JURASSIC ISLAND
Climax
Author : Sidh
എൻ്റെ രണ്ടാമത്തെ കഥ ഇവിടെ അവസാനിക്കുകയാണ്… സത്യമെന്തെന്നാൽ എൻ്റെ ആദ്യ കഥ ഇതുവരെ പൂർത്തിയായിട്ടില്ല……,ഇനി വേണം അത് എഴുതി തീർക്കുവാൻ …..,,, എഴുതി തുടങ്ങിയപ്പോൾ ഒരു ഐഡിയയും ഇല്ലായിരുന്നു ഇതിൻ്റെ അവസാനത്തെ പറ്റി….. ഞാൻ എഴുതുന്ന രണ്ട് പാർട്ട് മാത്രം ആയിട്ടുള്ളള അഗർത്ത എന്ന സ്റ്റോറി തുടങ്ങിയപ്പോൾ ആണ് ഇതിന് ഒരു ക്ലൈമാക്സ് രൂപപ്പെടുത്താൻ സാധിച്ചത്…..
നിങ്ങൾക്ക് ഇഷ്ടപ്പെടുമോ എന്ന് അറിയില്ല…..ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും നിങ്ങളുടെ അഭിപ്രായം താഴെ അത് രണ്ട് വരിയാണെങ്കിൽ പോലും പറയുക…… കൂടുതൽ ഒന്നും പറഞ്ഞു കുളമാക്കുന്നില്ല… എൻ്റെ രണ്ട് കഥകളിലേക്ക് ഉള്ള ഒരു ഹിൻഡ് ഇതിൽ ഉണ്ട്..വഴിയേ മനസ്സിലാകും…..
സ്നേഹത്തോടെ Sidh✨
********
പെട്ടന്ന്ന്ന് boat വെള്ളത്തിലേക്ക് പത്തിച്ച് അവിടെ ഓളങ്ങൾ സൃഷ്ടിച്ചു…….
അപ്പോഴേക്കും മഴ പെയ്തു തോർന്നിരുന്നൂ….
എല്ലാം അവസാനിച്ചു എന്ന ആശ്വാസത്തോടെ നിലത്ത് നിന്ന് എഴുന്നേറ്റ ഞാൻ മുന്നിലെ കാഴ്ച കണ്ട് പകച്ചു പോയി…….
ഒരു വലിയ തടാകം പോലെ….ഒരു ഭാഗത്ത് വലിയ ഗാലറിയുണ്ട്….. തടാകത്തിന് നടുവിൽ ആയി ഒരു തൂൺ..അതിൽ നിന്ന് വലിയ ഒരു കമ്പി പോലെയുള്ള കയർ ഗാലറിയുടെ ഭാഗത്ത് ഉള്ള ഒരു റൂമിലേക്ക് ബന്ധിച്ചിരിക്കുന്നു……
തെളിഞ്ഞ വെള്ളമാണ്… ഞങൾ വന്ന വഴി ഇങ്ങോട്ട് വെള്ളം എത്തിക്കുന്ന വഴിയാണ്..
Boat ഇപ്പൊൾ പ്രവർത്തിക്കുന്നില്ല……
അച്ഛൻ്റെ മുന്നേ കണ്ട ഭാവം അത് ഭയമായിരുന്നു എന്ന് എനിക്ക് ഇപ്പൊൾ തിരിച്ചറിയാം…… ഞാൻ അടക്കം എല്ലാവരുടെയും ഉള്ളിൽ ഇപ്പൊൾ ഉള്ള അതെ ഭയം
സിദ്ധൂ…. എന്താ പറയാ… സൂപ്പർ ആയിരുന്നു…. ❤
ഭയവും ആശങ്കയും കലർന്നായിരുന്നു ഓരോ ഭാഗവും വായിച്ചത്… അജുവിന്റെ മരണം വല്ലാതെ ഉലച്ചു…. ?
അത് പോലെ ഓരോ ഡിനോസറുകളെയും പരിചയപ്പെടുത്തുമ്പോഴും അവയുടെ ഫോട്ടോയും വിവരണവും ഒരുക്കിയ പശ്ചാത്തലവും എല്ലാം നല്ലൊരു എഫക്ട് ക്രീയേറ്റ് ചെയ്തു… ???
ദിനോസറുകൾ നിൽക്കുന്നത് നോക്കി എന്തൊരു മനോഹരമായ കാഴ്ച എന്ന് പറയുമ്പോൾ ഇതൊക്കെ എങ്ങനെ സാധിക്കുന്നു എന്നാണ് എന്റെ ഉള്ളിൽ വന്നത്… എന്റെ ആണേൽ ആ നിമിഷം കാറ്റ് പോയേനെ….??
റിച്ചുവിന് കാം എടുക്കാൻ പോണമെന്നു പറഞ്ഞപ്പോ തല്ലിക്കൊല്ലാൻ ആണ് തോന്നിയത്… ? ഒരു നിമിഷം അവനെന്തെങ്കിലും സംഭവിക്കുമോ എന്ന് പേടിച്ചു നടുങ്ങി പോയി…
പുതിയ ത്രെസ് കൊള്ളാം… ഒന്ന് zombie ആണല്ലേ… മറ്റേത് ബ്ലാക്ക് ഹോൾ പോലെന്തൊക്കെയോ ആണെന്നും തോന്നുന്നു… വായിച്ചിട്ട് പറയാം ❤
ആശംസകൾ ?
വലിയൊരു അഭിപ്രായം…. ?
അജുവിന്റെ മരണം ആർക്കും പറ്റിയില്ല അല്ലെ… ?
Dinosaurs എന്റെ fav ആണ്…. എന്തോ ഒരു ഇഷ്ട്ടം…. ?
അപ്പോൾ അത്യാവശ്യം ഒരു ഐഡിയ ഉണ്ടായിരുന്നു…….
“ ദിനോസറുകൾ നിൽക്കുന്നത് നോക്കി എന്തൊരു മനോഹരമായ കാഴ്ച എന്ന് പറയുമ്പോൾ ഇതൊക്കെ എങ്ങനെ സാധിക്കുന്നു എന്നാണ് എന്റെ ഉള്ളിൽ വന്നത്… എന്റെ ആണേൽ ആ നിമിഷം കാറ്റ് പോയേനെ….”
? jurassic park കണ്ടിട്ട് ഇല്ലേ…… അതിലെ സീൻ ആണ് എനിക്ക് ഓർമ്മ വന്നത് അത് എഴുതിയപ്പോൾ….. പിന്നേ ആ കാഴ്ച മനോഹരമാകും… ലോക അത്ഭുതങ്ങൾ പോലെ ഒന്നല്ലേ..
റിച്ചുവിന്റെ സീൻ മനഃപൂർവം എഴുതിയത് ആണ്….. ശെരിയാകുമോ എന്ന് അറിയില്ലായിരുന്നു…..
സത്യത്തിൽ zombie അല്ലായിരുന്നു ഉദേശിച്ചേ പിന്നേ അത് മാറിയതാണ്…. കേരളത്തിൽ നടക്കുന്ന പോലെയാകും ആ സ്റ്റോറി ഉണ്ടാവുക…..
ബ്ലാക്‌ഹോൾ ഒന്നുമല്ല.. അഗർത്തയുമായി ബന്ധം ഉണ്ട്…..
ഇഷ്ട്ടപെട്ടു എന്ന് അറിഞ്ഞതിൽ സന്തോഷം….. സ്നേഹം നിള.. ?❤❤
Jurassic കണ്ടിട്ടുണ്ട്… പിന്നെ പിന്നെ മനോഹരം.. ???
ആ റിച്ചു എന്റെ കൂടെ എങ്ങാനും ആയിരുന്നേൽ പിടിച്ച് നിർത്തി ഒന്ന് പൊട്ടിച്ചേനെ.. ഹല്ല പിന്നെ… ??
സ്നേഹം… ആശംസകൾ… ❤
റിച്ചു കസിൻ ആണ് ?
❤❤❤
????
njan vayichittu comment idaame.pinne bunnyman varuvo petttannu?
Enna വേഗം വായിച്ചിട്ട് പറയൂ…bunny man ഉണ്ടാവും…എന്നാണെന്ന് ഉറപ്പ് പറയാൻ പറ്റില്ല കഴിയും വേഗം തരാൻ ശ്രമിക്കാം..
ഇന്നാണ് വായിക്കുന്നത്
ഒറ്റ ഇരുപ്പിന് മുഴുവനും വായിച്ചു നല്ല ത്രില്ലിംഗ് ആയിട്ടുണ്ട്.?
നല്ലൊരു survival ത്രില്ലർ സ്റ്റോറി, രണ്ടാം വരവ് ഉടനെ ഉണ്ടാവുമോ??
Thanks ? രണ്ടാം ഭാഗം ഉടനെ ഉണ്ടാവുമോ എന്ന് ചോദിച്ചാൽ സമയം പോലെ വരും എന്നേ പറയാൻ ഒള്ളു സ്നേഹം ???
❤❤
??
??സ്നേഹം
Polichu super❤❤❤
Thanks bro ????
വായിച്ചിട്ടില്ല ബ്രോ കണ്ണ് വയ്യ… റെസ്റ്റിൽ ആണ്… അത് കഴിയട്ടെ
സമയം പോലെ വായിച്ചാൽ മതി????
ആഗർത്ത എന്നേതേക്കു കാണു൦
??????
???
Vaayichu..ishtaayi??
Jurrasic island il poyathpole undarunnu
Thank you ??
kollam adipoli…eni adutha kadhayumaayi varu…all the best..
Thanks bro???
കൊള്ളാം.. പ്ലാനറ്റ് murk.. ellam കൊണ്ടും ഒരു ജുറാസിക് series കണ്ടത് പോലെ..
അപോ ഇനി അടുത്ത് കഥയിൽ kànam . സ്നേഹത്തോടെ❤️
Thanks ചേച്ചി ???
??പൊളി
Thank you ??
സൂപ്പർ ❤??
❤??♥?????
Thanks bro??
???
സ്നേഹം.??
Good job…
Maintain it….
Supports with red hearts…
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤????????????????????????????????????????????
Thank you bro ??
?
?
???❤️❤️?????Poli man
Thank you bro?