Jocker [???] 66

Jocker

Author : ???

 

പ്രിയരേ ഈ തുടക്കകാരൻ ഒരു പുതിയ
കഥയുമായി നിങ്ങളുടെ മുമ്പിൽ വന്നിരുക്കുകയാണ് ട്ടെെറ്റലിന്റെ പേര്
പോലെ തന്നെ സൈക്കോ കില്ലറായ ജോക്കറിന്റെ കഥയാണ്  കൂടതല് ഒന്നും ചോദിക്കരുത് എന്നാലത് ആസ്വാദനത്തെ ബാധിക്കും പിന്നെ ആദ്യഭാഗം വലിച്ച് നീട്ടിയല്ല എഴുതിയത് അത് കൊണ്ടാണ് ഒരു പേജിൽ തീർത്തത് ഇനി നേരെ കഥയിലോട്ട് പോകാം…..

 

Jocker – 1

Author: ???

 

സൂര്യൻ തന്റെ ജോലി പൂർത്തിയാക്കി
ആകാശത്ത് നിന്നും മാഞ്ഞതോടെ പ്രഭാതത്തിന്റെ പൊൺകിരണങ്ങൾ വെടിഞ്ഞ് അന്തരീക്ഷത്ത് ഇരുട്ടും ചന്ദ്രന്റെ നീല വെളിച്ചത്താൽ ഭൂമിയിൽ വന്ന് നിറഞ്ഞു. എന്നാൽ ഈ ഇരുട്ടിനെ
മറികടന്നോണ്ട് കൂട്ടിൽ കയറുന്ന
പക്ഷികളുടെ വെപ്രാളത്തോടെ കാർ
അധിവേഗത്താൽ ഹെഡ് ലൈറ്റിന്റെ
വെളിച്ചത്തോടെ മുന്നോട്ട് നീങ്ങിക്കൊണ്ടിരിക്കുന്നു അവസാനം കല്ലിൽ നിർമിച്ച മാതാവിന്റെ തിരുസ്വരൂപത്തിനോട് ചേർന്ന ദേവാലയം
കണ്ടതും ആ യുവാവ് കാറിൽ നിന്നും പുറത്തിറങ്ങി അതിശക്തമായി മഴ പെയ്യുന്നുണ്ടങ്കിലും അതൊന്നും അവൻ
കാര്യമാക്കാതെ അവൻ മുമ്പോട്ട് നടുന്നു.
ദേവാലയത്തിനകത്ത് എത്തിയങ്കിലും പാതിരാത്രിയായിതിനാൽ പൂട്ടികിടുക്കുന്നത് ക്കൊണ്ട് അവൻ പള്ളിയും കഴിഞ്ഞ് നടുന്ന് അച്ഛൻ താമസിക്കുന്ന മേടയുടെ അടുതെത്തി കോളിംഗ് ബെല്ലിൽ വിരലമർത്തി. കുറച്ച്
നേരം കഴിഞ്ഞതും അച്ഛൻ വല്ലിയ വാതിൽ തുറന്ന് അവനെ അകത്ത് കേറ്റി

” കുഞ്ഞേ എന്നെ കാണാൻ ഈ പാത്രി രാത്രി എന്തിനാ വന്നെ…..”

8 Comments

  1. എഴുതിയത് വായിച്ചപ്പോൾ ഒരു സീരിയൽ ക്രൈം ത്രില്ലർ ആണോ എന്ന് ഒരു സംശയം…… എന്തായാലും അടുത്ത ഭാഗം കൂടി വന്നാൽ മാത്രമേ വല്ലതും പിടി കിട്ടൂ..,

  2. ഒന്നും അങ്ങോട്ട് കിട്ടിയില്ല…. അടുത്ത ഭാഗം വരുമ്പോൾ നന്നാവുമായിരിക്കും….

  3. ഇതിൽ ഇഷ്ടപ്പെടാൻ എന്തിരിക്കുന്നു?

  4. good start waiting 4 nxt prt

    1. അടുത്ത ഭാഗം നല്ലത് പോലെ വിസ്രിത്തിരിച്ച്
      എഴുതുന്നത് കൊണ്ട് സമയം എടുക്കും എന്നാലും ഞാൻ പെട്ടന്ന് തരാം ശ്രമിക്കാം ?

  5. നല്ല അവതരണം പിന്നെ നല്ല പ്ലോട്ടും ആണ് എടുത്തിരിക്കുന്നത് ശ്രെമിച്ചാൽ പെട്ടന്ന് ക്ലിക്ക് ആവും

    1. വളരെ നന്ദി ബ്രോ?

  6. എല്ലാവരും എന്നോട് ക്ഷമിക്കുക എന്റെ ഭാഗത്തിൽ നിന്ന് അറിയാതെ രണ്ട് തെറ്റുകൾ
    സംഭവിച്ച് പോയി ഒന്ന് joker ൽ c വന്നതിന്റെ spelling mistake മറ്റാെന്ന് സൈക്കോ കില്ലറായ ജോക്കറിന്റെ കഥയാണ്
    പറഞ്ഞത് എന്നല്ല മറിച്ച് ജോക്കറിന്റെ പേരിൽ വേഷമിടുന്ന സൈക്കോ കില്ലറിന്റെ കഥ. ഈ രണ്ട് തെറ്റ് എന്റെ ഭാഗത്ത് നിന്ന് അറിയാതെ സംഭവിച്ചതാണ് സോറി?

Comments are closed.