വീണ്ടും കുറേ സ്ഫോടന പരമ്പരകൾ ഉണ്ടായി, അടുത്ത നിമിഷം ഒരു കറുത്ത പ്രകാശം ഇന്ദ്രജിത്തിന് നേരെ വന്നു. മിന്നൽ പിണറിന്റെ വേഗത ഉണ്ടായിരുന്നു അതിന്, അതിന്റ ഉള്ളിൽ കറുത്ത എന്തോ ദ്രാവകം ഉണ്ടായിരുന്നു, അത് പൈശാചികമായ ഒരു വൈബ് ആണ് പ്രതിഭലിപ്പിച്ചത്.
” oh my god, master ലാമ, ആ demon ടെക്‌നിക് ഇല്ലാതെയാക്കാൻ തന്റെ ജീവൻ സാക്രിഫൈസ് ചെയ്തു. നമുക്ക് ഇനി സമാധാന മായി വിശ്രമിക്കാം. ലോകത്തിന്റെ സമാധാനം ഇല്ലാതെയാക്കാൻ രുദ്ര ഭൈരവൻ ഒരിക്കലും വരില്ല!!”
ആ വാചകം കേട്ടു കഴിഞ്ഞതും ഇന്ദ്രജിത്തിന് ചുറ്റും ഉള്ള പർപ്പിൾ പ്രകാശത്തെ തകർത്തു കൊണ്ട് ആ കറുത്ത പ്രകാശം അവന്റെ നെറ്റിയിൽ വന്നു പതിച്ചു. എന്തോ ദ്രാവകം അവന്റെ തലച്ചോറിന്റെ ഉള്ളിലേക്ക് ഇറങ്ങുന്നത് അവൻ അറിഞ്ഞു. അതിന് പുറകെ വലിയ ഒരു ശബ്ദം അവൻ കേട്ടു ഒപ്പം നരകതീയിൽ പെട്ടത് പോലെ അവന്റെ ശരീരം വെന്ത് ഉരുകാൻ തുടങ്ങി. തീ അവനെ അകമേ ന്നും പുറമെ ന്നും കാർന്നു തിന്നാൻ തുടങ്ങി. വേദന കൊണ്ട് അവൻ പുളഞ്ഞു. അവസാനം അവന്റെ ബോധം മറഞ്ഞു… പതിയെ എല്ലാം അവസാനിച്ചു….
തുടരും…
( ഇത് ഒരു ട്രൈലർ part ആണ് നിങ്ങളുടെ അഭിപ്രായം അറിഞ്ഞിട്ട് തുടരാം
♠️ Abra Kadabra ? )
❤️
❤
Nxt varatte ennale enthelum onnu velivaakoo✌️
Ch2 പെന്റിങ് ലിസ്റ്റിൽ ഉണ്ട് വരുമായിരിക്കും ?
? ഇവിടിപ്പോ ആരാ പടക്കം പൊട്ടിച്ചേ
Padakkangal pottan kidakkunnathe ullu ,??
മനസ്സിലാകാൻ കുറച്ച് കടുപ്പം ആണ് അല്ലേ.. സാരമില്ല പോക പോക ഞാൻ maanasilakkikkolam..
എന്തായാലും നല്ല എഴുത്ത്.. തുടർന്ന് എഴുതുക..
സ്നേഹത്തോടെ..
താങ്ക്സ് ചേച്ചി ♥️
പോകെ പോകെ കടുപ്പം നമുക്ക് ഇത്തിരി കുറക്കാം ?
കൊള്ളാം അബ്ര ..ചന്ദ്രനിലേക്ക് ആദ്യമായി മലയാളിയെ കൊണ്ടുപോയ (രണ്ടാമതോ ?, ചായക്കട ചന്ദ്രേട്ടൻ ആൺ ആദ്യം എന്നൊരു സംസാരം ഉണ്ട്) നീ കഴിവ് തെളിയിച്ചു .ലാമാമാരുടെ ത്യാഗം.
അ യാം വേയ്റ്റിംഗ് ….
ജിത്തു അവിടെ ചെന്നപ്പോ ചന്ദ്രേട്ടന്റെ ചായക്കട ഒന്നും കണ്ടില്ലന്നാണ് എന്റെ അറിവ് ??
Sunday ഉണ്ടാവും
adipoli…nannayittund….bakki pooratte..
താങ്ക്സ്
Sunday ഉണ്ടാവും
??
♥️?
ട്രൈലർ പാർട്ടിൽ ഒന്നും അങ്ങോട്ട് വ്യക്തമായില്ല….. ഒരുപാട് സംശയങ്ങൾ ഉണ്ട്….. വരും പാർട്ടിൽ എല്ലാത്തിനും ഉത്തരം കിട്ടും എന്ന് പ്രതീക്ഷിക്കുന്നു……
ഒരു നല്ല scfi സ്റ്റോറി ആകുവാൻ ആശംസിക്കുന്നു……
സ്നേഹത്തോടെ
VIRUS❤❤❤
ഉത്തരങ്ങൾ ഒക്കെ വരും ചാപ്റ്ററുകളിൽ ഉണ്ടാവും
പിന്നെ ഇത് ഒരു science fiction സ്റ്റോറി അല്ല സയൻസുമായി ഈ കഥക്ക് യാതൊരു ബന്ധവുമില്ല.
ഇതൊരു മാജിക്കൽ ഫാന്റസ്റ്റി സ്റ്റോറി ആണ്.
നിങ്ങൾക്ക് ഇഷ്ടപ്പെടും എന്ന പ്രതീക്ഷയിൽ
♠️ ആബ്ര ?
ഇന്ദ്രജിത്ത് മരിച്ചോ…. ഒന്നും പിടുത്തം കിട്ടിയില്ല… ചോദ്യങ്ങൾ ഒരുപാട് ഉണ്ട്… അവിടെ സംഭവിച്ച യുദ്ധത്തിൻ്റെ കാരണം ഓക്കേ അറിയാൻ ഉണ്ട്…… അടുത്ത ഭാഗം.ഉടനെ തരണേ….
സ്നേഹത്തോടെ..??????
ഇന്ദ്രജിത്ത് മരിച്ചോ എന്ന് ചോദിച്ചാൽ മരിച്ചു…
ഇല്ലേ എന്ന് ചോദിച്ച ഇല്ല….
അടുത്ത പാർട്ടിൽ എല്ലാം മനസ്സിലാവും
വായനക്ക് നന്ദി
Ch2 sunday ♥️?
??
????
♥️
?
???♥
♥️
?
❤️❤️❤️adtha bagathinu waiting….?
Sunday സബ്മിറ്റ് ചെയ്യാ ?
???????അടുത്ത ഭാഗം പെട്ടന്ന് തരൻ കഴിയുമേ
Sunday submit ചെയ്യാം
2nd ??
♥️?
???
♠️♥️♦️♣️?