Announcement : Report to Us 690

Dear writers/readers

നിങ്ങൾക്ക് അഡ്മിനോട് നേരിട്ടു പറയാൻ ഉള്ള കര്യങ്ങൾ കമന്റ് ആയി പറയാം . പോസ്റ്റ് ചെയ്ത കഥയിൽ മോശം ആയി എന്തേലും ഉള്ളത്, ഫേക്ക് ഐഡി issues , മോശം കമന്റ് ഇടുന്നത് , suggestions etc . Seperate ഇങ്ങനെ ഒരു പോസ്റ്റ് ഇടുന്നത്’ write to us ,chatroom ഇൽ ഡെയിലി 100 + കമ്മെന്റ്സ് വരുണ്ട്. എല്ലാം വായിക്കാൻ പറ്റി എന്ന് വരില്ല. എന്തേലും issues വന്നാൽ വിട്ടു പോകാൻ പാടില്ല.ഡെയിലി ഈ പോസ്റ്റിലെ comments വായിച്ചു മറുപടി തരുന്നത് ആയിരിക്കും.

P .S : ഇത്‌ ചാറ്‌റൂം ആക്കി മാറ്റരുത്

Updated: March 2, 2022 — 10:05 pm

940 Comments

  1. Arjundev story delete cheytho ??

  2. Admin copyright strike adichattund…. Enikku ippol mail reply ittu… Ini baakki kandariyaam….

    Max channel and video spam report cheyuka… 3nthaakum ennu kandariyaam…

    1. All my Supports

    2. ❤️❤️

    3. Report adichind??

  3. Arjundev story delete cheythu… Mair??

    1. ɢǟքɨռɢɖɛʟɨƈǟƈʏ

      Kuttetta Arjun Dev kathakal delete ചെയ്തു.ethine oru പ്രതിവിധി പറയണം, കാരണം nigal correct timeil reply tharathe kodaane egane undayathe.

  4. Ee sitil aake kerunnath arjun devnte story vaayikkan aanu.. ippo angeru nirthi poyi.. ini thirich veruvo nnum areela.. vere valla sitilm story thudarnna mathiyayirnn..

    Arjun bro ini vere valla sitilm thudaruvonn okke njangale ariyikk bro.. orupaadu aalukal waiting aanu?

  5. പ്രിയ അഡ്മിൻ വാണമേ

    ….. ഒരു സംശയം ….

    ഒരു കമെന്റിനും മറുപടി പറയാത്ത നീ ഇതിനും മറുപടി തരില്ല എന്നറിയാം…

    ഇനി അഥവാ തരാൻ കരുതിയാലും ഒരുപക്ഷേ നിനക്ക് മറുപടി കാണില്ല എന്നറിയാം…

    എന്നാലും ഇത്രയും ദിവസമായിട്ടും ഒന്നും പറയാത്തത് കൊണ്ട് വെറുതെ ഒരു ആകാംക്ഷയുടെ പുറത്തു ചോദിക്കുവാ….

    നിനക്കു എത്ര തന്ത ഉണ്ട് ?

  6. Arjun bro പോയി ഇനി എല്ലാ നല്ല റൈറ്റേഴ്സ് ഒക്കെ പോകും നശിയടെ പ്രതികരിക്കാത്ത ഈ അഡ്മിൻ site . നല്ല വിഷമം ഉണ്ട് കേട്ടോ അത്രക്കും അസ്ഥിക്ക് പിടിച്ച കഥകളൊക്കെ ആണ് ജീവിതത്തിൽ പെണ്ണിനെ കിട്ടിയില്ലീലും കഥകൾ വായിച്ചു അതിലെ കഥാപാത്രങ്ങൾ ആകുമ്പോ ഒരു സുഖം കിട്ടും അതൊക്കെ കളഞ്ഞു ഇനി പോയ എല്ലാവരും തിരിച്ചു വരും എന്ന് തൊന്നനില്ല എന്നോർക്കുമ്പോൾ വല്ലാത്ത വിഷമം especially mech ബ്രോ നിങ്ങൾടെ അധ്വാനം ഒക്കെ വെറുതെ അവന്മാർ ക്യാഷ് ആക്കുന്നു .ഞാൻ ഒരു 5 മൈൽ വെച്ച് റിപ്പോർട്ടും മെസ്സേജ് ഒക്കെ അയച്ചിട്ടുണ്ട് അവാർ അതിനു like vare ittu അവന്മർക്കും അറിയാം എന്ന് തോന്നുന്നു അഡ്മിൻ ഒരു വഴ പിണ്ടി നട്ടലിന് ഉടമയാണ് എന്ന്.അല്ലേൽ ഇനി ഈ പുള്ളിയുടെ വല്ലവരും ആണോ സ്ക്രിപ്റ്റ് എഴുതിയത് ആണോ എന്ന് എനിക്ക് സംശയം ഉണ്ട്.എന്നാലും ഈ കഥകൾ ഒക്കെ പോകണ കണ്ടിട്ട് സഹിക്കനുമില്ല.

    1. Nthaanu bro preshnam.. arjun brode okke kadha ini engne vaayikkm.. ivarett contactulla aarelm okke ndo?? ini kadha vere valla sitilum thudaruvo??

  7. Arjun dev okke nirthi poyaa???

    1. പോയി bro??

    2. Poi എന്നാ ബ്രോ കേൾക്കുന്നത്.
      Kk tile മുഴുവൻ storiyum dlt ചെയ്തിരിക്കുന്നു

  8. Aa channel report cheyyan campaign thudangam… Dash makkal.

  9. Dear
    Adimin യാതൊരുവിത റിപ്ലൈ കൊടുക്കാതെ ഊമ്പിയ പരിപാടി കാണിച്ചല്ലോ . അത് കാരണം ചില എഴുത്തുകാർ കഥ നിർത്തി പോയി ??. എത്ര മാസം കാത്തിരുന്നെന്നറിയോ arjundev bro deyum mattu ചിലരുടെയും കഥകൾ വായിക്കാൻ ഈ പ്രശനം കാരണം story നിർത്തി പോയി. ഇനിയും എന്ന കോണക്കന നിക്കണേ ?. ബൈ ഊമ്പിയ സൈറ്റ്

    1. Arjun bro story നിർത്തിയോ

  10. മെക്കെ

    Kk yil നിങ്ങ പബ്ലിഷ് ചെയ്ത കഥ അവന്മാർ ചൂണ്ടി.
    ഒപ്പം ഒരു വൃത്തികെട്ടവൻ സേതു വൈഗ അവൻ്റെ പേരിൽ കഥയും ക്രെഡിറ്റ് ആക്കി.
    ഇവിടെ നമ്മൾ പലരും അവിടെ കമൻ്റ് ഇട്ടപോൾ അവരത് delete ചെയ്തു.

    സത്യത്തിൽ നിങ്ങൾക്ക് കിട്ടേണ്ടുന്ന ക്രെഡിറ്റ് ഒരു നാണവും ഇല്ലാതെ അവന്മാർ എടുത്തു.
    സത്യത്തിൽ നമുക്ക് ഒന്നും ചെയ്യാൻ കഴിയില്ല. അഡ്മിനും ഒന്നും ചെയ്യാൻ കഴിയില്ല എന്നാണ് തോന്നുന്നത്.

    Kk yil ഐഡൻ്റിറ്റി ഇഷ്യു ഉള്ളത് കൊണ്ട് ഒരു ഫേക്ക് പേരിൽ കഥ പബ്ലിഷ് ചെയ്തു.അവന്മാർ അത് ചൂണ്ടി.

    ഇങ്ങനെ ഒക്കെ സംഭവിക്കുമെന്ന് നമ്മൾ ആരും കരുതിയത് അല്ലല്ലോ.

    അതെ സമയം
    നിങ്ങളുടെ റിയൽ ഐഡൻ്റിറ്റി യില് pl ലും മറ്റു കഥകൾ സൈറ്റിലും insta fb ഇവയിൽ ഒക്കെ ആണ് ഈ കഥ non erotic പബ്ലിഷ് ചെയ്തിരുന്നത് എങ്കിൽ ആ തെളിവ് വെച്ച് നമുക്ക് നിയമപരമായി തന്നെ പോകാമായിരുന്നു.

    കാരണം അത് പബ്ലിക് ഫോറത്തിൽ പബ്ലിഷ് ചെയ്യപ്പെട്ട കഥ തന്നെ ആണ്.author always has copyright over his creations.

    ഒരു വക്കീലിനെ കണ്ട് ഫുക്രുവിനും അതിൽ abhikayichavarkum സംവിധായകനും എതിരെ വലിയ തുക നഷ്ടപരിഹാരം ചോദിച്ചു legal notice അയക്കുകയും legal ആക്ഷൻ മൂവ് ചെയ്യുകയും ആകാമായിരുന്നു.

    ഒന്നും ചെയ്യാൻ സാധിക്കുമെന്ന് തോന്നുന്നില്ല

    ചെയ്യാവുന്നത് സീത കല്യാണം ഒരു അന്നൗൺസമെൻ്റ് kk യില് ഇടുക

    വായനക്കാരോട് ഈ പ്രശനം പറയുക
    എല്ലാവരും ആ ചാനലിൽ പോയി റിപ്പോർട്ട് ചെയ്യാൻ പറയുക.അതെ സാധിക്കുകയുള്ളൂ..

    നിങ്ങൾക്ക് നല്ല കഴിവുണ്ട്. erotik എഴുതി ഇങ്ങനെ ഉള്ള പ്രശ്നങ്ങളിൽ പെടാതെ സ്വന്തം ഐഡൻ്റിറ്റിയില് തന്നെ
    Pl insta fb കൂടാതെ മറ്റു കഥകൾ വെബ്സൈറ്റുകളിൽ കഥ പ്രസിദ്ധീകരിക്കുക..
    എഴുതുന്ന കഥകൾ copy right koode എടുത്ത് വെക്കുക.

    പലയിടത്തു നിന്നും ചോദിച്ചു അറിഞ്ഞത് നിങ്ങളോട് പങ്ക് വെക്കുന്നത് ആണ്.

    1. Bro

      Tanx for the informations…

      Onnum thanne cheyaan pattilla ennarinjappol manassinu oru sugam… Kkyil njan comment ittathaanu… Njingale pole thoneyum aalukal YouTube comment report ellaam cheyunnund…. Enthaakum ennu nokkaam….

      Njan ezhuthiyathu perinalla bro… Non erotic aanelum my identity will be hidden…. Pinne njan paranjallo kkyil ezhuthumbol oru sawanthryam feel cheythu… Oru freedom… Pandathe famous kathakalil okke alpam masalayum und… Ennaram oru kadha athum marriage kazhinjathu ezhuthumbol masala ille sugam kaanilla ennu thonniyathu kondaanu avide ezhuthiyathu…. Ini enthu enna chothyathinu enikku utharam illa… Oru manohara thirakkatha thanne aanu njan manassil srishttichathu athu mottichu ippol ingane oru cast undaakkiyappol ente avastha…. Ippol aa kadha thanne njan verukkunnu… Chilappol mech enna writerude avasanam aakkaam …..

      With Love
      the_meCh
      ?????

  11. നല്ല ബെസ്റ്റ് admins.ഇത്രയുമൊക്കെ നടന്നിട്ടും ഒന്ന് പ്രതികരിക്കാൻ പോലും തയ്യാറാകാത്ത നല്ല ബെസ്റ്റ് admins.

    എഴുത്തുകാരും വായനക്കാരും ചേർന്നതാണ് ഈ സൈറ്റ് എന്ന് മാത്രം വല്ലപ്പോഴും ഓർത്താൽ നന്ന്

    1. പറഞ്ഞിട്ട് കാര്യമില്ല ബ്രോ… വായനക്കാരെയും എഴുത്ത്കാരെയും പുല്ല്പോലെയാവും അവര് കാണുന്നെ… ഞാൻ ഇവിടുന്ന് പോവാൻ നിക്കുവാ.. മടുത്തു

      1. ഞാനും നിർത്തി പോവുകയാണ് man.സ്ഥിരം വായിച്ചിരുന്ന പഴയകഥകൾക്ക് വേണ്ടി ആണ് ഇതിൽ രണ്ടിലും കേറി നോക്കുന്നത്.ഇപ്പൊ അവരും കഥ നിർത്തി എന്ന്.ഇനി ഇവിടെ വന്നിട്ട് എന്തിനാ.

        പന്ന admins.ഒന്നുമില്ലാതെ ഇരുന്ന ഈ സൈറ്റിനെ ഈ ലെവലിൽ ആക്കിയ എഴുത്തുകാരെ എങ്കിലും മാനിക്കടോ.

        വേറെ സൈറ്റിനെ കുറിച്ച് parayuvaanengil ഓടി വരും comment block ചെയ്യാൻ.??????

  12. സ്റ്റോറീസ് പബ്ലിഷ് ചെയ്യുന്നുണ്ടെങ്കിൽ അഡ്മിൻ ഈ കമന്റുകളും കാണുന്നുണ്ടാവണം… ഇത്രയൊക്കെ കണ്ടിട്ടും mech എന്ന എഴുത്തുകാരന്റെ issue നെ പറ്റി നിങ്ങൾക്ക്‌ മിണ്ടാട്ടമില്ലേ… ഇനി അഥവാ മെക്കിന് മെയിൽ അയച്ചാണ് നിങ്ങൾ updates നൽകുന്നതെങ്കിൽ ഇതൊന്നുമറിയാതെ കുറച്ച് പേര് പ്രതികരിച്ച്കൊണ്ടിരിക്കുന്നുണ്ട്… അവർക്ക് വേണ്ടിയെങ്കിലും ഒരു updation തരിക..

    മനോരോഗി?

    1. mech bro..
      Enike manasilavum broyude ippozhathe avastha.
      Orupade kashtapettane ezhuthukar kadha ezhuthi idunne.. aa kadha copy adikan oru padumilla..
      Entta oru request ane Ella ezhthukarodum ini muthal aarum ee dr site il kadha publish cheyruthe..
      mech bro ikke Vanna avastha nale nigalkkum urappayittum varum.
      First time dr ine njn verukkunnu..
      Mech bro ude kadha copy adiche cheyth avarke athure action ithure adukathathe valare mosham ayi poyi.
      Ithara divasamyittum action adukatha dr thanne ano ini athe vitte cash akiyathe enn ippo enike doubt unde..
      #justics for mech

      1. #JUSTICE
        FOR
        MECH

      2. Bro tharavaadu upeshikkaan njan orikkalum parayilla….

        Ente ishtathinu ezhuthaan vendiyaanu njan avide ezhuthiyathu…. Pranayavum after marriagum aavumbol alpam masala venolo athinu vendi…. But ippol avide ezhuthunnathu kondu ee issuil ente identity reveal cheyaan pattilla…. So nalla stories aanel kadhakalil thanne thudaruka… TMT aanel maathram avide pokuvaa….

    2. Aadhyamokke mailinu reply kitti…. Ippol aale kaanan illa… Nashtam enikku maathram aanallo …

  13. അഡ്മിൻ ഇത്രക്ക് കനവാണം ആവല്ലേ ???

  14. adimin

    the mech

    ബ്രോ എന്‍റെ സീത കല്യാണം എന്ന സ്റ്റോറി kkyil ഉണ്ട്…. അതിന്‍റെ censored version 2,3 ദിവസം മുന്നേ ഞാന്‍ ഇവിടെ സബ്മിറ്റ് ചെയ്തു…. ഇപ്പോള്‍ പബ്ലിഷ് ആക്കി but എന്നരം തന്നെ removum ചെയ്തു…. കാരണം എന്താണെന്ന് അറിഞ്ഞാല്‍ കൊള്ളാമായിരുന്നു….. അതോ എനിക്ക് ഇവിടെ സ്റ്റോറി restricted ആണോ….

    The Mech

    1. ?സിംഹരാജൻ

      The mech♥️?,

      എടാ നിന്നോട് ഞാൻ പറഞ്ഞതല്ലേ പട്ടിയെ പോലെ ഇവിടെ കിടക്കല്ലുന്നു!!!!! നീ വേറെ siteil കഥ ഇട്ടിട്ടുണ്ടല്ലോ അത് keep ചെയ്യാൻ നോക്ക് ഇവിടെ നിന്നെ വേണ്ട!!!!!

      ഇവിടെ കഥ ഇട്ടപ്പോൾ TMT ഒന്നും അല്ലല്ലോ ഇട്ടത് എല്ലാരും വായിക്കുന്നത് THANNE?അല്ലെ!!!

      സംഭവം ന്തെന്നാൽ ഇനി HONEY TRAP സംവിതയകാൻ എങ്ങാനും അടുത്ത കഥ മോഷ്ടിക്കാൻ ഇവിടെ വന്നാൽ, അയാളുടെ കഥയാണ് നീ ഇവിടെ ഇട്ടന്നും പറഞ്ഞു പരാതി വെല്ലോം ഉണ്ടായാൽ അഡ്മിൻ മാമൻസ് ഇന് വാലിൽ തീ പിടിച്ചു അതിന്റെ പുറകെ പോകാൻ വയ്യ അത് തന്നെ കാരണം….. ഇവരുടെ സപ്പോർട്ട് ന്തെന്നു നിനക്ക് നല്ലോണം അറിഞ്ഞതല്ലേ???????!!

      നീ ഇത്രക്ക് മണ്ടൻ ആണോ?????????
      ???????

      1. എന്താണ് സിംഹ മൈരേ നീ പറയണേ..!!?

        1. ?സിംഹരാജൻ

          മൈരേ നിനക്കിത് മനസ്സിലാകില്ല

  15. Harshan bro ഇങ്ങനെ കഥആയി പോയാൽ ആരും വായിക്കില്ല. Monthly ഒരു അപ്ഡേഷൻ ഇടണം

    1. Pulli daily pl-il updates okke idunnundallo

    2. Manivathooril നോക്കൂ
      അവിടെ സ്റ്റാറ്റസ് update ചെയ്യുന്നുണ്ടല്ലോ..

      1. ഈ സൈറ്റിലും kk യിലും എങ്ങനെ ആണ് അക്കൗണ്ട്‌ തുടങ്ങുന്നത്

    3. ആർക്കെങ്കിലും അറിയുമോ ശാന്തി കാരന്റെ കഥ അയാൾ ഇടയ്ക്ക് ബാംഗ്ലൂർ പോണം ഏതാണ് കഥ കുറെ നേരമായി നോക്കണോ ആ കഥയുടെ പേര് ഞാൻ മറന്നു പോയി

      1. ഋതുഭേദങ്ങൾ അല്ലേ..

  16. എന്റെ രാക്ഷസി part 2 രണ്ട് പ്രാവിശ്യം അയച്ചുപോയി admin അത് ഒന്ന് നോക്കി ഒരു ഭാഗം മാത്രം പബ്ലിഷ് ചെയ്യാമോ ?❤

  17. 1മീര – എന്റെ കാമുകിയുടെ അമ്മ
    2ആനി ടീച്ചർ
    3നിനക്കാതെ
    4ശിൽപ്പേട്ടത്തി
    5എന്റെ ചേച്ചിപെണ്ണ്
    6മിന്നുകെട്ട്
    7ഗായത്രി
    8 the unique man
    …..
    (ഒരുപാട് ഉണ്ട് itheryum ഓർമ്മ ഉള്ളൂ)
    ഈ കഥകളുടെ updation undo

    1. നീയും ഞാനും ഇപ്പൊൾ ഓർമ്മ വന്നത്

  18. ചേച്ചി പെണ്ണ് next part ഇനി എന്നു വരും…. ആർക്കങ്കിലും അറിയുമോ…

  19. Announcement : Report to Us 645
    KadhakalDecember 15, 2021Stories731 Comments
    Views : 37461
    Dear writers/readers

    നിങ്ങൾക്ക് അഡ്മിനോട് നേരിട്ടു പറയാൻ ഉള്ള കര്യങ്ങൾ കമന്റ് ആയി പറയാം . പോസ്റ്റ് ചെയ്ത കഥയിൽ മോശം ആയി എന്തേലും ഉള്ളത്, ഫേക്ക് ഐഡി issues , മോശം കമന്റ് ഇടുന്നത് , suggestions etc . Seperate ഇങ്ങനെ ഒരു പോസ്റ്റ് ഇടുന്നത്’ write to us ,chatroom ഇൽ ഡെയിലി 100 + കമ്മെന്റ്സ് വരുണ്ട്. എല്ലാം വായിക്കാൻ പറ്റി എന്ന് വരില്ല. എന്തേലും issues വന്നാൽ വിട്ടു പോകാൻ പാടില്ല.ഡെയിലി ഈ പോസ്റ്റിലെ comments വായിച്ചു മറുപടി തരുന്നത് ആയിരിക്കും.

    “ഡെയിലി ഈ പോസ്റ്റിലെ comments വായിച്ചു മറുപടി തരുന്നത് ആയിരിക്കും.” … WHERE IS THIS ADMIN? ARKENKILUM ENNENKILUM ADMIN REPLY THANNITTUNDO?????

    1. ithonnum cheyyan pattillenkil atleast itharam prasthavanakal enkilum ozhivakkikkoode?

  20. The wolf agane etho name ulla azhuthukaran ille.

  21. Two days ayittu story enthanu udate akathathu

  22. ഇതിലൊരു പരിഹാരം ബുദ്ധിമുട്ടാണ്,copywrite issuesൽ നീതികിട്ടാൻ നമ്മുടെ നിയമം വളരെ ശോകം ആണ്, മെക്കിന്റെ ആഖ്യാനത്തിന്റെ പകുതി രസം പോലും വെബ് സീരിസിൽ വന്നിട്ടില്ല. ലോകത്തു ഉളുപ്പില്ലാത്തവർ ഇത് ആവർത്തിച്ചു കൊണ്ടേയിരിക്കും. ഫക്രുവും ടീമും അവരുടെ ഒരു മുഖം മാത്രം ആണ് .

    1. Njan report adichu രണ്ടെണ്ണം പറഞ്ഞിട്ടും ഉണ്ട് കൂടാതെ ഇങ്ങനെ പറയനവർ fake id aanennu പറയുകയാണ് kore അവന്മാർ സോ ഞാൻ എൻ്റെ name and number കൊടുത്തിട്ടുണ്ട് .എന്നാലും സമ്മതിക്കണം ഇങ്ങനെ ഈച്ച കോപ്പി അടിക്കാൻ

  23. Mech bro ന്റെ സീതാകല്യാണം എന്ന കഥ fukru കോപ്പി അടിച്ചു honeytrap എന്ന് വെബ്സീരീസ് തുടങ്ങീട്ടുണ്ട്… എഴുത്തുകാരന്റെ അനുമതി ഇല്ലാതെ ആണെന്ന് തോന്നുന്നു… അങ്ങനെ ആണെങ്കിൽ ഇവിടെയും തറവാട്ടിലെയും ഇത് കാണുന്ന എല്ലാവരും യൂട്യൂബിൽ പോയി റിപ്പോർട്ട്‌ അടിക്കണം എന്ന് അപേഷിക്കുന്നു ?

    1. അത് ഇത് ചാനൽ

  24. അനിയൻ കുട്ടൻ

    ഡോക്ടർ mech ബ്രോന്റെ വിഷയത്തിൽ എന്തെങ്കിലും തീരുമാനം എടുക്കണം ഒന്നും നടക്കില്ല എങ്കിൽ അതെങ്കിലും ഒന്ന് പറഞ്ഞൂടെ, ഒരു കഥകൃത്തിന്റെ ഒരുപാടു നാളത്തെ അധ്വാനം ആണ് ചില നാറികളുടെ ഓരോ പ്രവൃത്തികളിലൂടെ ഇല്ലാതാവുന്നത്.
    Mech ബ്രോ ന്റെ കഥ പോലെ സൈറ്റ് ൽ ഒള്ള ഒരുപാട് എഴുതുക്കാരുടെ കഥകളും ഇങ്ങനെ പോകുമ്പോൾ മാത്രമേ ഇതിനൊരു തീരുമാനം എടുക്കു.
    എന്തേലും ഒന്ന് പറ ഡോക്ടർ…. ??

    1. നീ മിന്നുകെട്ട് എഴുതിയ അനിയൻകുട്ടൻ ആണെങ്കിൽ നിനക്ക് ഇത് പറയാനുള്ള അർഹത ഇല്ല കാരണം നീ ഒരു നല്ല കഥയുടെ ഒരു പാർട്ട് എഴുതി വായനക്കാരെ കൊതിപ്പിച്ചിട്ട് കടന്നുകളഞ്ഞവനാണ് അതിന്റെ ബാക്കി ചോദിച്ചിട്ട് ദേവരാഗം വായിച്ചുതീരുമ്പോൾ തരാന്ന് പറഞ്ഞു പറ്റിച്ചു ഇപ്പൊ കുറെ നാളായിട്ട് ഒരു അപ്ഡേറ്റ് പോലും തരാതെ ബാക്കി തരില്ലെങ്കിൽ തരില്ല എന്ന് പോലും പറയാതെ നടക്കുന്ന നിനക്ക് ഇത് പറയാനുള്ള അർഹത ഉണ്ടോ

      1. ഇതിനും റിപ്ലെ ഇല്ല ?

      2. അനിയൻകുട്ടൻ

        എന്റെ പൊന്നു ബ്രോ ഞാൻ എഴുതിട്ടുണ്ട് ഒരു 10-15 പേജ് ആയി, ഭയങ്കര ബുദ്ധിമുട്ട് കൊറേ കാലം എഴുതാതെ ഇരുന്നിട്ട്. ഞാൻ എഴുതുന്നുണ്ട് വരും.
        മനസ്സിൽ ഒരു ചേച്ചിക്കഥ um പിന്നെ ഒരു സിംഗിൾ പാർട്ട്‌ love സ്റ്റോറി um ഇണ്ട്. മിന്നുകെട്ട് എന്റെ കണക്ക് അനുസരിച്ചു ഒരു 10-15 പാർട്ട്‌ പോകും but mind ഭയങ്കര ബ്ലോക്ക്‌ ആണ് സോറി ???.

        പ്ലീസ് സപ്പോർട്ട് mech ബ്രോ, അവന്റെ വിഷമം എനിക്ക് മനസിലാകുന്നത് കൊണ്ടാണ് ഒറിജിനൽ അക്കൗണ്ട് ഇൽ വന്നു ഈ കമന്റ് ഇടുന്നെ.

        1. വളരെ നന്ദി ഉണ്ട് bro… Ithil ippol cheyaan പറ്റുന്നത് ഏതേലും YouTube bloggers undel avarkku kidu content aanu Keri മേയാൻ… പിന്നെ ഹണി trap Enna video max spam report cheyuka….

          Bloggers avaru sitil Keri vaayichu എന്ന് പറയണ്ട….
          ഇതേ പോലെ കമൻ്റ് കണ്ടൂ ennaram clarify cheyaan vannu vaayichu nokki…. Nalloru content aanu… Viewsum kittum…

        2. ഇത്രേ നാൾ ഒരു അപ്ഡേറ്റ് പോലും താരത്തോണ്ട് പറഞ്ഞു പോയതാ അത്രക്കും ഇഷ്ടപെട്ട കഥ ആണ് ഇനി ഇപ്പൊ കാത്തിരിപ്പ് തീരാറായല്ലോ അല്ലെ അതോ ഇതും വെറുതെ പറഞ്ഞതാണോ

          1. അനിയൻകുട്ടൻ

            ഉറപ്പു പറയാൻ പേടിയാണ് ബ്രോ ജീവിതസാഹചര്യങ്ങൾ അങ്ങനെയായിരുന്നു. Job അന്വേഷിച്ചു നാട് വിട്ട് അങ്ങനെ ഒരുപാട് പ്രേശ്നങ്ങൾ അതിന്റെ ഇടയ്ക്കു കഥ ശ്രദ്ധിക്കാൻ പറ്റിയില്ല. സത്യം പറഞ്ഞാൽ എന്റെ wall ൽ നോക്കാൻ പേടിയാണ് ?.
            എന്റെ കൂട്ടുകാരുടെയും കൂട്ടുകാരിയോടും കഥ എഴുതാൻ പറഞ്ഞ് സീൻ ബൈ സീൻ പറഞ്ഞ് ഓഡിയോ അയച്ചു കൊടുത്തു അവർക്ക് പറ്റുന്നില്ല എന്ന് പറഞ്ഞ്. ഹർഷൻ ബ്രോയോട് പേർസണൽ ആയി സ്റ്റോറി എഴുതി തരുമൊ എന്ന് ചോദിച്ച്. അർജുനോടും ഇവരും എന്നെ കയൊഴിഞ്ഞു. ദേവേട്ടന്റെ സ്റ്റോറി വന്ന സമയം ഇന്റർവ്യൂ ന് prepare ചെയുന്ന സമയം ആയിരുന്നു അതും കിട്ടിയില്ല.
            ഞാൻ ഡേറ്റ് പറയുന്നില്ല ബ്രോ. ഇനി ഒരു മെസ്സേജ് അനിയൻകുട്ടൻ എന്ന പേരിൽ വരുന്നുണ്ടേൽ അത് മിന്നുകേട്ടോ ഞാൻ എഴുതുന്ന മറ്റ് കഥകളോ ആയിരിക്കും. അത് kk ൽ ആകാൻ ആണ് ചാൻസ്. എന്റെ കഥക്ക് പൊളിറ്റിക്കൽ കറക്ടനെസ്സ് issues ഇണ്ട്

  25. Admin

    എനിക്ക് മോഡറേഷൻ ആണെന്ന് തോന്നുന്നു… ഞാൻ ഇടുന്ന കമൻ്റുകൾ ഒന്നും വരുന്നില്ല… Write to usil itta comment approve cheyane… Athyavisyam aanu

    1. ?സിംഹരാജൻ

      നിന്റെ ഒപ്പം ഇവിടെ സൈറ്റ് മൊയലാളികൾ നിക്കുന്നില്ല എങ്കിൽ വേറെ സൈറ്റ് നോക്കി പോകണം മിഷ്ടർ….

      പട്ടിയെ പോലെ കിടക്കേണ്ട കാര്യം ഉണ്ടന്ന് എനിക്ക് തോന്നുന്നില്ല…. സമയവും സാഹചര്യവും വകവെക്കാതെ ഉറക്കളച്ചു ezhuthi കൂട്ടുന്നത് മറ്റുള്ളവർക്ക് വേണ്ടി ആണെങ്കിൽ പോലും… അത് സംരക്ഷിക്കേണ്ടത് സൈറ്റ് മൊയലാളികളല്ലേ?????? അവർക്ക് ഇതിൽ ഒരു ചുക്കും ചെയ്യാനില്ലങ്കിൽ പിന്നെ ഇവിടെ വന്ന് സംസാരിച്ചിട്ട് നാണം കെടുകയല്ല എന്നല്ലാതെ നിനക്ക് വേറെ ഒന്നും കിട്ടാനില്ല?

      1. Simha

        Ninakku ariyaalo Njan AA kadha ezhuthaan petta paadu… Urakkam vare kalanjaanu plan cheythu ezhuthiyathu… Oro scenum variety ആകാൻ വേണ്ടി… ഇപ്പൊൾ എല്ലാം പോയി… കഥ തന്നെ വെറുത്തു തുടങ്ങി… ഇതിന് സൈറ്റ് മുതലാളി സഹായിച്ചില്ല എങ്കിൽ ഞാൻ എന്നേക്കുമായി സൈറ്റ് വിടും… പിന്നെ Mech sitil കാണില്ല…

Comments are closed.