Dear writers/readers
നിങ്ങൾക്ക് അഡ്മിനോട് നേരിട്ടു പറയാൻ ഉള്ള കര്യങ്ങൾ കമന്റ് ആയി പറയാം . പോസ്റ്റ് ചെയ്ത കഥയിൽ മോശം ആയി എന്തേലും ഉള്ളത്, ഫേക്ക് ഐഡി issues , മോശം കമന്റ് ഇടുന്നത് , suggestions etc . Seperate ഇങ്ങനെ ഒരു പോസ്റ്റ് ഇടുന്നത്’ write to us ,chatroom ഇൽ ഡെയിലി 100 + കമ്മെന്റ്സ് വരുണ്ട്. എല്ലാം വായിക്കാൻ പറ്റി എന്ന് വരില്ല. എന്തേലും issues വന്നാൽ വിട്ടു പോകാൻ പാടില്ല.ഡെയിലി ഈ പോസ്റ്റിലെ comments വായിച്ചു മറുപടി തരുന്നത് ആയിരിക്കും.
P .S : ഇത് ചാറ്‌റൂം ആക്കി മാറ്റരുത്
Admins
Oru cheriya suggestion പറയാന്‍ ഉള്ളത് ഇവിടെ report to us എന്ന് pin ചെയത് idunathinekal നല്ലത് write to us il reply adminu മാത്രം കൊടുക്കാൻ പറ്റുന്ന രീതിയില്‍ ആകുന്നത് ആകും
Adminodu… ഇവിടെ author list il peru വന്നിട്ട് മുങ്ങുന്ന എഴുത്തുകാരെ author list il നിന്ന് remove ചെയ്യാനും അവരുടെ users id block ചെയ്യാനുമുള്ള കാര്യങ്ങൾ കൂടി നോക്കേണ്ടത് ആവശ്യമാണ് ….. ചിലര്‍ login id കിട്ടാനായി മാത്രം കഥ എഴുതിയിട്ട് അത് കിട്ടിയതിനു ശേഷം തിരിഞ്ഞു നോക്കാറില്ല…
All the inactive authors who is not active for a particular time should be removed or blocked from using their access rights..
എന്റെ കലിപ്പാൻ കെട്ടിയോൻ Author : zinan മുഹമ്മദ് എന്ന കഥ മൊത്തമായി ഡിലീറ്റ് ചെയ്യാൻ കഴിയോ അതിൽ മൊത്തം അക്ഷരത്തെറ്റുകൾ ആണ് അത് തിരുത്തി എഴുതാനാണ്…
Dear അഡ്മിൻസ്, ഇന്ന് പബ്ലിഷ് ചെയ്ത അവളോടെനിക്കുള്ള പ്രണയം ഡിലീറ്റ് ചെയ്യാൻ പറ്റുമോ? Plzz. ??
will delete.
Helloo , ആദ്യായിട്ടാ ചാറ്‌റൂമിൽ .ഡ്രാഗൺ അഖിൽ ഒക്കെ എഴുതാതെ തിരക്കിൽ പെട്ടോ ? നന്ദന്റെ കഥകൾ കാണാനില്ല ജീവനും കിംഗ് lierum ഇല്ല അങ്ങനെ ശോകമൂകം ആണല്ലോ
Kk യില്‍ ചാറ്റ് റൂം തുറക്കുന്നില്ല എങ്കില്‍ അതിന്റെ കാരണം അഡ്മിൻ വിശദീകരിക്കണം.
എന്റെ അറിവിൽ അവിടെ ചാറ്റ് റും പൂട്ടാന്‍ കാരണം അവിടെത്തേ രണ്ട് എഴുത്തുകാരും ഇവിടെ ഉള്ള ഒരു എഴുത്തുകാരന്റെ ഫാൻസും തമ്മില്‍ വാക്കേറ്റം ഉണ്ടായതാണ് കാരണം ( ആ മൂന്നു പേരുമായി എനിക്ക് ഒരു കുഴപ്പവുമില്ല. അവരുടെ കഥകള്‍ എല്ലാം എന്റെ favourite ആണ്)
ഇനി ആ പ്രശ്നം അല്ലെങ്കില്‍ അഡ്മിൻ കാരണം വ്യക്തമാക്കണം.
ആരാണു ഇവിടെ നിന്ന് അവിടെപ്പോയി വാക്കേറ്റം നടത്തിയ ഫാൻസിന്റെ എഴുത്തുകാരൻ ?
Kk yil chat room venom ???
ഈ വെരിഫിക്കേഷൻ റ്റിക് റിപ്ലെ ഇടുമ്പോ മാത്രമാണോ വരിക.,.,?
Kk ill innale submit cheytha “ഉണ്ടക്കണ്ണി”ithevare vannitilla ath vegam publish aak kk admin
Vannittundu listil undu
Not yet published
Ishtamillathe ishtam aayya kadha undo alleel abhadha kalyanam
ദേവരാഗം വായിച്ചു നോക്കു
site blocked ayo..?? can’t connect 2 sites…??
കഥകൾ. കോം ന്റെ മെയിൻ ആരാ?
Any idea?
കുട്ടൻ ഡോക്ടറും ടിന്റുമോനും
Ok tnx chechi….. Pinne chechi ee dp engana sett cheyunne?
Krishnaveeni super kadhayaanu athupoolulla stories onnu mention cheyyavo abhadha kalyanam alleel ishtpedaathe pinneedu ishtamayyath anganeyullatg
ദേവരാഗം, പൊളിയാണ്
നോക്കട്ടെ ബ്രോ bookmark cheythu വെച്ചിട്ടുണ്ട്
പുതിയ കഥകളുടെ Red Notification Dot വായിച്ചുകഴിയുമ്പോൾ മാറുന്ന രീതിയിലേക്ക് (പഴയത്പോലെ) ആക്കി തന്നാൽ വല്ല്യ ഉപകാരമായിരിക്കും.
Ippozhum angane aanallo.. vaaayich kazhinj refresh cheyyumbo pokum
എനിക്ക് പോകുന്നില്ല.
Yes iam also waiting for അപരാചിതൻ…❤️ വരും വരാതിരിക്കില്ല… വിശ്വാസം ഉണ്ട് ?
Kk യില്‍ ചാറ്റ് റൂം തുറക്കും വരേ സമരം ???
Kk യില്‍ ചാറ്റ് റൂം തുറക്കുക അഡ്മിൻ നീതി പാലിക്കുക ??
അപരാജിതൻ ഇനി അടുത്ത ഭാഗം എന്ന് വരും
Harshan climax ezhuthikondirikuva bro ezhuthi theernale publishing thudangu
ഒരു ഏപ്രിൽ മാസം,or മേയ് മാസം ഉണ്ടാകും
ജൂൺ ജൂലൈ
Upcoming storys ഇൽ വശ്യസുന്ദരി എന്ന കഥ കുറെ ആൾ ആയി ഇങ്ങനെ date മാറി കളിക്കുന്നുണ്ടല്ലോ
വായനക്കാരെ പറ്റിക്കും പോലെ ഉള്ള ആ പരിവാടി നിർതിക്കൂടെ
ഒന്നുകിൽ അതിൽ നിന്ന് എടുത്ത് കള
ഇങ്ങനെ date മാറ്റി കളിക്കണോ?♂️
Author thanne anu aa story schedule & reschedule cheyyunnath. Admin alla
Nammude dp set cheyunnath engana
Kk യില്‍ ചാറ്റ് റൂം open ആക്കു അഡ്മിൻ. അവിടെത്തേ കഥ ഇവിടെ വന്നു ചോദിക്കാനും പറ്റില്ല. എങ്ങനും ചോദിച്ചാല്‍ അത് വേറേ വിവാദം ആയി മാറും.
എത്ര തവണയായി ചോദിക്കുന്നു അപ്പുറത്ത് ചാറ്റ് റും ഓപ്പണ്‍ ആക്കു
Njanum kore paranju nokki kuttettan kaniyande??
കുട്ടേട്ട.. എന്റെ “കൃഷ്ണവേണി” എന്ന കഥ pdf ആക്കാൻ പറ്റുമെങ്കിൽ ഒന്ന് ആകുമോ.
Dear admin,
I need a help. Njan mumb vayicha oru love story, friend ship and family story und. lock down time il aan njan vayichath.
Story tread :-
Oru doctor gynaecologist aan. Ayalude murapen nurse aan. Aniyan engineer. Aniyan love cheyyunnath doctor nte murapenninte aniyathiye. Doctor work cheyunath best friend nte hospitalil.
Story nadakkunnath kannur aan enn thonunnu.
Story name onnu paranju tharumo plssssssssss…..
Waiting for your reply
അനുപല്ലവി
ഇങ്ങനെയുള്ള ചോദ്യങ്ങൾ ചാറ്റ്റൂമിൽ ആവാം. അഡ്മിൻ എല്ലാ കഥകളും വായിക്കാറുണ്ട് എന്ന് തോന്നുന്നുണ്ടോ?
അനുപല്ലവി kk യിൽ ആണുള്ളത്
Dear Admin
Namasthe ?
ഒരു കഥ അപ്‌ലോഡ് ചെയ്‌താൽ അതിന്റെ ലേറ്റസ്റ്റ് സ്റ്റാറ്റസ് അറിയാൻ ഒരു ഓപ്ഷൻ കൂടി ഇല്ല. അതിനെന്തെങ്കിലും പരിഹാരം ഉണ്ടാക്കിയാൽ നന്നാവും എന്നൊരു അഭിപ്രായം ഉണ്ട്.
ഈ wall il വരുന്ന comments മാത്രമായി moderation apply ചെയ്യാൻ പറ്റുമോ.. എങ്കില്‍ അങ്ങനെ ചെയ്താല്‍ ഇവിടം chatroom aakathe ഇരിക്കും.. ഇതും ഒരു suggestion മാത്രം
Admin only akkundu Rajeev. Year end ayond kurach thirakkil anu
abhadha kalyanam alleel ishtpedaathe pinneedu ishtamayyath anganeyullatg
Admin, ippol ee site family and friends aarkkum recommend cheyyan pattathe aayi. Annu paranjappo ellavarum athoru valiya issue akki ennitt ippo veendum appurathe aa siteinte karyam allathe Ivide vere onnum illa. Enthanu bro Ithu. Njanum Ivide ninnum pokunnu. Pattumengil familikk varaan pattiya oru site akkuka. Appol ellaavrkkum goodbye
അയ്യേ എന്തുവാടെ മാന്യമായി അല്ലെ ചോദിച്ചത് അതിന് ഇങ്ങനെയൊക്കെ ഡയലോഗ് അടിക്കണോ, കഷ്ട്ടം.
Athinu ippo enthundayi ?
അപ്പുറത്ത് സൈറ്റ് എന്നല്ലാതെ അതിന്റെ പേര് ഇവിടെ ആരും പറഞ്ഞിട്ടില്ല. അത് മനസ്സിലാവേണ്ടവർക്ക് മനസ്സിലാവും അല്ലാത്തവർക്ക് മനസ്സിലാവില്ല.
Ningal readers thanne alle evide comment cheyyunath.. Ningal thanne oru decision edukku. Discuss cheyyaruth ennu paranjal athe discuss cheyyum. Report to Us page chatroom akkaruth ennu paranjal evide varunna commments nu replies admins nu pakaram ningal thanne edum. Njanglude bhagath ninnum cheyyan pattunath ellam cheyunille. Eni enthanu cheyyandath. Comment moderation rules set cheythal comments moderation ayi paranju bhahalam undakkum. Come up with suggestions
Reply option admin മാത്രമായി set ചെയ്യുക… അപ്പോള്‍ കുറെയേറെ പ്രശ്നങ്ങള്‍ മാറും.. റിപ്ലൈ കിട്ടാതെ വരുമ്പോള്‍ ഇങ്ങനെയുള്ള പ്രശ്നങ്ങളും കുറയും.. പിന്നെ ആ site ഈ site il mention ആകുന്നത് തടയാൻ പറ്റില്ല എന്നുള്ളത് തടയാൻ പ്രയാസമുള്ള കാര്യമാണ്… suggestions ചോദിച്ചത് കൊണ്ട് മാത്രമാണ് ഞാന്‍ ഇവിടെ reply തന്നത്.. അല്ലാതെ എന്റേതായ ഒരു reply പോലും ഇവിടെ ഉണ്ടാവില്ലെന്ന് വിശ്വസിക്കുന്നു
പല കഥകളും പകുതി വെച്ചു നില്ക്കുന്നു. വെറേ സൈറ്റിൽ ബാക്കി ഇടുന്നു. പക്ഷേ ഇവിടുത്തെ വായനക്കാര് ബാക്കി എങ്ങനെ വായിക്കു൦
Kk yil…….. Chatroom open akk?
Athinumathram ivide enthundayi