Crush 8[Naima] 97

….ചെക്കന്മാരുടെ അസൈഗ്ന്മെന്റ് ഞങ്ങൾ വാങ്ങി ജൂനിയർസിനെ കൊണ്ട് എഴുതിക്കാൻ തുടങ്ങി… അന്നത്തെ വിരട്ടലിന് ശേഷം മറ്റേ ടീമ്സിനെ ആ വഴി കണ്ടിട്ടില്ല… ശ്രീക്കു ഇടക്ക് മെസേജ് ചെയ്യാറുണ്ടെന്ന് പറഞ്ഞു…..

….ഞങ്ങൾ പഴയ പോലെ തന്നെ പിണക്കവും ഇണക്കവും ഒക്കെ ആയി കോളേജ് ലൈഫ് എൻജോയ് ചെയ്തു പോന്നു…. ഇപ്പോ ഇവന്മാരെ പഠിപ്പിക്കൽ ഞങ്ങളുടെ തലയിലാണ്…

..സീരീസ് എക്സാമിന് വേണ്ടി മോസ്റ്റ്‌ നേസസ്സറി എന്ന് തോന്നുന്നത് ഞങ്ങൾ നോട്സ് ഉണ്ടാക്കി കൊടുക്കും….. അതെങ്കിലും പഠിച്ചു വന്നു ജസ്റ്റ്‌ പാസ്സ് ആവാൻ….

എന്നെ പേടിച്ചു ശ്രീ ഇപ്പോ കൊടുക്കുന്ന നോട്സ് പഠിക്കും… അല്ലെങ്കിൽ തലക്കു സൗര്യം കൊടുക്കില്ലെന്നറിയാം….വലിയ മാർക്ക്‌ ഒന്നും ഇല്ലെങ്കിലും ജസ്റ്റ്‌ പാസ്സ് ആവും….നമുക്കതുമതി….

……തേർഡ് സെം യൂണിവേഴ്സിറ്റി എക്സാം ഡേറ്റ് ഡിക്ലർ ചെയ്തപ്പോ മുതൽ വിടാതെ പിടിച്ചിരുത്തി പഠിപിച്ചു ഞങ്ങൾ മൂന്നാളും കൂടെ അവരെ രണ്ടെണ്ണത്തിനേം….

അങ്ങനെ തേർഡ് സെമെസ്റ്റർ കഴിഞ്ഞു ഫോർത് സെമിലേക്കു കടന്നു…പുതിയ ഫാക്കള്റ്റീസും പുതിയ സബജെക്ടസ് ഒക്കെ ആയി മല്പടുത്തം തുടങ്ങി ….പിന്നെ സംഭവബഹുലമായ ഞങ്ങളുടെ കോളേജ് ട്രിപ്പും പ്ലാൻ ചെയ്തു…..

========================================
തുടരും…….

Updated: November 15, 2022 — 9:28 pm

2 Comments

  1. Super

  2. ♥️♥️♥️♥️♥️♥️

Comments are closed.