Give and take Part 1
Author : Nikhil
Give & Take
———–=———
…………..#………….. സമയം രാത്രി 10:15 വാഗമണ്ണിലെ നരിപ്പറകടുത്തുള്ള ജോസഫ് ചേട്ടന്റെ കടയുടെ മുന്നിൽ ഉള്ള വളവു തിരിഞ്ഞു വരുകയാരുന്നു സാന്ദ്രാ ഫിലിപ്പ് നല്ല കോട മഞ്ഞു വീണു തുടങ്ങിയതിനാൽ തൊട്ട് മുന്നിൽ ഉള്ളത് പോലും അവൾക്കു കാണാൻ വളരെ ബുദ്ധിമുട്ടായിരുന്നു ജോസഫ് ചേട്ടന്റെ കടയുടെ മുന്നിലെ വളവു കഴിഞ്ഞു കൃത്യം അമ്പതു മീറ്റർ മാറി സാന്ദ്രയെ കാത്തു രണ്ടു കണ്ണുകൾ അക്ഷമയോടെ കാത്തു നിൽക്കുന്നുണ്ടാരുന്നു. വളരെ പതിയെ സ്കൂട്ടർ ഓടിച്ചു വരുകയറുന്ന അവളുടെ തലയുടെ പുറകിൽ ഇരുമ്പ് കമ്പി കൊണ്ടുള്ള പ്രഹരം ഏൽക്കേണ്ട താമസമേ ഉള്ളായിരുന്നു അവൾ നിലംപതിക്കാൻ. പതിയെ കണ്ണുകൾ അവളുടെ കാഴ്ചയെ മറച്ചു കൊണ്ട് .അന്ധകാരത്തിനു വഴി ഒരുക്കി. അവളുടെ ബോധം മറയേണ്ട തമാനസമേ ഉണ്ടാരുന്നുള്ളു രണ്ടു ബലിഷ്ടമായ കൈകൾ അവളെ താങ്ങി എടുത്തു ഇരുളിൽ മറയാൻ…..
Seen. 2
സമയം 5:40Am റബർ ടാപ്പിംഗ് ചെയിതു കൊണ്ടിരുന്ന 40 ത്തിനു മുകളിൽ പ്രായം തോന്നിക്കുന്ന ഒരാൾ. തന്റെ അവസാന മരത്തിനോട് അടുക്കുന്നു.തന്റെ കൈയിൽ ഉള്ള ആ ചെറിയ കത്തി ഉപയോഗിച്ച് മരത്തിൽ പോറി വലിക്കാൻ തുടങ്ങുബോൾ ആണ് ചെറിയ ചൂടോടെ ഉള്ള എന്തോ തന്റെ കഴുത്തിൽ വീണത് അറിയുന്നു. അത് കൈയിൽ തപ്പി എടുത്ത് തലയിൽ കെട്ടിയ ടോർച്ചിന്റെ വെളിച്ചത്തിൽ നോക്കി പേടിച്ചു പുറകോട്ടു മാറി മുകളിൽ നോക്കി ഉറക്കെ അലറി വിളിക്കുന്നു………….
Seen3
സമയം. 10:15am
Sp ആഷിത അക്ബറിന്റെ ഓഫീസിൽ. തന്റെ മുന്നിൽ ഇരിക്കുന്ന ci ജാക്സണോട് ആഷിത : എന്തായി ജാക്സൺ സ്പോർട്ടിൽ നിന്നും എന്തെകിലും നമ്മൾക്കുള്ളതു കിട്ടിയോ ജാക്സൺ: മാഡം ഫോറൻസിക് ടീമും ഡോഗ്‌സ്‌കോഡും അവിടെ പണിതുടങ്ങി ആഷിത :എങ്കിൽ വെച്ച് താമസിപ്പിക്കണ്ട നമ്മൾക്കങ്ങു സ്പോർട്ടിൽ എത്താം ജാക്സൺ വണ്ടി ഇറക്കു
Seen4
സമയം 11am
ക്രൈം സ്‌പോർട്
കുറെ ആളുകൾ കുട്ടമായി പോലീസിൽ നിന്നും അകലം പാലിച്ചു നില്കുന്നു നിൽക്കുന്നു അതിനു നടുവിൽ ഫോറൻസിക് ടീം സസൂഷ്മം എല്ലാം ചിക്കങ്ങേടുക്കുന്നതിരക്കിൽ sp ആഷിത :ആരാ ഇത് ആദ്യം കണ്ടത്.
Ci ജാക്സനോടും മുന്നിൽ നിൽക്കുന്ന si റോണിയോടുമായി തിരക്കി.
Si റോണി : മാഡം ഇവിടെ ടാപ്പിങ്ങിനു വരുന്ന ആളാണ്
ആഷിത. :അയാളെ വിശദമായി ചോദ്യം ചെയ്‌തോ
റോണി :അതെ മാഡം അയാൾക്ക് ഇപ്പോഴും ഇതു കണ്ടതിന്റെ പേടി മാറിയറ്റില്ല.
അഷിത :ആരാണ് മരിച്ചത് എന്ന് ആരെങ്കിലും തിരിച്ചറിഞ്ഞോ
റോണി :മാഡം ഇന്ന് രാവിലെ ഒരു മിസ്സിംഗ് കേസ് ഏലപ്പാറ സ്റ്റേഷനിൽ റിപ്പോര്ട്ട് ചെയ്തട്ടുണ്ട് ഞാൻ അവിടേക്കു മെസ്സേജ് കൊടുത്തു അവർ ഇപ്പോൾ എത്തും എങ്കിൽ ഇവിടുത്തെ ഫോര്മാലിറ്റിസ് കഴിഞ്ഞു പെട്ടന്ന് ബോഡി
നിഖിലെ….,,,
വായിച്ചു..,, ത്രില്ലർ മോഡിൽ ആണ് സ്റ്റോറി പോകുന്നത്…,,, സീൻ by സീൻ…,,,
കഥ നന്നായിരുന്നു…,,,
ശ്രദ്ധിക്കേണ്ട കാര്യം
സീൻ എഴുതികഴിഞ്ഞാൽ ലേശം ഗ്യാപ് ഇട്ടോളോ..,,
പിന്നെ കുറച്ചൂടെ ഡീറ്റൈലിംഗ് ഒക്കെ ആവാം..,,, കഥക്ക് ജീവൻ കൊടുക്കും…,,,
വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് പാർട്ട്…,,,
Tnz bro ini njan sredhikkam
ഒരു പക്കാ ത്രില്ലെർ കഥയാണല്ലോ, എന്തായാലും കഥ നന്നായിട്ടുണ്ട് അടുത്ത ഭാഗതിന്ന് കാത്തിരിക്കുന്നു.
Tnz bro
തുടക്കം പൊളിച്ചു…. ഒരുപാട് പക്കാ ട്രില്ലെർ… ഓരോ സീൻ ന്റേം ഇടയിൽ കുറച്ചു ഗ്യാപ് ഇട്ട കൊള്ളാം…
Tnz for your valuable comment
ടാ മച്ചൂ സീൻസ് ഒക്കെ എഴുതുമ്പോൾ അകലം ഇട്ട് എഴുത്
സീൻ ഒന്നു
……………..
സീൻ 2
…………….
ഇങ്ങനെ എഴുത്. കഥ നന്നായിട്ടുണ്ട്.
???
Tnz for your valuable comment
Bro njan ezhithiyappol agalam ittatha pakshe whatsappil ninnu send cheyithapol ingane aayi
Sremikkam bro
അടിപൊളി തുടക്കം, ക്രൈം ത്രില്ലറിന്റെ എല്ലാ സ്വഭാവങ്ങളോടും കൂടിയ എഴുത്ത്, അടുത്തഭാഗം വേഗമാകട്ടെ…
അക്ഷരതെറ്റുകൾ കൂടി ഒന്ന് ശരിയാക്കുക… ആശംസകൾ…
Sremikkam bro
ബ്രോ നല്ല തുടക്കം
സസ്പെൻസ് കൾക്കും..
സൈക്കോ യുടെ അടുത്ത നീക്കതിനുമായി വൈറ്റിംഗ് ???
Tnz for your valuable comment