Demon’s Way Ch-1 [Abra Kadabra] 457

Demon’s Way Ch-1

Author : Abra Kadabra

 

Hi friends ഇത് എന്റെ ആദ്യ സംബ്രമ്പം ആണ് സപ്പോർട്ട് ഉണ്ടാവും എന്ന് പ്രതീക്ഷിക്കുന്നു.

 

നിയോഗം എന്ന കഥയിലൂടെ sifi / fantasy എന്ന കാറ്റഗറിയുടെ കവാടം തുറന്നിട്ട MK, പിന്നെ അവിടേക്ക്, Z virus, Returner, Batman Lost Smile, Curse Tattoo, Rise of a Demon Lord, തുടങ്ങി ഒരുപിടി കഥകൾ തന്ന് ബാക്കി chapter ഇന്ന് തരാം നാളെ തരാം എന്നൊക്കെ പറഞ്ഞു മുങ്ങി നടക്കുന്ന Arrow, ആദിത്യ ഹൃദയം എഴുതുന്ന അഖിൽ, weapon x virus, ദേവാസുരൻ DK….

 അങ്ങനെ അങ്ങനെ ഇവിടെ sifi mythical സ്റ്റോറി എഴുതുന്ന  മനസ്സിൽ ധ്യാനിച്ചു കൊണ്ട് തുടങ്ങട്ടെ.

 

Nb: ആദ്യ കഥയാണ് കഥകൾ വായിച്ചു പരിചയത്തിൽ നിന്ന് എഴുതുന്നതാണ്  തെറ്റ് കുറ്റങ്ങൾ കാണും,  ഇത് ഒരു മാജിക്കൽ ഫാന്റസി കാറ്റഗറി ആണ്. Magic and cultivation ആണ് മെയിൻ. നമ്മുടെ mc ഇത്തിരി വില്ലനിസം ഉള്ള ഒരുത്തൻ ആ

 

വായിച് അഭിപ്രായം രേഖപ്പെടുത്തും എന്ന പ്രതീക്ഷയിൽ

♠️ ആബ്ര ?

 

Demon’s Way Ch-1

 

” ഒരു രൂപപോലും ചിലവാക്കാതെ നീ ചന്ദ്രനിൽ കാലുകുത്തിയല്ലോ, നീ ശരിക്കും ഒരു ഭാഗ്യവാനാണ്. Astronauts ന് പോലും ആ ഭാഗ്യം കിട്ടിട്ടുണ്ടാവില്ല!!”

കഴുകന്റെ മുഖഭാവം ഉള്ള വയസ്സായ ആ മനുഷ്യൻ, വന്യമായ ഒരു പുഞ്ചിരിയോടെ തന്റെ കയ്യിൽ ഉണ്ടായിരുന്ന ചെറുപ്പക്കാരനോട് പറഞ്ഞു. ഒരു പച്ച നിറത്തിൽ ഉള്ള ഗൗൺ ധരിച്ചിയുന്ന അയാളുടെ കയ്യിൽ പരുന്ത് റാഞ്ചി എടുത്ത കോഴി കുഞ്ഞിനെ പോലെ ഇരിക്കുകയാണ് ആ ചെറുപ്പക്കാരൻ. അവരുടെ രണ്ടു പേരുടേം ശരീരത്തിൽ നിന്ന് ഇളം പർപ്പിൾ നിറമുള്ള പ്രകാശം വരുന്നുണ്ട്.

 ഒറ്റനോട്ടത്തിൽ ഏകദേശം ഒരു ഇരുപത് മുതൽ ഇരുപത്തിയഞ്ച്  വയസ്സിന്റെ ഇടയിൽ ആ ചെറുപ്പക്കാരന് പ്രായം തോന്നിക്കും. പൂക്കളുടെ പടം ഉള്ള ഒരു ബോക്സർ മാത്രമാണ് അവന്റെ വേഷം. അത്ര നല്ലത് പോലെ ബിൽഡ് ചെയ്ത ശരീരം ആയിരുന്നില്ല അവന്റേത്. അല്പം വയർ ഒക്കെ ചാടി ആവറേജ് ലുക്ക് ഉള്ള ശരീരം. ദേഷ്യവും അമ്പരപ്പും  ഒക്കെ കലർന്ന വല്ലാത്ത ഒരു ഭാവം ആയിരുന്നു അവന്റെ മുഖത്ത്.

31 Comments

  1. Nxt varatte ennale enthelum onnu velivaakoo✌️

    1. Ch2 പെന്റിങ് ലിസ്റ്റിൽ ഉണ്ട് വരുമായിരിക്കും ?

  2. ? ഇവിടിപ്പോ ആരാ പടക്കം പൊട്ടിച്ചേ

    1. Padakkangal pottan kidakkunnathe ullu ,??

  3. മനസ്സിലാകാൻ കുറച്ച് കടുപ്പം ആണ് അല്ലേ.. സാരമില്ല പോക പോക ഞാൻ maanasilakkikkolam..

    എന്തായാലും നല്ല എഴുത്ത്.. തുടർന്ന് എഴുതുക..
    സ്നേഹത്തോടെ..

    1. താങ്ക്സ് ചേച്ചി ♥️

      പോകെ പോകെ കടുപ്പം നമുക്ക് ഇത്തിരി കുറക്കാം ?

  4. ഏക - ദന്തി

    കൊള്ളാം അബ്ര ..ചന്ദ്രനിലേക്ക് ആദ്യമായി മലയാളിയെ കൊണ്ടുപോയ (രണ്ടാമതോ ?, ചായക്കട ചന്ദ്രേട്ടൻ ആൺ ആദ്യം എന്നൊരു സംസാരം ഉണ്ട്) നീ കഴിവ് തെളിയിച്ചു .ലാമാമാരുടെ ത്യാഗം.

    അ യാം വേയ്റ്റിംഗ് ….

    1. ജിത്തു അവിടെ ചെന്നപ്പോ ചന്ദ്രേട്ടന്റെ ചായക്കട ഒന്നും കണ്ടില്ലന്നാണ് എന്റെ അറിവ് ??

      Sunday ഉണ്ടാവും

  5. adipoli…nannayittund….bakki pooratte..

    1. താങ്ക്സ്
      Sunday ഉണ്ടാവും

      1. ♥️?

  6. ട്രൈലർ പാർട്ടിൽ ഒന്നും അങ്ങോട്ട്‌ വ്യക്തമായില്ല….. ഒരുപാട് സംശയങ്ങൾ ഉണ്ട്….. വരും പാർട്ടിൽ എല്ലാത്തിനും ഉത്തരം കിട്ടും എന്ന് പ്രതീക്ഷിക്കുന്നു……

    ഒരു നല്ല scfi സ്റ്റോറി ആകുവാൻ ആശംസിക്കുന്നു……

    സ്നേഹത്തോടെ

    VIRUS❤❤❤

    1. ഉത്തരങ്ങൾ ഒക്കെ വരും ചാപ്റ്ററുകളിൽ ഉണ്ടാവും

      പിന്നെ ഇത് ഒരു science fiction സ്റ്റോറി അല്ല സയൻസുമായി ഈ കഥക്ക് യാതൊരു ബന്ധവുമില്ല.
      ഇതൊരു മാജിക്കൽ ഫാന്റസ്റ്റി സ്റ്റോറി ആണ്.

      നിങ്ങൾക്ക് ഇഷ്ടപ്പെടും എന്ന പ്രതീക്ഷയിൽ
      ♠️ ആബ്ര ?

  7. ഇന്ദ്രജിത്ത് മരിച്ചോ…. ഒന്നും പിടുത്തം കിട്ടിയില്ല… ചോദ്യങ്ങൾ ഒരുപാട് ഉണ്ട്… അവിടെ സംഭവിച്ച യുദ്ധത്തിൻ്റെ കാരണം ഓക്കേ അറിയാൻ ഉണ്ട്…… അടുത്ത ഭാഗം.ഉടനെ തരണേ….

    സ്നേഹത്തോടെ..??????

    1. ഇന്ദ്രജിത്ത് മരിച്ചോ എന്ന് ചോദിച്ചാൽ മരിച്ചു…
      ഇല്ലേ എന്ന് ചോദിച്ച ഇല്ല….

      അടുത്ത പാർട്ടിൽ എല്ലാം മനസ്സിലാവും
      വായനക്ക് നന്ദി
      Ch2 sunday ♥️?

    1. ♥️
      ?

  8. അന്ധകാരത്തിന്റ രാജകുമാരൻ

    ???♥

    1. ♥️
      ?

  9. ❤️❤️❤️adtha bagathinu waiting….?

    1. Sunday സബ്മിറ്റ് ചെയ്യാ ?

  10. ???????അടുത്ത ഭാഗം പെട്ടന്ന് തരൻ കഴിയുമേ

    1. Sunday submit ചെയ്യാം

    1. ♥️?

  11. അല്ലൂട്ടൻ

    ???

    1. ♠️♥️♦️♣️?

Comments are closed.