ആഷിക :(mm. എന്നൊരു മൂളലോടെ അതിനുള്ള മറുപടി ഒതുക്കിയ ശേഷം). നമ്മൾക്ക് തലവേദന കൂട്ടാൻ ഉള്ള വകുപ്പ ഈ കൊലപാതകം സാന്ദ്രാ കൊലക്കേസിൽ നമ്മുടെ ഏറ്റവും വലിയ പ്രേതിക്ഷയാ അവിടെ അതി ക്രൂരമായി കൊല്ലപ്പെട്ടു കിടക്കുന്നെ…
ജാക്സൺ പെട്ടന്നാണ് ആ ബോഡി കാണുന്നെ, … ബെന്നി ഇവനെ ജാക്സൺ ഒരു ദിവസം മൊത്തം ചോദ്യം ചെയ്തതാണ്. അവന്റെ പെരുമാറ്റത്തിലും മൊഴിയിലും അന്നേ ജാക്‌സണ് സംശയം ഉണ്ടായിരുന്നു കുറച്ചൂടെ ശക്തമായ തെളിബുകൾക്കായി വെയിറ്റ് ചെയുക ആയിരുന്നു. ഈ ആടുത്തായിട്ടാണ് ബെന്നി സാന്ദ്രയുടെ വീടിനടുത്തുള്ള റബ്ബർ എസ്റ്റേറ്റിൽ ജോലിക്കായി വന്നത്. ഇതെല്ലാം ജാക്സൺ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഇതെന്താ ഒരു എത്തും പിടിയും കിട്ടണില്ലല്ലോ ആലോചനയിൽ ആയിപോയ ജാക്‌സനെ അതിൽ നിന്ന് പുറത്തു കൊണ്ടുവന്നത് ആശികയുടെ റിംഗ് ചെയുന്ന ഫോൺ ആയിരുന്നു. ചെറിയ ഒരു വല്ലയിമയോടെ ഫോൺ എടുത്ത ആഷിക. യെസ് സാർ എന്ന ഒറ്റവാക്കിൽ ഫോൺ സംഭാഷണം അവസാനിപ്പിച്ചു ജാക്സണോട്. നമ്മൾക്ക് ഉടൻ തന്നെ പോലീസ്ഹെഡ്കോർട്ടേസിൽ എത്തണം. ഐജി സാമുവേൽ സാർ നമ്മൾക്കായി വെയിറ്റ് ചെയ്യുന്നു.
ആഷിക si റോണിയോട് താൻ ഇവിടെ തന്നെ കാണണം ഫോറൻസിക്കിന്റെ ഡോഗ്‌സ്‌കോഡിന്റെ വർക്ക് കഴിഞ്ഞ ശേഷം ബോഡി പോസ്റ്റ്മോർട്ടത്തിനായി എത്തിക്കുക അതുകഴിഞ്ഞു ഓഫീസിൽ വന്നാൽ മതി എന്നും പറഞ്ഞു വണ്ടിയിൽ കയറി പോകുന്നു….
[6/30, 11:19 AM] Nikhil Jacob: Seen 9
പോലീസ് വാഹനത്തിൽ. sp ആഷിതയുമായി ആ കാർ വളരെ വേഗം ചീറിപായുകയാണ് അതിനു ഉള്ളിൽ ആഷിത വളരെ അസ്വാസ്ഥതയായി ഇരിക്കുമ്പോൾ ആണ് ഒരു കാൾ അവൾക്കു വരുന്നത് ഫോണിൽ ഡിസ്‌പ്ലേയിൽ കണ്ട പേര് അവളുടെ മുഖത്തു അറിയാതെ ഒരു പുഞ്ചിരി സമ്മാനിക്കുന്നു. അക്കു. അക്ബർ എന്ന തന്റെ നല്ലപാതി..
ആഷിക :ഫോൺ എടുത്തശേഷം. ഹലോ അക്കു ഇത്ര പെട്ടന്ന് എത്തിയോ
മറുതലയ്ക്കൽ. Oru 6അടിയോളം പൊക്കവും ഉറച്ച ശരീരവും കാണാൻ നല്ല സുമുഖനുമായ oru ചെറുപ്പക്കാരൻ അക്കു (ആള് ഒരു ഡോക്ടർ ആണ് എറണാകുളത്തെ അറിയപ്പെടുന്ന ഒരു ഹോസ്പിറ്റലിലെ കാർഡിയോളോജിസ്ററ് )ആ ഞാൻ എത്തിയടോ ഭാരിയെ താൻ ഇതു എവിടാ ഞാൻ വരുമ്പോൾ ഇവിടെ കാണും എന്ന് പറഞ്ഞിട്ട്
ആഷിക :അക്കു ഞാൻ ഒരു പോലീസ് ഓഫീസർ അല്ലെ. ഇന്നനെങ്കിൽ വളരെ തലവേദന പിടിച്ച ഒരു ദിവസവും
അക്കു :എന്ന പറ്റിയടോ
ആഷിക :ഇന്ന് രാവിലെ ഒരു കൊലപാതകം കൂടെ നടന്നു. അതിന്റെ സ്പോർട്ടിൽ ആയിരുന്നു ഇത്രയും നേരം. അവിടുന്ന് ഇറങ്ങാൻ നേരം ആണ് ഐജി സാർ കാണണം എന്ന് പറഞ്ഞു വിളിച്ചത് ഞാൻ ഇപ്പോൾ അങ്ങോട്ട
അക്കു :ഒക്കെ തന്റെ കാര്യങ്ങൾ നടക്കട്ടെ എത്ര ദിവസമായി ഒന്ന് കണ്ടിട്ട് (2ആഴ്ചത്തെ ഒരു കോൺഫ്രൻസിനായി ആക്‌വർ ഡൽഹിയിൽ ആയിരുന്നു അവിടുന്നുള്ള വരവാണ്. വിട്ടിൽ തന്നെയും കാത്തു തന്റെ പ്രിയതമ കാണും എന്ന് പറഞ്ഞിട്ട് കാണാത്തതു കൊണ്ടുള്ള വിളിയാരുന്നു ഇത് )
ആഷിക :അക്കു ഐജിയുമായുള്ള മീറ്റിംഗ് കഴിഞ്ഞു ഈ കൊലപാതബുമായുള്ള കുറച്ചു പണിയുണ്ട് അതും തീർത്തു ഞാൻ ഒരു ഉച്ചകഴിഞ്ഞു എത്തും. റിയലി ഐ മിസ്സ് യു മാൻ ?
നിഖിലെ….,,,
വായിച്ചു..,, ത്രില്ലർ മോഡിൽ ആണ് സ്റ്റോറി പോകുന്നത്…,,, സീൻ by സീൻ…,,,
കഥ നന്നായിരുന്നു…,,,
ശ്രദ്ധിക്കേണ്ട കാര്യം
സീൻ എഴുതികഴിഞ്ഞാൽ ലേശം ഗ്യാപ് ഇട്ടോളോ..,,
പിന്നെ കുറച്ചൂടെ ഡീറ്റൈലിംഗ് ഒക്കെ ആവാം..,,, കഥക്ക് ജീവൻ കൊടുക്കും…,,,
വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് പാർട്ട്…,,,
Tnz bro ini njan sredhikkam
ഒരു പക്കാ ത്രില്ലെർ കഥയാണല്ലോ, എന്തായാലും കഥ നന്നായിട്ടുണ്ട് അടുത്ത ഭാഗതിന്ന് കാത്തിരിക്കുന്നു.
Tnz bro
തുടക്കം പൊളിച്ചു…. ഒരുപാട് പക്കാ ട്രില്ലെർ… ഓരോ സീൻ ന്റേം ഇടയിൽ കുറച്ചു ഗ്യാപ് ഇട്ട കൊള്ളാം…
Tnz for your valuable comment
ടാ മച്ചൂ സീൻസ് ഒക്കെ എഴുതുമ്പോൾ അകലം ഇട്ട് എഴുത്
സീൻ ഒന്നു
……………..
സീൻ 2
…………….
ഇങ്ങനെ എഴുത്. കഥ നന്നായിട്ടുണ്ട്.
???
Tnz for your valuable comment
Bro njan ezhithiyappol agalam ittatha pakshe whatsappil ninnu send cheyithapol ingane aayi
Sremikkam bro
അടിപൊളി തുടക്കം, ക്രൈം ത്രില്ലറിന്റെ എല്ലാ സ്വഭാവങ്ങളോടും കൂടിയ എഴുത്ത്, അടുത്തഭാഗം വേഗമാകട്ടെ…
അക്ഷരതെറ്റുകൾ കൂടി ഒന്ന് ശരിയാക്കുക… ആശംസകൾ…
Sremikkam bro
ബ്രോ നല്ല തുടക്കം
സസ്പെൻസ് കൾക്കും..
സൈക്കോ യുടെ അടുത്ത നീക്കതിനുമായി വൈറ്റിംഗ് ???
Tnz for your valuable comment