Demon’s Way Ch- 5 [Abra Kadabra] 156

Demon’s Way Ch-5

Author : Abra Kadabra

[ Previous Part ]

 

രാവിലെ necromancy major students റെഡിയായി dark മാജിക്‌ ബിൽഡിങ്ലെ ക്ലാസ്സ്‌ റൂമിലേക്ക് പോവാൻ ഉള്ള തിരക്കിൽ ആണ്. ജാക്ക് ന് വല്ലാതെ ഭയം ഉണ്ടായിരുന്നു, അവൻ പരമാവധി ഒഴിഞ്ഞു മാറാൻ ശ്രമിച്ചെങ്കിലും ഇന്ദ്രജിത്തിന്റെ പ്ലാൻ എന്താണ് എന്ന് കേട്ടപ്പോൾ അവന്റെ ഭയം എല്ലാം പോയി. ഒന്നും ഇല്ലേലും

 

‘അവൻ ഇതൊക്ക തനിക്ക് വേണ്ടി ആണ് ചെയ്യുന്നത്, തന്നെ ബക്കി തല്ലിയതിൽ ഉള്ള പ്രതികാരം വീട്ടാൻ ആണ് ടോണി ഇതൊക്ക ചെയ്യുന്നത് ‘ എന്ന ചിന്ത ജാക്ക് ന് ധൈര്യം കൊടുത്തു.

 

 

അക്കാദമിയിലേക്ക് ഉള്ളാ കല്ലുപാകിയ പാതയുടെ ഇരു വശങ്ങളിലുമായി മാർബിൾ കൊണ്ട് കൊത്തിയ ഒരുപാട് പ്രതിമകൾ കാണാം. അവ അക്കാഡമിയിൽ നിന്ന് പഠിച്ചിറങ്ങി അക്കാഡമിയുടെ അഭിമാനമായ മാജിഷ്യൻസിന്റെ പ്രതിമകൾ ആയിരുന്നു. സത്യത്തിൽ ടോണിയുടേം ജാക്കിന്റേം ജീവനേക്കാൾ വില ആ കൽപ്രതിമകൾക്ക് ആളുകൾ കൊടുത്തിരുന്നു.

 

 

ടോണിയുടെ പണികളിൽ ഒന്ന് ഈ പ്രതിമകൾ പൊടി തൂത്ത് സംരെക്ഷിക്കുക എന്നത് ആണ്. അവന് പത്ത് വയസ്സ് ഉള്ളപ്പോൾ മുതൽ അവൻ ഈ പണികൾ ചെയ്യാൻ തുടങ്ങിയതാണ്. അവന് പൊക്കം കുറവായിരുന്ന സമയം ഒരാൾ പൊക്കം ഉള്ള ഈ പ്രതിമകൾ തുടക്കുന്നത് ഏണി വെച്ച് കേറി ആയിരുന്നു. അവിടെ ഉള്ള ഒരോ പ്രതിമകളും തുടച്ചാൽ മാത്രമേ അവന് ഒരു ബൺ കിട്ടുവുള്ളായിരുന്നു ( തന്താനിനാനോ തനിതന്താനോ താനെ താനെ നോ ).

 

 

 

” ഹേ ജാക്ക്, ഒരു ദിവസം നമ്മുടെ പ്രതിമയും ഇവിടെ വന്നിരുന്നേൽ നന്നായിരിക്കും അല്ലേ?? ”

 

നീണ്ട താടി ഉള്ള ഒരു archmage ന്റെ പ്രതിമ തുടക്കുന്നതിന് ഇടയിൽ ഇന്ദ്രജിത്ത് ജാക്കിനോട്‌ ചോദിച്ചു.

 

 

 

” ടോണി, പൊട്ടത്തരം വിളിച്ചു പറയാതെ. നമ്മൾ വെറും പണിക്കാർ ആണ്. ഇവിടെ തൂക്കാനും പിടിക്കാനും വന്നവർ. നമുക്ക് എങ്ങനാ mage ആവാൻ സാധിക്കുക?? മൂന് നേരം ഭക്ഷണം കിട്ടികേം അവരുടെ കയ്യിൽ നിന്ന് അടി കിട്ടാതെ ഇരിക്കുകേം ചെയ്താൽ അത് തന്നെ മഹാ ഭാഗ്യം.  നീ ശരിക്കും മാറി. ഇത്തരം വട്ടൻ ചിന്തകൾ ഒന്നും നിനക്ക് ഇതിന് മുന്നേ തോന്നിയിരുന്നില്ലല്ലോ. എന്നോട് പറഞ്ഞത് പറഞ്ഞു. വേറെ ആരോടും ഇതൊന്നും പോയി പറയരുത് ”

 

 

 

 

” അതെന്താ പറഞ്ഞാൽ?? ”

7 Comments

  1. Broo next part eppo varum

    1. Ch 6 വന്നല്ലോ 7 സൺ‌ഡേ സബ്‌മിറ്റ് ചെയ്യും എല്ലാ ഞായറാഴ്ചകളിലും റെഗുലർ അപ്ഡേറ്റ് ഉണ്ടാവും

    2. Ch 6 വന്നല്ലോ 7 സൺ‌ഡേ സബ്‌മിറ്റ് ചെയ്യും എല്ലാ ഞായറാഴ്ചകളിലും റെഗുലർ അപ്ഡേറ്റ് ഉണ്ടാവും

  2. Next part please

    1. ഇട്ടിട്ടുണ്ടല്ലോ

  3. ? നിതീഷേട്ടൻ ?

    തുരുമ്പി വന്താച്ച് ??????

Comments are closed.