Announcement : Report to Us 690

Dear writers/readers

നിങ്ങൾക്ക് അഡ്മിനോട് നേരിട്ടു പറയാൻ ഉള്ള കര്യങ്ങൾ കമന്റ് ആയി പറയാം . പോസ്റ്റ് ചെയ്ത കഥയിൽ മോശം ആയി എന്തേലും ഉള്ളത്, ഫേക്ക് ഐഡി issues , മോശം കമന്റ് ഇടുന്നത് , suggestions etc . Seperate ഇങ്ങനെ ഒരു പോസ്റ്റ് ഇടുന്നത്’ write to us ,chatroom ഇൽ ഡെയിലി 100 + കമ്മെന്റ്സ് വരുണ്ട്. എല്ലാം വായിക്കാൻ പറ്റി എന്ന് വരില്ല. എന്തേലും issues വന്നാൽ വിട്ടു പോകാൻ പാടില്ല.ഡെയിലി ഈ പോസ്റ്റിലെ comments വായിച്ചു മറുപടി തരുന്നത് ആയിരിക്കും.

P .S : ഇത്‌ ചാറ്‌റൂം ആക്കി മാറ്റരുത്

Updated: March 2, 2022 — 10:05 pm

940 Comments

  1. kk is not available pls check

  2. മനോരോഗി

    //Tintu MonTintu MonDecember 18, 2021 at 10:44 pm
    Check email//

    Bro passwrd oke set cheyth ayachitunde… Onn nokanee??

  3. Kk കിട്ടാത്തത് എനിക്ക് മാത്രം ആണോ അതോ വേറെ ആർക്കെങ്കിലും work ചെയ്യാതെ ഇരിക്കുന്നുണ്ടോ?

    1. i mean ഞാൻ സൈറ്റിൽ കേറാൻ നോക്കുമ്പോൾ Not reachable എന്നാണ് പറയുന്നത് ..

    2. Enikkum kittunilla?

    3. എനിക്കും കിട്ടുന്നില്ല എന്തോ ടെക്‌നിക്കൽ error ആണ് എന്ന് തോന്നുന്നു

  4. ഒരു സ്റ്റോറി പബ്ലിഷ് ചെയ്യുമ്പോൾ അതിലിടേണ്ട വേഡ്‌സിന് ലിമിറ്റ് ഉണ്ടോ ? ഞാൻ ഇന്നലെ ഇട്ട സ്റ്റോറിയിൽ 50k യിൽ കൂടുതൽ വേർഡ്സ് ഉണ്ടായിരുന്നു. രാവിലെ നോക്കിയപ്പോൾ സൈറ്റ് ലോഡ് ആവുന്നില്ല. ഞാൻ കരുതിയത് വേർഡ്സിന്റെ എണ്ണം കൂടിയപ്പോൾ സൈറ്റ് ഹാങ്ങായതാവുമെന്നാ.

    1. മനോരോഗി

      അങ്ങനെ ഒരു ലിമിറ്റ് ഇല്ലെന്നാണ് തോന്നുന്നത്… Crct അറിയില്ല ??

  5. …KK യിൽ സബ്സ്ക്രൈബ് ചെയ്യുവാണേൽ മെയിലിലേയ്ക്ക് അപ്ഡേറ്റഡാവുന്ന സ്റ്റോറീസിന്റെ നോട്ടിഫിക്കേഷൻ വരുമല്ലോ… അതുപോലെ ഓരോ സ്റ്റോറീസിനല്ലാതെ പർട്ടിക്കുലർ ഓഥേർസിന്റെ സ്റ്റോറീസ് അപ്ഡേറ്റഡാവുമ്പോൾ മെയിലിൽ നോട്ടിഫിക്കേഷൻവരുന്ന രീതിയിലെന്തേലും സെറ്റാക്കാൻപറ്റുവോ..??

    …അതുപോലെ, ഓഥേർസിന് ഫോള്ളോവേസ് ലിസ്റ്റുകൂടി ആഡാക്കാൻ സാധിയ്ക്കുവോ..?? അത് കൂടുതലെഴുത്തുകാർക്ക് ഇവിടേയ്ക്കു കടന്നുവരാനും ഉള്ളവർക്കൊരു കോംപെറ്റീഷൻ മൈൻഡ് കൊടുക്കാനും സഹായിയ്ക്കും… കൂട്ടത്തിൽ, ഞങ്ങൾക്കു നല്ലനല്ല സൃഷ്ടികൾ വായിയ്ക്കുവാനുള്ള അവസരവും ലഭിയ്ക്കും…..!

    [പറഞ്ഞതിൽ ഇപ്പോഴുള്ളവ മോശമെന്നർത്ഥമില്ല…!]

    1. അത് നല്ലൊരു idea ആണു.എഴുത്തുകാർക്ക് followers കൊടുക്കുന്നത്

    2. Oru app erakkan pattumo ,Arjun paranja karyangal ulpeduthii?

    3. ഫോള്ളോവേഴ്സ് പരിപാടിയുടെ ആവശ്യമുണ്ടോ ? അങ്ങനെ വന്നാൽ ചിലർക്ക് പ്രചോദനം കിട്ടും. എന്നാലും ഒരു ഡാർക്ക് സൈഡുണ്ട്.

      ചിലരുടെ കഥകൾക്ക് 35k ഫോള്ളോവേഴ്‌സ് വന്നാൽ ചിലർക്ക് 300 ഫോള്ളോവേഴ്‌സ് പോലും തികച്ചു കിട്ടില്ല. ഇതു എഴുതുക്കാർക്കിടയിൽ അപാകർഷതാ ബോധം ഉണ്ടാക്കും. ഹർഷനേപ്പോലുള്ളവർക്ക് നന്നായി ഗുണം ചെയ്യും. എന്നാൽ പുതു എഴുത്തുക്കാരെ നിരാശപ്പെടുത്തും. കഥകൾ വായിക്കാൻ വരുന്ന പുതിയ എഴുത്തുക്കാർ കൂടുതൽ ഫോള്ളോവേഴ്‌സ് ഉള്ളവരെ തിരഞ്ഞെടുക്കുമ്പോൾ താഴെത്തട്ടിലുള്ളവരെ സൗകര്യപ്പൂർവം ഒഴിവാക്കും. കഴിവുണ്ടായിട്ടും ആരും അധികം ശ്രദ്ധിക്കാതെ പോകുന്ന പല കഥകളും ഇവുടെയുണ്ട്. ‘ജ്വാലാമുഖി’ ഒക്കെ ആ ടൈപ്പ് ആണ്.

      ഫോള്ളോവേഴ്‌സും റേറ്റിംഗും കൊടുത്ത് കഥ ഇടാൻ ഇപ്പോൾ തന്നെ വേറൊരു പ്ലാറ്റ്ഫോം ഉണ്ട്. അങ്ങനെ വേണ്ടവർ അവിടെ നിൽക്കുക. ഇവിടെ എല്ലാവരെയും ഒരുപോലെ ട്രീറ്റ്‌ ചെയ്യുന്നതല്ലേ നല്ലത്

      1. ഹർഷൻ ബ്രോയും എല്ലാവരെയും പോലെ തന്നെയായിരുന്നു.മുളച്ചു പൊട്ടി വന്ന്തൊന്നുമല്ല.അദ്ദേഹത്തിൻ്റെ കഴിവ് കൊണ്ടാണ് വളർന്നത്.

      2. …ഇവിടെ മനസ്സിൽതോന്നുന്നൊരു സജഷൻപറഞ്ഞുവെന്നു മാത്രമേയുള്ളൂ… അതിനാരുടേയും പ്രത്യേക അനുമതിയൊന്നും
        വേണ്ടല്ലോ… എന്നുകരുതി അതു നിവർത്തിയ്ക്കണമെന്ന് എനിയ്ക്കു യാതൊരുനിർബന്ധവുമില്ല കേട്ടോ……!

        …പിന്നേ ഫോള്ളോയിങ് സിസ്റ്റം വന്നതുകൊണ്ട് പുതുതായി എഴുതാൻ തുടങ്ങുന്നവരുടെ കഴിവുകൾ തിരിച്ചറിയപ്പെടാതെപോകും എന്നൊരു ചിന്തയെനിയ്ക്കില്ല… കാരണം, ഒരാൾക്കു 35 K ഫോള്ളോവേസ് ഉണ്ടെന്നുകണ്ട് അതിനൊപ്പമെത്തണമെന്നോ അതിലും മേലെയെത്തണമെന്നോ ആഗ്രഹിയ്ക്കുന്നവരും കാണുമല്ലോ……! [ഞാൻ കോംപെറ്റീഷൻ മൈൻഡെന്നു സൂചിപ്പിച്ചിരുന്നു]

        …//…ചിലരുടെ കഥകൾക്ക് 35k ഫോള്ളോവേഴ്‌സ് വന്നാൽ ചിലർക്ക് 300 ഫോള്ളോവേഴ്‌സ് പോലും തികച്ചു കിട്ടില്ല. ഇതു എഴുതുക്കാർക്കിടയിൽ അപാകർഷതാ ബോധം ഉണ്ടാക്കും. ഹർഷനേപ്പോലുള്ളവർക്ക് നന്നായി ഗുണം ചെയ്യും. എന്നാൽ പുതു എഴുത്തുക്കാരെ നിരാശപ്പെടുത്തും…//…

        …അങ്ങനെ നിരാശപ്പെടുത്തുമെന്ന ചിന്തയിലാണ് ഇതൊഴിവാക്കുന്നതെങ്കിൽ ലൈക്ക്സും കമന്റ്സും അതേപോലെ ഒഴിവാക്കേണ്ടതല്ലേ..?? ഹർഷന്റെ ഒരുപോസ്റ്റിന് പതിനായിരത്തിനുമേലെ ലൈക്സ് വരുന്നതുകണ്ട് പുതിയയെഴുത്തുകാർ നിരാശപ്പെടുമോ..?? പകരം, അതേപോലെ ലൈക്ക്സ് കിട്ടണമെന്നാഗ്രഹിയ്ക്കുന്നവരുണ്ടാകില്ലേ..?? മാത്രവുമല്ല, താനെഴുതുന്നത് മികവുറ്റതാക്കിയാൽ ഇത്രയുമൊക്കെ ഹൈപ്പ് തനിയ്ക്കും കിട്ടുമെന്നചിന്ത പുതിയ എഴുത്തുകാരന് കിട്ടുന്നതത്ര മോശംകാര്യമാണോ..??

        …പിന്നെ, അപകർഷതാബോധം എന്തിനാണെന്നു മനസ്സിലായില്ല… ഇവിടെയെഴുന്നവരാർക്കും എന്റെയറിവിൽ യാതൊരു റെമ്യൂണറേഷനും കിട്ടുന്നില്ല… എല്ലാരും ലൈക്ക്സിനും കമന്റിനും പിന്നെ വിരസതമാറ്റാനുമാകാനേ വഴിയുള്ളൂ… അപ്പോൾപ്പിന്നെ അപകർഷതയുടെ ആവശ്യം..??

        …//…കഥകൾ വായിക്കാൻ വരുന്ന പുതിയ എഴുത്തുക്കാർ കൂടുതൽ ഫോള്ളോവേഴ്‌സ് ഉള്ളവരെ തിരഞ്ഞെടുക്കുമ്പോൾ താഴെത്തട്ടിലുള്ളവരെ സൗകര്യപ്പൂർവം ഒഴിവാക്കും…//…

        …താഴെ പോപ്പുലർസ്റ്റോറീസ് എന്നപേരിലൊരു ലിസ്റ്റുകിടപ്പുണ്ട്… ആ ലിസ്റ്റ്കണ്ടിട്ട് മറ്റുകഥകളെ ഒഴിവാക്കുമ്പോലെയോ..??

        …//…കഴിവുണ്ടായിട്ടും ആരും അധികം ശ്രദ്ധിക്കാതെ പോകുന്ന പല കഥകളും ഇവുടെയുണ്ട്. ‘ജ്വാലാമുഖി’ ഒക്കെ ആ ടൈപ്പ് ആണ്…//…

        …അപ്പോൾ ശ്രെദ്ധിയ്ക്കാതെ പോകണമെങ്കിൽ ഫോള്ളോയിങ് സിസ്റ്റം കൂടിയേ തീരൂന്നു നിർബന്ധമില്ലല്ലേ..??

        …//…ഫോള്ളോവേഴ്‌സും റേറ്റിംഗും കൊടുത്ത് കഥ ഇടാൻ ഇപ്പോൾ തന്നെ വേറൊരു പ്ലാറ്റ്ഫോം ഉണ്ട്. അങ്ങനെ വേണ്ടവർ അവിടെ നിൽക്കുക. ഇവിടെ എല്ലാവരെയും ഒരുപോലെ ട്രീറ്റ്‌ ചെയ്യുന്നതല്ലേ നല്ലത്…//…

        …ഇവിടെയെല്ലാപേരേയും ഒരേപോലെയായിരുന്നു ട്രീറ്റ് ചെയ്തിരുന്നതെങ്കിൽ താങ്കൾ മേൽപ്പറഞ്ഞ ‘ജ്വാലാമുഖി’ എങ്ങനെ ശ്രദ്ധിയ്ക്കാതെ പോയി..?? ഈ അണ്ടർറേറ്റഡ് സ്റ്റോറീസെന്നപേരിൽ നീണ്ടലിസ്റ്റെങ്ങനെ വന്നു..?? പുതിയതായി എഴുതുന്ന എല്ലായെഴുത്തുകാരേയും നിങ്ങളൊരേപോലെ ട്രീറ്റ് ചെയ്യുന്നുണ്ടോ..?? ഇപ്പോഴും മിക്കവാറും വായനക്കാരും മുഖംനോക്കി തന്നെയാണ് വായിയ്ക്കുന്നതെന്ന കാര്യത്തിൽ താങ്കൾക്കെന്തേലും അഭിപ്രായവ്യത്യാസമുണ്ടോ..??

        …ഇതൊന്നും ഞാനാരേയും കുറ്റംപറഞ്ഞതോ, എന്റെ സജഷനംഗീകരിയ്ക്കാനുള്ള വാദമോ അല്ല… ഫോള്ളോയിങ് സിസ്റ്റംവന്നാലിങ്ങനൊക്കെ പ്രശ്നങ്ങളുണ്ടെന്നുപറയുന്ന അതേസമയം നിലവിലങ്ങനൊരു പ്രശ്നവുമില്ലെന്ന് ബോധിയ്ക്കണമല്ലോ……!

        1. ഞാനും ആരെയും കുറ്റം പറയുന്നതല്ല. പക്ഷെ താങ്കൾ പറഞ്ഞതു പോലെ ഫോള്ളോയിങ്ങ് സിസ്റ്റം ഉള്ള ഒരു പ്ലാറ്റ് ഫോം എനിക്കറിയാം. അവിടെ ഇതേപോലെ ആരും ശ്രദ്ധിക്കാതത്തിന്റെ പേരിൽ എഴുത്തു നിർത്തിയ ഒരുപാട് പേരെ നേരിട്ടറിയാം. അങ്ങനെ പലരുടെയും നല്ല കഥകൾ മിസ്സ്‌ ആയിട്ടുണ്ട്.

          ശരിക്കും ഒന്നും ആലോചിച്ചാൽ മതി. ഇവിടെ കഥ വരുന്നത് പബ്ലിഷ് ചെയ്ത ഓർഡർ അനുസരിച്ചാണ്. താങ്കൾ പറഞ്ഞതു പോലെ ലൈക്കും കമെന്റും കാര്യമായി കിട്ടാത്തതോണ്ട് എഴുത്തു നിർത്തിയ പലരെയും ഇവിടെയും ധാരാളമുണ്ട്. അതിന്റെ കൂടെ ഇതും കൂടി വന്നാൽ എരിതീയിൽ എണ്ണയൊഴിക്കുന്ന ഏർപ്പാടിന് സമാനമായി വരും.

          ഒരു കാര്യത്തെ പ്രശംശിക്കുമ്പോൾ അതിനു ദോഷവശങ്ങളുമുണ്ടെന്ന് ആരെങ്കിലും ഓർമ്മപ്പെടുത്തണ്ടേ. ഇപ്പോൾ താങ്കളുടെയും എന്റെയും അഭിപ്രായങ്ങൾ പ്രാക്ടിക്കലായി സത്യമാണ്. അതുക്കൊണ്ട് എന്തു വേണമെന്ന് അഡ്മിൻ തന്നെ തീരുമാനിക്കട്ടെ.

        2. വരുന്ന കഥകളിൽ 50% തീരെ നിലവാരം ഇല്ലാത്തതാണ്.. എല്ലാ കഥകളും വായിക്കുന്ന എത്ര പേരുണ്ട്..?? ഭൂരിഭാഗം ആളുകളും ലൈക്‌ & കമന്റ്‌ കണ്ട് വായിക്കുന്നവരാണ്..നല്ല കഥകൾ ആണേൽ തീർച്ചയായും സപ്പോർട്ട് ചെയ്യുന്നവരാണ് അധികവും…
          ഒരു ഫോളോവേഴ്സ് ആഡ് ആക്കുന്നത് നല്ല കാര്യം തന്നെ യാണ്. അങ്ങനെ വരുമ്പോ മത്സരബുദ്ധിയും നന്നായി എഴുതൂവാനും ഉള്ള താല്പര്യവും വർധിക്കും. പോപ്പുലർ ആയ എഴുത്തുകാരെ കണ്ടിട്ട് തന്നെയാണ് പുതിയ എഴുത്തുകാർ വരുന്നത് തന്നെ..
          പ്രമുഖ എഴുത്തുകാർ പുതിയ എഴുത്തുകാർക്ക് നല്ല നിർദ്ദേശങ്ങളും കൊടുക്കുന്നുണ്ട്.. അങ്ങനെ എഴുത്തു നന്നായ എത്രയോ പേര് ഇവിടെ ഉണ്ട്.
          കമെന്റ് കളിൽ വായിച്ച അനുഭവം ആണ് ഞാൻ പറഞ്ഞത്..
          പിന്നെ ഓഥേഴ്‌സ് ന്റെ കഥകൾ മെയിൽ നോട്ടിഫിക്കേഷൻ വന്നാൽ വളരെ നല്ലതാണ്.. എല്ലാവരും മൂന്ന് നേരം ഇവിടെ വന്നു നോക്കാറില്ലല്ലോ.
          കുട്ടൻ ചേട്ടാ ഇതൊന്നു ഗൗരവം ആയി എടുക്കണേ പറ്റുമെങ്കിൽ…..

          1. Author’s ന്റെ കഥകൾ മെയിൽ നോട്ടിഫിക്കേഷൻ വരുന്ന അഭിപ്രായത്തോട് ഞാനും യോജിക്കുന്നു.

            ഇവിടെ ഇപ്പോൾ തന്നെ മത്സരബുദ്ധിയുണ്ടെന്നാണ് എന്റെ അറിവ്. ഇനിയും മത്സര ഇനത്തിൽ കഥ എഴുതുന്ന രീതി മാറ്റിയാൽ അതു കൂടുതൽ പ്രശ്നമാവും.

            50% കഥകൾ നിലവാരമില്ലാത്തതാണെന്ന് പറയുന്നു. സത്യമായിരിക്കാം. എന്നാൽ ഈ നിലവാരത്തിന്റെ മാനദണ്ഡം നിശ്ചയിക്കുന്നത് എങ്ങനെയാണ് ? അതിനും കൃത്യമായ അളവുകോൽ ഇല്ല. ഓരോരുത്തരുടേയും കണ്ണിൽ നിലവാരം വ്യത്യസ്ത തോതിലാണ്. ചിലർക്ക് ഇഷ്ടപ്പെടുന്ന കഥകൾ വേറെ ചിലർക്ക് ഇഷ്ടപ്പെടണമെന്നില്ല.

    4. അതും ശെരിയാണ്.കഥകൾക്ക് rating കൊടുക്കാൻ ഉള്ള ഓപ്ഷൻ ഉണ്ടെങ്കിൽ നല്ലതായിരുന്നു.നല്ല കഥകൾ തിരിച്ചറിയാൻ അതൊരു മർഗമാഗും.

    5. അതു വർക്കുമോ??
      ഞാൻ നോക്കിയിട്ട് എനിക്ക് മെയിൽ ഒന്നും വന്നിട്ടില്ല…

  6. മനോരോഗി

    ഒരുപാട് മെയിൽ അയച്ചിട്ടുണ്ട്… ഇന്നും അയച്ചിട്ടുണ്ട്… ഇപ്പളും അയച്ചിട്ടുണ്ട്… പറ്റുവെങ്കി പരിഗണിക്കണം.. ?

      1. മനോരോഗി

        Got it

  7. കുട്ടേട്ട onakalyanam എന്ന കഥയുടെ pdf കിട്ടാനില്ല.pls check

  8. മിഷ്ടർ കുട്ടൻ മുതലാളി
    എൻ്റെ മോഡറേഷൻ ഒന്ന് ഒഴിവാക്കി തരുമോ

  9. കുട്ടൻ ബ്രോ എന്റെ loginu എന്തോ പ്രോബ്ലം ഉണ്ട് username പാസ്സ്‌വേർഡ്‌ കൊടുക്കുമ്പോൾ ലോഗിൻ ആകുന്നുണ്ട് പിന്നെ പേജിൽ പ്രത്യേകിച്ച് മാറ്റം ഒന്നുമില്ല ലോഗിന്റെ അവിടെ യു are logged in എന്നും ??‍♂️ പിന്നെ പച്ച ബല്ബുമില്ല ?

    1. അത് ബ്രോ കോംമെന്റ് ഇടുന്ന അവിടെ നിങ്ങളുടെ പേര് കാണും അതിൽ ക്ലിക്ക് ചെയ്യുക. അപ്പൊ നിങ്ങളുടെ പ്രൊഫൈൽ കാണും

      1. താങ്ക്സ് സിസ് പ്രൊഫൈലിൽ കേറാൻ പറ്റി. ബട്ട്‌ ഗ്രീൻ ടിക്കയും usernamum തമ്മിൽ എന്തേലും ബന്ധമുണ്ടോ എന്റെ username അല്ല ഡിസ്പ്ലേ നെയിം.

        1. ആ user name same ആവണം.

          1. എന്നിട്ടും വന്നില്ലല്ലോ. ലോഗിൻ ചെയ്തില്ലേ

          2. ലോഗിൻ ആണ് username ആണ് പബ്ലിക് കൊടുത്തതും ??‍♂️.. അല്ലേലും എനിക്ക് പച്ച ബൾബ് ഇഷ്ട്ടമല്ല ?

          3. പച്ച ലൈറ്റ് കത്തിക്കണോ ബ്രോ… ✌??

        2. അഷ്‌ലിസ് സ്‌പെഷ്യൽ സമൊലിന സുപ്പ് ഉണ്ടാക്കി തന്നിട്ട് പോയതാണല്ലോ…. പിന്നെ ഒരു അറിവും ഇല്ലാലോ.. പുതിയത് സെറ്റ് ആക്കൂ ഇന്ദുസ്..

  10. കുട്ടൻ ബ്രോ.,.,
    ഈ പച്ച ബള്ബിന് എന്തോ കുഴപ്പമുണ്ട്.,. ഫ്യുസ് ആയതാണോ.,., അതോ ഈ പച്ച ബൾബ് ഇടക്ക് കത്തും ഇടക്ക് കത്തില്ല അങ്ങനെ ആണോ.,., ?

  11. Rating കൂടുതലുള്ള കഥകളുടെ ഒരു separate catagory ഉണ്ടാക്കാമോ …? നിലവാരമുള്ള കഥകൾ വായിക്കാൻ താൽപര്യമുള്ളവർക്ക് അതാരു അനുഗ്രഹമാകും

    1. ആഞ്ജനേയദാസ്

      മിഷ്ട്ടർ കുട്ടേ8ൻ,
      ഞാൻ, ദോ… കൊറച്ചു മുൻപ് ഒരു മെയിൽ അയച്ചിട്ടുണ്ട്……

      സൗകര്യം പോലെ ഒന്ന് ഇരുത്തി നോക്കിയിട്ട് apporove അടിച്ച് കേറ്റി വിട്ടേക്കണേ…. ☺️
      ???

      അപ്പൊ എങ്ങനാ അജണ്ട,

      ഇവിടൊക്കെ തന്നെ കണ്ടുവല്ലോ അല്ലെ… ???????? ???

      1. ആഞ്ജനേയദാസ്

        നാളെ sunday ഒക്കെ അല്ലെ അതുകൊണ്ടാ.. ☺️??

      2. Ur story is scheduled to publish today. Please dont include youtube links.Youtube links have been removed

        1. ആഞ്ജനേയദാസ്

          Voke അണ്ണാ……
          തേങ്ക്സ്……

  12. ഏക - ദന്തി

    പ്രിയ അഡ്മിൻ സഹോദരങ്ങളെ എന്റെ മെയിൽ ഐ ഡി ഉപയോഗിച്ച് ഞാൻ കഥയും അതിനു വേണ്ടുന്ന ഒരു കവർ പിക്കും അറ്റാച്ച് ചെയ്ത് അയക്കുവാൻ ശ്രമിക്കുമ്പോൾ എന്റെ mail id ബ്ലോക്ക് ചെയ്ത പോലെ ഒരു മെസ്സേജ് ആണ് ലഭിക്കുന്നത് . ദയവായി ഈ പ്രശനം പരിഹരിച്ചു തരുവാൻ അപേക്ഷിക്കുന്നു ..
    എന്ന്,
    ഏക – ദന്തി ( വിനയ് കളത്തൊടിയിൽ എഴുത്തശ്ശൻ )
    ഒപ്പ് .,

  13. മികച്ച ഒരു തീരുമാനം ആണ് ഇത് കുട്ടേട്ടാ….കഴിയുമെങ്കിൽ ഇതിൽ reply കൊടുക്കാൻ അഡ്മിന് മാത്രം കഴിയുന്ന രീതിയിൽ ആക്കുക…. അത്രേ ഉള്ളു ?

  14. Hi. Njn orupad kalam ayi kk yile oru vayanakaran anu. Pinneed eplo ividem ethi. Atyavisyam kadhakal ok vayikarund. Mostly night anu kerunnath. Eeyide rathri kurach loading issues varunund. Ipol thanne orupad wait cheithitt anu ee comment idunnath. Tym kitumbo plz find a solution. Thanks for the efforts behind this, u guys are doing a good job ?

  15. കുട്ടൻ ജി…

    എന്റെ പേര് ക്ലിക്ക് ചെയ്യുമ്പോൾ പ്രൊഫൈലിൽ പോകുന്നില്ല…

    ആ മെയിൽ ഒന്ന് നോക്കി വേണ്ടത് ചെയ്തുതരണെ..?

  16. ꧁❥ᴘᴀʀᴛʜᴀ?ᴀʀᴀᴅʜʏ_ᴘֆ❥꧂

    എൻ്റെ അഭിപ്രായത്തിൽ , report to us or write to us ഇതിൽ ഏതെങ്കിലും ഒന്ന് മതിയെന്നാണ്……. അല്ലാതെ ചാറ്റുകൾക്ക് ചാറ്റ്റൂം ഉണ്ടല്ലോ….
    report to us or write to us il അഡ്മിനും ഐഡി ഉള്ള എഴുത്ത്കാർക്കും മാത്രം മറുപടി കൊടുക്കുക്കാൻ പറ്റുന്നതരത്തിലാക്കിയാൽ മതിയല്ലോ….
    അഡ്മിനെ മെൻഷൻ ചെയ്തുള്ള കമന്റ് കൾക്ക് നോട്ടിഫിക്കേഷൻ വരുന്ന സംഗതിഉണ്ടെങ്കിൽ പെട്ടന്നു തന്നെ മറുപടി കൊടുക്കാൻ സാധിക്കില്ലെ…..?

  17. ഞാനും ഒരു മെയിൽ അയച്ചിരുന്നു.,.,
    അത് ഒന്നു സെറ്റ് ആക്കു ബ്രോ.,.

  18. കുട്ടൻ ബ്രോ മെയിൽ റിപ്ലൈ ചെയ്തിട്ടുണ്ട് നോക്കിയേക്കണേ

  19. എന്റെ കമെന്റ്സ് ഒന്നും post ആവുന്നില്ല….. ഞാൻ mail അയച്ചിരുന്നു…… ഒന്ന് ശെരിയാക്കണേ…..

  20. കുട്ടൻ ജി…??

    എല്ലാം വളരെ നന്നായിട്ടുണ്ട്…മിക്ക കാര്യങ്ങളും പലരും ഉന്നയിച്ചിട്ടുമുണ്ടല്ലോ..അതുകൊണ്ട് എനിക്ക് തോന്നിയ ഒന്നുരണ്ട് കാര്യങ്ങൾ പറയാം..
    പരിധിവിട്ടെങ്കിൽ ക്ഷമിച്ചേക്കണം..!!

    * വെരിഫിക്കേഷൻ ഒന്നൂടെ കറക്റ്റ് ചെയ്യാനാവും എന്ന് കരുതുന്നു..പിന്നെ ഒരു യൂണിക്ക് നേം ഐഡി …സംഭവം വന്നാൽ കിടുക്കും..!!

    പിന്നെ ഇപ്പോൾ നേരിട്ട് പരാതിപറയാൻ ഈ ടാബ് ഉണ്ടല്ലോ…സോ ആ മെസ്സേജ് എന്നുള്ളത് മാറ്റി എല്ലാർക്കും ഒരു പ്രൊഫൈൽ സെറ്റ് ആക്കാൻ ഒക്കുവോ..?? വേണമെങ്കിൽ പേഴ്‌സണൽ ചാറ്റിംഗ് അങ്ങനെയെന്തെങ്കിലും ചെയ്യുവാണേൽ പൊളിക്കില്ലേ..??
    അങ്ങനെ ചെയ്യാനൊക്കുവോ എന്നൊന്നും എനിക്കറിയില്ല…എന്തേലും ചെയ്യാനായാൽ അതൊരു കിടിലൻ മുന്നേറ്റമാവും എന്ന് കരുതുന്നു..

    Hope u are going well..

    ??

    1. Points Noted. Thanks for the suggestions

  21. ബ്രോ.,.,.

    റിപ്പോർട്ട് റ്റു അസ് നല്ല ഒരു പരിപാടി ആണ്.,.,
    ഇതിൽ സംശയങ്ങൾക്ക് മറുപടി നൽകാൻ അഡ്മിന് മാത്രം കഴിയുന്ന തരത്തിൽ ആക്കിയാൽ നന്നായിരിക്കും.,.,
    അഡ്മിനോട് ചോദിക്കാൻ ഉള്ളത് മാത്രം ഇവിടെ ചോദിക്കുക.,., അതിന് മറുപടി അഡ്മിൻ മാത്രം പറയുക,., ബാക്കി എല്ലാ ചാറ്റ്‌റൂമിലോ റൈറ്റ് റ്റു അസിലോ ചെയ്യാമല്ലോ.,.,

  22. Ee kalyanam koodan poyi teacher student ne marriage cheyyunna kadha ethaa

    1. Athenthinaane ivide chodikkunnath? Write to us alengil chat room undallo

    2. Engane ulla questions nu vendi alla Report to Us. Important issues, suggestions nu vendi anu. Use chatroom for these kind of doubts

  23. Draftile kadhakal.udane post cheyyuooo

      1. Mostly aparajithan varaana waiting thudakkam muthal ezhuthi idunnathinoppam vaayikkunna oru kadha ath mathram aanu backi njan kure part aayikazhinj vaayich thudangiya kadhakal aanu

  24. രുദ്ര രാവണൻ

    ഞാൻ ഇപ്പോഴാ ഇത് കാണുന്നത്

    പ്രൊഫൈലിൽ വെബ്സൈറ്റ്???
    ???

  25. കുഞ്ഞുമോൻ

    ടിക്ക് കിട്ടാൻ എന്താ ചെയ്യേണ്ടേ ?

    1. ഒരു 5 കഥ എഴുതുക. ഓതർ ആവാൻ adminu email ayakukaa….. ഓതർ ആയാൽ ബ്യൂട്ടിക് വീഴും……

    2. Epol registered authors nu mathre verified tick option ullu. we are working on to implement to subscribers as well. Will update in few days

Comments are closed.