C Rao Speaking….[Sai] 48

“സി റാവു സ്പീകിംഗ്….”

“അത് പറഞ്ഞതാണല്ലോ ആശാനേ….”

“ശെടാ…..”

“Mr ഉറുമിസ് തമ്പാൻ……????”

“യെസ്…”

“നിങ്ങളുടെ lungs മോൾ….. ഇപ്പോൾ ഞങ്ങളുടെ കസ്റ്റഡിയിൽ ഉണ്ട്….”

“ഗുഡ്…. വെരി ഗുഡ്…..”

“ഏഹ്ഹ്…….”

“പോയി കിടന്നുറങ്ങാൻ നോക്കെടാ….”

അടിച്ച മൂന്നു ബിയറിന്റെ അഹങ്കാരത്തിൽ ഉറുമിസ് തമ്പാൻ ഫോണ് കട്ട് ചെയ്യാതെ പോക്കറ്റിൽ ഇട്ടുകൊണ്ട് മൂത്രമൊഴിക്കാൻ തുടങ്ങി….

കേട്ട ശബ്ദം എന്താന്ന് മനസ്സിലാവാതെ കോറോണയ്ക്ക് ദേഷ്യം വന്നു…..

“വേല ഇറക്കരുത്….. മര്യാദക് നിങ്ങൾ അത് ഓഫ് ചെയ്യണം….”

“ഓഫ് ചെയ്യാനോ… എന്തോന്ന് ഓഫ് ചെയ്യാൻ….”

“നിങ്ങളിപ്പോ പ്രവർത്തിപ്പിച്ചു കൊണ്ടിരിക്കുന്ന ആ ഉപകരണം…
അത് ഓഫ് ചെയ്യാൻ……”

എന്തോ ഭാഗ്യത്തിന് അപ്പോഴേക്കും സ്റ്റോക്കും കഴിഞ്ഞിരുന്നു….

“നിങ്ങളുടെ lungs മോൾ ഞങ്ങളുടെ കസ്റ്റഡിയിൽ ഉണ്ടെന്നു പറഞ്ഞത് വെറുതെ അല്ല….” തെളിവിനായി കൊറോണ ഉറുമീസ് തമ്പാന്റെ lungs ൽ ആഞ്ഞു പിടിച്ചു…..

ശ്വാസം കിട്ടാതെ പിടഞ്ഞു പോയ ഉറുമീസ് തമ്പാൻ ഉറക്കത്തിൽ നിന്നും ഞെട്ടി ഉണർന്നു…..

ദേഹം ആകെ വിയർക്കുന്നുണ്ട്…. കടുത്ത പനിയും…. ശ്വാസം മുട്ടുന്നത് പോലെ….
തമ്പാൻ കൈകലുകൾ ഇട്ട് അടിക്കാൻ തുടങ്ങി….

 

Updated: May 13, 2021 — 1:38 pm

8 Comments

  1. ❤️❤️
    Stay ഹോം stay safe

  2. Stay safe makkale…. atleast evde thanne gathikittaathe alayum orkkuka…. athrayum stories incomplete aanu?✌️??

    1. അങ്ങനെ ഒന്ന് കൂടി ഉണ്ടല്ലോ അല്ലെ… ഞാൻ ഇപ്പോള അതിനെ കുറിച് ആലോചിച്ചേ….

  3. Superb!!!!!

    Stay home stay safe!!!!

    1. Nalla nalekayi innu sramikkuka

  4. നിധീഷ്

    ജീവൻ മുഖ്യം മക്കളെ…….

    1. ആകെ അതേ ഉള്ള്… അത് പോയാൽ എല്ലാം തീർന്നില്ലേ

Comments are closed.