Author: Bilal

The survivor [Bilal] 5

………………the survivor (part 2)……………. He walked away from there to find a telephone booth to contact marco the owner of the house.he called in the number that the lady gave him at the time he left. Marco picked up the phone and said “im back marc were are my stuffs” marco replied   “is it […]

ജീവിതത്തെ മാറ്റിമറിച്ച സംഭവങ്ങൾ [Kichu] 219

ഞാനിവിടെ എഴുതാൻ പോകുന്നത് എൻറെ ആദ്യത്തെ കഥയാണ്. അതുകൊണ്ട് തെറ്റുകൾ ഉണ്ടെങ്കിൽ ക്ഷമിക്കണം എൻറെ ജീവിതത്തിൽ നടന്ന ചില സംഭവങ്ങൾ ആണ് ഇതിൽ പറയുന്നത്. എടാ നീ നാട്ടിൽ പോകുന്നത് തീരുമാനിച്ചോ. Mmm ഇനിയെന്നാ നീ ഇനി ഇങ്ങോട്ട്. അടുത്ത ദിവസം ഞാനും വരുന്നുണ്ട് നാട്ടിലേക്ക് രണ്ടുവർഷം ആയില്ലേടാ ഞാൻ ഇവിടെ വന്നിട്ട് അന്ന് വീട്ടിന്ന് ഇറങ്ങി പോയപ്പോൾ ഒരുപാട് സങ്കടപ്പെട്ടു വിഷമിച്ചു. അതിൽ നിന്നെല്ലാം നീയല്ലേ എന്നെ കരകയറ്റിയത് പക്ഷെ തിരിച്ചു പോകുമ്പോൾ എന്താ പോലെ […]

The survivor [Bilal] 69

…………………..THE SURVIVOR………………..   (PART 1) This story starts from a question that his daughter asked him that “why you take this long to reach me?” He said that “I’m sorry I couldn’t reach you it’s a long story you can’t even imagine what I gone through in the past 7years”  She said “I known from […]

അനാർക്കലി 4😍. [ARITHRA] 139

അനാർക്കലി 4. അനു ഒന്ന് ചിരിച്ചു. ഒരു നിമിഷം അവളത് മനസ്സിൽ കണ്ടു. “സന്തോഷം ആയിരിക്കും ല്ലേ.” “പറയാൻ ഉണ്ടോ നമ്മക്ക് കൂട്ടായി ഇനി എന്നും ഏട്ടൻ ഉണ്ടാകും. അമ്മ അതൊക്കെ കണ്ട് സന്തോഷിക്കും ” എന്തോ ഓർത്തെന്നപ്പോലെ അവളുടെ കണ്ണൊന്നു നിറഞ്ഞു. ……..………………………………………………………… “എന്ത് പറ്റി ആദി സാറേ, ടോട്ടലി നല്ല മൂഡിൽ ആണല്ലോ ” തമ്പി സാർ അത് പറഞ്ഞതും ചുറ്റുമുള്ള മറ്റു ടീച്ചേർസും എന്റെ മുഖത്തേക്ക് തന്നെ നോക്കി. പതിവില്ലാത്തവണ്ണം അവരുടെ മുഖത്തും […]

ഷാഡോ 1 [Hobbitwritter] 81

± ഷാഡോ ± സീസൺ 1 എപ്പിസോഡ് 1   ഈ കഥയിൽ പ്രധാനമായും ഹൈ ഫ്യുച്ചേറിസ്റ്റിക്ക് വേൾഡും ( high technology civilization ) പിന്നെ നമ്മുടെ കേരളത്തിലെ 2015 to 2085 കാലഘട്ടവും ആണ് പറയുന്നത്. പ്രധാനം ആയും മലയാളവും ഇംഗ്ലീഷും ആണ് ഡയലോഗ്സ് എല്ലാം. ഇതുവരെ നിങ്ങൾ കണ്ട് ശീലിച്ച മലയാളം ഫ്രയിമുകൾ ആയിരിക്കില്ല ലൊക്കേഷൻസ് and story visualization എല്ലാം എന്റെ മാത്രം ഭാവനയിൽ ഉള്ളതാണ്.like somebodys dream 👀   […]

തേടി വന്ന പ്രണയം 5 [പ്രണയരാജ] 248

അവനോടൊപ്പം കാറിൽ കയറി ഇരുന്നതും കാർ മുന്നോട്ടു കുതിച്ചു. ഓർമ്മകളുടെ ഭാരം കൂടി വന്നു കൊണ്ടിരുന്നു. കുഞ്ഞു നാൾ മുതൽ ഉള്ള മോഹമാണ് ഈ നശിച്ച വീട് വിട്ട് എങ്ങോട്ടെങ്കിലും പോകണമെന്നത്.   അന്നും ഇന്നും അതു നടക്കാതിരുന്നത് എൻ്റെ പാവം അമ്മ ഒരാൾ കാരണമാണ്. ആ സ്നേഹം കണ്ടില്ല എന്നു നടിക്കാൻ മാത്രം ഈ ആദിക്ക് ഇതുവരെ സാധിച്ചിട്ടില്ല. അതു കൊണ്ട് മാത്രം ഇത്രയും കാലം അപമാനവും, കുത്തുവാക്കുകളും, പരിഹാസങ്ങളും സഹിച്ച് ആ വീട്ടിൽ കഴിഞ്ഞു […]

ഖുനൂസിന്റെ സുൽത്താൻ EP-4 [umar] 210

വായിച്ചു കഴിഞ്ഞു ലൈക് അടിച്ചില്ലേലും കമെന്റിൽ എങ്ങനെയുണ്ടെന്ന് അഭിപ്രായങ്ങൾ അറിയിച്ചാൽ എഴുതാനൊരു ഊർജം കിട്ടിയേനെ. PL ഇൽ അപരാജിതൻ പുതിയ ഭാഗങ്ങൾ 10 – 20  പേജ് ഉള്ള ചെറിയ ഭാഗങ്ങളായി എഴുത്തു തുടങ്ങിയിട്ടുണ്ട്. താല്പര്യമുള്ളവർക് ഓതർ സബ്സ്ക്രിപ്ഷൻ ചെയ്താൽ സുഗമായി വായിക്കാം ഒരു മാസത്തേക്ക് 25 രൂപയെ ഒള്ളു.  

ദൈവീകം [Aham] 273

ദൈവീകം ഒരുപാട് വര്ഷത്തേകാത്തിരുപ്പ് … ഇന്ന് ദേവിക എന്റെ ഭാര്യയായിരിക്കുന്നു… ഇന്ന് നമ്മുടെ ആദ്യരാത്രി…. ഒരുപാട് കഷ്ടപ്പാട് തരണം ചെയ്താണ് ഞാനും ദേവികയും വിവാഹം എന്ന കടംബ കടന്നത്. ഞാൻ എന്നെ പരിചയപ്പെടുത്താൻ മറന്നു ഞാൻ ഹരി, ഹരിശങ്കർ. ഒരു അമേരിക്കൻ കമ്പനിയിൽ ജോലി ചെയ്യുന്നു. പഠിക്കുന്നകാലം തൊട്ട് എനിക്ക് ദേവികയെ അറിയാം.. കഴിഞ്ഞ 3 മാസം മുൻപ് വരെ നമ്മൾ നല്ല സുഹൃത്തുക്കളായിരുന്നു . വളരെ പെട്ടന്നായിരുന്നു ആ സൗഹൃദം പ്രണയത്തിലേക്ക് എത്തിയത്. പിന്നെ കല്യാണത്തിലേക്ക് […]

അനാർക്കലി 3❤️ [ARITHRA] 242

അനാർക്കലി 3 Anarkkali Part 3 | Author : Athira [ Previous Part ] [ www.kadhakal.com ] ” ഗുഡ്മോർണിംഗ് ” “മോർണിങ് സാർ ” കുട്ടികൾ ഒരുമിച്ച് പറഞ്ഞു. “ഞാൻ ആദി, ആദിത്യൻ കാർത്തിക്. ജനിച്ചത് കോഴിക്കോട് ആണ്. പഠിച്ചത് ഇവിടെ തന്നെ. അതുകൊണ്ട് ഈ കോളേജിനെ കുറിച് എനിക്ക് നന്നായിട്ട് അറിയാം. ചിലപ്പോൾ നിങ്ങളുടെ ബന്ധുക്കളോ മറ്റോ ഇവിടെ പഠിച്ചതാവാം, അതുകൊണ്ട് ചിലർക്ക് എങ്കിലും എന്നെ അറിയാമെന്ന് വിചാരിക്കുന്നു. ഇനിയിപ്പോ […]

ഒന്നുമറിയാതെ 2 [പേരില്ലാത്തവൻ] 189

ഒന്നുമറിയാതെ 2 Onnumariyathe Part 2 | Author : Perillathavan [ Previous Part ] [ www.kadhakal.com ]     ആദ്യത്തെ ഭാഗം ചെറുതായിപ്പോയി എന്ന് എനിക് അറിയാം.വേറെ ഒന്നുകൊണ്ടല്ല എന്റെ ആദ്യത്തെ കഥ ആയോണ്ടും നിങ്ങൾക്ക് ഇഷ്ടമാവുമൊന്നു അറിയാനും ആണ് അങ്ങനെ ചെയ്തേ. വായിക്കുന്ന എല്ലാരും കമന്റ്‌ ഇടുമെന്നു ഞാൻ പ്രതീക്ഷിച്ചു 🤕 നിങ്ങളുടെ അഭിപ്രായങ്ങൾ മോശമായാലും നല്ലതായാലും കമന്റ്‌ ചെയുക…. അഭ്യർത്ഥന ആണ്.           […]

ഖുനൂസിന്റെ സുൽത്താൻ EP-3 [Umar] 334

ഖുനൂസിന്റെ സുൽത്താൻ EP-3 Qunoosinte Sulthan Ep-3 | Author : Umar [ Previous Part ] [ www.kadhakal.com] ഖാലിദിനും ഷാനുവിനും പിന്നാലെ അബുവും ഉമറും വാപ്പിയുടെ ബുള്ളറ്റിൽ വലിയ പള്ളിയിലേക്കു തിരിച്ചു.   പുത്തൻപുരക്കൽ വീട് മീനായി കുന്നിന്റെ താഴ്വാരത്താണ്. വീടിനു മുൻപിൽ കണ്ണെത്താദൂരത്തോളം പുഞ്ചപ്പാടമാണ്.പാടത്തിനപ്പുറം കുത്തനെയുള്ള കീഴിശ്ശേരി മലനിരയും മലയിറങ്ങിയാൽ മയിലാവരം കാടും. കീഴിശ്ശേരി മലയെയും പുഞ്ചപ്പാടത്തിനെയും വേർതിരിച്ചു കൊണ്ട് കൈതാരം പുഴ ഒഴുകുന്നുണ്ട്. പുത്തൻപുരക്കൽ വീടിന്റെ വെളിയിൽ പഞ്ചായത്ത് റോഡ് […]

തേടി വന്ന പ്രണയം 4 [പ്രണയരാജ] 406

തേടി വന്ന പ്രണയം Thedivanna Pranayam | Author : Pranayaraja [ Previous Part ] [ www.kadhakal.com ] ഇടയ്ക്കെപ്പോയോ അവൾ എഴുന്നേൽക്കാൻ പോകുന്നു എന്ന പ്രതീതി ഉണർന്നതും കണ്ണുകളടച്ച് അവൻ ഉറക്കം നടിച്ചു.   ആ സമയം തന്നെയാണ് അവളും ഉറക്കമുണർന്നത്. ആദ്യമൊന്നു ഞെട്ടിയെങ്കിലും പിന്നീട് അതു നാണത്തിനു വഴിമാറി. തൻ്റെ കഴുത്തിൽ താലി ചാർത്തിയവൻ്റെ മാറിലെ ചൂടറിഞ്ഞുറങ്ങിയ നിമിഷങ്ങൾ ഓർക്കും തോറും അവളിൽ നാണം അലത്തല്ലി കൊണ്ടിരുന്നു.   പെട്ടെന്ന് തന്നെ […]

പുതപ്പ് [Shabna] 412

പുതപ്പ് Puthappu | Author : Shabna _________a very short story____     “ഇവനെ പോലുള്ളവരെ യൊക്കെ ഭൂലോകം കാണിക്കരുത് “.. ചെക്കിടത്തേറ്റയടിയോടൊപ്പം ആരുടെയോ ശബ്ദം അവന്റെ കാതുകളിൽ അലയടിച്ചു.. അടിയേക്കാൾ അവന് നൊന്തത് ആ വാക്കുകളായിരുന്നു..   ” എന്താടാ നീ നോക്കുന്നെ.. നടക്കങ്ങോട്ട് ഇനി മേലിൽ നിന്നെയിവിടെങ്ങാൻ കാണട്ടെ ”   തീക്ഷണമായ ആ പത്തുവയസ്സുകാരന്റെ നോട്ടം കണ്ട് അരിശം പൂണ്ട ആ കാക്കിക്കാരൻ അവനെ ഉന്തി മാറ്റി മുന്നോട്ട് നടന്നു.. […]

പ്രണയ നൊമ്പരം [Sdk] 115

പ്രണയ നൊമ്പരം PranayaNombaram | Author : SDK ഈ കഥ നടക്കുന്നത് ഇങ് മലബാറിലെ ഒരു കൊച്ചു ഗ്രാമത്തിൽ. എന്റെ പേര് അബു. ഞാൻ ആദ്യമായി എട്ടാംക്ലാസിലേക് അതും പുതിയ സ്കൂളിലേക്കു പുതിയ കൂട്ടുകാരുടെ ഇടയിലേക് ചേക്കേറിയ ദിവസം. സ്കൂളിലോട്ട് നാല് കിലോമീറ്റർ നടന്നിട്ടായിരുന്നു ഞങ്ങൾ പോയിരുന്നതു. വയലുകളും കുളങ്ങളുമൊക്കെയുള്ള ഒരു വഴിയിലൂടെ. രണ്ടു കൂട്ടുകാർ ഒഴിച്ച് എല്ലാവരും പുതിയ മുഖം.പതിയെ എല്ലാവരെയും പരിചയപ്പെട്ടു. സുന്ദരമായ പുതിയൊരു സ്കൂൾ ജീവിതത്തിനു തുടക്കമായി. എല്ലാവരോടും ഒരേ പോലെ […]

💘 സ്വർഗ്ഗം 💘 7[ꫝ𝚓𝚎𝚎𝚜𝚑] 413

Some months ശടപടേ later…!     മാസങ്ങൾ കഴിയവേ സന്തോഷങ്ങൾ ഒരുപോലെ നിറഞ്ഞ് നിന്നാ ദിവസം വന്നെത്തി…!   ക്ലീഷേ breaking day… 😜   അതിരാവിലെ എന്നെ വിളിച്ച് എണീപ്പിച്ചു അവൾ., കണ്ണും തിരുമ്മി കോട്ടുവായും വിട്ട് എഴുന്നേൽക്കുമ്പോ കാണണത് കുളിച്ചൊരുങ്ങി നിക്കണ കീത്തുനെയാണ്.   “എന്താ കീത്തുവേ…? നീ രാവിലെ തന്നെ കുളിച്ചൊരുങ്ങി ഇതെങ്ങോട്ടാ…?”   എപ്പഴോ മറന്ന് പോയ ആ ചിരിയേയും ചുണ്ടിൽ ആണി അടിച്ച് വച്ച് ഞാൻ തിരക്കി.   […]

💘 സ്വർഗ്ഗം 💘 6[ꫝ𝚓𝚎𝚎𝚜𝚑] 143

“ഇതേത് സിനിമയാ പൊന്നൂ…?”   “സിനിമയല്ല., സീരീസ് ആണ്…! Who Iam I…”   “ഓഹ്, അല്ല ഇതല്ലേ നീ ഇന്നലേം കണ്ടേ…?”   “മ്മ്., ആകെ അഞ്ച് പാർട്ടും ഇട്ടിട്ട്, ആ തെണ്ടി മുങ്ങിയെന്ന തോന്നണേ…!”   “ഏത് തെണ്ടി…?”   “ആ director തെണ്ടി അല്ലാതാര്…! ഈശ്വരാ തലയും വാലും മനസ്സിലാകാതെ അവസാനിപ്പിച്ചിട്ട് ആ കാലൻ ഇതെവിടെ പോയോ എന്തോ…? എന്നാലും എന്തായിരിക്കും ഈ alphas…?”   “ആവോ എനിക്കറിഞ്ഞൂടാ…!”   അവളും കൈമലർത്തിയിരുന്നു. […]

💘 സ്വർഗ്ഗം 💘 5[ꫝ𝚓𝚎𝚎𝚜𝚑] 127

“കീത്തുവേ… വാ എണീച്ചേ… എണീച്ചേ…” പാവം., നല്ലുറക്കമാണ് ആള്…, അത് കാണാനും നല്ല ചേലാണ്… പക്ഷെ ഇപ്പൊ ഉണർത്തി ഈ കഞ്ഞി കുടിപ്പിച്ചാലേ ഗുളിക കൊടുക്കാൻ പറ്റൂ…! “വാടാ… ദേ ഈ കഞ്ഞി കുടിച്ച് ആ ഗുളികേം തിന്നിട്ട് കിടക്കാം വായോ…” പയ്യെ കണ്ണ് തുറക്കുന്നത് കണ്ട് ഞാൻ അവളോടൊപ്പം ഇരുന്ന് വിളിച്ചു. “വാ ഞാൻ പിടിക്കാം…” എഴുന്നേൽക്കാനൊരുങ്ങുമ്പോ ഞാനൂടെ ചെന്ന് താങ്ങിയവളെ നേരെയിരുത്തി… “ദാ കുടിച്ചേ…” നീട്ടിയിട്ടും അത് വാങ്ങാൻ കൂട്ടക്കാതെ എന്നെ തന്നെ ഒരു […]

💘 സ്വർഗ്ഗം 💘 4[ꫝ𝚓𝚎𝚎𝚜𝚑] 119

“…ഈറന്‍ മേഘം പൂവും കൊണ്ടേ പൂജയ്ക്കായ് ക്ഷേത്രത്തില്‍ പോകുമ്പോള്‍ പൂങ്കാറ്റും സോപാനം പാടുമ്പോള്‍ പൂക്കാരി നിന്നെ കണ്ടു ഞാന്‍…   മഴ കാത്തു കഴിയുന്ന മനസ്സിന്റെ വേഴാമ്പല്‍ ഒരു മാരിമുകിലിനെ പ്രണയിച്ചു പോയ് പൂവമ്പനമ്പലത്തില്‍ പൂജയ്ക്കു പോകുമ്പോള്‍ പൊന്നും മിന്നും നിന്നെ അണിയിക്കും ഞാന്‍… ആ..ആ..ആ..ആ…. ആ.. വാനിടം മംഗളം ആലപിക്കേ.. ഓമനേ നിന്നെ ഞാന്‍ സ്വന്തമാക്കും…   ഈറന്‍ മേഘം പൂവും കൊണ്ടേ പൂജയ്ക്കായ് ക്ഷേത്രത്തില്‍ പോകുമ്പോള്‍ പൂങ്കാറ്റും സോപാനം പാടുമ്പോള്‍ പൂക്കാരി നിന്നെ കണ്ടു […]

💘 സ്വർഗ്ഗം 💘 3[ꫝ𝚓𝚎𝚎𝚜𝚑] 123

“ …സുന്ദരിയേ വാ വെണ്ണിലവേ വാ എൻ ജീവതാളം നീ പ്രണയിനീ ഓ..ഓ..ഓ.. നീലരാവിലെൻ സ്നേഹവീഥിയിൽ മമതോഴിയായി വാ പ്രിയമയീ ഓ..ഓ..ഓ.. അന്നൊരിക്കലെന്നോ കണ്ട നാളിലെന്റെ ഹൃദയമന്ത്രം കാത്തുവെച്ചൂ ഞാൻ ഓ..ഓ..ഓ. അന്നെന്റെ കരളിൽ ഒരു കൂടൊരുക്കീല്ലേ നിന്‍ നീലമിഴിക്കോണുകളിൽ കവിത കണ്ടില്ലേ ഇന്നും നിന്നോർമ്മയിലെൻ നോവുണരുമ്പോൾ പാഞ്ഞങ്ങു പോകരുതേവാർമഴവില്ലേ മല്ലികപ്പൂമണക്കും മാർകഴിക്കാറ്റേ നീ വരുമ്പോൾ എന്റെയുള്ളിൽ തേൻ കുയില്പാട്ട് വെള്ളിക്കൊലുസിട്ട കാലൊച്ച കേൾക്കാൻ കാത്തിരിക്കും എന്റെ ഹൃദയം നിനക്കു മാത്രം നിനക്കു മാത്രമായ് സുന്ദരിയേ വാ […]

💘 സ്വർഗ്ഗം 💘 2 [ꫝ𝚓𝚎𝚎𝚜𝚑] 134

അങ്ങനെ സംഭവബഹുലമായ കറങ്ങി ചുറ്റലിനൊടുവിൽ വീട്ടിലേക്ക് എത്തി.   “പൊന്നുവേ ഉറങ്ങാൻ പോവാ…!”   “അല്ല, ഫുട്ബോൾ കളിക്കാൻ പോവാ., കൂടുന്നോ കീപ്പർ ആയിട്ട് നിർത്താം…!”   ഷീണം കാരണം നല്ല ഉറക്കം പിടിച്ച് വന്നതാ. എന്നാ ചെവിക്കുള്ളിലൂടെ ഊളിയിട്ട് കേറിയ അവളുടെ ശബ്ദം കേട്ടപ്പോ എനിക്കങ്ങോട്ട് പൊളിഞ്ഞു.   കുണുങ്ങി ചിരിയോടെ അവളെന്റെ മെത്തേക്ക് വലിഞ്ഞ് കേറിയിരുന്നു.   “ഇറങ്ങി കിടക്കെടി…!”   മോശം പറയരുത്, മുടിഞ്ഞ കനമായിരുന്നു. എന്നാലതിന്റെ അഹങ്കാരമൊന്നും അവൾക്കില്ല…!   “പൊന്നുവേ…” […]

💘 സ്വർഗ്ഗം 💘 [ꫝ𝚓𝚎𝚎𝚜𝚑] 283

സന്തോഷം അഴിഞ്ഞാടിയിരുന്ന എന്റെ ലൈഫിലേക്ക് വീണ പൊള്ളൽ മാത്രായിരുന്നു അവൾ. ഈ അവളെന്ന് പറഞ്ഞാൽ., ദേ നിക്കുന്ന ദിവൾ.   “പൊന്നുവേ…”   “എന്താടി…?”   “പുലയനാർക്കോട്ട കഴിഞ്ഞൂട്ടോ…!”   “അതിന്…?”   “അല്ലാ നീ ഇപ്പൊ പറഞ്ഞ ഡയലോഗ് പുലയനാർക്കോട്ടെയിലെയാ…!”   oops…!   കുറച്ച് ഓവർ ആയാലേ ആൾക്കാര് ശ്രദ്ധിക്കൂ…!     😁 😁     ഉറങ്ങുമ്പോ എങ്ങനെയോ ആയിക്കോട്ടെ, പക്ഷെ എഴുന്നേൽക്കുമ്പോ ചൊടികളിൽ ചെറു ചിരി ഉണ്ടാകണം. എന്നാലന്നത്തെ ദിവസം […]

തേടി വന്ന പ്രണയം 3 [പ്രണയരാജ] 373

തേടി വന്ന പ്രണയം 3   അതോർക്കും തോറും ഇഷാനികയ്ക്ക് ഭ്രാന്തു പിടിക്കുന്നുണ്ടായിരുന്നു. നോ…… അവൾ അലറി വിളിച്ചു. അതു കേട്ടതും ഇഷാനികയുടെ അച്ഛൻ അവർക്കരികിലേക്കു ചെന്നു. മോളെ എന്താ… എന്താ… ഇത്. എനിക്ക് സഹിക്കുന്നില്ല അച്ഛ, ഞാൻ വേണ്ട എന്നു പറഞ്ഞു വലിച്ചെറിഞ്ഞ വെറുമൊരു വെയ്സ്റ്റ് ആ അവന് ഇന്നെന്നെക്കാൾ കൂടുതൽ വില , ഞാൻ ഇതെങ്ങനെ സഹിക്കും അച്ഛൻ പറ മോളെ നീ …. എനിക്കൊന്നും കേക്കണ്ട , അതും പറഞ്ഞു കൊണ്ട് അവൾ […]

അനാർക്കലി 2❤️. [ARITHRA] 128

അനാർക്കലി 2❤️. പെട്ടെന്ന് ഞെട്ടിയുണർന്നപ്പോൾ കറ പിടിച്ച പല്ല് കാണിച് ട്രെയിനിലെ ചായക്കാരൻ എന്നെ നോക്കി ചിരിച്ചു. “വേണ്ട ” അവന്റ ആ ചിരി അതോടെ മങ്ങി. ശരിക്കും ഞാൻ അവനോട് നന്ദി പറയണം, അവന്റെ ആ കാഫീ വിളി ഇല്ലായിരുന്നെങ്കിൽ…… ആദിയുടെ കണ്ണുകളിൽ നിന്ന് ആർക്കോ വേണ്ടിയെന്നപ്പോലെ ഒന്ന് രണ്ട് തുള്ളി ഒലിച്ചിറങ്ങി, കാറ്റു തന്നെ അതിനെ എങ്ങോട്ടോ കൊണ്ടുപ്പോയി. “എന്തിനായിരുന്നു ആദി നീ?” ഒരുപാട് തവണ ആവർത്തിച്ച ചോദ്യം വീണ്ടും മുളപ്പൊട്ടി തുടങ്ങി. വേണ്ട. […]

ഗുരുവായൂർ അമ്പല നടയിൽ [Ghost] 217

ഗുരുവായൂർ അമ്പല നടയിൽ.. ഇവിടെ നിന്നായിരുന്നു അവ്യക്തമായ ഒരു പ്രണയത്തിൽ നിന്ന് ഞാൻ ഭാവനകളാൽ നിറഞ്ഞ ഒരു സ്വപ്നം പടുത്തുയർത്തിയത്. ഒട്ടു മിക്ക യുവാക്കളെയും പോലെ പഠിത്തം കഴിഞ്ഞ് ജോലിയൊന്നും ഇല്ലാതെ ഒറ്റപ്പെടൽ കൂടെ തുടർന്നപ്പോൾ അന്നൊക്കെ ഞാനും കരുതിയിരുന്നു ആരെങ്കിലുമൊക്കെ ആ ഒറ്റപ്പെടലിൽ പങ്ക് ചേരാൻ ഉണ്ടായിരുന്നുവെങ്കിൽ എന്ന്. പൊതുവെ ഉൾവലിഞ്ഞ സ്വഭാവക്കാരനായിരുന്ന എനിക്കന്നത് വെറുമൊരു ആഗ്രഹം മാത്രമായിരുന്നു. ആ ആഗ്രഹം ചെന്നെത്തിയത് അവളിലേക്കും. നേരിട്ട് അന്നേവരെ കണ്ടിട്ടില്ലായിരുന്നെങ്കിലും എൻ്റെ ജീവിതത്തിലെ ഒഴിച്ചു കൂടാനാവാത്ത ഒരു […]