Dear writers/readers
നിങ്ങൾക്ക് അഡ്മിനോട് നേരിട്ടു പറയാൻ ഉള്ള കര്യങ്ങൾ കമന്റ് ആയി പറയാം . പോസ്റ്റ് ചെയ്ത കഥയിൽ മോശം ആയി എന്തേലും ഉള്ളത്, ഫേക്ക് ഐഡി issues , മോശം കമന്റ് ഇടുന്നത് , suggestions etc . Seperate ഇങ്ങനെ ഒരു പോസ്റ്റ് ഇടുന്നത്’ write to us ,chatroom ഇൽ ഡെയിലി 100 + കമ്മെന്റ്സ് വരുണ്ട്. എല്ലാം വായിക്കാൻ പറ്റി എന്ന് വരില്ല. എന്തേലും issues വന്നാൽ വിട്ടു പോകാൻ പാടില്ല.ഡെയിലി ഈ പോസ്റ്റിലെ comments വായിച്ചു മറുപടി തരുന്നത് ആയിരിക്കും.
P .S : ഇത് ചാറ്റൂം ആക്കി മാറ്റരുത്
@admin
അപ്പുറത് അർജുൻ ദേവിൻ്റെ സ്റ്റോറീസ് സെർച്ച് ചെയുമ്പോൾ കാണിക്കുന്നില്ല ബട്ട് ഔതോർസ് ലിസ്റ്റിൽ ഉണ്ട് അതൊന്ന് fix ചെയ്യുമോ
ഇനി ഒരു suggestion ആണ് അഡ്മിന്റൽ പറയാൻ വേണ്ടി write to us and report to us ഉം തുടങ്ങിയത് അവിടെ ചാറ്റിങ് ആകുന്നുണ്ട്.so @admin അങ്ങനെ എന്തെങ്കിലും മാത്രം യൂസ് ചെയുമ്പോൾ അഡ്മിൻ മെസ്സേജ് പോകുന്ന രീതിയിൽ set ചെയ്താൽ ഈ prblm fix aagile (its just a thought)☺
അതേ ഞാൻ ഇപ്പൊ ഇതിലെ വരുന്ന ഒത്തിരി പി ടി എഫ് ഡൗണ്‍ലോഡ് ചെയ്തിരുന്നു. ഇപ്പൊ ആയിട്ടു ഡൗണ്‍ലോഡ് നടക്കുന്നില്ല.. എന്റെ പേഴ്സണൽ കളക്ഷനിൽ എടുത്തു വെക്കുവാൻ സാധിക്കുന്നില്ല.. അതൊന്നു സെറ്റ് ആക്കി തരുമോ.. അതു പോലെ തീരുന്ന ഓരോ നോവലുകളും പെട്ടന്ന് തന്നെ പി ടി എഫ് ആയി കൊടുക്കണം എന്നും അപേക്ഷിക്കുന്നു…
Btw appurathe ‘ettathiyammayum kunjechiyum’ author:alakanandha.
enthanu remove aakiyath? ??
Ath remove akkiyo
Illa
Feel good aaya romance kadha undo
. വെറുപ്പ് ഇഷ്ടമായത്
. അഭതത്തിൽ കല്യാണം
Anganeyullathu കുട്ടനിൽ ഉള്ളതി kadhakalil ഉള്ളതോ ആയ stories undo
പുലിവാൽ കല്യാണം (hyder marakkar)
Ettathi-anubavangale nandi .Nithin babu vinte ee story ardelum kayyil undo second part
Athin second part illa
Nithin Babuvinte novels oke kittan ntha vazhi??!! Abhirami maathrame pdf KKil ullu.
Tlgrmil oru groupil ind
Per parayumo
Grp peru??
Per correct ariyilla
Group name or link vallom kittan vazhi undo bro?
Name para broo alle link
ആദിത്യഹൃദയത്തിന്റെ ഒരു അറിവും ഇല്ലല്ലോ വരുന്നില്ലല്ലോ
ഇവിടെ ചോദിക്കുന്നത് എന്തിനാണ് ബ്രോ? കഥയുടെ കമന്റിൽ ചോദിക്ക്.
അപ്പുറത്ത് അർജുൻ ദേവ്എൻ്റെ ഡോക്ട്ടറൂട്ടി കാണാൻ ഇല്ലാലോ
റിമൂവ് ആക്കിയോ?
ഇല്ലാ എല്ലാ പാർട്ടും ഉണ്ട്.. കിട്ടുന്നില്ലേൽ google il serch ചെയ്താൽ മതി കിട്ടും ??
appurath kannante anupama pdf download aakan pattunnilla..solve aakumo
Harshanji_യിൽ നിന്നും ഒരു മറുപടി പ്രതീക്ഷിക്കുന്നു. And i would also like to know about the updates about APARAJITHAN and MANIVATHOOR.
Ellarum parayan agrahikunath thangal paranju
Kk pinnem poyi
eppolum issues undo
Xmas ayit nalla oru story polum vannilla?
Error establishing a database connection
ഇതാണ് സ്ഥിരം. ഒരു കഥ വായിച്ചു പകുതി ആകുമ്പോൾ ആണ് ഇപ്പൊ സൈറ്റ്പോണത്.
ഒന്നുങ്കിൽ സൈറ്റ്പെട്ടെന്ന് ശെരിയാക്കിതാ
അല്ലങ്കിൽ അതു ശെരിയാക്കണവരെ ഒറ്റ പേജിൽ വായിക്കാൻ പറ്റണ രീതിയിൽ ചെയ്തുതാ.
🙂 sari akkam
Page length kootiyaal nannayirikkum. Appol idakkidak load cheyyandallo
മാഷേ അപരാജിതൻ എവിടെ പോയി. ഡിസംബർ പകുതിയ്ക്കു വരാമെന്നു പറഞ്ഞതാണല്ലോ ഇപ്പോൾ ഡിസംബർ തീരാറായി. ഹർഷാപ്പി കട്ട വെയ്റ്റിംഗ് ആണ് കേട്ടോ.
? എപ്പോള്‍ പറഞ്ഞു?
ഡിസംബര്‍ പകുതി മുതല്‍ എഴുതി തുടങ്ങും എന്നാണ് പറഞ്ഞത് ?.
മൂപ്പര് തണുത്തു വിറച്ചു എഴുതാൻ ആകാതെ ഇരിക്കുന്നുണ്ട് ????
എന്നാണ് അറിവ്.
3-4 മാസം മുമ്പ് ഡിസംബറിൽ തീർക്കും എന്നാണ് പറഞ്ഞിരുന്നത്. അതായിരിക്കും.
Michael story part 1 ayachirunnu author name add cheyyan vittupoyi
മിഖായേൽ
Michael teaser publish cheythitundu. Michael part 1 il content ellarunu, youtube link mathre undarunullu, which refers to an allu arjun song. so didnt published please avoid YouTube links
Bro athu vere ithu vere part 1 innale ayachu pakshe author name mention cheyyan vittupoyi
Song aa kadhayile kulla thani opinion ariyan vendi ayachu pakshe kandilla
Mobilil word use cheythanu njan ezhuthunnathu pakshe athu copy paste cheyyan pattunnilla i need help ippol ayacha part thanne njan vicharicha pole alla
Pdf formilek change cheythu copy paste cheythal spelling mistake mathrame ullu
Pattiya mobile app mention cheythal nannayirikkum
bro chatroomil chodicha mathi writers aarenkilum reply tarum
Dhe veendum poyi?
Kk എവിടെ പോയല്ലോ ഇതിലും നന്നത് അത് പൂട്ടി പോവുകയാ ഇതിപ്പോ ഒരുദിവസം വരും അടുത്ത ദിവസം പോവും കഷ്ട്ടം തന്നെ ??
Enthayalum ettechum povulannu kuttettans paranjattunde … sambavm rdy ayi varum ??
സൈറ്റ് കിട്ടുന്നുണ്ട് ഒരുപാട് ആളുകൾ ഒരുമിച്ച് സൈറ്റിൽ വരുന്നത് കൊണ്ടാണെന്ന് തോന്നുന്നു ഇടക്ക് പോകുന്നത്
bro server upgrade entho cheyukaya once finished nerthate pole ni8 slow aagila ene pratheekshikam
Still getting slow during night
Poottanam ennu athrakk agraham ano
Wolverine chechi kadha undaakumo aduth
Moderation ithe vere mariyilla njn storyk comment edunathe onnum vezhunilla athe pole thanne xmass wish cheythathum vannit illa
Moderation maritundu
Kk sitelum ith pole oru page venam onnu set aakavo kuttetta
സൈറ്റ് വീണ്ടും തിരികെ എത്തി❤️❤️❤️❤️
???????????
എല്ലാവർക്കും എൻറെ ക്രിസ്മസ് ആശംസകൾ???
ഞങ്ങളെ എല്ലായ്പ്പോഴും ആനന്ദസാഗരത്തിൽ ആറാടിക്കുന്ന സൈറ്റ് മുതലാളിക്ക് പ്രത്യേക ക്രിസ്മസ് ആശംസകൾ??
Xmass spl ille
Bro kk poyalo
Back now
thnku Mr kuttettan ???
സൈറ്റ് സബ്സ്ക്രിപ്ഷൻ രീതിയിലേക്ക് മാറ്റിയാൽ, പിറകെ നടന്ന പണി തരുന്ന ന*** കളിൽ നിന്നും രക്ഷപ്പെടാം. എല്ലാ വായനക്കാർക്കും കാശുമുടക്കി വായിക്കാൻ കഴിയില്ല എന്ന് അറിയാം പക്ഷേ വഴിയേ പോകുന്ന പണി ഇരന്നുവാങ്ങി സൈറ്റ് പൂട്ടി പോകുന്നതിലും പെയ്ഡ് രീതിയിലേക്ക് മാറുന്നത്. പെയ്ഡ് കസ്റ്റമേഴ്സിന് ഒരു ഹിഡൻ സൈറ്റും ആ സൈറ്റിൽ വരുന്ന കഥകൾ കുറച്ചുദിവസം കഴിയുമ്പോൾ നോൺ പെയ്ഡ് വിഭാഗത്തിൽ മറ്റൊരു സൈറ്റിലും ഇടുകയാണെങ്കിൽ കഴപ്പുമൂത്ത സദാചാര രോഗികൾ ഓപ്പൺ സൈറ്റിനെ പണിത് നിർവൃതിയടഞ്ഞു കൊള്ളും നമുക്ക് വേറൊരെണ്ണം ക്രിയേറ്റ് ചെയ്യുകയും ചെയ്യാം. ഹിഡൻ സൈറ്റ് എല്ലായിപ്പോഴും നിലനിൽക്കുകയും ചെയ്യും.
ഇത് വെറും അഭിപ്രായം മാത്രമാണ്, എല്ലാവരുടെയും താൽപര്യം പോലെ ചെയ്യുക
Subscription venamenkil പറയട്ടെ പറ്റിയത് അറിയുമോ ഡാറ്റാ ബേസ് എറർ എന്ന് കാണിച്ച നല്ല ചില സൈറ്റ് നല്ലസൂപ്പർ കഥകൾ ഉള്ളത് പൂട്ടി പോയിട്ടുണ്ട് ഉദാഹരണം കേരള എറോട്ടിക്ക നെറ്റ്. കോം എന്ന് സൈറ്റ്
subscription fees onnum venda. we migrated to new server due to heavy load . working on it
നാളേക്ക് വരുമോ
Vannu 🙂
ittechu pokathila. kk varum .
Dhathuu ketta mathii?
Yes .. pattunna polee.. nammalum kudee nikkum ettechu pokaruthu ?