*************
ഡേവിഡിന്റെ മനസും അവളെ കണ്ടപ്പോൾ പിടഞ്ഞു ഇത്രെയും നാൾ പല പെണ്ണുങ്ങളെയും കണ്ടിട്ടും ഇവളെ കണ്ടപ്പോൾ മാത്രം എന്താ ഇങ്ങനെ ഇനി ഇതാണോ
Love at third sight
അവരെ എല്ലാവരെയും അവൻ അകത്തേക്ക് വിളിച്ചു
അവർ അകത്തു കയറി അപ്പോൾ തന്നെ വിഷ്ണു എല്ലാവർക്കും ജ്യൂസ് കൊണ്ടുവന്നു pricipal, wisepricipal, hod, സീനിയർ,
അവൻ ഞെട്ടി നിൽക്കുവാ ഡേവിഡ് ഇതുകണ്ട് ചിരി നിർത്താനാവാതെ പൊട്ടിച്ചിരിച്ചു എല്ലാവരും വിഷ്ണുവിനെ നോക്കി അവരും ചിരിച്ചു
അപ്പോഴാണ് അവൻ ഞെട്ടലിൽ നിന്നും ഉണർന്നത് നോക്കുമ്പോ ഡേവിഡ് നിന്ന് നിർത്താതെ ചിരിക്കുന്നു
പട്ടി…..
ശ്രിയ ഒന്നും മിണ്ടുന്നില്ല എല്ലാവരും ഫുഡ് കഴിച്ചു ദേവിക ചോദിച്ചു
Best ഫുഡ് , ഇതെവിടുന്ന വാങ്ങിയേ
വിഷ്ണു :ഇതെല്ലാം നമ്മുടെ shef ഡേവിഡ് ഉണ്ടാക്കിയതാ
ദേവിക അവനെ അത്ഭുതത്തോടെ നോക്കി അവൻ ഒന്നു പുഞ്ചിരിച്ചു
അതുകഴിഞ്ഞു എല്ലാവരും ഗാർഡനിലെ ബെഞ്ചിൽ ഇരികുമ്പോൾ ആണ് അതുവരെ ഒന്നും മിണ്ടാതെ ഇരുന്ന ശ്രിയ അവൾക്കു കുറച്ചു സംസാരിക്കാൻ ഉണ്ട് എന്നു പറയുന്നത്
എല്ലാവരും അവളെ നോക്കി
അവൾ ഡേവിഡിനോട് ചോദിച്ചു താൻ ആരാ ??
എന്താ താനും എന്റെ അർജുനും തമ്മിൽ ബന്ധം ?
സത്യത്തിൽ താൻ അവന്റെ ട്വിൻ ബ്രദർ ആണോ ?
David: അർജുൻ, അർജുൻ, അർജുൻ…. ആരാ അർജുൻ? ഞാൻ ഇവിടെ വന്നപ്പോൾ മുതൽ കേൾക്കുന്നതാണ് അർജുൻ എന്ന്
Who the hell is he?
ഡേവിഡിന്റെ ഉച്ചത്തിൽ ദേഷ്യപെട്ടുള്ള ശബ്ദം കേട്ടു ശ്രിയ ഞെട്ടി. മറ്റുള്ളവരുടെ അവസ്ഥയും മറിച്ചല്ല
Rajeev: എടാ … അവൾ .. നിനക്കറിയില്ലേ അർജുനെ
david: ഇല്ല ! ആരാ അവൻ
ശ്രിയ : I am sorry. David
David : sorry ഞാനല്ലേ പറയേണ്ടത് ശ്രിയ I am sorry ..
ശെരിക്കും ആരാ അർജുൻ ?
രണ്ട്മൂന്ന് ദിവസമായി എന്റെ മനസ്സലട്ടികൊണ്ടിരിക്കുന്ന പേരാണ്
അർജുൻ .
Bro part 4 part 5 enn paranj ayakk kuttetan ittolum
അടുത്ത പാർട്ട് പെട്ടന്ന് താടാ
Next part എന്ന് വരും
ഇപ്പൊ തന്നെ ഇത് 2 വട്ടം വായ്ച്ചു..
…ലാഗ് അടിപ്പിക്കല്ലേ മാൻ
അടുത്ത പാർട്ട് എന്ന് വരും ബ്രോ???
എവിടെയോ എന്തോ ഒരു തകരാറു പോലെ…??
Enikkum thonni????
??????????????????❤❤❤❤❤?????
Ariyathe submit ayathayi poyathannu kandu crct idunathil oralpam speed kurakane
Part 4 pettennu submit ചെയ്യു വിഷ്ണു
ഞാൻ അത് ചുമ്മാ എഴുതിയതാ അറിയാതെ സുബ്മിറ്റ് ആയി പോയി പക്ഷെ ഞാൻ വേറെ എഴുതിയട്ടുണ്ട്
ok bro enthayalum adipoli ayitunde baki enthyalum ethreyum patuna athreyum vegam time eduthe ezhuthiyite part 5 ayite sub mit cheyanee
//അണ്ണന്മാരെ അബദ്ധം പറ്റി ഇത് എന്റെ ഒരു പരീക്ഷണം ആയിരുന്നു ഞാൻ അറിയാതെ ഇട്ടു പോയതാണ് ശെരിക്കും വേറെ ആണ് പാർട്ട് 4//
ee comment ipola kande
enkil bro ee part serike edit cheythe patumenkil kurach koode ezhuthiyitt oru 10 page enkil aakiyit part ayite submit cheyayiruno?
അണ്ണാ അത് submit ചെയ്തു
Bro mushuvannn canfuchann annn
കൊള്ളാം bro ഈ പാർട്ടും…. കുറച്ചു കൂടി പേജ് കൂട്ടാൻ ശ്രെമിക്കു ട്ട… ഒരു 10+ എങ്കിലും… എന്തായാലും ഇഷ്ടമായി… സ്നേഹം ❤️
????
എന്തായാലും അടിപൊളിയാണ് ❤️❤️❤️❤️❤️❤️❤️
ബ്രോ മിനിമം 10 പേജെങ്കിലും താ ചങ്ങായി.ഉഷാറായി വരുമ്പോളേക്കും താണ്ടെ തീർന്നും പോയ്..?❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️??????
അണ്ണന്മാരെ അബദ്ധം പറ്റി ഇത് എന്റെ ഒരു പരീക്ഷണം ആയിരുന്നു ഞാൻ അറിയാതെ ഇട്ടു പോയതാണ് ശെരിക്കും വേറെ ആണ് പാർട്ട് 4
ഓക്കെ
സൂപ്പർ കഥ പക്ഷേ പേജ് കുറവാണല്ലോ കുഴപ്പമില്ല അടുത്ത പാർട്ട് എപ്പോൾ ഇടും ഞാൻ കാത്തിരിക്കുകയാണ് ❤❤❤❤❤
കൊള്ളാം ഡാ സെറ്റ് ആയി വരുന്നുണ്ട്…
ഇത്ര പെട്ടന്ന് അവരെ ഒരുമിപ്പിക്കണ്ടായിരുന്നു…
ഒരു ഫൈറ്റ് കൂടി ആവാമായിരുന്നു…
Super
സൂപ്പർ ആയിട്ടുണ്ട് ???
എനിക്ക് അർജുൻ അമ്മയെ കണ്ടതു മുതലുള്ളത് മനസ്സിലായില്ല
ഒരു പക്ഷെ ഇരുപത്തി ഒമ്പതാം തിയതി സപ്ലി എഴുതാൻ പോണം അതിന്റെ ടെൻഷൻ ഉള്ളതു കൊണ്ടായിരിക്കും
Arjunte side ninnu vayikku appo click aavum…
ഞാൻ രണ്ടാമതും വായിച്ചപ്പോൾ മനസ്സിലായി
✌???
അണ്ണന്മാരെ അബദ്ധം പറ്റി ഇത് എന്റെ ഒരു പരീക്ഷണം ആയിരുന്നു ഞാൻ അറിയാതെ ഇട്ടു പോയതാണ് ശെരിക്കും വേറെ ആണ് പാർട്ട് 4
അബദ്ധം പറ്റിയതോ ??
മനസ്സിലായില്ല
എന്നാൽ മാറ്റി ഇട് ബ്രോ അടിപൊളി കഥ ആണ്
♥️♥️♥️