളിൽ വന്നത്… എന്റെ ആണേൽ ആ നിമിഷം കാറ്റ് പോയേനെ….??
റിച്ചുവിന് കാം എടുക്കാൻ പോണമെന്നു പറഞ്ഞപ്പോ തല്ലിക്കൊല്ലാൻ ആണ് തോന്നിയത്… ? ഒരു നിമിഷം അവനെന്തെങ്കിലും സംഭവിക്കുമോ എന്ന് പേടിച്ചു നടുങ്ങി പോയി…
പുതിയ ത്രെസ് കൊള്ളാം… ഒന്ന് zombie ആണല്ലേ… മറ്റേത് ബ്ലാക്ക് ഹോൾ പോലെന്തൊക്കെയോ ആണെന്നും തോന്നുന്നു… വായിച്ചിട്ട് പറയാം ❤
ആശംസകൾ ?
വലിയൊരു അഭിപ്രായം…. ?
അജുവിന്റെ മരണം ആർക്കും പറ്റിയില്ല അല്ലെ… ?
Dinosaurs എന്റെ fav ആണ്…. എന്തോ ഒരു ഇഷ്ട്ടം…. ?
അപ്പോൾ അത്യാവശ്യം ഒരു ഐഡിയ ഉണ്ടായിരുന്നു…….
“ ദിനോസറുകൾ നിൽക്കുന്നത് നോക്കി എന്തൊരു മനോഹരമായ കാഴ്ച എന്ന് പറയുമ്പോൾ ഇതൊക്കെ എങ്ങനെ സാധിക്കുന്നു എന്നാണ് എന്റെ ഉള്ളിൽ വന്നത്… എന്റെ ആണേൽ ആ നിമിഷം കാറ്റ് പോയേനെ….”
? jurassic park കണ്ടിട്ട് ഇല്ലേ…… അതിലെ സീൻ ആണ് എനിക്ക് ഓർമ്മ വന്നത് അത് എഴുതിയപ്പോൾ….. പിന്നേ ആ കാഴ്ച മനോഹരമാകും… ലോക അത്ഭുതങ്ങൾ പോലെ ഒന്നല്ലേ..
റിച്ചുവിന്റെ സീൻ മനഃപൂർവം എഴുതിയത് ആണ്….. ശെരിയാകുമോ എന്ന് അറിയില്ലായിരുന്നു…..
സത്യത്തിൽ zombie അല്ലായിരുന്നു ഉദേശിച്ചേ പിന്നേ അത് മാറിയതാണ്…. കേരളത്തിൽ നടക്കുന്ന പോലെയാകും ആ സ്റ്റോറി ഉണ്ടാവുക…..
ബ്ലാക്ഹോൾ ഒന്നുമല്ല.. അഗർത്തയുമായി ബന്ധം ഉണ്ട്…..
ഇഷ്ട്ടപെട്ടു എന്ന് അറിഞ്ഞതിൽ സന്തോഷം….. സ്നേഹം നിള.. ?❤❤
Jurassic കണ്ടിട്ടുണ്ട്… പിന്നെ പിന്നെ മനോഹരം.. ???
ആ റിച്ചു എന്റെ കൂടെ എങ്ങാനും ആയിരുന്നേൽ പിടിച്ച് നിർത്തി ഒന്ന് പൊട്ടിച്ചേനെ.. ഹല്ല പിന്നെ… ??
സ്നേഹം… ആശംസകൾ… ❤
റിച്ചു കസിൻ ആണ് ?
❤❤❤
????
njan vayichittu comment idaame.pinne bunnyman varuvo petttannu?
Enna വേഗം വായിച്ചിട്ട് പറയൂ…bunny man ഉണ്ടാവും…എന്നാണെന്ന് ഉറപ്പ് പറയാൻ പറ്റില്ല കഴിയും വേഗം തരാൻ ശ്രമിക്കാം..
ഇന്നാണ് വായിക്കുന്നത്
ഒറ്റ ഇരുപ്പിന് മുഴുവനും വായിച്ചു നല്ല ത്രില്ലിംഗ് ആയിട്ടുണ്ട്.?
നല്ലൊരു survival ത്രില്ലർ സ്റ്റോറി, രണ്ടാം വരവ് ഉടനെ ഉണ്ടാവുമോ??
Thanks ? രണ്ടാം ഭാഗം ഉടനെ ഉണ്ടാവുമോ എന്ന് ചോദിച്ചാൽ സമയം പോലെ വരും എന്നേ പറയാൻ ഒള്ളു സ്നേഹം ???
❤❤
??
??സ്നേഹം
Polichu super❤❤❤
Thanks bro ????
വായിച്ചിട്ടില്ല ബ്രോ കണ്ണ് വയ്യ… റെസ്റ്റിൽ ആണ്… അത് കഴിയട്ടെ
സമയം പോലെ വായിച്ചാൽ മതി????
ആഗർത്ത എന്നേതേക്കു കാണു൦
??????
???
Vaayichu..ishtaayi??
Jurrasic island il poyathpole undarunnu
Thank you ??
kollam adipoli…eni adutha kadhayumaayi varu…all the best..
Thanks bro???
കൊള്ളാം.. പ്ലാനറ്റ് murk.. ellam കൊണ്ടും ഒരു ജുറാസിക് series കണ്ടത് പോലെ..
അപോ ഇനി അടുത്ത് കഥയിൽ kànam . സ്നേഹത്തോടെ❤️
Thanks ചേച്ചി ???
??പൊളി
Thank you ??
സൂപ്പർ ❤??
❤??♥?????
Thanks bro??
???
സ്നേഹം.??
Good job…
Maintain it….
Supports with red hearts…
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤????????????????????????????????????????????
Thank you bro ??
?
?
???❤️❤️?????Poli man
Thank you bro?