” ഒരു mage ആവണം എങ്കിൽ ആദ്യം അതിന് ഉള്ള ടാലെന്റ്റ് വേണം, പിന്നെ പിന്നെ മാജിക് സ്കൂളിൽ ഫീസ് ആയിട്ട് എത്ര സ്വർണ നാണയം ചിലവാകും എന്ന് അറിയോ. കൊടുക്കാൻ കാശും ടാലെന്റും ഉണ്ടേലും മാത്രേ ഒരാൾക്ക് mage ആവാൻ പറ്റു. നമ്മളെ പോലെ ഉള്ള സാധാരണക്കാർക്ക് അത് ഒക്കെ വെറും സ്വപ്നം മാത്രമാണ്. അതിലും കഷ്ടം എന്ത് എന്നാ നിന്റെ കാര്യത്തിൽ നീ ഒരു അടിമ കൂടി ആണ്. സ്വാതന്ത്ര്യം ഇല്ലാത്ത അടിമ. അപ്പൊ നടക്കും എന്ന് ഒരു പ്രതീക്ഷയും ഇല്ലാത്ത വെറും ദിവാ സ്വപ്നം മാത്രം ആണ് ഇത്. നീ അത് മറന്നേക്കൂ.”
” എടാ.. നമ്മൾ ഇപ്പൊ ഇവിടുത്തെ തന്നെ ഏറ്റവും വലിയ മാജിക് സ്കൂളിൽ ആണ് ഉള്ളത്. നമുക്ക് ആണേൽ ഫീസ് ഒന്നും കൊടുക്കേണ്ട കാര്യവും ഇല്ലാ. അത് തന്നെ ഒരു വലിയ ഭാഗ്യം അല്ലേ… Eheheh. നമ്മൾ ഇപ്പൊ മാജിക് പഠിച്ചില്ലേൽ ഭാവിയിൽ നമുക്ക് എങ്ങനെയാ നമ്മൾ Babylon Academy of Magic and Force ൽ നിന്ന് വരുന്നത് ആണ് എന്ന് മറ്റുള്ളവരോട് ധൈര്യപൂർവ്വം പറയാൻ പറ്റുക?? ”
” ഡാ പൊട്ടാ ടോണി , വെറുതെ കളിക്കല്ലേ. നമ്മൾ ഇവിടുത്തെ സ്റ്റുഡന്റ്സ് അല്ലാ മറിച് പണിക്കാർ ആണ്. വെറും പണിക്കാർ. എനിക്ക് ആണേൽ ഭാവിയിൽ ഇവിടെ നിന്ന് പുറത്ത് പോവാൻ എങ്കിലും പറ്റും നിനക്ക് അത് പോലും പറ്റില്ലന്ന് ഓർമ്മ വേണം. നിനക്ക് ഒരിക്കലും ഇവിടെ നിന്ന് പുറത്ത് പോവാൻ ആവില്ല ”
ജാക്ക് മറ്റേതോ ലോകത്തിൽ എന്നപോലെ archmage ക്ലാരയുടെ പ്രതിമ തൊടച്ചു കൊണ്ട് ഇരുന്നു. സാധാരണ ഉള്ള അവന്റെ പ്രസരിപ്പോ ശ്രദ്ധയോ തടിച്ച അവന്റെ മുഖത്ത് ഇല്ലായിരുന്നു. ടോണി എല്ലായെപ്പോഴും നിന്ന് വളരെ വ്യത്യസ്തമായാണ് സംസാരിക്കുന്നത് എന്നും പ്രവർത്തിക്കുന്നത് എന്നും ഉള്ള ചിന്ത ആയിരുന്നു അവന്റെ മനസ്സ് നിറയെ.
“ഹാ, നമുക്ക് അതിനെക്കുറിച്ച് ഇപ്പൊ സംസാരിക്കേണ്ട. നോക്ക്, ആ വിച്ച് ലിസ വരുന്നുണ്ട് , നമുക്ക് ജോലി തുടങ്ങാം!” ഇന്ദ്രജിത്ത്, ദൂരെ നിന്ന് ലിസ അവരുടെ നേരെ മുടന്തി വരുന്നത് നോക്കി പറഞ്ഞു. അക്കാദമിക്ക് വേണ്ടിയുള്ള തന്റെ ആറുവർഷത്തെ പ്രവർത്തനങ്ങളിൽ നിന്ന് ടോണിക്ക് naromency ലെ മിക്ക ആളുകളുടെയും ദിനചര്യകൾ അറിയാമായിരുന്നു.
Broo next part eppo varum
Ch 6 വന്നല്ലോ 7 സൺഡേ സബ്‌മിറ്റ് ചെയ്യും എല്ലാ ഞായറാഴ്ചകളിലും റെഗുലർ അപ്ഡേറ്റ് ഉണ്ടാവും
Ch 6 വന്നല്ലോ 7 സൺഡേ സബ്‌മിറ്റ് ചെയ്യും എല്ലാ ഞായറാഴ്ചകളിലും റെഗുലർ അപ്ഡേറ്റ് ഉണ്ടാവും
Next part please
ഇട്ടിട്ടുണ്ടല്ലോ
തുരുമ്പി വന്താച്ച് ??????
?