Dear writers/readers
നിങ്ങൾക്ക് അഡ്മിനോട് നേരിട്ടു പറയാൻ ഉള്ള കര്യങ്ങൾ കമന്റ് ആയി പറയാം . പോസ്റ്റ് ചെയ്ത കഥയിൽ മോശം ആയി എന്തേലും ഉള്ളത്, ഫേക്ക് ഐഡി issues , മോശം കമന്റ് ഇടുന്നത് , suggestions etc . Seperate ഇങ്ങനെ ഒരു പോസ്റ്റ് ഇടുന്നത്’ write to us ,chatroom ഇൽ ഡെയിലി 100 + കമ്മെന്റ്സ് വരുണ്ട്. എല്ലാം വായിക്കാൻ പറ്റി എന്ന് വരില്ല. എന്തേലും issues വന്നാൽ വിട്ടു പോകാൻ പാടില്ല.ഡെയിലി ഈ പോസ്റ്റിലെ comments വായിച്ചു മറുപടി തരുന്നത് ആയിരിക്കും.
P .S : ഇത് ചാറ്റൂം ആക്കി മാറ്റരുത്
Kk le arhaan enna righter de stories onnum complete cheythittillaa…. entha problem enn ariyooo
സീതാ കല്യാണം എന്ന കഥ വെബ് സീരീസായി യൂട്യൂബിൽ മില്യൻ views ആയി കിടക്കുന്നു . എന്ത് മറ്റേ പരിപാടി ആണ് അത് , എഴുതിയ ആൾ ദെ അവസ്ഥ കോപ്പ് .. എന്ത് വിശ്വസിച്ചു കഥ ഇടും ഇനി .
DR.കുട്ടൻ ?♥️,
ഇവിടെ പറഞ്ഞാൽ നിങ്ങൾ ADMINS ആരെങ്കിലും കാണും എന്നുള്ള വിശ്വാസത്തിലാണ് ഞാൻ പറയാൻ പോകുന്നത്…….!
നമ്മുടെ SITEIL അപ്ലോഡ് ചെയ്യുന്ന കഥ മറ്റൊരാൾ മോഷ്ടിച്ചു WEB SERIES ആക്കുന്ന ഒരു സംഭവം നടന്നിട്ട് ഒരാഴ്ച ആയി… അത് DR. കുട്ടനെ അറിയിച്ചിട്ടുണ്ട്…. വേണ്ട രീതിക്ക് നടപടി എടുക്കാനുള്ള MOVEMENT വളരെ പെട്ടന്ന് തന്നെ എടുക്കേണ്ടതാണ്…..!!!!
… അല്ലാത്ത പക്ഷം എന്ത് സേഫ്റ്റി അടിസ്ഥാനത്തിലാണ് ഇവിടെ കഥകൾ പോസ്റ്റ് ചെയ്യേണ്ടത്?????? MAIL ഇടാൻ മടി ആയിട്ടാണ് ഇവിടെ പറഞ്ഞത്….. ഇങ്ങനെ ഒരു സംഭവം അറിഞ്ഞാൽ കഥ പ്രസിദ്ധീകരിച്ച സൈറ്റ് ഉടമയാണ് മുന്നിൽ നിൽക്കണ്ടതും പ്രശ്നത്തിന് ഒരുഅറുതി അറുതി വരുത്തേണ്ടതും…!!!
ഇത് വരെ ഒന്നും ചെയ്തില്ല ?
Ezhuthi ayachu kodukkunna kadhakal publish cheyyanulla samayam polum illatha kuttettanodu ???♂️?♂️
എല്ലാവരോടും ഒരു കാര്യം പറയട്ടെ
നിങ്ങൾ ആാാ വീഡിയോയുടെ കമന്റ് സെക്ഷനിൽ പോയി ഇടുന്ന കമന്റ്സ് കോപ്പി ചെയ്തു മാക്സിമം കമന്റ്സ് ഇട്ടവർക്കു പേസ്ററ് ചെയ്യൂ ?
എല്ലാവരും യൂട്യൂബിൽ പോയി റിപ്പോർട്ട് അടിക്ക്
ഡോ kuttetta mechinte സീതകല്യണം കോപ്പിയടിച്ച് അവന്മാർ വീഡിയോ uundàkiyathine kuriche anthegilum paraye
Kk യിൽ കുറച്ചു ദിവസമായിട്ട് തുടർ കഥകളുടെ ബാക്കി ഒന്നും വരുന്നില്ലല്ലോ എല്ലാവരും നിറുത്തി പോയാ
എന്റെ ഒരു കഥ ഇന്നലെ പോസ്റ്റ് ചെയ്തിരുന്നു പബ്ലിഷ് ആയി കണ്ടില്ല
“ശ്രുതിയാണ് മകൾ “
പെന്റിങ്ൽ കിടപ്പുണ്ട് ??
അപ്പ്രൂവ് ആയിട്ടില്ല
Kk യിലെ സീത കല്യാണം എന്ന കഥ അതേപോലെ കോപ്പി അടിച്ച് ഒരു series തുടങ്ങിയിട്ടുണ്ട്p(Honey trap) ഇത് ആ author ന്റെ സമ്മതത്തോടെ ആണോ
അല്ല, അതിന്റെ കമന്റ് ബോക്സിൽ author ആയ mech comment ചെയ്തിട്ടുണ്ട്..
ബ്രോ ഈ കഥ ഈ സൈറ്റിൽ ആണോ അതോ വേറെ KK ഇല്ലേ അതിലാണോ എന്നൊന്നു പറഞ്ഞു താരോ അല്ലെങ്കി auther ഇന്റെ പേര് പറഞ്ഞാലും മതി
എൻ്റെ ഒരു തുടർക്കഥ സബ്മിമിറ്റ് ചെയ്തിട്ടുണ്ട്. ഒന്ന് പരിഗണിക്കണം
എനിക്ക് author ആവാൻ വേണ്ടി എന്താണ് ചെയ്യേണ്ടത് ?
അപരജിതൻ അപ്ഡേറ്സ് എന്തെങ്കിലും??..
1 year കഴിഞ്ഞ് നോക്കിയാ മതിന്നാ ഹർഷേട്ടൻ പറഞ്ഞെ ?
?
സമയമാകുമ്പോൾ വരും…. കാത്തിരിക്കുക…..
Kk യിലെ ഒരു സ്റ്റോറി ആണ്
1, ഞാനും എന്റെ ഉമ്മമാരും (ടിന്റുമോൻ )
2, ബാംഗളൂർ വാല (ഷിയാസ് )
3, സ്ത്രീശക്തി
ഇതിന്റെ ഒക്കെ അടുത്ത പാർട്ട് വരുമോ കാത്തിരുന്നു മടുത്തു പ്ലീസ് അപ്ഡേറ്റ്
പ്ലീസ് റിപ്ലൈ
Ippo report to us nte link home page il koduthapole chatroom (messages) nte link front il thanne kodukkuvayirunnel nannayinne [Suggestion aanutto]
Chatroom ഫ്രണ്ടിൽ തന്നെ അല്ലെ ഉള്ളത്
ഞാൻ കൊറേ നാളുകൾ കൊണ്ട് KKയിലെ വായനക്കാരനാണ് നിയോഗം എന്ന കഥയോട് ഉള്ള ഇഷ്ടം കൊണ്ട് തേടി കണ്ടു പിടിച്ചാണ് ഇവിടെ എത്തിയത് അതിനു ശേഷം MK യുടെ എല്ലാ കഥകളും അപരാജിതൻ, മണിവത്തൂരിന്റെ സ്നേഹരാഗങ്ങൾ, ദേവാസുരൻ, ആദിത്യ ഹൃദയം, DKയുടെകഥ, കൃഷ്ണവേണി, കാമുകി ഇത്രയും കഥകൾ വായിച്ചു ഇതിൽ പലതിന്റെയും പാർട്ടുകൾ ഇനിയും വരാനുണ്ട് ഇത് പോലെ നല്ല ക്വാളിറ്റി ഉള്ള കഥകൾ SUGGEST ചെയ്യാമോ… എല്ലാ കഥകളും വായിച്ചു എല്ലാവരെയും പ്രോത്സാഹിപ്പിക്കണം എന്നുണ്ട് പക്ഷെ ഈ പ്രവാസത്തിന്റെ ജോലി തിരക്കുകളിൽ ആകെ കിട്ടുന്ന ഇത്തിരി നേരമാണ് കഥകളുടെ കൂടെ ചിലവഴിക്കുന്നത് അത് കൊണ്ടാണ് ഇത്തരത്തിൽ ഒരു ചോദ്യം…
സഹായിക്കുമെന്നു കരുതുന്നു !!!
ഒരു വേശ്യയുടെ കഥ
ഇത്തരം ചോദ്യങ്ങള് ഇവിടെ അല്ല chat റൂമിൽ chodikan ശ്രമിക്കൂ
ഇവിടെ home page ഇല് നിന്ന് താഴേക്ക് scroll cheythal messages എന്ന് കാണാം അവിടെ കേറി chodiku ഇത് adminod മാത്രം samsarikam ഉള്ള space ആണ്
Njan rand kadha submit cheythitt one week kazhinju…… Iniyum post cheythillel njan policeil case kodukkum ?
ഞാൻ 2 ദിവസം മുന്നെ “എന്റെ ദേവൂട്ടി ”
ഫൈനൽ പാർട്ട് അപ്ലോഡ് ചെയ്തിരുന്നു ഇത് വരെ വന്നില്ല അഡ്മിൻ ഒന്ന് ചെക് ചെയ്യുമോ….?
നിയോഗം പാർട്ടി 1 കാണുന്നില്ലല്ലോ.
അല്ലേൽ നിയോഗം pdf ആയിട്ടുണ്ടോ
നിയോഗം എന്ന് സെർച്ച് ചെയ്താൽ മതി
Ty chechi
Kk yil oru story indarnnu hint tharam onnu name parayane……
Nayakan degreek padikkana kalam… Avanagane arodum ishttam onnum alla ennal avanu clazile padippi aya avante shathruvinodu bhayankara deshyam aahnu…… Last oru suthinathil avanu avle kettendi varunnu….. Vella pokkam okke ayi iva naranepole ? reshikkan ethunnu… Angane avar premathilavunnu…. Avlde veed nashttapettathukond avan avale avnte vtlott kond povunnu… Avnte ammak avle bhayankara ishttayi… Avanodu avle poloruthiye kettanum parayunnu.. Angane veendum oru suthinathil avr vtl krym parayunnu…. Subham… ?
Trollen broyude എന്റെ ദേവൂട്ടി ✌?
Bro oru kadha ariyumo അമ്മയുടെ ഓപെറേഷന് വേണ്ടി മകൻ ഒരാളെ കെട്ടുന്നു ചൊവ്വാ ദോഷമുള്ളതിനെ
ഒരു കഥയുണ്ട് നായകനും നായികയും കോളേജിൽ പഠിക്കുന്നു നായിക വളരെ പാവപ്പെട്ട വീട്ടിലെ ആണ് പശുവിനെ വളർത്തി അവൾക്ക് ആകെയുള്ളത് രണ്ടാനമ്മ ആണ് നായകൻ സഹായം ചെയ്ത അവൾ വലിയ പാട്ടുകാരി ആകുന്നു പക്ഷേ നായകന്റെ അപ്പൻ മരിച്ചു ബിസിനസ് എല്ലാം തകർന്നു പോകുമ്പോൾ അവർക്ക് പിരിയേണ്ടി വരുന്നു കോളേജിൽ പഠിക്കുമ്പോൾ അവൾക്ക് പശുവിന്റെ മണം ആണെന്ന് പറഞ്ഞ് ആരും അടുത്തിരിക്കാൻ കൂട്ടാക്കിയിരുന്നില്ല,, കഥ ഏതാണെന്ന് അറിയാമോ? ?????
മയിൽപീലി
@ragendu ath arude kadhaya? ivide ullathano?
ഇവിടെ അല്ല അപ്പുറത് ആണ്.ഓതറുടെ പേര് ഓർമയില്ല
ജോസൂട്ടി or ജോൺ കുട്ടി
അങ്ങനെ എന്തോ ആണ് എഴുതിയ ആൾഡെ പേര്
കഥയുടെ പേര് മയിൽപ്പീലി
Kk യില് ഉണ്ട്.
KOchoonj അല്ലേ മയിൽപീലിയുടെ author
Kitti. Thanks to all
മയിൽപ്പീലി by കൊച്ചുഞ്ഞു ??fav?
കിട്ടി എല്ലാവർക്കും നന്ദി??????♥️♥️♥️♥️?????????
Tenquuuu…. ??
എൻ്റെ സ്വന്തം ദീവൂട്ടി author.trollan
ഇതിൽ author ലിസ്റ്റിൽ പേര് വരാൻ എന്താ ചെയ്യേണ്ടത്….. ഒന്നു പറഞ്ഞു തരുമോ… Friends.. ❤
അഡ്മിന് Mail അയച്ചാൽ മതി..
നമ്മുടെ മെയിൽ ID പിന്നെ ഇഷ്ട്ടം ഉള്ള പാസ്വേർഡ് അയച്ചു റിക്വസ്റ്റ് ചെയ്താൽ മതി
അഡ്മിൽ മെയിൽ ഐഡി എന്താ…
Submit your story പേജിൽ ഉള്ള publishing എന്ന ഐഡിയിൽ അയച്ചാൽ മതി
നായകൻ്റെ അമ്മക്ക് operation നു vendi ചൊവ്വാ ദോഷം ഉള്ള പെണ്ണിനെ കല്യാണ കഴിക്കുന്നു ariyaavo കഥ
Arjun dev inte oru story anenn thonnunnu
രാവണചരിതം കിട്ടാൻ വല്ല വഴി ഉണ്ടോ
Dear admin…
Yearend ഇതുവരെ കഴിഞ്ഞില്ലേ ?
വായനാശീലം നല്ലതുപോലുള്ള ഒരാണ് ഞാൻ , പക്ഷെ ഓൺലൈൻ വായനാശീലം അതിനെന്നെ അഡിക്ട് ആക്കിയത് അപരാജിതൻ, ദേവാസുരൻ എന്നീ രണ്ട് കഥകൾ ആണ് ഇവ രണ്ടും വീണ്ടും വീണ്ടും എത്ര തവണ വായിച്ചെന്ന് എനിക്കുതന്നെ ഓർമയില്ല ദയവായി അടുത്ത ഭാഗം ഇതെന്നുവരുമെന്ന് ഒന്നു പറയണെ, കാത്തിരിക്കാം അതിൻ്റെ പൂർണ്ണതക്കായ് എന്നാലും ഒരാഗ്രഹം കൊണ്ട് ചോദിച്ചു പോന്നതാന്നെ
Devaasuran അടുത്ത് തന്നെ ഉണ്ടാകും എന്ന് കരുതുന്നു അപ്പുറത്ത് anouncmennt കണ്ടിരുന്നു
Aprajithan updates മണിവത്തൂർ katha ക്ലൈമാക്സ് പോർഷണിൽ ഇന്ന് ഇട്ടതായി കണ്ടിരുന്നു.
അപ്പുറത്ത് announcement കണ്ടിരുന്നു ….. എന്ന് കണ്ട് ഇത് എവിടെയാണ് ഈ (അപ്പുറത്ത്)???
നല്ല അടിപൊളി പ്രണയ കഥ ഒന്ന് പറഞ്ഞു തരുമോ
Kk യിൽ ആയാലും കുഴപ്പമില്ല
കല്യാണ പിറ്റേന്ന്- kk
പ്രഹേളിക- kk
അവളും ഞാനും തമ്മിൽ- kk
മാഘം- kk
ഒരു പ്രണയകഥ- kadhakal
എൻ്റെ സ്വന്തം ദേവൂട്ടി-kk
ആരോഹി-kk
കൃഷ്ണവേണി
?
?
ഇപ്പോൾ KKyil adminodu സംസാരിക്കാൻ എന്താണ് ഒരു വഴി..
നേരത്തെ upcoming സ്റ്റോറീസിന്റെ അടിയിൽ കമന്റ് സെക്ഷൻ ഉണ്ടായിരുന്നു… ഇപ്പോൾ കാണുന്നില്ല..
ഇവിടുത്തെ പോലെ അവടെം report to us or write to us or message പാനൽ കൊണ്ടുവരണം
KKil ‘request a story’ enn search cheythal ee report to us enna pole oru page varum, avide msg ittal kuttan ser kaanumo enn ariyilla
Njan rand kadha post cheytharnnu….. Admin pleaze check and post it
ആരുടെ കഥയാ ബ്രോ?
Njanezuthiya story…… ?
??… ❤❤