Demon’s Way Ch-1 [Abra Kadabra] 457

” ഡോ പന്ന കിളവാ, താൻ എങ്ങനാ… എന്തിനാ എന്നെ ഇവിടെ കൊണ്ടു വന്നത്?? “

ആ ചെറുപ്പക്കാരൻ, ഇന്ദ്രജിത്ത് ദേഷ്യം കൊണ്ട് വിറക്കുകയായിരുന്നു. അവൻ തന്റെ റൂമിൽ കുളിക്കാൻ ഉള്ള തയ്യാറെടുപ്പിൽ ആയിരുന്നു. പെട്ടനാണ് ഒരു ശക്തമായ പ്രകാശം അവന്റെ കണ്ണിൽ അടിച്ചത്. അവൻ കണ്ണു തുറന്നപ്പോൾ ഈ വയസൻ അവന്റെ മുന്നിൽ ഉണ്ടായിരുന്നു. ” ജനന സമയം കൃത്യമാണ് ” അത്രയും പറഞ്ഞ് അയാൾ അവന്റെ കയ്യിൽ പിടിച്ചു അപ്പോഴേക്കും ഇന്ദ്രജിത്തിന്റെ ബോധം പോയി.

പിന്നീട് അവന്‌ ബോധം വരുമ്പോ അവൻ ഒരു ഇരുണ്ട സ്ഥലത്ത് ആയിരുന്നു ചുറ്റും മങ്ങിയ വെളിച്ചം മാത്രം ആകാശത്ത് ഒരുപാട് നക്ഷത്രങ്ങൾ, അവൻ നിന്നിരുന്നത് ചാരം മൂടിയ പോലെ ഉള്ള ഒരു പ്രഥലത്തിൽ ആയിരുന്നു. അവൻ ആ സ്ഥലം പടത്തിൽ ഒക്കെ കണ്ടിട്ടുണ്ട്, ചന്ദ്രൻ.

അവനെ ഏറ്റവും അമ്പരപ്പിച്ച കാര്യം ആ വയസ്സന് ഒരു മലയാളി ലുക്ക് ആയിരുന്നില്ല, അയാൾ പറയുന്നത് മലയാളവും അല്ല പക്ഷെ അവന്‌ അതൊക്കെ മനസ്സിലാവുന്നുണ്ട്, മാത്രവുമല്ല അവന്‌ ആവിശ്യതിന് ഓക്സിജൻ ഒക്കെ കിട്ടുന്നുണ്ട് ഒരു പക്ഷെ തങ്ങൾക്ക് ചുറ്റും ഉള്ള പർപ്പിൽ പ്രകാശതിന്റെ കഴിവ് ആവും എന്ന് അവൻ തിരിച്ചറിഞ്ഞു.

” ഞാൻ ഇന്ന്  ഇവിടെ വെച്ച് മൂന് പേരുമായി യുദ്ധം ചെയ്യും. ആ ബാറ്റിൽ എന്റെ cultivation സ്വർഗത്തിന്റേം നരകത്തിന്റേം നിയമങ്ങൾ തകർത്ത്, apex of evil – omen realm ത്തിൽ എത്തിക്കാൻ സഹായിക്കും. ഒറ്റക്ക് ആണേൽ ഇവർ മൂന്പേർക്കും എന്റെ രോമത്തിൽ പോലും തൊടാൻ പറ്റില്ല. പക്ഷെ… അവർ മൂന് പേരും ഒരുമിച്ച് നിന്നാൽ എനിക്ക് എത്രത്തോളം വിജയ സാധ്യത ഉണ്ടെന്ന് എനിക്ക് ഉറപ്പില്ല.

ആ കുറവ് നികത്താൻ, അല്ലേൽ ഒരു സേഫ്റ്റി മെഷർ ആയിട്ട്, എന്റെ അതേ ജന്മരാശിയിലും സമയത്തും ജനിച്ച ഒരാളെ, അതായത് നിന്നെ ഞാൻ ഇവിടേക്ക് കൊണ്ട് വന്നു. ഒരു പക്ഷെ ഈ യുദ്ധത്തിൽ ഞാൻ തോറ്റാൽ, അവരുടെ കൈ കൊണ്ട് ഞാൻ മരിക്കു എന്ന ഘട്ടം വന്നാൽ എന്റെ അറിവിലെ ഏറ്റവും mysterious magic ഞാൻ ആക്ടിവേറ്റ് ചെയ്യും, എന്റെ ആത്മാവിനെ നിന്റെ ശരീരത്തിലേക്ക് കടത്തും നിന്റെ ശരീരം ഉപയോഗിച്ച് ഞാൻ പുനർജനിക്കും. ” ആ വയസൻ, രുദ്ര ഭൈരവൻ വളരെ ശാന്തമായി ഇന്ദ്രജിത്തിനെ നോക്കി പറഞ്ഞു. പക്ഷെ അയാളുടെ വാക്കുകൾക്ക് മൂർച്ച കൂടുതൽ ആയിരുന്നു, ആ ചോര കണ്ണുകളിൽ വല്ലാത്ത ഒരു വന്യത കെട്ടിനി ന്നിരുന്നു

31 Comments

  1. Nxt varatte ennale enthelum onnu velivaakoo✌️

    1. Ch2 പെന്റിങ് ലിസ്റ്റിൽ ഉണ്ട് വരുമായിരിക്കും ?

  2. ? ഇവിടിപ്പോ ആരാ പടക്കം പൊട്ടിച്ചേ

    1. Padakkangal pottan kidakkunnathe ullu ,??

  3. മനസ്സിലാകാൻ കുറച്ച് കടുപ്പം ആണ് അല്ലേ.. സാരമില്ല പോക പോക ഞാൻ maanasilakkikkolam..

    എന്തായാലും നല്ല എഴുത്ത്.. തുടർന്ന് എഴുതുക..
    സ്നേഹത്തോടെ..

    1. താങ്ക്സ് ചേച്ചി ♥️

      പോകെ പോകെ കടുപ്പം നമുക്ക് ഇത്തിരി കുറക്കാം ?

  4. ഏക - ദന്തി

    കൊള്ളാം അബ്ര ..ചന്ദ്രനിലേക്ക് ആദ്യമായി മലയാളിയെ കൊണ്ടുപോയ (രണ്ടാമതോ ?, ചായക്കട ചന്ദ്രേട്ടൻ ആൺ ആദ്യം എന്നൊരു സംസാരം ഉണ്ട്) നീ കഴിവ് തെളിയിച്ചു .ലാമാമാരുടെ ത്യാഗം.

    അ യാം വേയ്റ്റിംഗ് ….

    1. ജിത്തു അവിടെ ചെന്നപ്പോ ചന്ദ്രേട്ടന്റെ ചായക്കട ഒന്നും കണ്ടില്ലന്നാണ് എന്റെ അറിവ് ??

      Sunday ഉണ്ടാവും

  5. adipoli…nannayittund….bakki pooratte..

    1. താങ്ക്സ്
      Sunday ഉണ്ടാവും

      1. ♥️?

  6. ട്രൈലർ പാർട്ടിൽ ഒന്നും അങ്ങോട്ട്‌ വ്യക്തമായില്ല….. ഒരുപാട് സംശയങ്ങൾ ഉണ്ട്….. വരും പാർട്ടിൽ എല്ലാത്തിനും ഉത്തരം കിട്ടും എന്ന് പ്രതീക്ഷിക്കുന്നു……

    ഒരു നല്ല scfi സ്റ്റോറി ആകുവാൻ ആശംസിക്കുന്നു……

    സ്നേഹത്തോടെ

    VIRUS❤❤❤

    1. ഉത്തരങ്ങൾ ഒക്കെ വരും ചാപ്റ്ററുകളിൽ ഉണ്ടാവും

      പിന്നെ ഇത് ഒരു science fiction സ്റ്റോറി അല്ല സയൻസുമായി ഈ കഥക്ക് യാതൊരു ബന്ധവുമില്ല.
      ഇതൊരു മാജിക്കൽ ഫാന്റസ്റ്റി സ്റ്റോറി ആണ്.

      നിങ്ങൾക്ക് ഇഷ്ടപ്പെടും എന്ന പ്രതീക്ഷയിൽ
      ♠️ ആബ്ര ?

  7. ഇന്ദ്രജിത്ത് മരിച്ചോ…. ഒന്നും പിടുത്തം കിട്ടിയില്ല… ചോദ്യങ്ങൾ ഒരുപാട് ഉണ്ട്… അവിടെ സംഭവിച്ച യുദ്ധത്തിൻ്റെ കാരണം ഓക്കേ അറിയാൻ ഉണ്ട്…… അടുത്ത ഭാഗം.ഉടനെ തരണേ….

    സ്നേഹത്തോടെ..??????

    1. ഇന്ദ്രജിത്ത് മരിച്ചോ എന്ന് ചോദിച്ചാൽ മരിച്ചു…
      ഇല്ലേ എന്ന് ചോദിച്ച ഇല്ല….

      അടുത്ത പാർട്ടിൽ എല്ലാം മനസ്സിലാവും
      വായനക്ക് നന്ദി
      Ch2 sunday ♥️?

    1. ♥️
      ?

  8. അന്ധകാരത്തിന്റ രാജകുമാരൻ

    ???♥

    1. ♥️
      ?

  9. ❤️❤️❤️adtha bagathinu waiting….?

    1. Sunday സബ്മിറ്റ് ചെയ്യാ ?

  10. ???????അടുത്ത ഭാഗം പെട്ടന്ന് തരൻ കഴിയുമേ

    1. Sunday submit ചെയ്യാം

    1. ♥️?

  11. അല്ലൂട്ടൻ

    ???

    1. ♠️♥️♦️♣️?

Comments are closed.