എന്താ ചിന്തയിൽ മുഴുകിക്കൊണ്ടിരുന്നപ്പോഴാണ് അച്ഛന്റെ
ശബ്ദം അവനിൽ സ്വബോധത്തിൽ ഉണർത്തിയത് എന്താ പറഞ്ഞന്നറിയാനായി അവൻ അച്ചനെ തന്നെ നോക്കി. ഇത് കണ്ട അച്ഛൻ അവനെ നോക്കിക്കൊണ്ട് വീണ്ടും പറഞ്ഞു തുടങ്ങി
” കുഞ്ഞേ ഈ പാത്രിരാത്രി എന്നെ കാണാൻ നി കാണാൻ എന്തിനാ വന്നത് ”
ഇത് കേട്ട് അവന്റെ കണ്ണുകളിൽ മിഴ്നീര്
നിറഞ്ഞുവെങ്കിലും ഒരു ദീർഘശ്വാസത്തോടെ അവൻ പറഞ്ഞു
” അച്ചാേ എനിക്ക്…. എനിക്ക് ഇന്ന് കുമ്പസാരിക്കണം…”
ഇത് കേട്ട അച്ഛൻ സോഫയിൽ നിന്നും എണീറ്റ് അവനെ നോക്കിക്കൊണ്ട് പറഞ്ഞു
” എന്റെ കൂടെ വരൂ…”
ചാരിയിട്ട മുറി അച്ഛൻ തള്ളി തുറന്ന്
ക്കൊണ്ട് അവനെയും കൂട്ടി അച്ഛൻ അകത്തേറി. സ്വിച്ച് ബോർഡിൽ നിന്നും
ലൈറ്റും ഫാനുമൊല്ലാം ഇട്ട് കുമ്പസാര
കൂട്ടിൽ കേറിയിരുന്നോണ്ട് അവനെ
നോക്കി കുരിശ് വരച്ചോണ്ട് പറഞ്ഞു
” കുഞ്ഞേ എല്ലാം ദൈവത്തിന്റെ മുമ്പിൽ
ഏറ്റ് പറയു…”
അവൻ കുമ്പസാര കൂട്ടിൽ നിന്നും മുട്ടിന്മേൽ എണീറ്റ് ചുവരിൽ തൂക്കിയിരുന്ന ദൈവത്തിന്റെ ചിത്രത്തിൽ
അവൻ കണ്ണടക്കാതെ മിഴിയൊന്നുരുക്കുന്ന കണ്ണുനീരോടെ കൈക്കുപ്പി നിന്നു. ഇത്രയും നാളത്തെ ജീവിതം ഒരു സിനിമ പോലെ ആ കണ്ണുകളിൽ മിന്നിമാഞ്ഞു അതോടപ്പം
ആ പ്രൊഫസർ പറഞ്ഞ വാക്കുകൾ ഒരു
അശിരീരി പോലെ അവനത് കേട്ടു
” നിന്റെ പേര് ഇനി ടോണി അല്ല…നിന്റെ
പേര് ഇനി ജോക്കർ ആണ്…. യുവർ നെയിംഗ് ഈസ്… ജോക്കർ… ഹാ.. ഹാ.. ഹാ..”
(തുടരും…)
ഇഷ്ട്ടപെട്ടാൽ അഭിപ്രായം അറിക്കേണ ഇഷ്ടപെട്ടില്ലങ്കിലും പറയുക തെറ്റ് എവിടെയൊക്കെ ആണന്ന് ചൂണ്ടികാണിക്കുക എന്നാൽ ഞാൻ അടുത്ത ഭാഗം ഇതിലും മികച്ചതാക്കാം ശ്രമിക്കാം ?
എഴുതിയത് വായിച്ചപ്പോൾ ഒരു സീരിയൽ ക്രൈം ത്രില്ലർ ആണോ എന്ന് ഒരു സംശയം…… എന്തായാലും അടുത്ത ഭാഗം കൂടി വന്നാൽ മാത്രമേ വല്ലതും പിടി കിട്ടൂ..,
ഒന്നും അങ്ങോട്ട് കിട്ടിയില്ല…. അടുത്ത ഭാഗം വരുമ്പോൾ നന്നാവുമായിരിക്കും….
ഇതിൽ ഇഷ്ടപ്പെടാൻ എന്തിരിക്കുന്നു?
good start waiting 4 nxt prt
അടുത്ത ഭാഗം നല്ലത് പോലെ വിസ്രിത്തിരിച്ച്
എഴുതുന്നത് കൊണ്ട് സമയം എടുക്കും എന്നാലും ഞാൻ പെട്ടന്ന് തരാം ശ്രമിക്കാം ?
നല്ല അവതരണം പിന്നെ നല്ല പ്ലോട്ടും ആണ് എടുത്തിരിക്കുന്നത് ശ്രെമിച്ചാൽ പെട്ടന്ന് ക്ലിക്ക് ആവും
വളരെ നന്ദി ബ്രോ?
എല്ലാവരും എന്നോട് ക്ഷമിക്കുക എന്റെ ഭാഗത്തിൽ നിന്ന് അറിയാതെ രണ്ട് തെറ്റുകൾ
സംഭവിച്ച് പോയി ഒന്ന് joker ൽ c വന്നതിന്റെ spelling mistake മറ്റാെന്ന് സൈക്കോ കില്ലറായ ജോക്കറിന്റെ കഥയാണ്
പറഞ്ഞത് എന്നല്ല മറിച്ച് ജോക്കറിന്റെ പേരിൽ വേഷമിടുന്ന സൈക്കോ കില്ലറിന്റെ കഥ. ഈ രണ്ട് തെറ്റ് എന്റെ ഭാഗത്ത് നിന്ന് അറിയാതെ സംഭവിച്ചതാണ് സോറി?