അവളുടെ വസ്ത്രങ്ങളില്‍ തിരിച്ചു എടുത്തു വെക്കുമ്പോള്‍ ആണ്.. അതില്‍ ആ രാത്രി ഇട്ടിരുന്ന ആ നെറ്റി എന്‍റെ ശ്രദ്ധയില്‍ പെട്ടത്.. വിണ്ടും എന്‍റെ മനസ്സില്‍ തെളിഞ്ഞത് നിലവില്‍ തിളങ്ങുന്ന ആ കാലുകളും അ ചുണ്ടുകളും അയിരുന്നു. ആ നെറ്റിയില്‍ ഒന്ന് തലോടി.. ഒരു നിമിഷത്തോക്ക് അവള്‍ അ നൈറ്റിയില്‍ എന്‍റെ മുന്‍പില്‍ നിന്നു എന്നെ നോക്കി ചിരിക്കുന്നു…
അഞ്ജലിയോട് എനിക്ക് എന്ത് പ്രണയമോ….? ഈ കുശുമ്പുകള്‍ക്കും അടിപിടികള്‍ക്കും ഇടയില്‍ അവളെങ്ങനെ എന്‍റെ മനസ്സില്‍ ഈ വിധം കയറി പറ്റി? ഇതു മനസ്സില്‍ തട്ടിയ ഒരു ഇഷ്ടമാണോ? അതോ കിട്ടക്കണിയോട് തോന്നുന്ന വെറും ആഗ്രഹമോ…? അറിയില്ല… പക്ഷേ ഒന്നുണ്ട് ഇത്തരം ചിന്തകള്‍ എന്‍റെ മനസ്സില്‍ തോന്നുന്നത് ആദ്യമായിട്ടാണ്…. പിന്നെ എനിക്ക് ആ മുറിയില്‍ നില്‍ക്കാന്‍ കഴിഞ്ഞില്ല. എല്ലാം പഴയതുപോലെ എന്ന് ഉറപ്പു വരുത്തി ഞാന്‍ എന്‍റെ മുറിയിലേക്ക് നടന്നു. മുറി കുറ്റിയിട്ട് ഞാന്‍ കിട്ടുന്നു മനസ്സില്‍ മുഴുവന്‍ അവളുടെ ആ ചിരി മാത്രം. അറു മണിയോട് കുടിയാണ് ഞാന്‍ എഴുന്നേറ്റത്. ഒരു കുളിയും പാസാക്കി ഞാന്‍ യാത്രക്കൊരുങ്ങി.
റെഡിയായി അമ്മയോട് പറഞ്ഞ് ബാഗുമായി സുനിലിന്‍റെ വീട്ടിലേക്കു പോയി. എന്‍റെ വണ്ടി അവിടെ വെച്ച് അവന്‍റെ വണ്ടിയില്‍ രണ്ട് പേര്‍ക്കും കൂടി പോകാമായിരുന്നു പ്ലാന്‍. സുനിലിന്‍റെ അകന്ന ബന്ധുവിന്‍റെ വീട്ടില്‍ വണ്ടി വെച്ച് അവിടെ നിന്ന് കോളേജിലേക്ക് നടന്നു എന്നാണ് തിരുമാനിച്ചത്.
മൂന്നാറിലെ ട്രിപ്പിനു കഴിഞ്ഞു തിരിച്ചു വന്നതിനു ശേഷം ഒരാഴ്ച പ്രത്യേകിച്ച് ഒന്നും സംഭവിക്കാതെ കടന്നു പോയി. ക്ലാസ്സിലും ഞങ്ങളുടെ താവളത്തിലും ഞാനും സമയം ചെലവിട്ടു. ചെറിയുമ്മയുടെ വീട്ടില്‍ നിന്നും അഞ്ജലി തിരിച്ചെത്തിയിരുന്നില്ല. ഒന്ന് രണ്ട് വട്ടം രമേച്ചിയെ കണ്ടെങ്കിലും സംസാരിക്കാനോ അടുത്ത ഇടപഴകാനോ ഒന്നും കഴിഞ്ഞിരുന്നില്ല…
അരൊക്കെയോ സംസാരിക്കുന്ന ശബ്ദവും കോലാഹലങ്ങളും കോട്ടാണ് ഞാന്‍ ഉണര്‍ന്നത്. താഴെ അരക്കെയോ വന്നിട്ടുണ്ട്. ഞാന്‍ താഴെത്തെ സംസാരം ശ്രദ്ധിച്ച… അഞ്ജലിയുടെ ശബ്ദം ഇടക്ക് കോട്ടു.. കൂടെ ഉയരുന്ന ശബ്ദം പരിചിതമണല്ലോ.. മ്മം.. അനുവിന്‍റെയാണ്. ഇവളെന്താ ഇങ്ങോട്ട്… ഇന്ന് എന്‍ട്രന്‍സ് കോച്ചിംഗിന് പോയിലെ ആവോ? ചെറിയുമ്മയുടെ ശബ്ദം കേള്‍ക്കാന്നില്ല. ഞാന്‍ എഴുന്നേറ്റു കുളിമുറിയിലേക്കു നടക്കുമ്പോള്‍ ഒരു പട അതാ മുകളിലോട്ട് വരുന്നു. അഞ്ജലിയും അനുവും പിന്നാലെ അര്‍ജുനും.
“ഹലോ ജിത്തുവേട്ടാ… ഹൌ ആര്‍ യു” അനുവാണ് ചോദിച്ചത്
“പരമസുഖം തന്നെ അനു.. എങ്ങനെ പോകുന്നു നിന്‍റെ എന്‍ട്രന്‍സ് കോച്ചിംഗ് ഓക്കെ” ഞാന്‍ അവളോട് ചോദിച്ചു.
“ഹോ… ശനിയും ഞായറും അവിടെ പോയി മടുത്തു. ഈ ജിത്തുവേട്ടന്‍ ആക്കെ ഒരു മാസമേ പോയോള്ളു… എനിക്കു അങ്ങനെ പോയാല്‍ മതിയായിരുന്നു” മിനി നിന്നും ചിണുങ്ങി
“മ്മ്ം… നിന്‍റെ പഠിത്തം ഓക്കെ എങ്ങനെ പോകുന്നടാ…” ഇനി അവനെ ഗൌനിച്ചില്ലെന്നു വേണ്ട.
“ഞാന്‍ നല്ലോണം പഠിക്കുന്നുണ്ട്… ഞാനിപ്പോള്‍ ക്ലാസ് ഫസ്റ്റ്…” അര്‍ജുന്‍ പറഞ്ഞു.
“അതെ അതെ… ആദ്യത്തെ എട്ട് റാങ്കുകാരെ കൂട്ടിയില്ലെങ്കില്‍ നി ഫസ്ററാ…” അനു അവനെ കളിയാക്കി “ചുമ്മാ പുളുവടിക്കാ ജിത്തുവേട്ടാ…”
“വാടി.. നിനക്കൊരു കാര്യം തരാം… വാട…” അഞ്ജലി അവരെ മുറിയിലേക്ക് കുട്ടികെണ്ടുപോയി
ഞാന്‍ നേരെ ബാത്രൂമില്‍ പോയി…. ബ്രഷ് ചെയ്തു കൊണ്ടിരിക്കുമ്പോള്‍ അഞ്ജലിയുടെ ശബ്ദം എനിക്ക് കേള്‍ക്കാമായിരുന്നു…
“ഇത് അച്ചുവിന്… ഇത് അനുവിന്”
“ഹായ് ഹാരിപോട്ടര്‍ ഗെയിം.. താങ്ക്യൂ ചേച്ചി” അച്ചുവിന്‍റെ ശബ്ദം
“ഇത് നിന്‍റെ എക്സ് ബോക്സില്‍ ലോഡ് ചെയ്യാം” അഞ്ജലി പറഞ്ഞു..
“നിനക്ക് അത് ഇഷ്ടപ്പെട്ടോടി” അഞ്ജലി മിനുവിനോട് ചോദിച്ചു
പെട്ടി അകത്തെക്ക് തള്ളി വെക്കുന്ന ശബ്ദം കോട്ടു…
“എടാ.. താഴെ പോടാ.. ഞാന്‍ ഡ്രസ്സ് മാറട്ടെ” അഞജലി അച്ചുവിനോട് പറഞ്ഞു
റൂമിന്‍റെ വാതില്‍ അടയുന്ന ശബ്ദം കോട്ടു…
“ജീന്‍സും ടീഷര്‍ട്ടും ഓക്കെ എനിക്കു ഇഷ്ടമാ ചേച്ചി… പക്ഷേ അച്ഛനും അമ്മയും സമ്മതിക്കില്ല”
“എടീ കോളജില്‍ പോകുമ്പോള്‍ ഇതൊക്കെ ഇടണം.. എന്നാലേ നാലു പേര്‍ നോക്കു”
Enthoru adhayadoo faisaleeee….
Ithinte bakki undooo undenkilll ethaa nameee……
Alla ithree ullengill ini ithupolathee kadha ezhutharathuuu……
Plzzzz apeksha anuuui………
ith kalyaani enna novelinte cipy alle
ഇത് വേറെ സൈറ്റിൽ വായിച്ചിട്ടുണ്ട് . അതിൽ നിന്നും മസാല ഭാഗങ്ങൾ എല്ലാം കട്ട് ചെയ്ത post ചെയ്തതാണ് ഇത് . ഒറിജിനൽ
ഇത് മുമ്പ് വേറൊരു പേരിൽ വായിച്ചിട്ടുണ്ട്.
കഥാപാത്രങ്ങളുടെ പേരുകളിൽ മാത്രം മാറ്റം.
നല്ല നോവൽ ആയിരുന്നു….അവസാനം കൊണ്ടേ കളഞ്ഞു