Demon’s Way Ch-1 [Abra Kadabra] 457

ഓൺലൈൻ ൽ സ്‌പെന്റ ചെയ്യുന്ന സമയം കൂടുന്നതിന് അനുസരിച്ച് evil ആയിട്ടുള്ള പലചിന്ത കളും അവന്റെ ഉള്ളിൽ കുന്ന് കൂടി. പക്ഷെ ആ ചിന്തകൾ പ്രാവർത്തികം ആക്കാൻ മാത്രം വിഡ്ഢി ആയിരുന്നില്ല അവൻ.  അല്ലേൽ അങ്ങനെ ഒക്കെ ചെയ്താൽ ഉണ്ടാവുന്ന consequence ഓർത്ത് അതൊന്നും ചെയ്യാൻ ഉള്ള ധൈര്യം അവന്‌ ഇല്ലായിരുന്നു. പോരാത്തതിന് അവൻ ഉണ്ടാക്കുന്ന പ്രശ്നം സോൾവ് ചെയ്യാൻ അവന്റെ അച്ഛൻ ഒരു ബില്യണെർ ഒന്നും ആയിരുന്നില്ല.

സമയത്തെ കുറിച്ചോ ദിവസത്തെ കുറിച്ചോ യാതൊരു  ബോധവും ഇല്ലാത്ത ഒരു 24 കാരൻ. അവന്റെ വീട്ടുകാർ അവന്‌ കല്യാണ ആലോചന ഒക്കെ നടത്തി എങ്കിലും ജോലിയും കൂലിയും ഇല്ലാത്ത അവന്‌ ഒക്കെ ആരു പെണ്ണ് കൊടുക്കാനാ.

അവസാനം അച്ഛന്റേം അമ്മയുടേം നിർബന്ധം സഹിക്കാതെ ഒന്ന് രണ്ട് ഇന്റർവ്യൂ ഒക്കെ അറ്റന്റ് ചെയ്യാൻ തയ്യാറായി ഇരിക്കുവായിരുന്നു ഇന്ദ്രജിത്ത്, പക്ഷെ അവന്റെ ജീവിതത്തിൽ ഇങ്ങനെ സംഭവിക്കും എന്ന് അവൻ സ്വപ്നത്തിൽ പോലും വിചാരിച്ചിരുന്നില്ല.

31 Comments

  1. Nxt varatte ennale enthelum onnu velivaakoo✌️

    1. Ch2 പെന്റിങ് ലിസ്റ്റിൽ ഉണ്ട് വരുമായിരിക്കും ?

  2. ? ഇവിടിപ്പോ ആരാ പടക്കം പൊട്ടിച്ചേ

    1. Padakkangal pottan kidakkunnathe ullu ,??

  3. മനസ്സിലാകാൻ കുറച്ച് കടുപ്പം ആണ് അല്ലേ.. സാരമില്ല പോക പോക ഞാൻ maanasilakkikkolam..

    എന്തായാലും നല്ല എഴുത്ത്.. തുടർന്ന് എഴുതുക..
    സ്നേഹത്തോടെ..

    1. താങ്ക്സ് ചേച്ചി ♥️

      പോകെ പോകെ കടുപ്പം നമുക്ക് ഇത്തിരി കുറക്കാം ?

  4. ഏക - ദന്തി

    കൊള്ളാം അബ്ര ..ചന്ദ്രനിലേക്ക് ആദ്യമായി മലയാളിയെ കൊണ്ടുപോയ (രണ്ടാമതോ ?, ചായക്കട ചന്ദ്രേട്ടൻ ആൺ ആദ്യം എന്നൊരു സംസാരം ഉണ്ട്) നീ കഴിവ് തെളിയിച്ചു .ലാമാമാരുടെ ത്യാഗം.

    അ യാം വേയ്റ്റിംഗ് ….

    1. ജിത്തു അവിടെ ചെന്നപ്പോ ചന്ദ്രേട്ടന്റെ ചായക്കട ഒന്നും കണ്ടില്ലന്നാണ് എന്റെ അറിവ് ??

      Sunday ഉണ്ടാവും

  5. adipoli…nannayittund….bakki pooratte..

    1. താങ്ക്സ്
      Sunday ഉണ്ടാവും

      1. ♥️?

  6. ട്രൈലർ പാർട്ടിൽ ഒന്നും അങ്ങോട്ട്‌ വ്യക്തമായില്ല….. ഒരുപാട് സംശയങ്ങൾ ഉണ്ട്….. വരും പാർട്ടിൽ എല്ലാത്തിനും ഉത്തരം കിട്ടും എന്ന് പ്രതീക്ഷിക്കുന്നു……

    ഒരു നല്ല scfi സ്റ്റോറി ആകുവാൻ ആശംസിക്കുന്നു……

    സ്നേഹത്തോടെ

    VIRUS❤❤❤

    1. ഉത്തരങ്ങൾ ഒക്കെ വരും ചാപ്റ്ററുകളിൽ ഉണ്ടാവും

      പിന്നെ ഇത് ഒരു science fiction സ്റ്റോറി അല്ല സയൻസുമായി ഈ കഥക്ക് യാതൊരു ബന്ധവുമില്ല.
      ഇതൊരു മാജിക്കൽ ഫാന്റസ്റ്റി സ്റ്റോറി ആണ്.

      നിങ്ങൾക്ക് ഇഷ്ടപ്പെടും എന്ന പ്രതീക്ഷയിൽ
      ♠️ ആബ്ര ?

  7. ഇന്ദ്രജിത്ത് മരിച്ചോ…. ഒന്നും പിടുത്തം കിട്ടിയില്ല… ചോദ്യങ്ങൾ ഒരുപാട് ഉണ്ട്… അവിടെ സംഭവിച്ച യുദ്ധത്തിൻ്റെ കാരണം ഓക്കേ അറിയാൻ ഉണ്ട്…… അടുത്ത ഭാഗം.ഉടനെ തരണേ….

    സ്നേഹത്തോടെ..??????

    1. ഇന്ദ്രജിത്ത് മരിച്ചോ എന്ന് ചോദിച്ചാൽ മരിച്ചു…
      ഇല്ലേ എന്ന് ചോദിച്ച ഇല്ല….

      അടുത്ത പാർട്ടിൽ എല്ലാം മനസ്സിലാവും
      വായനക്ക് നന്ദി
      Ch2 sunday ♥️?

    1. ♥️
      ?

  8. അന്ധകാരത്തിന്റ രാജകുമാരൻ

    ???♥

    1. ♥️
      ?

  9. ❤️❤️❤️adtha bagathinu waiting….?

    1. Sunday സബ്മിറ്റ് ചെയ്യാ ?

  10. ???????അടുത്ത ഭാഗം പെട്ടന്ന് തരൻ കഴിയുമേ

    1. Sunday submit ചെയ്യാം

    1. ♥️?

  11. അല്ലൂട്ടൻ

    ???

    1. ♠️♥️♦️♣️?

Comments are closed.