Announcement : Report to Us 690

Dear writers/readers

നിങ്ങൾക്ക് അഡ്മിനോട് നേരിട്ടു പറയാൻ ഉള്ള കര്യങ്ങൾ കമന്റ് ആയി പറയാം . പോസ്റ്റ് ചെയ്ത കഥയിൽ മോശം ആയി എന്തേലും ഉള്ളത്, ഫേക്ക് ഐഡി issues , മോശം കമന്റ് ഇടുന്നത് , suggestions etc . Seperate ഇങ്ങനെ ഒരു പോസ്റ്റ് ഇടുന്നത്’ write to us ,chatroom ഇൽ ഡെയിലി 100 + കമ്മെന്റ്സ് വരുണ്ട്. എല്ലാം വായിക്കാൻ പറ്റി എന്ന് വരില്ല. എന്തേലും issues വന്നാൽ വിട്ടു പോകാൻ പാടില്ല.ഡെയിലി ഈ പോസ്റ്റിലെ comments വായിച്ചു മറുപടി തരുന്നത് ആയിരിക്കും.

P .S : ഇത്‌ ചാറ്‌റൂം ആക്കി മാറ്റരുത്

Updated: March 2, 2022 — 10:05 pm

940 Comments

  1. വേറെ ഏതാ സൈറ്റ് ഉള്ളത്

  2. Kk ക്ക് എന്ത് പറ്റി.. പണി പാളിയോ

  3. എനിക്ക് ഒരു കഥ കമ്മീഷൻ ചെയ്യണം എന്നുണ്ട്.. Pay ചെയ്യാം പറയുന്ന ത്രെഡിൽ കഥ എഴുതി തരാമോ ??

    1. എവിടെ പ്രമുഖർ എവിടെ ….നല്ലൊരു ഓഫർ ആണ് ???

  4. കഴിഞ്ഞ പത്തു വർഷം ആയിട്ടുള്ള സൈറ്റ് ആണ് കമ്പിക്കുട്ടൻ അത് അങ്ങിനെ പോവുകയില്ല എന്ന് വിശ്വസിക്കുന്നു databace എറർ കാണിച്ചാൽ പെട്ടന്ന് ശരി ആകുന്നതു ആണ് ഇപ്പോൾ എന്തു പറ്റി

  5. ഇന്ന് മേമ വരുമെന്ന് പറഞ്ഞിരുന്നു അതിന്റെ ഇടയിൽ ആണ് അടിച്ചു പോയത്
    എന്താ പ്രശ്നം ഇടകിടക്ക്‌ site പോകുന്നുണ്ടല്ലോ
    ഇവിടെ വന്നു പറയുക അല്ലാണ്ട് വേറെ വഴി ഇല്ല

  6. കഥ വായിച്ചോണ്ട് ഇരിക്കുമ്പോ അടുത്ത പേജ് കിട്ടുന്നില്ല അപ്പോഴാ ഞാൻ വിചാരിച്ചു എന്റെ ഫോണിന്റെ പ്രശ്നം ആണെന്ന്

  7. Kk പൂട്ടി ഇനി വേറെഏതാ ഉള്ളത്

  8. Kk പിന്നെയും അടിച്ചു പോയി

  9. Kk kittunilla ippo etha preshnam

  10. Kk’l enthupatti open avunilla.. “error establishing database connection “, entha problem?

  11. Kk വീണ്ടും പോയോ കിട്ടുന്നില്ല

  12. ആഞ്ജനേയദാസ്

    കുട്ടേട്ടാ….
    കഥയുടെ തുടക്കത്തിൽ u- tub ലെ പാട്ട് ഒക്കെ കിട്ടുന്ന setup എങ്ങനാ….
    U tub ലെ വീഡിയോ ടെ ലിങ്ക് paste ചെയ്താൽ മതിയോ…

    കഴിഞ്ഞ ദിവസം u tbu link കഥയിൽ ഇടെല്ലെന്ന് കുട്ടേട്ടൻ പറഞ്ഞതുകൊണ്ട് ചോദിച്ചതാ..???

    എങ്ങന ആ പരിപാടി……..?

  13. Mikhael song enna post pending il undu. It only hasa youtube link which leads to an Allu arjun Song. So not publishing it . Already conveyed to the author in previous post to exclude youtube links

  14. കാമുകൻ ❌️

    ആ best…. ഇജ്ജ് ഏതാണ് പൊട്ടാ…. ഈ പ്രമുകർ എന്ന് പറയുന്നവരെ ഈ സൈറ്റിന്റെ ഒപ്പം പ്രസവിച്ചു ഇട്ടത് ഒന്നും അല്ലല്ലോ.. ???ആണോ…..

    പിന്നെ ഒരു കഥ ഇട്ട് പിറ്റേ ദിവസം reach കിട്ടില്ല…. Wait ചെയ്യണം….

    പിന്നെ ഇടുന്ന കഥ നല്ല feel ഉള്ള work ആണേൽ ഒന്ന് രണ്ട് പാർട്ടിനുള്ളിൻ reach ആവും… ഇനി അല്ല നല്ല story base ഉണ്ട് എഴുത്ത് ഒന്നുകൂടി better ആവാൻ ഉണ്ട്
    എന്ന് ഒക്കെ ഉണ്ട് എന്നാലും support ചെയ്യാൻ ആൾ ഉണ്ടേൽ ഒരു ഊർജം ആണ് എന്ന് ഒക്കെ തോന്നുന്നുണ്ടേൽ തുടർകഥ ഒരു മൂന്ന് ദിവസം ഇടവിട്ട് അങ്ങ് post ചെയ്യുക… നല്ലതാണെ സംഭവം click ആവും….

    പിന്നെ ഈ സൈറ്റിൽ reach ഉള്ള കഥ ഉണ്ടോ അതിൽ എന്തെകിലും ഒരു വെറൈറ്റി element ഉണ്ടാവും….
    പിന്നെ എഴുതുന്ന authorin readers നോട്‌ പറയാൻ പറ്റണം expect the unexpected? എന്ന്…. അതുണ്ടെൽ പിന്നെ വേറെ level ആയിരിക്കും…..

    പിന്നെ ഇത് പറയുന്നത് വേറെ ഒന്നുകൊണ്ടും അല്ല…. ഇപ്പൊ ഈ സൈറ്റിൽ വായിക്കാൻ അത്യാവിശം വല്യ കൊഴപ്പല്യാണ്ട് ആളുണ്ട്… Approved authors ഉം ഉണ്ട്…. But കഥ മാത്രം ഇല്ലാ…. വരുന്നത് ആണേൽ ആണ്ടിലും aruthikkum അതാണേൽ ഒരു mid range (ഒരിക്കലും mid നെ കുറ്റം പറഞ്ഞതല്ല… എല്ലാവരും ഇങ്ങനെ തന്നെയാണ് തുടങ്ങുക )….
    ഒരു നല്ല തുടർക്കഥ വായിക്കാൻ ഉള്ള കൊതി കൊണ്ട് പറയുന്നതാ….

    പിന്നെ ബ്രോടെ കയ്യിൽ നിന്ന് ഒരു ഉഷാർ കഥ പ്രതീക്ഷിക്കുന്നു

    1. കാമുകൻ ❌️

      Sorry
      Jbl brokk കൊടുത്ത മറുപടിയാ…
      എയ്ത അമ്പിന്റെ ലക്ഷ്യം ലേശം അങ്ങട് പാളി ???

    2. enthanu thangal udeshikkunath?

      1. കാമുകൻ ❌️

        Author’s കഥ ഇടുന്നില്ല അത്ര തന്നെ ….
        I mean ഒരു നല്ല(വളരെ നല്ല) കഥ വായിച്ച കാലം മറന്നു…

        …..

        ഇത് ആരുടേയും കുറ്റം അല്ല…. But പറഞ്ഞു എന്നെ ഒള്ളോ…. ചിലപ്പോ ഈ എഴുതുന്നവർ നാളെ ഒരു നല്ല contentumayi വന്ന് കൂടായികയും ഇല്ലാ…

        So ഉള്ളിൽ തോന്നിയത് പറഞ്ഞു എന്നെ ഒള്ളോ… അല്ലാണ്ട് പ്രേത്യേകിച് ഒന്നും ഉദ്ദേശിച്ചില്ല… ???

      2. ആൻസി മമ്മി ജോണ് പിന്നെ അവന്റെ അങ്കിളും.
        Ithu polulla kadhakal

      3. ക്ക് എന്തുപറ്റി ബ്രൊ ഒന്നു parayoo?

    3. രുദ്ര രാവണൻ

      Bro പറഞ്ഞത് 100% correct ആണ് ഞാൻ ഡെയിലി ഇവിടെ കഥ വായിച്ചിരുന്നു ആളാണ് എന്നാൽ ഇന്നലെ ഒരാഴ്ച കൂടിയാണ് ഇതിൽ കഥ വായിക്കുന്നത്

  15. Photo എങ്ങനെ ആണ് അപ്‌ലോഡ് ചെയ്യാ

    1. വേർഡ് പ്രെസ് എന്ന് ഗൂഗിൾ ചെയ്ത് അതിൽ ഇവിടെ ഉപയോഗിക്കുന്ന മെയിൽ ഐഡി വച്ച് ലോഗിൻ ചെയ്യുക. അവിടെ പ്രൊഫൈൽ പിക് ഇട്ടാൽ ഓട്ടോമാറ്റിക് ആയി ഇവിടെയും വരും.

      1. പ്രൊഫൈൽ പിക് അല്ല കഥയിൽ ഫോട്ടോ ഇടാനാണ്

        1. Imgur എന്ന app ഉപയോഗിച്ച് ഫോട്ടോ അതിൽ അപ്ലോഡ് ചെയ്യുക. ആ ലിങ്ക് കഥയിൽ ഏത് ഭാഗതാണോ ആവശ്യം അവിടെ പേസ്റ്റ് ചെയ്യുക.

          1. ഓക്കേ താങ്ക്സ്

          2. ആ ലിങ്ക് visual ഇൽ ആണോ text ഇൽ ആണോ പേസ്റ്റ് ചെയ്യണ്ടേ

          3. വേറെ വെല്ല വഴി ഉണ്ടോ

      2. please discuss these topics in chatroom

        1. സോറിട്ടൊ.

  16. Dear admin,

    Free site ആകുമ്പോള്‍ ad ഒക്കെ കാണും ennariyam.. ഇവിടെ പരാതി പറഞ്ഞ ഒട്ടുമിക്കവരും മറ്റു പല site ilum മിണ്ടാതെ ഇതൊക്കെ sahikkunnundavum.. ഇവിടെ പരാതി പറയാനുള്ള option ഉള്ളതുകൊണ്ട് നിങ്ങളെ ചീത്ത വിളിക്കുന്നു..

    ഉള്ളത് പറഞ്ഞാല്‍ ഇത് ശരിക്കും bore ആണ്… ഇങ്ങനെ ad കാണിച്ചു പൈസ undakkunntahiljm നല്ലതാണ് subscription fee വാങ്ങുന്നതു..ഇത് ഉള്ളതു പറഞ്ഞാല്‍ ഇവിടെ പറയാന്‍ പാടില്ലാത്ത paniyayippoyi

    1. Ningalkk evide anu ad kanikkunath eppol? google adsense applicaiton approve ayathanu. avar ads ittu test cheythathu anu .Ads idunilla

      1. ഇപ്പോള്‍ എല്ലാം ok ആയി.. ഇന്നലെ കുറച്ചു നേരം page kaanan പറ്റാത്ത രീതിയിലുള്ള ads ആയിരുന്നല്ലോ

  17. മനോരോഗി ഫ്രം മാടമ്പള്ളി

    Hello ടിക്ക് ചെക്ക് ഹെല്ലോ

    1. മനോരോഗി ഫ്രം മാടമ്പള്ളി

      ആ വന്നിട്ടില്ല ?‍♂️

      1. മനോരോഗി ഫ്രം മാടമ്പള്ളി

        ഞാനെന്ത് ചെയ്തിട്ടും അങ്ങട് കത്തണില്ലാന്നേ.. ??

  18. എനിക്ക് തോന്നുന്നത് സംഭവം ഇത് ഗൂഗിൾ ആഡ്സെൻസ് കൊടുത്തിട്ടുണ്ട്. അതുകൊണ്ടാണ് മറ്റേ സൈറ്റ് ads വരുന്നത്. ഞാനൊരു മെയിൽ അയച്ചിട്ടുണ്ട് ഒന്ന് ചെക്ക് ചെയ്യണേ…..

  19. ɢǟքɨռɢɖɛʟɨƈǟƈʏ

    DNS changer app install cheythe ad block and family protection anne paranja option click cheythal kk pop up poolum ninnu.athe kadhakal work cheyyum try it

    1. ɢǟքɨռɢɖɛʟɨƈǟƈʏ

      Anikke eppo katha aduthalum sitinte main page aayalum ore ads polum illa.athe eppo thaazhe aayalum mukalil aayalum

  20. ഈ ads ഒരു വിഷയമാണ്. kadhakal..com അതിൻറെ താഴെയുള്ള ads മാറ്റണം എന്ന് അപേക്ഷിക്കുന്നു… കഥയിൽ ക്ലിക്ക് ചെയ്യുമ്പോൾ…. ഭയങ്കര ads enty ശല്യം…. ഒന്ന് പരിഗണിക്കണം…..

    1. ഈ പരസ്യം വന്നതിനുശേഷം സൈറ്റ് സ്ലോ ആകുന്നുണ്ട്…. അതു കൂടി പരിഗണിക്കണം….plsss…

  21. കുട്ടൻ ബ്രോ എല്ലാം ശെരിയാക്കാം എന്നു പറഞ്ഞപ്പോ ഇത്രേം പ്രതീക്ഷിച്ചില്ല……

  22. കുട്ടേട്ട ഈ ad ഒന്നില്ലെങ്കിൽ ഏറ്റവും അടിയിൽ മാത്രം ആക്കിയാൽ നന്നായിരുന്നു. ഇതിപ്പോൾ മുകളിൽ സൈറ്റ് അടിച്ചു കൊടുക്കുന്ന ടാബ് തൊട്ട് പേജ് അവസാനം വരെ പരസ്യം ആണ്. കാണുമ്പോ എന്തോപോലെ. ഒന്ന് ശരിയാക്കണെ

  23. നിങ്ങള് എന്താണീ ചെയ്യുന്നത് ? ആദ്യം ഇവിടെ 18+ സൈറ്റിന്റെ ആഡ് വന്നു. അന്ന് ആ പ്രശ്നം പരിഹരിച്ചു എന്ന് നിങ്ങൾ തന്നെ പറഞ്ഞതാണ്. ഇപ്പോളിതാ വേറൊരെണ്ണം. സത്യത്തിൽ ഈ സൈറ്റിന്റെ നിയന്ത്രണം ആരുടെ കയ്യിലാ ? കഥ ഒന്ന് സെലക്ട് ചെയ്യാൻ പോലും പറ്റാത്ത രീതിയിലാണ് ഇതു കേറി നിൽക്കുന്നേ

    1. Google Adsense approval ayaahta anu. Avar ads ittu test cheythathanu. Ads idunilla .

  24. Admin sir eee ads onn eduth kalayaavo..plz… Oru Kadha vaayikkan pattunnilla… Bhayankara shalyam aan

  25. സത്യത്തിൽ ഈ സൈറ്റ് ആരെങ്കിലും ഹാക്ക് ചെയ്തോ.,., പതിവില്ലാത്ത വിധം ആഡുകൾ,.., ആ കഥകൾ.കോം എന്നുള്ളതിന്റെ തൊട്ടു താഴെ ഉള്ള ആഡ് എങ്കിലും അവിടുന്നു ഒന്നു മാറ്റി വേറെ എവിടെ എങ്കിലും ഇട്ടൂടെ.,.,. ഒരു സജഷൻ മാത്രമാണ്,..,

    1. സത്യം . Notification bar പോലെയും add …
      block ചെയ്തിട്ടും no രക്ഷ
      ബല്ലാത്ത ചെയ്ത്തായിപ്പോയി ???

Comments are closed.