എന്റെ മാത്രം ചങ്കത്തി
Ente Mathram Changathi | Author : Kukku
അന്ന് എങ്ങനെ ഒക്കെയോ അതിന് ഒരു ചാൻസ് കിട്ടി.എന്റെ ബുക്ക്, ഫോൺ ഒക്കെ അവളുടെ ബാഗിൽ വെക്കാൻ കൊടുത്തു അതിനു ഒരു കാരണം ഉണ്ട്ട്ടോ ഇവൾ (പേര് പറയാൻ ആയിട്ട് ഇല്ല) ലാസ്റ്റ് ആണ് എക്സാം കഴിഞ്ഞു ഇറങ്ങുന്നേ അതു ഞാൻ ഇന്നലെ നോക്കിവെച്ചിരുന്നു. അപ്പോ ബാക്കി എല്ലാരും പോയിട്ടു ഉണ്ടാവും.
എന്റെ ബുദ്ധി സമ്മതിക്കണം അല്ലേ ??. അന്ന് നോർമൽ ആയിട്ട് സംസാരിച്ചു എക്സാം എങ്ങനെ, കുറെ എഴുത്തുന്ന കണ്ടല്ലോ അങ്ങനെ ഒക്കെ, അവൾ എന്നെയും കളി ആക്കി ഉറക്കം ആയിരുന്നല്ലോ എന്നു ചോദിച്ചു, (എനിക്ക് ഒരു സ്വാഭാവം ഉണ്ട് പഠിക്കാൻ അല്ലെകിൽ എഴുതാൻ ഇരുന്നാൽ പെട്ടന്ന് ഉറക്കം വരും.അതോണ്ട് പരീക്ഷക്ക് പോയാൽ ഫസ്റ്റ് അര മണിക്കൂർ ഞാൻ ഉറങ്ങും എന്നെ സമ്മതിക്കണം അല്ലേ ?)അവളുടെ കളിയാക്കലിന് രാത്രി വർക്ക് ഉണ്ടായിരുന്നു രാവിലെ വരെ പണി ആയിരുന്നു എന്നങ്ങു കാച്ചി. ഒരു സെന്റി സീൻ.ഞാൻ അപ്പോ വർക്ക് ചെയുന്നുണ്ടായിരുന്നു.
ഹോട്ടലിൽ ആണ് work. ചൈനീസ് cook ആണ് ട്ടോ ഞാൻ.വീട്ടിൽ കുറച്ചു കഷ്ടപ്പാട് ഉണ്ടായിരുന്നു അതോണ്ട് കിട്ടിയ പണിക്ക് ഒക്കെ പോകും. (ഈ പറഞ്ഞ കഷ്ടപ്പടു കൊണ്ടു ഒന്നും അല്ലാട്ടോ പഠിക്കാൻ ഇത്രയും ലേറ്റ് ആയത് കയ്യിലിരിപ്പ് ശെരി അല്ലായിരുന്നു അതോണ്ട് അവർ പഠിക്കാൻ വിട്ടപ്പോൾ പ്ലസ് ടു ലാസ്റ്റ് എക്സമിനു മുൻപ് നടു വിടേണ്ടി വന്നു )ആ കഥ പിന്നെ പറയാം നമ്മക്ക് നമ്മുടെ ചങ്കത്തിയിലേക്ക് തിരിച്ചുവരാം??.പിന്നെ വർക്ക് എന്താ എന്നൊക്ക ചോദിച്ചു. ചെറിയ സംസാരത്തിൽ അന്ന് അങ്ങനെ അവസാനിച്ചു.
– പിറ്റേന്ന് എനിക്ക് പെട്ടന്ന് കോളേജിൽ എത്തണം,എന്റെ കുഞ്ഞാവനെ കാണണം എന്നെ ഉണ്ടായിരുന്നുള്ളു.(എന്റെ ചങ്കിനെ ഇനി കുഞ്ഞാവ എന്നു വിളിക്കാം.ശെരിക്കും നടന്നത് ആയത് കൊണ്ടു പേര് വെക്കാൻ പറ്റില്ല )ഞാൻ ഡ്രസ്സ് okk മാറി കണ്ണാടിയുടെ മുന്നിൽ പോയി നിന്നു എന്നെ ശെരിക്കും ഒന്നു വിലയിരുത്തി. എത്ര കിട്ടിയാലും പഠിക്കരുത് എന്നു ഉള്ളിൽ നിന്നും ആരോ പറയുന്നുണ്ട്. (അതൊക്കെ ആരു മൈൻഡ് ചെയ്യാൻ) അന്നും കണ്ടു ഞാൻ എന്റെ കുഞ്ഞാവനെ.
കുറെ സംസാരിച്ചു.കുഞ്ഞാവ ഓപ്പൺ ആയിട്ട് സംസാരിക്കും.എനിക്ക് ശെരിക്കും ഇഷ്ടം അയി ?കണ്ണ് ആണ് ശെരിക്കും എന്നെ ആകർഷിച്ചത്.. ഒരു പ്രത്യേക ആകർഷണം. എനിക്ക് ഇഷ്ടം ആണ് എന്നു പറയണം എന്നു ഉണ്ട്, പക്ഷേ പറ്റുന്നില്ല എന്റെ ഒരു അവസ്ഥ നോക്കണേ?.അങ്ങനെ 2, 3 ദിവസം മിണ്ടിയും പറഞ്ഞു അങ്ങനെ അങ് പോയി.നാളെ ആണ് ഫസ്റ്റ് സെമസ്റ്റർ ലാസ്റ്റ് എക്സാം. ഇനി സെക്കൻഡ് സെമസ്റ്ററിനെ എനിക്ക് എന്റെ കുഞ്ഞാവനെ കാണാൻ പറ്റു.ശെരിക്കും പ്രാന്ത് പിടിക്കുന്ന പോലെ, എന്തോ അവൾ കൂടെ ഉള്ളപ്പോൾ ഞാൻ ഹാപ്പി ആണ്.
Good writing bro…..ഈ കഥ ennode paranjillallo
കുക്കു ബ്രോ
വായിക്കാൻ ലേറ്റ് ആയി സോറി, ഇഷ്ടായി ബ്രോ
നല്ല അസ്സൽ ആയിട്ട് തേഞ്ഞു അല്ലെ ?
തമാശ ആയിട്ട് ഇങ്ങനെ ഒക്കെ കേൾക്മ്പോൾ സത്യം എന്ന് തിരിച്ചു പറഞ്ഞു ചിരിക്കാം എന്നാലും ആ സമയം ഉണ്ടായ സങ്കടം ഊഹിക്കാവുന്നതേ ഒള്ളു എത്രയൊക്കെ മനസ്സെന്ന് പറയുന്ന ചെങ്ങായി നമ്മളെ ആദ്യമേ തളർത്തിയാലും അവൻ ഒരുപാട് മോഹിച്ചു സ്വപ്നം കണ്ടു കഴിഞ്ഞിരിക്കും അതോണ്ട് ചങ്ക് പൊളിയുന്ന ഒരു ഫീൽ must ആണ്
സാരമില്ല, അങ്ങനെ കരുതാൻ അല്ലെ നമുക്ക് പറ്റു
വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് പാർട്ട് ബ്രോ
By
അജയ്
സബ്മിറ്റ് ചെയ്തിട്ടുണ്ട്. ഉടനെ വരും
അപ്പൊ നൈസായിട്ട് മൂഞ്ചി ലെ, വിധിച്ചിട്ടില്ലന്ന് കൂട്ടിയ മതി. പിന്നെ കഥ ഉഷാറായിരുന്നു. അപ്പൊ അടുത്ത പാകത്തിന് കാത്തിരിക്കുന്നു.
ഖുറേഷി അബ്രഹാം,,,,,,
വിധിച്ചത് അതിലും വലുത് ആയിരുന്നു.
നന്നായി, അടുത്ത ഭാഗം വേഗം ആകട്ടെ…
എഴുതി കഴിഞ്ഞില്ല
Haha ath polich
Nummade chekkan vadiyaayo.
Next part poratte..
ഉടനെ വിടാം
ചേട്ടായി സൂപ്പർ അടുത്ത ഭാഗത്തിന് കാത്തിരിക്കുന്നു
കമ്മിങ് സൂൺ
ലൈഫ് ഉണ്ട് എഴുത്തിന്… ബാക്കി എഴുതുക… അറിയാൻ ആഗ്രഹം ഉണ്ട്..all ദി ബെസ്റ്റ് ബ്രോ ❤️
താങ്ക്സ് bro
നന്നായിട്ടുണ്ട് ??
Thank u
✌️✌️
??