“നീ വരുന്നതും ഈ വഴി പൊരുന്നതും ഞാന്‍ വീട്ടില്‍ നിന്നും കണ്ടു. ഇവിടെക്കായിരിക്കും എന്ന് ഊഹിച്ചു” അടുത്തു വന്നിരുന്ന് സുനില്‍ പറഞ്ഞു.
ഞാന്‍ ഒന്ന് മൂളി ചായ വലിച്ചു കുടിച്ചു
ദാസ്സപ്പന്‍ കടി വെച്ചു പോയതിനു ശേഷം ശബ്ദം താഴ്ത്തി അവന്‍ ചോദിച്ചു
“എന്താ മുഖത്തിനൊരു വാട്ടം? അവള്‍ ഇന്നലെ ഇറങ്ങി വന്നില്ല?”
“ഏയ്.. അതല്ല വീട്ടില്‍ ഒരു പ്രശ്നം”
“എന്ത് പറ്റി.? നീ വിണ്ടും അഞ്ജലിയും ആയിട്ട് ഉണ്ടക്കിയോ..?”
“മ്മം” ഞാന്‍ മുളി
“എടാ ഈ ഉടക്കൊക്കെ കളഞ്ഞ് അവളോട് കൂട്ടുക്കുടെടാ… നിന്‍റെ അമ്മവന്‍റെ മോളായത് കൊണ്ട് പുകഴ്ത്തുകയല്ല… എന്താ ഉരുപ്പടി… എന്നെ അന്ന് പരിചയപ്പെടുത്താടാ”
ഞാന്‍ മുഖത്തൊരു ചിരി വരുത്തി വീണ്ടും തലകുനിച്ച് ഇരുന്നു
“ഇത് എന്തോ കാര്യം ആയിട്ടുള്ള ഉടക്കാണല്ലോ.. എന്താടാ കാര്യം.. എന്തായാലും പോട്ടെ… വാ നമുക്കു താളത്തിലേക്ക് പോകാം. നല്ലൊരു സൊയമ്പന്‍ സാധനം ഒട്ടിച്ചിട്ടുണ്ട്”
ചായയും കടിയും ഒക്കെ കഴിച്ച് തീര്‍ത്ത് ഞങ്ങള്‍ താളത്തിലേക്ക് എത്തി. അവിടെ എത്തി ഞാന്‍ ഒരു സിഗരറ്റ് കത്തിക്കുമ്പോള്‍ ആണ് സുനില്‍ സാധനവുമായി എത്തി. “ഗ്ലെന്‍ഫിടിച്ച്” എന്ന ഫോറിന്‍ വിസ്കിയുടെ തലതൊട്ടപ്പന്‍
“ഇതെവിടന്ന് ഒപ്പിച്ചു നീ? അടിപെളി..” കുപ്പി കയില്‍ എടുത്തു കൊണ്ട് ഞാന്‍ ചോദിച്ചു
“നമ്മുടെ ഒരു കസിന്‍ ദുബായില്‍ നിന്നും വന്നപ്പോള്‍ കൊണ്ട് വന്നാതാ. രവിയോട് കുറച്ച് കരിക്ക് ചെത്താന്‍ പറഞ്ഞിട്ടുണ്ട്”
നിമിഷങ്ങളില്‍ രവി കരിക്കു മായി രവി എത്തി
മുന്ന് കരിക്കുകള്‍ ചെത്തി അതിലെ പകുത്തി വെള്ളം കള്ളുക്കുടത്തില്‍ പകര്‍ന്ന് കുപ്പി പൊട്ടിച്ച് കരിക്കിലേക്ക് ഒഴിച്ചു. കരിക്ക് പൊക്കി ചിയേഴ്സ് പറഞ്ഞ് എല്ലാവരും ഒരു കവിള്‍ ഇറക്കി.
“വിസ്കി ഇത്തിരി കൂടിപ്പോയില്ലേ എന്നാ” സുനില്‍ പറഞ്ഞു
“ഏയ്.. കുറഞ്ഞു പോയോന്നോ..” രവി തന്‍റെ അഭിപ്രായം പറഞ്ഞു
“ങ്ങാ.. ദിവസവും പട്ടയടിക്കുന്ന നിനക്കൊക്കെ അങ്ങനെയേ തോന്നു”
ഇടക്കൊരു പുകയും കത്തിച്ച് പതുക്കെ ഞങ്ങള്‍ ആ കരിക്ക് കാലിയാക്കി. അടുത്ത റൌണ്ട് ഒഴിച്ചു തുടങ്ങിയപ്പോഴേക്കു ഞാന്‍ പതുക്കെ ഒഴുക്കാന്‍ തുടങ്ങി.
“ഞാന്‍ പൊട്ടെ… എനിക്കൊഴിക്കണ്ട” കുപ്പി അങ്ങനെ തന്നെ എടുത്ത് ഒരു കവിള്‍ കുടിച്ചുകൊണ്ട് രവി പറഞ്ഞു
“എടാ കൂമ്പ് കരിഞ്ഞുപോകും നീ ഇങ്ങനെ കുടിച്ചാല്‍” സുനില്‍ ശാസിച്ചു
“നിനക്കെഴിക്കട്ടെ…” എന്‍റെ ഉത്തരത്തിനു കാത്തുനില്‍ക്കാതെ സുനില്‍ ഒഴിച്ചു
രാണ്ടാം റൌണ്ട് കഴിച്ചു കൊണ്ടിരിക്കുമ്പോള്‍ എന്‍റെ കയില്‍ നിന്നും സിഗരറ്റ് എടുത്തുകൊണ്ട് സുനില്‍ ചോദിച്ചു.
“എന്താടാ നീ ഇങ്ങനെ അണ്ടി പോയ അണ്ണാനെ പോലെ ഇരിക്കുന്നേ.. ചിയര്‍ അപ്പ് മാന്‍”
“അണ്ടിയും പോയി മാനവും പോയി മോനെ” തലക്ക് പിടിച്ച വിസ്ക്കിയുടേ സ്വതന്ത്രത്തില്‍ ഞാന്‍ പറഞ്ഞു
“ഇന്ന് രാവിലെ കുത്തികഴപ്പ് മൂത്തു എന്ന് പറഞ്ഞാല്‍ മതിയല്ലോ… ആ മറുതെടെ മുറിയില്‍ ഞാന്‍ ഒന്ന് എത്തി നോക്കി”
“എടാ കള്ളാ… അവളൊട് ഒടക്കാണെന്നല്ലെ നീ പറഞ്ഞെ…. എന്നിട്ട്”
“ങാ.. ഒരു ബലഹീന നിമിഷത്തില്‍ അങ്ങനെ പറ്റിപോയി… സിന്‍ പിടിച്ചപ്പോള്‍ കൈ തെന്നി താഴെ. അവള്‍ കൈയോടെ പിടിച്ചു എന്ന് പറഞ്ഞാല്‍ മതിയല്ലോ” ഞാന്‍ സ്ഥിതിഗതികള്‍ വിവരിച്ചു.
“മ്മ്ം” സംഗതി സീരിയസ്സ് ആണെല്ലോ” സുനില്‍ വിലയിരുത്തി
Enthoru adhayadoo faisaleeee….
Ithinte bakki undooo undenkilll ethaa nameee……
Alla ithree ullengill ini ithupolathee kadha ezhutharathuuu……
Plzzzz apeksha anuuui………
ith kalyaani enna novelinte cipy alle
ഇത് വേറെ സൈറ്റിൽ വായിച്ചിട്ടുണ്ട് . അതിൽ നിന്നും മസാല ഭാഗങ്ങൾ എല്ലാം കട്ട് ചെയ്ത post ചെയ്തതാണ് ഇത് . ഒറിജിനൽ
ഇത് മുമ്പ് വേറൊരു പേരിൽ വായിച്ചിട്ടുണ്ട്.
കഥാപാത്രങ്ങളുടെ പേരുകളിൽ മാത്രം മാറ്റം.
നല്ല നോവൽ ആയിരുന്നു….അവസാനം കൊണ്ടേ കളഞ്ഞു