ഐജി സാമുവേൽ :നിങ്ങൾ ഇരിക്കൂ. ആഷിത എന്താ ഇതിനൊക്കെ അർത്ഥം. ഒരു കൊലപാതകം കഴിഞ്ഞു 2ആഴ്ച പിന്നിടുമ്പോൾ അടുത്തതും നിങ്ങൾ ഈ കേസിൽ എന്തെകിലും പുരോഗതി വരുത്തിയോ. എനിക്ക് ഇരിക്കപ്പൊറുതി ഇല്ല മുകളിൽ ഇന്ന് അതിനും മാത്രം പ്രെഷർ ഉണ്ട് ഈ കേസിൽ ഇടതു പക്ഷം പാർലമെന്റിൽ ഇതിന്റെ പേരിൽ പ്രേശ്നവും പൊക്കിപ്പിടിച്ചു വരുന്നതിനു മുന്നേ തീർക്കണം എന്ന എനിക്ക് കിട്ടിയ താക്കിത്…
Sp ആഷിത :sr ഈ കേസ് നമ്മളെ കുഴപ്പത്തിൽ നിന്ന് കുഴപ്പത്തിലേക്കു തന്നെ കൊണ്ട് പോയി കൊണ്ടിരിക്കുവാണ്..
സാന്ദ്രാ കൊലക്കേസിൽ നമ്മുടെ ഏറ്റവും വലിയ പ്രതീക്ഷയായ ബെന്നി എന്ന ആളാണ് ഇപ്പോൾ കൊല്ലപ്പെട്ടിരിക്കുന്നത് സാർ…. പക്ഷേ ആദ്യത്തെ കൊലപാതകത്തിൽ നിന്ന് വെത്യസ്ഥമായി ഒരു സിഡി ബോഡിയിൽ നിന്ന് കിട്ടി ( ആദ്യത്തെ കൊലപാതകം നടന്ന പോർട്ടിൽ നിന്നും ഒന്നും തന്നെ കണ്ടെത്താൻ പോലീസിന് സാധിച്ചില്ലാരുന്നില്ല )si റോണിയെ മർഡർ സ്പോർട്ടിൽ നിർത്തിയ ശേഷം
ഞങ്ങൾ ആ സിഡി യുമായാണ് വന്നത്.
IG സാമുവേൽ :കൊലപാതകത്തിന് ശേഷം ഒരു സിഡി തെളിവായി ബോഡിയിൽ ഉപേക്ഷിച്ചു പൊകാനും മാത്രം കൊലപാതകി എന്താരിക്കും ഉദ്ദേശിക്കുന്നത്. എനിവേ അതിൽ ഉള്ളത് എന്താണെന്നു ആദിയം നോക്കാം…
[7/1, 7:42 PM] Nikhil Jacob: Seen 11
പോലീസ് ഹെഡ്‌കോർട്ടേഴ്സിൽ ഉള്ള LED സ്ക്രീനിന്നു മുന്നിൽ sp ആഷിത ci ജാക്സൺ IG സാമുവേൽ പിന്നെ ഒന്ന് രണ്ടു പോലീസുകാരും ഇരിക്കുന്നു…. ( ശേഷം
സ്‌ക്രീനിൽ കാണുന്ന ദൃശ്യം )
ശരീരത്തിൽ അവിടവിടെയായി ചില ചെറിയ മുറിവുകളോടെ ചങ്ങലയിൽ X പൊസിഷനിൽ കെട്ടി നിർത്തിയിരിക്കുന്നു ബെന്നി ബോധം നഷ്ട്ടപെട്ട അവസ്ഥയിൽ ആണ്. പെട്ടന്ന് ഒരു ബക്കറ്റിൽ കുറച്ചു വെള്ളവുമായി ഒരു ആൾ സ്‌ക്രീനിൽ തെളിയുന്നു പക്ഷേ ആളെ തിരിച്ചറിയാത്ത നിലയിൽ ആയിരുന്നു അയാളുടെ വേഷം (6 അടിക്കു മുകളിൽ പൊക്കം തോന്നിക്കുന്ന ആൾ ഒരു black hooded guwn ആണ് ദരിച്ചിരിക്കുന്നെ കൈയിൽ കറുത്ത ഗ്രിപ് ടൈപ്പ് അല്ലാത്ത രീതിയിൽ ഉള്ള ഗ്ലൗസും ആണ് വേഷം പുറം തിരിഞ്ഞു നിൽക്കുന്നതിനാൽ മുഖം ഒരുകാരനാവേശാലും കാണാൻ സാധിക്കുന്നില്ല.. )
ആ മനുഷ്യൻ ആ ബക്കറ്റിൽ ഉള്ള വെള്ളം ബെന്നിയുടെ ദേഹത്തോട്ട് ഒഴിക്കുന്നു ദേഹത്ത് നീറ്റൽ എടുക്കുന്ന ഒരു ഫീൽ ഓടെ ബെന്നിക്ക് ഉണർച്ച വരുന്നു ??
[7/2, 7:53 PM] Nikhil Jacob: Seen 12
ബോധം വന്ന ഉടൻ ബെന്നി കിടന്നു അലറാൻ തുടങ്ങി. ആരാടാ നീ എന്തിനാടാ എന്നെ ഇങ്ങനെ കെട്ടിയിട്ടിരിക്കുന്നെ… നിനക്ക് എന്നകുറിച്ച് അറിയാൻ പാടില്ലാഞ്ഞിട്ട നായെ… എന്ന് പറഞ്ഞു ചങ്ങലവലിച്ചു രക്ഷപെടാൻ ഉള്ള ഒരു വെഗ്രത കാണിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ.. ബെന്നിയെ കെട്ടിയിട്ടിരിക്കുന്നവൻ ബെന്നിയുടെ മുന്നിലായി ഉണ്ടായിരുന്ന വെള്ള തുണിയാൽ മുടപെട്ടിരുന്ന ഡെസ്കിൽ നിന്ന് വെള്ള തുണി മാറ്റുന്നു.. പെട്ടന്ന് തന്നെ ഇതിലെ അപകടം മനസിലായവിധം ബെന്നിയുടെ മുഖത്തു ഭയത്തിന്റെ നിഴൽ വീണിരുന്നു…..
[7/4, 5:09 PM] Nikhil Jacob: Seen 13
മുന്നിലെ അപകടം മനസിലാക്കിയാവിതം ബെന്നി ശാന്തമാകുന്നു. സ്‌ക്രീനിൽ കാണുന്ന ഡെസ്കിലെ കാഴ്ച്ച { വെള്ള തുണിമാറ്റിയതും ഡെസ്കിൽ ഒരു ഹാമർ പ്ലെയർ ആസിഡ് അടങ്ങിയ ഒരു ബോട്ടിൽ മുള്ളാണികൾ ഇലട്രിക് വാൾ കട്ടർ ചെറിയ കത്തികൾ തുടങ്ങിയവയും ഇരിക്കുന്നു… പെട്ടന്ന് ശെരിക്കും ബാസ്സ് കുട്ടിയരിതിൽ കറുപ്പ് ഗൗൺ അണിഞ്ഞ അയാളിൽ നിന്ന് ഒരു ചോദ്യം ഉയരുന്നു… നീനക്ക് ഏറ്റബും ലഹരി നല്കുന്ന കാര്യം എന്താണ്……. ബെന്നി ഒന്നും മിണ്ടാതെ ഒന്ന് രൂക്ഷമായി അയാളെ നോക്കുക മാത്രം ചെയ്യുന്നു….. ആയാൽ വീണ്ടും ആ ചോദ്യം ആവർത്തിക്കുന്നതിനോടൊപ്പം ഡെസ്കിൽ ഇരിക്കുന്ന പ്ലെയർ കൈയിൽ എടുക്കുന്നു…..
നിഖിലെ….,,,
വായിച്ചു..,, ത്രില്ലർ മോഡിൽ ആണ് സ്റ്റോറി പോകുന്നത്…,,, സീൻ by സീൻ…,,,
കഥ നന്നായിരുന്നു…,,,
ശ്രദ്ധിക്കേണ്ട കാര്യം
സീൻ എഴുതികഴിഞ്ഞാൽ ലേശം ഗ്യാപ് ഇട്ടോളോ..,,
പിന്നെ കുറച്ചൂടെ ഡീറ്റൈലിംഗ് ഒക്കെ ആവാം..,,, കഥക്ക് ജീവൻ കൊടുക്കും…,,,
വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് പാർട്ട്…,,,
Tnz bro ini njan sredhikkam
ഒരു പക്കാ ത്രില്ലെർ കഥയാണല്ലോ, എന്തായാലും കഥ നന്നായിട്ടുണ്ട് അടുത്ത ഭാഗതിന്ന് കാത്തിരിക്കുന്നു.
Tnz bro
തുടക്കം പൊളിച്ചു…. ഒരുപാട് പക്കാ ട്രില്ലെർ… ഓരോ സീൻ ന്റേം ഇടയിൽ കുറച്ചു ഗ്യാപ് ഇട്ട കൊള്ളാം…
Tnz for your valuable comment
ടാ മച്ചൂ സീൻസ് ഒക്കെ എഴുതുമ്പോൾ അകലം ഇട്ട് എഴുത്
സീൻ ഒന്നു
……………..
സീൻ 2
…………….
ഇങ്ങനെ എഴുത്. കഥ നന്നായിട്ടുണ്ട്.
???
Tnz for your valuable comment
Bro njan ezhithiyappol agalam ittatha pakshe whatsappil ninnu send cheyithapol ingane aayi
Sremikkam bro
അടിപൊളി തുടക്കം, ക്രൈം ത്രില്ലറിന്റെ എല്ലാ സ്വഭാവങ്ങളോടും കൂടിയ എഴുത്ത്, അടുത്തഭാഗം വേഗമാകട്ടെ…
അക്ഷരതെറ്റുകൾ കൂടി ഒന്ന് ശരിയാക്കുക… ആശംസകൾ…
Sremikkam bro
ബ്രോ നല്ല തുടക്കം
സസ്പെൻസ് കൾക്കും..
സൈക്കോ യുടെ അടുത്ത നീക്കതിനുമായി വൈറ്റിംഗ് ???
Tnz for your valuable comment