Demon’s Way Ch-1 [Abra Kadabra] 457

” eh… നിങ്ങൾ എന്താ പറഞ്ഞു വരുന്നത്, എന്റെ ശരീരത്തിൽ നിങ്ങളുടെ ആത്മാവ് കടത്തി വിടാൻ പോണോ??? അപ്പൊ… അപ്പൊ എനിക്ക്… എന്റെ ആത്മാവിന് എന്ത് സംഭവിക്കും?? ”  ഇന്ദ്രജിത്ത് ശരിക്കും കൺഫ്യൂഷനിൽ ആയിരുന്നു, രുദ്ര ഭൈരവൻ പറഞ്ഞതിൽ പാതിയും അവന്‌ മനസ്സിലായില്ല പക്ഷെ കൂട്ടത്തിൽ ഏറ്റവും ഇമ്പോര്ടന്റ്റ്‌ ആയ കാര്യം മനസ്സിലാക്കി പ്രധാനപ്പെട്ട ചോദ്യം അവൻ ചോദിച്ചു.

” നിന്റെ ശരീരം എന്റെ സ്വന്തമായി തീരും അപ്പൊ സ്വാഭാവികമായും നീ മരിക്കുമല്ലോ ” രുദ്ര ഭൈരവൻ, ഒരുനിമിഷത്തെ മൗനത്തിന് ശേഷം എന്തോ നിസാര കാര്യം പറയുന്ന ലാഖവത്തിൽ പറഞ്ഞു.

“@#$#@(….” ഇന്ദ്രജിത്ത് ദേഷ്യം കൊണ്ട് വിറക്കുകയായിരുന്നു, അവൻ രുദ്ര ഭൈരവന്റെ അച്ഛനും അച്ഛന്റെ അച്ഛനും അടക്കം ഉള്ള തലമുറയെ ചീത്തവിളിക്കാൻ തുടങ്ങി. അവന്റെ ജീവൻ അയാളുടെ കയ്യിൽ ആണെന്ന സത്യം പോലും ആലോചിക്കാതെയാണ് അവൻ ഓരോന്ന് പറഞ്ഞത്.

” ഇത് നിന്റെ അവസാനത്തെ അവസരം ആയിരുന്നു. ചെറുക്കാ… ഞാൻ ജയിക്കുകയായിരുന്നേൽ നിന്നെ തിരികെ കൊണ്ട് വിടാൻ ആയിരുന്നു എന്റെ ഉദ്ദേശം, പക്ഷെ  ഇപ്പൊ ഞാൻ ഇനി ജയിച്ചാലും നിന്നെ ഞാൻ നരകത്തിലേക്ക് തന്നെ അയക്കും, അത് ഞാൻ തീരുമാനിച്ചു കഴിഞ്ഞതാ ” ആദ്യമൊക്കെ രുദ്ര തന്റെ ദേഷ്യം അടക്കാൻ പരമാവധി ശ്രമിച്ചു, പക്ഷെ ഇന്ദ്രജിത്തിന്റെ നിർത്താതെയുള്ള ചീത്തവിളി നിർത്താതെ ഒരു മണിക്കൂറോളം തുടർന്നപ്പോ അയാളുടെ മുഖം മാറി, കണ്ട്രോൾ വിട്ട് ദേഷ്യത്തിൽ പറഞ്ഞു.

അത് കേട്ടതോടെ ഇന്ദ്രജിത്ത് സ്വബോധം വീണ്ടെടുത്തു. അവൻ ചീത്ത വിളി നിർത്തി, അവൻ പേടി നിറഞ്ഞു കണ്ണുകളോടെ അയാളെ നോക്കി. അവന്റെ തലച്ചോർ ഫുൾ സ്പീഡിൽ ഓടാൻ തുടങ്ങി, ഇതിൽ നിന്ന് എങ്ങനെ രെക്ഷ പെടും. എത്ര ശ്രമിച്ചിട്ടും ഒരു വഴിയും അവന്റെ മുന്നിൽ തെളിഞ്ഞില്ല. അവസാനം അയാളുടെ കാലു പിടിക്കാൻ തന്നെ തീരുമാനിച്ചു.

” ഹീറോ…, രക്ഷകാ… ഞാൻ ചെയ്തത് തെറ്റാണ്, എന്നോട് ക്ഷമിക്കൂ.. എന്നെ കൊല്ലരുത് പ്ലീസ്…. നിങ്ങൾ ഇപ്പൊ ചെയ്യുന്നത് നിയമ വിരുദ്ധമാണ്. നിയമം നിങ്ങളെ തേടി വരും. ടെക്നോളജി ഒക്കെ വളരെ ഡെവലപ് ആയി. ചന്ദ്രനിലേക്ക് രെക്ഷ പെട്ടാൽ പോലും അവർ നിങ്ങളെ തേടി വരും. ” ഇന്ദ്രജിത്ത് അവസാന ശ്രമം എന്നോളം പറഞ്ഞു.

” ഞങ്ങൾ demon cultivators straightforward ആണ്, ഞങ്ങൾ നിയമത്തെ കുറിച്ച് ഒന്നും ആലോചിക്കാറില്ല. ഞങ്ങൾ പറയുന്നത് ചെയ്തിരിക്കും. ഞാൻ, രുദ്ര ഭൈരവൻ, ഭൂമിയിൽ ചുറ്റാൻ തുടങ്ങിയിട്ട് വർഷങ്ങൾ ഏറെ  ആയി. എണ്ണം ഇല്ലാത്ത അത്ര ആളുകളെ ഞാൻ കൊന്നിട്ടുണ്ട്, നീ നിന്റെ ജീവിതത്തിൽ കണ്ടിട്ടുള്ളവരേക്കാൾ കൂടുതൽ ആളുകളെ. എന്നിട്ടും ഞാൻ ഇപ്പോഴും നിന്റ മുന്നിൽ ഒരു കുഴപ്പവും കൂടാതെ നിൽക്കുകയല്ലേ “

31 Comments

  1. Nxt varatte ennale enthelum onnu velivaakoo✌️

    1. Ch2 പെന്റിങ് ലിസ്റ്റിൽ ഉണ്ട് വരുമായിരിക്കും ?

  2. ? ഇവിടിപ്പോ ആരാ പടക്കം പൊട്ടിച്ചേ

    1. Padakkangal pottan kidakkunnathe ullu ,??

  3. മനസ്സിലാകാൻ കുറച്ച് കടുപ്പം ആണ് അല്ലേ.. സാരമില്ല പോക പോക ഞാൻ maanasilakkikkolam..

    എന്തായാലും നല്ല എഴുത്ത്.. തുടർന്ന് എഴുതുക..
    സ്നേഹത്തോടെ..

    1. താങ്ക്സ് ചേച്ചി ♥️

      പോകെ പോകെ കടുപ്പം നമുക്ക് ഇത്തിരി കുറക്കാം ?

  4. ഏക - ദന്തി

    കൊള്ളാം അബ്ര ..ചന്ദ്രനിലേക്ക് ആദ്യമായി മലയാളിയെ കൊണ്ടുപോയ (രണ്ടാമതോ ?, ചായക്കട ചന്ദ്രേട്ടൻ ആൺ ആദ്യം എന്നൊരു സംസാരം ഉണ്ട്) നീ കഴിവ് തെളിയിച്ചു .ലാമാമാരുടെ ത്യാഗം.

    അ യാം വേയ്റ്റിംഗ് ….

    1. ജിത്തു അവിടെ ചെന്നപ്പോ ചന്ദ്രേട്ടന്റെ ചായക്കട ഒന്നും കണ്ടില്ലന്നാണ് എന്റെ അറിവ് ??

      Sunday ഉണ്ടാവും

  5. adipoli…nannayittund….bakki pooratte..

    1. താങ്ക്സ്
      Sunday ഉണ്ടാവും

      1. ♥️?

  6. ട്രൈലർ പാർട്ടിൽ ഒന്നും അങ്ങോട്ട്‌ വ്യക്തമായില്ല….. ഒരുപാട് സംശയങ്ങൾ ഉണ്ട്….. വരും പാർട്ടിൽ എല്ലാത്തിനും ഉത്തരം കിട്ടും എന്ന് പ്രതീക്ഷിക്കുന്നു……

    ഒരു നല്ല scfi സ്റ്റോറി ആകുവാൻ ആശംസിക്കുന്നു……

    സ്നേഹത്തോടെ

    VIRUS❤❤❤

    1. ഉത്തരങ്ങൾ ഒക്കെ വരും ചാപ്റ്ററുകളിൽ ഉണ്ടാവും

      പിന്നെ ഇത് ഒരു science fiction സ്റ്റോറി അല്ല സയൻസുമായി ഈ കഥക്ക് യാതൊരു ബന്ധവുമില്ല.
      ഇതൊരു മാജിക്കൽ ഫാന്റസ്റ്റി സ്റ്റോറി ആണ്.

      നിങ്ങൾക്ക് ഇഷ്ടപ്പെടും എന്ന പ്രതീക്ഷയിൽ
      ♠️ ആബ്ര ?

  7. ഇന്ദ്രജിത്ത് മരിച്ചോ…. ഒന്നും പിടുത്തം കിട്ടിയില്ല… ചോദ്യങ്ങൾ ഒരുപാട് ഉണ്ട്… അവിടെ സംഭവിച്ച യുദ്ധത്തിൻ്റെ കാരണം ഓക്കേ അറിയാൻ ഉണ്ട്…… അടുത്ത ഭാഗം.ഉടനെ തരണേ….

    സ്നേഹത്തോടെ..??????

    1. ഇന്ദ്രജിത്ത് മരിച്ചോ എന്ന് ചോദിച്ചാൽ മരിച്ചു…
      ഇല്ലേ എന്ന് ചോദിച്ച ഇല്ല….

      അടുത്ത പാർട്ടിൽ എല്ലാം മനസ്സിലാവും
      വായനക്ക് നന്ദി
      Ch2 sunday ♥️?

    1. ♥️
      ?

  8. അന്ധകാരത്തിന്റ രാജകുമാരൻ

    ???♥

    1. ♥️
      ?

  9. ❤️❤️❤️adtha bagathinu waiting….?

    1. Sunday സബ്മിറ്റ് ചെയ്യാ ?

  10. ???????അടുത്ത ഭാഗം പെട്ടന്ന് തരൻ കഴിയുമേ

    1. Sunday submit ചെയ്യാം

    1. ♥️?

  11. അല്ലൂട്ടൻ

    ???

    1. ♠️♥️♦️♣️?

Comments are closed.