JURASSIC ISLAND [ CLIMAX] { ︋︋︋✰ʂ︋︋︋︋︋เɖɦ✰} 159

 

പെട്ടന്ന് ആരൊക്കെയോ വന്നു കെട്ടിപിടിച്ചപ്പോൾ ഞെട്ടി പോയി……..,,,,,

 

 

മരണത്തിൽ നിന്ന് രക്ഷപെട്ട സന്തോഷം കോണ്ട് കണ്ണ് നിറഞ്ഞു പോയി……..

 

അത്ര പെട്ടന്ന് അങ്ങനെ ചാവാം എന്ന് വിചാരിച്ചോ.. റിച്ചു എന്റെ വയറ്റിൽ കുത്തി കൊണ്ട് പറഞ്ഞു അവന്റെയും കണ്ണ് നിറഞ്ഞിരുന്നു……,,,

 

ഹ്രാ…,,,  

 

പെട്ടന്ന് ആ ശബ്ദം കേട്ടതും കെട്ടിപ്പിടുത്തും ഒക്കെ വിട്ട് ഞങ്ങൾ അങ്ങോട്ട് നോക്കി…… ഒരു fight നുള്ള തയാറെടുപ്പിലാണ് അവർ…….

FunFtee

വേഗം വാ ഇനി ഇവിടെ നിൽക്കേണ്ട.. കോപ്റ്റർ ഇപ്പോൾ വരും…..

 

അച്ഛൻ ഞങ്ങളോടായി പറഞ്ഞു……

 

അത് ശെരിവെച്ചു കൊണ്ട് ഞങ്ങൾ ഹെലി പാഡിലേക്ക് പോകാൻ തുടങ്ങി….കാല് ഉളുക്കിയത് കൊണ്ട് രാഹുലിന്റെയും റിച്ചുവിന്റെയും തൊളിൽ കയ്യിട്ടാണ് ഞാൻ നടന്നത്……… അപ്പോഴേക്കും അവിടെ ഒരു യുദ്ധം ആരംഭിച്ചിരുന്നു……,,,,,,,

 

Spino rex വീണിടത്ത് നിന്ന് എഴുന്നേറ്റ് T REX ന് നേരെ ശബ്ദമുണ്ടാക്കി ……….ഹ്രാ……..,,,,,,

 

ഗ്രാ………….. അത് പോലെ T Rex തിരിച്ചു……….. തൊട്ടടുത്ത നിമിഷം spino rex T rex നെ ഉന്തി കൊണ്ട് പോയി അടുത്ത് നിന്നിരുന്ന കെട്ടിടത്തിനു മുകളിലേക്ക് മറിച്ചിട്ടു….. ആ കെട്ടിടം തകർന്ന് വീഴുകയും ചെയ്തു…….. അടുത്ത നിമിഷം Trex നെ കടിക്കാനായി ആഞ്ഞാ spino rex നെ വേഗത്തിൽ എഴുന്നേറ്റ് നിന്ന Trex ന്റെ തല കൊണ്ടുള്ള പ്രഹരമേറ്റ് പുറകിലേക്ക് വീണു…….. Spino rex ന്റെ കഴുത്തത്തിലേക്ക് കടിക്കാനായി ആഞ്ഞാ T rex നെ അത് തൻ്റെ നീളൻ കൈ കൊണ്ട് പോറൽ ഏൽപ്പിച്ചു…….,,,, വേദന കൊണ്ട് T rex പുളഞ്ഞ സമയം കൊണ്ട് എഴുന്നേറ്റ് വന്ന spino rex T rex ന്റെ കഴുത്തിലായി കടിച്ചു കുടഞ്ഞു എറിഞ്ഞു…. T rex വന്നു വീണത് mosasaurus തടകത്തിന് അടുത്തതായിരുന്നു………

 

അതെ സമയം അങ്ങോട്ട് ഒരു ആർമി ഹെലികോപ്റ്റർ അടുത്ത് കൊണ്ടിരുന്നു അപ്പോഴേക്കും ഹെലി പാഡിന് അടുത്ത് എത്തിച്ചേർന്നിരുന്ന സിദ്ധാർത്തും കൂട്ടരും T rex, spino rex fight നോക്കി കാണുകയായിരുന്നു……… അപ്പോഴാണ് അവർ ഹെലികോപ്റ്റർ വരുന്നത് കണ്ടത്…….,,,, ഹെലികോപ്റ്റർ പതിയെ താഴ്ന്നു വന്നു ഹെലിപാഡിൽ ഇറങ്ങി…….

39 Comments

  1. സിദ്ധൂ…. എന്താ പറയാ… സൂപ്പർ ആയിരുന്നു…. ❤
    ഭയവും ആശങ്കയും കലർന്നായിരുന്നു ഓരോ ഭാഗവും വായിച്ചത്… അജുവിന്റെ മരണം വല്ലാതെ ഉലച്ചു…. ?
    അത് പോലെ ഓരോ ഡിനോസറുകളെയും പരിചയപ്പെടുത്തുമ്പോഴും അവയുടെ ഫോട്ടോയും വിവരണവും ഒരുക്കിയ പശ്ചാത്തലവും എല്ലാം നല്ലൊരു എഫക്ട് ക്രീയേറ്റ് ചെയ്തു… ???
    ദിനോസറുകൾ നിൽക്കുന്നത് നോക്കി എന്തൊരു മനോഹരമായ കാഴ്ച എന്ന് പറയുമ്പോൾ ഇതൊക്കെ എങ്ങനെ സാധിക്കുന്നു എന്നാണ് എന്റെ ഉള്ളിൽ വന്നത്… എന്റെ ആണേൽ ആ നിമിഷം കാറ്റ് പോയേനെ….??
    റിച്ചുവിന് കാം എടുക്കാൻ പോണമെന്നു പറഞ്ഞപ്പോ തല്ലിക്കൊല്ലാൻ ആണ് തോന്നിയത്… ? ഒരു നിമിഷം അവനെന്തെങ്കിലും സംഭവിക്കുമോ എന്ന് പേടിച്ചു നടുങ്ങി പോയി…

    പുതിയ ത്രെസ് കൊള്ളാം… ഒന്ന് zombie ആണല്ലേ… മറ്റേത് ബ്ലാക്ക് ഹോൾ പോലെന്തൊക്കെയോ ആണെന്നും തോന്നുന്നു… വായിച്ചിട്ട് പറയാം ❤
    ആശംസകൾ ?

    1. വലിയൊരു അഭിപ്രായം…. ?

      അജുവിന്റെ മരണം ആർക്കും പറ്റിയില്ല അല്ലെ… ?

      Dinosaurs എന്റെ fav ആണ്…. എന്തോ ഒരു ഇഷ്ട്ടം…. ?

      അപ്പോൾ അത്യാവശ്യം ഒരു ഐഡിയ ഉണ്ടായിരുന്നു…….

      “ ദിനോസറുകൾ നിൽക്കുന്നത് നോക്കി എന്തൊരു മനോഹരമായ കാഴ്ച എന്ന് പറയുമ്പോൾ ഇതൊക്കെ എങ്ങനെ സാധിക്കുന്നു എന്നാണ് എന്റെ ഉള്ളിൽ വന്നത്… എന്റെ ആണേൽ ആ നിമിഷം കാറ്റ് പോയേനെ….”

      ? jurassic park കണ്ടിട്ട് ഇല്ലേ…… അതിലെ സീൻ ആണ് എനിക്ക് ഓർമ്മ വന്നത് അത് എഴുതിയപ്പോൾ….. പിന്നേ ആ കാഴ്ച മനോഹരമാകും… ലോക അത്ഭുതങ്ങൾ പോലെ ഒന്നല്ലേ..

      റിച്ചുവിന്റെ സീൻ മനഃപൂർവം എഴുതിയത് ആണ്….. ശെരിയാകുമോ എന്ന് അറിയില്ലായിരുന്നു…..

      സത്യത്തിൽ zombie അല്ലായിരുന്നു ഉദേശിച്ചേ പിന്നേ അത് മാറിയതാണ്…. കേരളത്തിൽ നടക്കുന്ന പോലെയാകും ആ സ്റ്റോറി ഉണ്ടാവുക…..

      ബ്ലാക്‌ഹോൾ ഒന്നുമല്ല.. അഗർത്തയുമായി ബന്ധം ഉണ്ട്…..

      ഇഷ്ട്ടപെട്ടു എന്ന് അറിഞ്ഞതിൽ സന്തോഷം….. സ്നേഹം നിള.. ?❤❤

      1. Jurassic കണ്ടിട്ടുണ്ട്… പിന്നെ പിന്നെ മനോഹരം.. ???
        ആ റിച്ചു എന്റെ കൂടെ എങ്ങാനും ആയിരുന്നേൽ പിടിച്ച് നിർത്തി ഒന്ന് പൊട്ടിച്ചേനെ.. ഹല്ല പിന്നെ… ??
        സ്നേഹം… ആശംസകൾ… ❤

        1. റിച്ചു കസിൻ ആണ് ?

    1. njan vayichittu comment idaame.pinne bunnyman varuvo petttannu?

      1. Enna വേഗം വായിച്ചിട്ട് പറയൂ…bunny man ഉണ്ടാവും…എന്നാണെന്ന് ഉറപ്പ് പറയാൻ പറ്റില്ല കഴിയും വേഗം തരാൻ ശ്രമിക്കാം..

  2. ഇന്നാണ് വായിക്കുന്നത്
    ഒറ്റ ഇരുപ്പിന് മുഴുവനും വായിച്ചു നല്ല ത്രില്ലിംഗ് ആയിട്ടുണ്ട്.?

    നല്ലൊരു survival ത്രില്ലർ സ്റ്റോറി, രണ്ടാം വരവ് ഉടനെ ഉണ്ടാവുമോ??

    1. Thanks ? രണ്ടാം ഭാഗം ഉടനെ ഉണ്ടാവുമോ എന്ന് ചോദിച്ചാൽ സമയം പോലെ വരും എന്നേ പറയാൻ ഒള്ളു സ്നേഹം ???

      1. ❤❤

  3. Polichu super❤❤❤

  4. വിച്ചൂസ്

    വായിച്ചിട്ടില്ല ബ്രോ കണ്ണ് വയ്യ… റെസ്റ്റിൽ ആണ്… അത് കഴിയട്ടെ

    1. സമയം പോലെ വായിച്ചാൽ മതി????

      1. സൂര്യൻ

        ആഗർത്ത എന്നേതേക്കു കാണു൦

  5. ?‌?‌?‌?‌?‌?‌?‌?‌?‌

    ??????

  6. Vaayichu..ishtaayi??
    Jurrasic island il poyathpole undarunnu

  7. kollam adipoli…eni adutha kadhayumaayi varu…all the best..

  8. കൊള്ളാം.. പ്ലാനറ്റ് murk.. ellam കൊണ്ടും ഒരു ജുറാസിക് series കണ്ടത് പോലെ..
    അപോ ഇനി അടുത്ത് കഥയിൽ kànam . സ്നേഹത്തോടെ❤️

  9. അശ്വിനികുമാരൻ

    ??പൊളി

  10. അന്ധകാരത്തിന്റെ രാജകുമാരൻ

    സൂപ്പർ ❤??
    ❤??♥?????

  11. Good job…
    Maintain it….
    Supports with red hearts…
    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤????????????????????????????????????????????

  12. ?

  13. ???❤️❤️?????Poli man

Comments are closed.