ബെന്നി പല്ല് കടിച്ചു കൊണ്ട് ദേഷ്യത്തോടെ അയാളെ നോക്കുന്നു.. അടുത്തതായി ആയാൽ ഡെസ്കിൽ ഇരുന്ന ആസിഡ് കുപ്പിയും ഒരു ടെസ്റ്റുബും കൈയിൽ എടുത്തു ടെസ്റ്റുബിൽ അൽപ്പം ആസിൽ പകർത്തിയതിന് ശേഷം ബെന്നിയുടെ അടുക്കലേക്കു നടക്കുന്നു… ബെന്നിയുടെ കണ്ണുകൾ ഒരേസമയം അയാളുടെ കൈയിലേക്കും കണ്ണുകളിലേക്കും ഭയത്തോടെ മാറി മാറി നോക്കുന്നു……
[7/9, 7:51 AM] Nikhil Jacob: Seen 14കൈയിൽ എടുത്ത ആസിഡ് അടങ്ങിയ ടെസ്റ്റുബുമായി ആയാൽ ബെന്നിയുടെ അടുത്തേക്ക് നടക്കുന്നു. എടാ പ.. നാ… മോനെ എന്ന നിനക്ക് ശെരിക്കും അറിയാൻ പാടില്ലാഞ്ഞിട്ട ഞാൻ എങ്ങാനം ഇവിടെ നിന്ന് രെക്ഷപെട്ടാൽ നിന്റെ കുടുംബത്തോടെ എല്ലാത്തിനേം പിച്ചി ചീന്തും.. ബെന്നി ഇത് പറഞ്ഞു കഴിഞ്ഞതും balck gown ഇട്ട മനുഷ്യന്റെ കൈ ആസിഡ് അടങ്ങിയ ട്യൂബൊടെ മുകളിലോട്ടു പൊങ്ങി ഡ്രോപ്പ് ഡ്രോപ്പ് ആയി 2 തവണ ബെന്നിയുടെ ശരീരത്തിൽ ആസിഡ് ഒഴിക്കുന്നു. ബെന്നി അസഹിനിയമായ വേദനയോടെ ഉച്ചത്തിൽ കരയുന്നു…. (ആ മനുഷൻ ബെന്നിയോട് സംസാരിക്കാൻ തുടങ്ങുന്നു )
നീ ഇവിടെ നിന്നും ഏതു അവസ്ഥയിൽ പുറത്തു പോകണം എന്ന് ഞാൻ തീരുമാനിക്കും പിന്നെ നീ ഇപ്പോൾ എന്നോട് പറഞ്ഞ പറഞ്ഞ ഡയലോഗിനുള്ള ചെറിയ ഒരു സമ്മാനം മാത്രം ആയി കണ്ടാൽ മതി ഇതിനെ…. ഇനിയു ഞാൻ ഉപയോഗിക്കാത്ത ഏത്രയോ കളിപ്പാട്ടങ്ങൾ ഇവിടെ ഇരിക്കുന്നു എന്നും പറഞ്ഞു ആ ഡെസ്കിലേക്കു ചൂണ്ടി കാണിക്കുന്നു. ഇനി ഞാൻ ചോദിക്കുന്ന കാര്യങ്ങൾക്കു വ്യക്തമായ ഉത്തരം അല്ല എനിക്ക് കിട്ടുന്നതെങ്കിൽ നിന്റെ തൊണ്ടയിൽ നിന്നും ഉയരുന്ന ആ മധുരം ഉള്ള ഗാനം ഞാൻ ഇനിയു ആസ്‌വദിക്കും അത് നീ ഇത്തിരി മുന്നേ പാടിയതിലും മനോഹരമായി പാടിക്കാൻ എനിക്ക് നല്ലതുപോലെ അറിയാം എന്നും പറഞ്ഞു കൈയിൽ കത്തി എടുത്തശേഷം ബെന്നിയുടെ തൊണ്ടകുഴിയിൽ കത്തി മുന ചേർത്ത് നിർത്തുന്നു…..
[7/17, 8:17 PM] Nikhil Jacob: Seen 15
ബെന്നിയുടെ തൊണ്ടയിൽ വെച്ച കത്തി പതിയെ അയാൾ തെഴെക്കു ശരീരത്തിലുടെ ഉരച്ചുകൊണ്ടു നെഞ്ചിൽ കൊണ്ടേ നിർത്തി ഒരു ചെറിയ ചിരിയോടെ ബെന്നിയോട് നിനക്ക് നിന്റെ അവസ്ഥ ഓർത്തു ഭയം തോന്നുന്നോ അല്ല നീ ശെരിക്കും വിയർക്കുന്നുണ്ടല്ലോ?.. അല്ല നിന്നെ പോലെ ഉള്ള വേട്ടമൃഗങ്ങൾക്ക് അപ്പോൾ സ്വന്തം ജീവനിൽ കൊതിയൊക്കെ ഉണ്ടല്ലോ പെട്ടെന്ന് തന്നെ മുഖത്തു പഴയ ആ ചിരി മാറ്റി മുഖത്തു ഒരു ക്രൂര ഭാവം വരുത്തി ബെന്നിയുടെ നെഞ്ചിൽ പോറി ഒറ്റവലി ബെന്നി ആ എന്നും പറഞ്ഞു അലറി കരയുന്നു. പറയട ചെറ്റേ നിനക്ക് ആ പാവം പെൺകുട്ടിയെ ഇങ്ങനെ ക്രൂരമായി കൊന്നപ്പോൾ എന്നാ കൊപ്പാട കിട്ടിയത് എന്തിന്റെ പേരിലാട നായെ നീ ആ പാവം ആപ്പന്റേം അമ്മയുടെയും മുന്നോട്ടുള്ള സ്വപ്നം നീ ഇല്ലാതാക്കിയേ നിനക്ക് ആ ജീവൻ ഇല്ലാതാക്കിയതോടെ എന്തു നേടിയട നീ….. ബെന്നി അപ്പോളത്തെ അയാളുടെ ഭവമാറ്റം കണ്ടു ശെരിക്കും പേടിച്ചിരുന്നു…. വീണ്ടും അയാൾ അവനോട് ഞാൻ ചോതിച്ചതൊന്നും നീ കേട്ടില്ലെടാ എന്നും പറഞ്ഞു കത്തി മേശയിൽ വെച്ചിട്ട് അടുത്തിരുന്ന വയർ കട്ടർ എടുത്തു ബെന്നിയുടെ കൈയിലെ തള്ളവിരലിൽ അതു വെച്ച് പതുകെ അമർത്താൻ തുടങ്ങവേ ഞാൻ പറയാം എന്നും പറഞ്ഞു അലറി കരയുന്നു. ############
(തുടരും )
നിഖിലെ….,,,
വായിച്ചു..,, ത്രില്ലർ മോഡിൽ ആണ് സ്റ്റോറി പോകുന്നത്…,,, സീൻ by സീൻ…,,,
കഥ നന്നായിരുന്നു…,,,
ശ്രദ്ധിക്കേണ്ട കാര്യം
സീൻ എഴുതികഴിഞ്ഞാൽ ലേശം ഗ്യാപ് ഇട്ടോളോ..,,
പിന്നെ കുറച്ചൂടെ ഡീറ്റൈലിംഗ് ഒക്കെ ആവാം..,,, കഥക്ക് ജീവൻ കൊടുക്കും…,,,
വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് പാർട്ട്…,,,
Tnz bro ini njan sredhikkam
ഒരു പക്കാ ത്രില്ലെർ കഥയാണല്ലോ, എന്തായാലും കഥ നന്നായിട്ടുണ്ട് അടുത്ത ഭാഗതിന്ന് കാത്തിരിക്കുന്നു.
Tnz bro
തുടക്കം പൊളിച്ചു…. ഒരുപാട് പക്കാ ട്രില്ലെർ… ഓരോ സീൻ ന്റേം ഇടയിൽ കുറച്ചു ഗ്യാപ് ഇട്ട കൊള്ളാം…
Tnz for your valuable comment
ടാ മച്ചൂ സീൻസ് ഒക്കെ എഴുതുമ്പോൾ അകലം ഇട്ട് എഴുത്
സീൻ ഒന്നു
……………..
സീൻ 2
…………….
ഇങ്ങനെ എഴുത്. കഥ നന്നായിട്ടുണ്ട്.
???
Tnz for your valuable comment
Bro njan ezhithiyappol agalam ittatha pakshe whatsappil ninnu send cheyithapol ingane aayi
Sremikkam bro
അടിപൊളി തുടക്കം, ക്രൈം ത്രില്ലറിന്റെ എല്ലാ സ്വഭാവങ്ങളോടും കൂടിയ എഴുത്ത്, അടുത്തഭാഗം വേഗമാകട്ടെ…
അക്ഷരതെറ്റുകൾ കൂടി ഒന്ന് ശരിയാക്കുക… ആശംസകൾ…
Sremikkam bro
ബ്രോ നല്ല തുടക്കം
സസ്പെൻസ് കൾക്കും..
സൈക്കോ യുടെ അടുത്ത നീക്കതിനുമായി വൈറ്റിംഗ് ???
Tnz for your valuable comment