Give & Take [Nikhil] 56

പോസ്റ്റ്മോർട്ടത്തിനു എത്തിക്കുക എന്നും പറഞ്ഞു തിരിയുന്ന ആഷിക ഒന്നും കൂടെ ബോഡി നോക്കുന്നു ഒരുമിമിഷം മനസുതകരുന്ന ആ കഴിച്ച അവളുടെ മുഖം പിൻവലിച്ചു. ബോഡിയിൽ ശരീരം മൊത്തം ചോരയിൽ കുളിച്ച നിലയിൽ മുഖം തിരിച്ചറിയാൻ കഴിയാത്ത വിതം വികൃതം ആകിയിയ നിലയിൽ ആയിരുന്നു
[6/28, 2:20 PM] Nikhil Jacob: പിന്നീട് നടന്ന അന്വേഷണത്തിൽ കൊല്ലപ്പെട്ട പെൺകുട്ടി സാന്ദ്രാ ആണെന്ന് കണ്ടെത്തി. sp ആഷിത ips ന്റെ നേതൃത്വത്തിൽ ഉള്ള അന്വേഷണ സംഘം കേസിന്റെ പിറകെ പായുമ്പോൾ….Seen 5

മറ്റൊരിടം ന്യൂസ്‌ പേപ്പറിൽ വന്ന സാന്ദ്രയുടെ കൊലപാതകത്തെ തുടർന്നുള്ള വാർത്തകളും അവളെ കുറിച്ചുള്ള നാട്ടുകാരുടെ ഓർമകളുടെ വെളിപ്പെടുത്തലാലും നിറഞ്ഞിരുന്ന ആ ന്യൂസ്‌ വായനക്ക് ശേഷം നിറഞ്ഞു തുളുമ്പിയ കണ്ണുമായി അവൻ ഉള്ളിലേക്ക് വലിയുന്നു
……#####……..
സാന്ദ്രയുടെ കൊലപാതകം കഴിഞ്ഞതിന്റെ കൃത്യം
2ആഴ്ചക്കഴിഞ്ഞു
Seen 6
Ci ജാക്സൺ പെട്ടന്ന് ഫോൺഡിസ്പ്ളേയിൽ കണ്ട കാൾ എടുത്തു കൊണ്ട്. യെസ് മാഡം പറയു
മറുതലക്കൽ
Sp ആഷിത : ജാക്സൺ ഇപ്പോൾ എവിടെ ആണ്
ജാക്സൺ :മാഡം ഞാൻ അച്ഛനെയും അമ്മയെയും കാണുവാൻ ഒന്ന് തറവാട്ടിൽ വന്നതാണ്
ആഷിത :എത്രയും പെട്ടന്ന് ഏലപ്പാറ ചായക്കട ജങ്ഷനിൽ വരുക si റോണിട ഒരു കാൾ ഉണ്ടായിരുന്നു അവിടെ ഒരു കൊലപാതകം nadannirikkunnu
[6/29, 1:55 PM] Nikhil Jacob: Seen 7
Sp ആഷിത പോലീസ് ജീപ്പിൽ വന്നിറങ്ങിയതും si റോണി വണ്ടിയുടെ അടുത്തേക്ക് ഓടിയെത്തി സല്യൂട്ട് അടിച്ച ശേഷം. മാഡം ഫോറൻസിക് ടീം പരിശോധിച്ചുകൊണ്ടിരിക്കുവണ് പക്ഷെ ഒരു കാര്യം ഉണ്ട് മാഡം. മരിച്ച ആൾ നമ്മൾക്ക് ഏറെ വേണ്ടപെട്ടവനാ
അഷിതയുടെ മുഖം ഒരു ആകാംഷയോടെ si റോണിയെ നോക്കുന്നു…
Si:മാഡം സാന്ദ്രാ കൊലക്കേസിൽ നമ്മുടെ ലിസ്റ്റിൽ ഉള്ളവന ആ കൊച്ചിന്റെവീടിനടുത്തുള്ള ബെന്നി..
പെട്ടന്ന് ആഷിതയുടെ മുഖത്തു ഒരു ഞെട്ടൽ ഉണ്ടാകുന്നു കാരണം വേറെയൊന്നും അല്ല സാന്ദ്രാ കൊലക്കേസിൽ പോലീസിന് ഏറ്റവും സംശയം ഉണ്ടായിരുന്നവൻ ആണ് ബെന്നി.. പെട്ടന്ന് അവൾ ബോഡി നോക്കാൻ വേണ്ടി ചുവടുകൾ മുന്നോട്ടു വെക്കുന്നു..
കാണാവുന്നതിലും ഏറ്റവും ഭയാനകം ആയിരുന്നു ആ കാഴ്ച. ശരീരത്തിൽ ഒരിഞ്ചു പോലും ഇല്ല മുറിവേൽക്കാത്തതായിട്ട് കണ്ണുകൾ രണ്ടും ചൂഴ്ന്ന നിലയിലും നെഞ്ചിൽ 4ഇഞ്ച് വലുപ്പത്തോട് കൂടിയ വലിയ ഒരു മുറിവും ഉണ്ടായിരുന്നത് ഒറ്റനോട്ടത്തിൽ മനസിലാകുമായിരുന്നു….
പെട്ടന്നു ഫോറൻസിക് ടീമിൽ ഉള്ള ഒരാൾ ഒരു ഡിസ്ക് അടങ്ങുന്ന ഒരു സിഡി കവറുമായി ആശികയെ സമീപിക്കുന്നു.
ഫോറൻസിക് ഉദ്ധിയോഗസ്ഥൻ. മാഡം ബോഡിയിൽ നിന്നും ഒരു സിഡി കിട്ടി ഷർട്ടിന്റെ കോളറിന് പുറകിൽ ചാരി വെച്ച നിലയിൽ ആയിരുന്നു ഇതു.
ആഷിത ഉടൻ തന്നെ തന്റെ കൈവശം ഉള്ള തൂവാല എടുത്തു അത് വാങ്ങുന്നു ആ കവറിനു പുറത്തായി ഇങ്ങനെ എഴുതിയിരുന്നു എ ഗിഫ്റ്റ് ഫോർ എ ഔർ ഏഞ്ചൽ.

15 Comments

  1. നിഖിലെ….,,,
    വായിച്ചു..,, ത്രില്ലർ മോഡിൽ ആണ് സ്റ്റോറി പോകുന്നത്…,,, സീൻ by സീൻ…,,,
    കഥ നന്നായിരുന്നു…,,,

    ശ്രദ്ധിക്കേണ്ട കാര്യം

    സീൻ എഴുതികഴിഞ്ഞാൽ ലേശം ഗ്യാപ് ഇട്ടോളോ..,,
    പിന്നെ കുറച്ചൂടെ ഡീറ്റൈലിംഗ് ഒക്കെ ആവാം..,,, കഥക്ക് ജീവൻ കൊടുക്കും…,,,

    വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് പാർട്ട്‌…,,,

    1. Tnz bro ini njan sredhikkam

  2. ഖുറേഷി അബ്രഹാം

    ഒരു പക്കാ ത്രില്ലെർ കഥയാണല്ലോ, എന്തായാലും കഥ നന്നായിട്ടുണ്ട് അടുത്ത ഭാഗതിന്ന് കാത്തിരിക്കുന്നു.

  3. തുടക്കം പൊളിച്ചു…. ഒരുപാട് പക്കാ ട്രില്ലെർ… ഓരോ സീൻ ന്റേം ഇടയിൽ കുറച്ചു ഗ്യാപ് ഇട്ട കൊള്ളാം…

    1. Tnz for your valuable comment

  4. M.N. കാർത്തികേയൻ

    ടാ മച്ചൂ സീൻസ് ഒക്കെ എഴുതുമ്പോൾ അകലം ഇട്ട് എഴുത്
    സീൻ ഒന്നു

    ……………..

    സീൻ 2

    …………….

    ഇങ്ങനെ എഴുത്. കഥ നന്നായിട്ടുണ്ട്.

      1. Tnz for your valuable comment

    1. Bro njan ezhithiyappol agalam ittatha pakshe whatsappil ninnu send cheyithapol ingane aayi

    2. Sremikkam bro

  5. അടിപൊളി തുടക്കം, ക്രൈം ത്രില്ലറിന്റെ എല്ലാ സ്വഭാവങ്ങളോടും കൂടിയ എഴുത്ത്, അടുത്തഭാഗം വേഗമാകട്ടെ…
    അക്ഷരതെറ്റുകൾ കൂടി ഒന്ന് ശരിയാക്കുക… ആശംസകൾ…

    1. Sremikkam bro

  6. ബ്രോ നല്ല തുടക്കം

    സസ്പെൻസ് കൾക്കും..

    സൈക്കോ യുടെ അടുത്ത നീക്കതിനുമായി വൈറ്റിംഗ് ???

    1. Tnz for your valuable comment

Comments are closed.