JURASSIC ISLAND [ CLIMAX] { ︋︋︋✰ʂ︋︋︋︋︋เɖɦ✰} 159

അതിൽ നിന്ന് രണ്ട് ആർമി ഉദ്യോഗസ്ഥർ തോക്കുമായി പുറത്തേക്ക് വരികയും അവരെയെല്ലാം അതിലേക്ക്  കയറാൻ സഹായിക്കുകയും ചെയ്തു……,,,,, അവരെയും വഹിച്ചു കൊണ്ട് ഹെലികോപ്റ്റർ മുകളിലേക്ക് ഉയർന്നു……

 

പറന്നു പൊങ്ങുന്ന ഹെലികോപ്റ്ററിൽ നിന്ന് അവർ ഒരു കാഴ്ച കണ്ടു…….,,,

 

 

T rex നിലത്തു എഴുന്നേൽക്കാൻ വയ്യാതെ വീണു കിടക്കുകയാണ്…… അതിന്റെ അടുത്തേക്ക് spino rex മെല്ലെ നടന്നു വന്നു……….,,,,,,,

T Rex ന്റെ ശരീരത്തിൽ ചവിട്ടി മുകളിലേക്ക് നോക്കി spino rex അലറി…..,,,,,,

 

ഹ്രാ…….,.,.,,.,..,,.,.

 

അടുത്ത നിമിഷം തടകത്തിന്റെ ചുറ്റുവേലി തകർത്ത് കരയിലേക്ക് കയറിയ mosasaurus ‘ ഹ്രാ….’…,, spino rex ഇന്റെ വാലിൽ കടിച്ചു കൊണ്ട് വെള്ളത്തിലേക്ക് ഊളിയിട്ടു……,, ഹ്രാ……,,,,,,,.. Spino rex ന്റെ ശബ്ദം വെള്ളത്തിൽ അലിഞ്ഞു ചേർന്നു..…….,,,,,,,,,,

 

വീണിടത്തു നിന്ന് എഴുന്നേറ്റ T rex വെള്ളത്തിലേക്ക് നോക്കി അലറി.,,,,

 

ഗ്രാ….,.,.,,.,

 

തലയൊന്ന് കുടഞ്ഞു അത് മുകളിലേക്ക് നോക്കി പറന്നു പോകുന്ന ഹെലികോപ്റ്ററിനെ ഒന്ന് നോക്കി വെച്ച് വെച്ച് അത് നടന്നു പോയി……,,,

 

 

ഈ കാഴ്ചയെല്ലാം ഹെലികോപ്റ്ററിൽ നിന്ന് കണ്ട ഞങ്ങളിൽ ആശ്വാസം നിറഞ്ഞിരുന്നു……,,, ആപ്പോഴും എന്റെ ഉള്ളിൽ നിറഞ്ഞു നിന്നിരുന്നത് ഒരു ചോദ്യമാണ്…,,,

 

അച്ഛാ.. എങ്ങനെയാണ് T rex കൃത്യ സമയത്ത് അവിടെ എത്തിയത്….???

 

അച്ഛൻ അത് കേട്ട് ഒന്ന് പുഞ്ചിരിച്ചു..

 

“നിങ്ങളിൽ ആരും എന്താ അത് ചോദിക്കാത്തത് എന്ന് വിചാരിച്ചേ ഒള്ളു….., അച്ഛൻ ഒരു ചിരിയോടെ പറഞ്ഞു….,,

 

ഞാൻ ഒരു വിസിൽ ഊതിയത് നിങ്ങൾ ഓർക്കുന്നുണ്ടോ..?

39 Comments

  1. സിദ്ധൂ…. എന്താ പറയാ… സൂപ്പർ ആയിരുന്നു…. ❤
    ഭയവും ആശങ്കയും കലർന്നായിരുന്നു ഓരോ ഭാഗവും വായിച്ചത്… അജുവിന്റെ മരണം വല്ലാതെ ഉലച്ചു…. ?
    അത് പോലെ ഓരോ ഡിനോസറുകളെയും പരിചയപ്പെടുത്തുമ്പോഴും അവയുടെ ഫോട്ടോയും വിവരണവും ഒരുക്കിയ പശ്ചാത്തലവും എല്ലാം നല്ലൊരു എഫക്ട് ക്രീയേറ്റ് ചെയ്തു… ???
    ദിനോസറുകൾ നിൽക്കുന്നത് നോക്കി എന്തൊരു മനോഹരമായ കാഴ്ച എന്ന് പറയുമ്പോൾ ഇതൊക്കെ എങ്ങനെ സാധിക്കുന്നു എന്നാണ് എന്റെ ഉള്ളിൽ വന്നത്… എന്റെ ആണേൽ ആ നിമിഷം കാറ്റ് പോയേനെ….??
    റിച്ചുവിന് കാം എടുക്കാൻ പോണമെന്നു പറഞ്ഞപ്പോ തല്ലിക്കൊല്ലാൻ ആണ് തോന്നിയത്… ? ഒരു നിമിഷം അവനെന്തെങ്കിലും സംഭവിക്കുമോ എന്ന് പേടിച്ചു നടുങ്ങി പോയി…

    പുതിയ ത്രെസ് കൊള്ളാം… ഒന്ന് zombie ആണല്ലേ… മറ്റേത് ബ്ലാക്ക് ഹോൾ പോലെന്തൊക്കെയോ ആണെന്നും തോന്നുന്നു… വായിച്ചിട്ട് പറയാം ❤
    ആശംസകൾ ?

    1. വലിയൊരു അഭിപ്രായം…. ?

      അജുവിന്റെ മരണം ആർക്കും പറ്റിയില്ല അല്ലെ… ?

      Dinosaurs എന്റെ fav ആണ്…. എന്തോ ഒരു ഇഷ്ട്ടം…. ?

      അപ്പോൾ അത്യാവശ്യം ഒരു ഐഡിയ ഉണ്ടായിരുന്നു…….

      “ ദിനോസറുകൾ നിൽക്കുന്നത് നോക്കി എന്തൊരു മനോഹരമായ കാഴ്ച എന്ന് പറയുമ്പോൾ ഇതൊക്കെ എങ്ങനെ സാധിക്കുന്നു എന്നാണ് എന്റെ ഉള്ളിൽ വന്നത്… എന്റെ ആണേൽ ആ നിമിഷം കാറ്റ് പോയേനെ….”

      ? jurassic park കണ്ടിട്ട് ഇല്ലേ…… അതിലെ സീൻ ആണ് എനിക്ക് ഓർമ്മ വന്നത് അത് എഴുതിയപ്പോൾ….. പിന്നേ ആ കാഴ്ച മനോഹരമാകും… ലോക അത്ഭുതങ്ങൾ പോലെ ഒന്നല്ലേ..

      റിച്ചുവിന്റെ സീൻ മനഃപൂർവം എഴുതിയത് ആണ്….. ശെരിയാകുമോ എന്ന് അറിയില്ലായിരുന്നു…..

      സത്യത്തിൽ zombie അല്ലായിരുന്നു ഉദേശിച്ചേ പിന്നേ അത് മാറിയതാണ്…. കേരളത്തിൽ നടക്കുന്ന പോലെയാകും ആ സ്റ്റോറി ഉണ്ടാവുക…..

      ബ്ലാക്‌ഹോൾ ഒന്നുമല്ല.. അഗർത്തയുമായി ബന്ധം ഉണ്ട്…..

      ഇഷ്ട്ടപെട്ടു എന്ന് അറിഞ്ഞതിൽ സന്തോഷം….. സ്നേഹം നിള.. ?❤❤

      1. Jurassic കണ്ടിട്ടുണ്ട്… പിന്നെ പിന്നെ മനോഹരം.. ???
        ആ റിച്ചു എന്റെ കൂടെ എങ്ങാനും ആയിരുന്നേൽ പിടിച്ച് നിർത്തി ഒന്ന് പൊട്ടിച്ചേനെ.. ഹല്ല പിന്നെ… ??
        സ്നേഹം… ആശംസകൾ… ❤

        1. റിച്ചു കസിൻ ആണ് ?

    1. njan vayichittu comment idaame.pinne bunnyman varuvo petttannu?

      1. Enna വേഗം വായിച്ചിട്ട് പറയൂ…bunny man ഉണ്ടാവും…എന്നാണെന്ന് ഉറപ്പ് പറയാൻ പറ്റില്ല കഴിയും വേഗം തരാൻ ശ്രമിക്കാം..

  2. ഇന്നാണ് വായിക്കുന്നത്
    ഒറ്റ ഇരുപ്പിന് മുഴുവനും വായിച്ചു നല്ല ത്രില്ലിംഗ് ആയിട്ടുണ്ട്.?

    നല്ലൊരു survival ത്രില്ലർ സ്റ്റോറി, രണ്ടാം വരവ് ഉടനെ ഉണ്ടാവുമോ??

    1. Thanks ? രണ്ടാം ഭാഗം ഉടനെ ഉണ്ടാവുമോ എന്ന് ചോദിച്ചാൽ സമയം പോലെ വരും എന്നേ പറയാൻ ഒള്ളു സ്നേഹം ???

      1. ❤❤

  3. Polichu super❤❤❤

  4. വിച്ചൂസ്

    വായിച്ചിട്ടില്ല ബ്രോ കണ്ണ് വയ്യ… റെസ്റ്റിൽ ആണ്… അത് കഴിയട്ടെ

    1. സമയം പോലെ വായിച്ചാൽ മതി????

      1. സൂര്യൻ

        ആഗർത്ത എന്നേതേക്കു കാണു൦

  5. ?‌?‌?‌?‌?‌?‌?‌?‌?‌

    ??????

  6. Vaayichu..ishtaayi??
    Jurrasic island il poyathpole undarunnu

  7. kollam adipoli…eni adutha kadhayumaayi varu…all the best..

  8. കൊള്ളാം.. പ്ലാനറ്റ് murk.. ellam കൊണ്ടും ഒരു ജുറാസിക് series കണ്ടത് പോലെ..
    അപോ ഇനി അടുത്ത് കഥയിൽ kànam . സ്നേഹത്തോടെ❤️

  9. അശ്വിനികുമാരൻ

    ??പൊളി

  10. അന്ധകാരത്തിന്റെ രാജകുമാരൻ

    സൂപ്പർ ❤??
    ❤??♥?????

  11. Good job…
    Maintain it….
    Supports with red hearts…
    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤????????????????????????????????????????????

  12. ?

  13. ???❤️❤️?????Poli man

Comments are closed.