Crush 8[Naima] 97

….ഞാൻ ഇവിടെ നിന്നു കരഞ്ഞിട്ട് വല്ല കാര്യവും ഉണ്ടോ…..ഇതിൽ ഒക്കെ അവൻ കൂടിയില്ലെങ്കിലേ ഞാൻ അടി ഉണ്ടാക്കു….

……അവന്റെ അടി ഒന്ന് കാണമെന്നുണ്ട്…..ഇത് വരെ പറഞ്ഞതൊക്കെ തള്ളാണോന്നു ഒന്ന് അറിയാൻ വേണ്ടിയാണ്…..

…. Mഅത്‌ എന്തായാലും കാണാൻ കഴിഞ്ഞില്ല… ഇവറ്റകൾ ഒരിടത്തു നിന്നല്ലലോ അടി ഉണ്ടാക്കുന്നെ….. ഓടിച്ചിട്ടല്ലേ അടിക്കുന്നത്…. കുറേ പേര് ജീവനും കൊണ്ട് ഓടുന്നുണ്ട്…

…ഫാക്കൽറ്റീസ് ആണെങ്കിൽ ആരെ പിടിച്ചു മാറ്റും എന്ന കൺഫ്യൂഷനിൽ ആണ്…അവർക്കും  ഇടക്കും തലക്കും കിട്ടുന്നുണ്ട്……

…….ഏകദേശം തെർട്ടി മിനിറ്റ് ആയപ്പോഴേക്കും കലാശക്കൊട്ടായി… ചിലപ്പോൾ ക്ഷീണിച്ചു കാണും…മിക്കവാറും പേർക് അടി കൊണ്ടും കൊടുത്തും നല്ല പരിക്കുകൾ ഉണ്ട്…….തീരാറായപ്പോ വലിയ കാര്യം എന്ന പോലെ ടീച്ചേർസ് ഒക്കെ കളത്തിൽ ഇറങ്ങി ഓരോരുത്തരെ പിടിച്ചു മാറ്റുന്നുണ്ട്….

ഒരു സത്യം എന്താണെന്ന് വെച്ചാൽ മൂവീസിലെ പോലെ അടികിട്ടാത്ത ഒരു ഹീറോ പോലും കോളേജിൽ ഇല്ല കെട്ടോ….

….ചിലർ വരാന്തയിൽ വന്നു ഇരുന്നു റസ്റ്റ്‌ എടുക്കുന്നുണ്ട്…… ഇവർ ഇടക്ക് ബ്ലഡ്‌ തുപ്പുന്നത് കണ്ട് പേടിച്ചു പോയി….. എന്തായാലും സംഭവം കളർ ആയിട്ടുണ്ട്…..

ഇങ്ങനെ കാഴ്ചക്കാരെ പോലെ നിന്ന് നിന്നു മടുത്തു…..ഞങ്ങളോട് ഹോസ്റ്റലിലേക് പോവാൻ പറഞ്ഞു ലേഡി ഫാക്കള്റ്റിസ്‌ പിറകെ വരുന്നുണ്ട്….

Updated: November 15, 2022 — 9:28 pm

2 Comments

  1. Super

  2. ♥️♥️♥️♥️♥️♥️

Comments are closed.