CHAT

1,791 Comments

  1. അനുപമ മിസ്സ്‌ എന്നാ കഥയുടെ പുതിയ നെയിം ന്താ

    1. ആരെങ്കിലും ഒന്ന് പറഞ്ഞു തരുമോ pls

    2. അനുപമമിസ്സ്‌ എന്നു search ചെയ്താൽ മതി.auther – ഒരു വൈക്കംകാരൻ

  2. Aparachithan any update

  3. Hi njan bhudhn aane mate email ormayilla so image illa ini putiya id undakkanam

  4. Rajeev Bhai vararundo

  5. അനുപമ മിസ്സ്‌ എന്നാ കഥയുടെ പുതിയ നെയിം ന്താ

  6. നവാവധു രണ്ടു സീരിസും ആരുടെയും കൈയിൽ ഉണ്ടെങ്കിൽ ഒന്ന് അയക്കുമോ

    1. എവിടെ അയക്കാനാ?

      1. ഡിലീഗ്രാം ഉണ്ട്

      2. ടെലിഗ്രാം no തരാമോ…..

      3. .me/E2255

        1. Bro idh onn sent cheyd tharavo?

        2. സെർച്ച്‌ ചെയ്തിട്ട് 4 അക്കൗണ്ട് വരുന്നുണ്ട് അതിൽ ഏതാ Mackchrtla ഇതാ എന്റെ അക്കൗണ്ട്

  7. നവവധു ഡിലീറ്റ് ചെയ്‌തോ…. Kk ഇല്ലേ ഇപ്പോൾ

    1. കുഞ്ഞളിയൻ

      Illa bro ath jo delete cheyythu

      1. അത് കിട്ടാൻ വല്ല മാർഗവും ഉണ്ടോ

  8. അനാഥൻ ആണെന് വിജാരിച്ച് ജീവിക്കുന്ന ഒരു പയ്യൻ. എന്നാല് അവൻ ഒരു വലിയ കുടുംബം ഉണ്ട്..parents മരിച്ചെന്ന് തോനുന്നു. ആ കുടുംബത്തിലെ ഒരു കുട്ടിക്ക് ഇവനെ ഇഷ്ടം ആയിരുന്നു.അവനെ നഷ്ടപ്പെട്ടിട്ടും അവനെ ഓർത്തു ജീവിക്കുന്നു. എന്നാല് അവൻ്റെ മുത്തശ്ശൻ അവനെ തിരിച്ചറിഞ്ഞ് വീട്ടിൽ കൊണ്ടുവരുന്നു. പെൺകുട്ടിക്ക് അവനെ മനസ്സിലാകാതെ കുറെ വഴക് പറയുന്നു. മുത്തശ്ശൻ അവളോട് കാര്യം പറഞ്ഞു മന്സിലാക്കുമ്പോഴേക്കും അവൻ ആ വീട് വിട്ട് ഇറങ്ങുന്നു.അടുത്ത part-il നടക്കാൻ ഉള്ള കുറച്ച് sequence കൂടെ ചേർത്ത് കൊണ്ട് ആ ഭാഗം author അവസാനിപ്പിച്ചു.

    അതിൻ്റെ ബാക്കി പിന്നെ കണ്ടില്ല… കഥയുടെ പേരും മറന്നു പോയി.അറിയാവുന്ന ആരേലും ഉണ്ടോ?

    1. മിന്നുക്കെട്ട്
      Author: wolverin

      1. ഒരുപാട് നന്ദി bro…

    2. ഇതിന്റെ ബാക്കി അവൻ എവിടെയെങ്കിലും ഇട്ടിട്ടുണ്ടോ ?

      1. ഇവിടെ ഇല്ല.3 part മാത്രമേ ഉള്ളൂ.വരും എന്ന് അതിലെ chat-il ആരോ പറഞ്ഞേക്കുന്നത് കണ്ടൂ.ഉടനെ വരുമായിരിക്കും..

      2. രാധിക സ്വയംവരം കിട്ടാൻ എന്താ വഴി

  9. ഒരു സ്റ്റോറി ഉണ്ടായിരുന്നു…
    Kk യിൽ..

    അമ്മ മരിക്കുന്നു അച്ഛൻ രണ്ടാമത് കെട്ടുന്നു അവർ അവനെ അവോയ്ഡ് ചെയുന്നു.. പ്ലസ്2 കഴിഞ്ഞ് അവന്റെ അപ്പുപ്പൻ അമ്മയുടെ സ്വത്തും പണവും നൽകുന്നു.. അവൻ കോഴിക്കോട് പോകുന്നു ബസ് കണ്ടേക്ട്ർ കമ്പനി ആകുന്നു.. കോഴിക്കോട് കോളേജിൽ അവനു ഒരു ടീച്ചറെ ഇഷ്ടവുന്നു…

    അവനു അവിടെ അമ്മയെ കിട്ടുന്നു…

    കൊറേ കുട്ടുകാരും..

    ആ സ്റ്റോറി ഇപ്പോൾ കാണുന്നില്ല.. ഏതാ ആ സ്റ്റോറി

    1. Authorinde pl name ntha

  10. ബി എം ലവർ

    വേണി മിസ്സ് by Arjun Dev കഥ എവിടെയാ കിട്ട…?

  11. What happened to lal in kk

  12. സ്ത്രീ -പുരുഷൻ ബേധമില്ലാതെ മനുഷ്യനെ മനുഷ്യനായി മാത്രം കാണുന്ന mk awsome…..???this novel…..

  13. ഹർഷാപ്പി വന്നതിനു ശേഷം കുട്ടു എന്ന മഹദ് വ്യക്തിയെ കണ്ടിട്ടില്ല. ചത്തിട്ടില്ലെങ്കിൽ മറുപടി പ്രതീക്ഷിക്കുന്നു.

    1. അത് നീ തന്നെയല്ലെ?

  14. Aaryavartham eth type genre aanenn onnu parayaavo?

    1. Historical action thriller

  15. സിനിമയാക്കിയാൽ ഹിറ്റ്‌ ആകാൻ ചാൻസ് ഉള്ള സ്റ്റോറീസ്‌ പറയാമോ? ഒരു ഹോളിവുഡ് ലെവൽ ഫീൽ തരുന്ന കഥ ഏതാകും നിങ്ങളുടെ അഭിപ്രായത്തിൽ?

    1. Aparajithan അതവുമ്പോ 3 4 part vare പോകും

      1. അപരാജിതൻ സിനിമ ആക്കാന്‍ ഒന്നും പറ്റില്ല എന്നാണ് ഞാന്‍ വിശ്വസിച്ചിരുന്നത്. അതിനേ ഉറപ്പുവരുത്തുന്നതായിരുന്നു PS 1 part സിനിമ lag ആണെന്നും പറഞ്ഞു കൂറേയവന്മാർ വരുന്നത്.
        പക്ഷേ bhramshastra കണ്ടപ്പോള്‍ അതിലും ഭേദം അപരാജിതൻ ആയിരിക്കുമെന്ന് തോന്നി.
        ഇപ്പോഴും ഇത് big screen ഇല്‍ വരില്ലെന്നാണ് തോന്നുന്നത്. വന്നാല്‍ തന്നെ ഹിന്ദുക്കളെ തമ്മില്‍ തല്ലിക്കുന്നു എന്ന് പറഞ്ഞു കുറേ ആളുകള്‍ വരും ?

        1. അപരാജിതൻ സീരിസ് ആക്കിയാൽ ps1 നേക്കാൾ നന്നായിരിക്കും പക്ഷെ വായിച്ചവർക്ക് അത് അത്രക്ക് സുഖിക്കത്തില്ല പിന്നെ അത്രയും വലിയ രീതിയിൽ എടുക്കാൻ ഇവിടെ ആളും ഇല്ല

  16. Guys 2.3 തവണ വായിച്ചാലും മടുപ്പ് തോന്നാത്ത കുറച്ചു കഥകളുടെ പേര് പറഞ്ഞു തരുമോ…

    1. കുഞ്ഞളിയൻ

      കണ്ണന്റെ അനുപമ
      നിയോഗം
      അപരാജിതൻ
      മണിവത്തൂർ

      1. മണിവത്തൂർ മാത്രം കണ്ടെത്താൻ എനിക്ക് കഴിഞ്ഞില്ല…..
        മറ്റു 3 കഥയും ഞാൻ വായിച്ചതാണ് നല്ല കഥ

    2. ഒരു പ്രേണയകഥ(mk) എത്ര വായിച്ചാലും മടുക്കില്ല ❤️❤️

      1. Navavadhu ayyakku Anna..
        Tele I’d.883273006

      2. Bro author aara
        Eetha site

    3. ത്രിലോക്

      അവളും ഞാനും തമ്മിൽ by ദത്താത്രേയൻ (kk)

    4. ദേവാനന്ദ, അനുപല്ലവി, കണ്ണന്റെ അനുപമ, നവവധു, നിയോഗം, അപരാജിതൻ,ദീപങ്ങൾ സാക്ഷി, unique man, മീനത്തിൽ താലിക്കെട്ട്,അവളും ഞാനും തമ്മിൽ, പ്രഹേളിക, ആരോഹി,രാവണത്രേയ, യുഗം, രതിശലഭങ്ങൾ,മിഴിയറിയാതെ, എന്റെ നിലപാക്ഷി,ദേവരാഗം,ഒരു വേശ്യയുടെ കഥ, അഭിരാമി…. പിന്നെ vichu -ചെകുത്താനെ സ്നേഹിച്ച മാലാഖ, മാലാഖയുടെ കാമുകൻ എന്നിവരുട സ്റ്റോറീസ് കൊള്ളാം.

      My preference :
      1. അഒരാജിതൻ
      2. എന്റെ നിലപാക്ഷി
      3. ദേവാനന്ദ
      4. അഭിരാമി
      5. നവവധു
      6. രതിശലഭങ്ങൾ
      7. നിയോഗം

      സൊ ഓൺ….

      1. ദേവരാഗം,
        ആനന്ദ ഭദ്ദ്രം,
        അഞ്ജലി തീർതം
        രമിത
        സ്വയം വരം
        പുലിവാൽ കല്യാണം

    5. ദേവാനന്ദ, അനുപല്ലവി, കണ്ണന്റെ അനുപമ, നവവധു, നിയോഗം, അപരാജിതൻ,ദീപങ്ങൾ സാക്ഷി, unique man, മീനത്തിൽ താലിക്കെട്ട്,അവളും ഞാനും തമ്മിൽ, പ്രഹേളിക, ആരോഹി,രാവണത്രേയ, യുഗം, രതിശലഭങ്ങൾ,മിഴിയറിയാതെ, എന്റെ നിലപാക്ഷി,ദേവരാഗം,ഒരു വേശ്യയുടെ കഥ, അഭിരാമി…. പിന്നെ vichu -ചെകുത്താനെ സ്നേഹിച്ച മാലാഖ, മാലാഖയുടെ കാമുകൻ എന്നിവരുട സ്റ്റോറീസ് കൊള്ളാം.

      My preference :
      1. അഒരാജിതൻ
      2. എന്റെ നിലപാക്ഷി
      3. ദേവാനന്ദ
      4. അഭിരാമി
      5. നവവധു
      6. രതിശലഭങ്ങൾ
      7. നിയോഗം

      So on

    6. ജോക്കർ

  17. ത്രിലോക്

    Hai

  18. guys pazhaya kalatu manushan naga daivatta snehikunnu, avaruda ishtam nadakata avar punar janikunnu ee kadhayuda peru paranju therumo.

    1. സിദ്ധായിക. ennayirunnu peru evida nokittu kanunilla.

      1. ആ writer ഇപ്പൊ ഇവിടില്ല. കഥയുടെ പേര് വിലക്കപ്പെട്ട പ്രണയം. Writer നിള.

        1. Aparajithan, illusion witch nte storys pollathe storys ondo ivideo alle pl Illo

          1. ആര്യാവർത്തം by ഒറ്റയാൻ. പിന്നെ ദി ഹൗൾ by nitha nizam. രണ്ടും പ്രീമിയം ആണ്. വേറെ ഒന്നും അറിയില്ല.

        2. aaaa kadha okka eni vayikkan pattilla.

  19. ബി എം ലവർ

    ടീച്ചർ സ്റ്റുഡന്റ് ബേസിൽ വരുന്ന കിടിലം ലൗ സ്റ്റോറിസ് ഒന്നു പറയൂ….

    1. അകലെ by Rambo
      മാറ്റകല്യാണം by witcher I guess..

    2. കുഞ്ഞളിയൻ

      Veni miss by arjun dev

  20. കുഞ്ഞളിയൻ

    Gooyz ?
    Harshan chettan appurath Puthiya update kodthittond
    ….

  21. bro nalla love stories suggest cheyavoo like boy age kuravu girl age kooduthal aghanne olla loves stories onnu mention cheyavo

    1. DOCTAROOTY ithine vellan vere oru kadhayum illa

      1. athu ivide kanunnilaaalo author name onnu parayo

    2. Kk-il kannante anupama enn oru kadha ind. definitely you’ll love it…one of d best creation..

        1. Kambistories

    3. മിഴി [രാമന്‍] ,തണൽ (jk),രതിശലഭങ്ങൾ [Sagar Kottappuram], komban te kore kadhakalind

      1. @zac ഞാൻ അയാളോട് ആ കഥ വായികണ്ട എന്ന് പറഞ്ഞിട്ടില്ല. വായിച്ച് നോക്കാൻ തന്നെയാണ് പറഞ്ഞത്. ഒപ്പം എന്റെ അഭിപ്രായം കൂടെ പറഞ്ഞു എന്നൊള്ളു.

        എനിക്ക് ഇഷ്ട്ടപ്പെട്ട കഥകൾ.

        അപരാജിതൻ
        കടുംകെട്ട്
        ആൻമരിയ
        എൻ ഹൃദയതാളം നീ
        സൂര്യവംശി
        സെങ്കോട്ടെ/ചെകുത്താൻ തുരുത്ത്
        ആര്യാവർത്തം
        പിന്നെ MK യുടെ ഏകദേശം എല്ലാ കഥയും.
        Arrowന്റെ എല്ലാ കഥയും.

        പെട്ടന്ന് ഇത്രയൊക്കെ കിട്ടുന്നൊള്ളു. ഇനിയും കുറെ ഉണ്ട്.

        1. @akpk Ahhh…ethellom enikku eshtan….pinneh ആൻമരിയ eni bakki ondakuva kore ayillee!!!

          Nayakante point of viewilu PL ilu ezhuthana nalla writersine arelu parayuva pls.

          1. @zac അറിയില്ല ബ്രോ..
            ആൻമരിയ നല്ല ഇന്റർസ്റ്റിംഗ് ആയി വരുവായിരുന്നു.
            കഥ നന്നാവുമ്പോ എഴുത്തുകാർക്ക് തിരക്ക് കൂടുന്ന ഒരു പ്രത്യേകത ഉണ്ടല്ലോ.. അതായിരിക്കും വൈകുന്നത്.

        2. Arrow ടെ കഥ എല്ലാം നല്ലതാ പക്ഷെ വായിക്കുന്നവരെ ഊമ്പിക്കും വായിക്കാതിരിക്കുന്നതാ നല്ലത് എല്ലാം പകുതിക്ക് നിർത്തും ആ പുണ്ട

          1. @mr mack ആ പറഞ്ഞത് സത്യം.
            അടിപൊളി എഴുത്തും അടിപൊളി കഥയും ആണ് എല്ലാം.
            ആ കടുംകെട്ട് ഒന്ന് കമ്പ്ലീറ്റ് ആക്കിയിരുന്നെങ്കിൽ…
            എനിക്ക് ഏറ്റവും ഇഷ്ട്ടപ്പെട്ട കഥയാണ് അത്.
            മ്ഹാ.. എന്നെങ്കിലും വരുമായിരിക്കും..

  22. Kk yile lal nte kadhakal mattu site enthu name il aanu ullath

  23. The mech inte pl le peru ntha

  24. Oru storyude name ariyanam ayirunu : story about twins, ath oru kutil kavilil oru birth mark und ..ilathavale kand ishtapte porakunu .. apamanich vidunu . Matte penine arrange cheythu kalyanam kazhikunu ..korach kalam kazhinj aval marikunu . Matte twin ne kettunu . Any one know the name?

  25. Ellam nallavannam vivarichu ezuthiyamathi harsha ennale kadha vayikkan thril undavoo wait cheytolam

Comments are closed.